ആനി ടീച്ചർ- 2

ഒരുപാട് മോഹിച്ച സുന്ദരിയുടെ വയറിൽ തടവുമ്പോൾ കിട്ടുന്ന സുഖം വളരെ വലിയതാണ്. മിനുസമാർന്ന വയറിലൂടെ തലോടികൊണ്ട് അതിന്റെ സൈഡിൽ ഒരു നുള്ള് കൊടുത്തു. പെട്ടന്ന് ആനിയോന്ന് വിറച്ചു. ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭയം അവളുടെ ആശംഘ വർധിപ്പിച്ചു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് അവൾക്ക് മനസ്സിലായി പക്ഷെ തന്റെ തൊട്ട് അടുത്ത് നടക്കുന്ന കാര്യം കണ്ട് അവൾ ഞെട്ടി. ഒരു മുടി നരച്ച കിളവൻ മകളുടെ പ്രായം വരുന്ന പെണ്ണിന്റ പിന്നിൽ ജാക്കി വച്ച് കൈക്കൊണ്ട് വലതു മുല ഞ്ഞെരിച്ചുടക്കുന്നു. ആ പെണ്ണിനും തന്റെ അതേ അവസ്ഥയാണ്, പ്രതികരിക്കാനാകുന്നില്ല. പക്ഷെ അവളുടെ അവസ്ഥ വച്ചു നോക്കുമ്പോൾ തന്റെ അവസ്ഥ ഒന്നുമല്ല. ആ കിളവൻ കാമം മൂത്ത് പെണ്ണിന്റെ മുല അമർത്തി ഞെക്കുകയാണ്. വേദന കൊണ്ട് പെണ്ണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.

വയറിൽ തടവി ഇത്രയൊക്കെ ചെയ്തിട്ടും ടീച്ചർ ഒന്നും പ്രതികരിക്കുന്നില്ലെന്ന് കണ്ട് മുലയിൽ കൂടെ പിടിച്ചാലോ എന്ന് വിധു ചിന്തിച്ചു. വിധു അവളുടെ
വയറിൽ നിന്നും കൈയ്യിലെടുത്ത് മുലയെ ലക്ഷ്യം വച്ചു നീങ്ങി. പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് ആനി ടീച്ചർ തൊട്ടടുത്തുള്ള കിളവന്റെ നേർക്ക് കൈ വീശി. അപ്പോഴാണ് വിധു അടക്കമുള്ള യാത്രക്കാർ പെണ്ണിന്റെ മുലയിൽ പിടിച്ചു ഞെക്കുന്ന കിളവനെ ശ്രദ്ധിച്ചത്. അടുത്ത് നിൽക്കുന്ന ആളുകളെ പിടിച്ചു മാറ്റി ആനി അയാളുടെ കരണം അടിച്ചു പൊളിച്ചു. അത് കണ്ട് വിധു ഭയപ്പെട്ട് പിന്നിലേക്ക് മാറി.

” ഞാൻ കുറേ.. നേരായിട്ട് ശ്രദ്ധിക്കുന്നു ഇയാളി കൊച്ചിനെ… ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

അടുത്ത നിമിഷം തന്നെ ആളുകൾ കിളവന്റെ നേരേക്ക് തിരിഞ്ഞു. അയാളുടെ മുഖത്ത് വെച്ചടിച്ചു. ഈ സമയം ടീച്ചർ ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ്. ഇതൊക്കെ കണ്ട് പേടിച്ച് കണ്ണ് തള്ളി നിൽക്കുകയാണ് വിധു.

” ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ… ”

യാത്രക്കാർ ഡ്രൈവറോട് വിളിച്ചു പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ വിധുവിന്റെ പാതി ബോധം പോയി. ആനി ടീച്ചർ കോപം കൊണ്ട് കത്തി ജ്വലിക്കുന്ന കണ്ണുകളോടെ വിധുവിനെ നോക്കി. അത് കണ്ട് അവൻ വല്ലാതെ ഭയപ്പെട്ടു. പേടിച്ചു കൊണ്ട് അവൻ പതിയെ പിന്നിലേക്ക് നീങ്ങി.

വണ്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ വിധു ആനിയുടെ മുൻപിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോൾ ഏമാൻമാർക്ക് തന്നെ കാട്ടി കൊടുക്കുമോയെന്ന് വിധു ആശങ്കപ്പെട്ടു. ഭാഗ്യത്തിന് അതുണ്ടായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് സാക്ഷികളുടെ മൊഴിയുമെടുത്ത് കുറേ നേരം വൈകിയാണ് ബസ്സ് പുറപ്പെട്ടത്.

ബസ്സ് ടൗണിലെത്തിയപ്പോഴ് ആനി ടീച്ചറെ കണ്ട് സോറി പറയണമെന്ന് അവന് തോന്നി. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആനി ടീച്ചർ അവനെ കണ്ട ഭാവം നടിക്കാതെ എവിടേക്കോ നടന്നകന്നു.

തൽക്കാലത്തേക്ക് മനസ്സിലുള്ള ആശങ്കകളൊകെ മായ്ച്ചു കളഞ്ഞ് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ യാത്രയായി.

വൈകുന്നേരം 3 മണിയായപ്പോഴാണ് വിധു തിരികെ വീട്ടിൽ എത്തിയത്. വനജ വന്ന പാടെ വിധുവിന്റെ കൈയിൽ നിന്നും അച്ഛൻ കൊടുത്തയച്ച സാധനം വാങ്ങിച്ചു.

തുറന്നു നോക്കിയപ്പോൾ കുറച്ചു മിട്ടായിയും, ടോർച്ചും, ചില ആവിശ്യ സാധനങ്ങളും,കൂടാതെ അമ്മയ്ക്ക് മിനുങ്ങാൻ ആവിശ്യമായ മേക്കപ്പ് സെറ്റുകളുമാണ്.

വിധുവിന്റെ മുഖത്ത് നല്ല നിരാശയാണ്.
” എന്താടാ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ? ”

അമ്മ ചോദിച്ചു.

അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് ചെന്നു. രാത്രി ട്യൂഷന് പോക്കേണ്ടത് ഓർത്തുള്ള ടെൻഷനാണ്. ടീച്ചറുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. ബസ്സില് വച്ചു നടന്ന കാര്യം ടീച്ചർ അമ്മയോട് പറയുമോ ? അവൻ വേവലാതിപ്പെട്ടു.

പതിവിലും കുറച്ച് വൈകി പേടിയോടെയാണ് വിധു ട്യൂഷന് ചെന്നത്. അകത്തും,പുറത്തും ലൈറ്റ് കാണുന്നുണ്ടെങ്കിലും വീടിന്റെ മുൻവശത്തെ വാതിൽ ലോക്കാണ്. ഇത് പതിവില്ലാത്തതാണ്. കോളിങ്ങ് ബെൽ അടിച്ചു. ശബ്ദം കേട്ട് ആനി ടീച്ചറാണ് വാതിൽ തുറന്നത്. ടീച്ചറുടെ ദേഷ്യത്തോടുള്ള നോട്ടം അവന്റെ ഭയം വർധിപ്പിച്ചു.

ആനി ഒന്നും മിണ്ടാതെ വാതില് തുറന്ന് അകത്തേയ്ക്ക് ചെന്നു. ആനിയുടെ പെരുമാറ്റം കണ്ട് അവന്റെ ഉള്ളൊന്ന് കാളി. തിരിച്ചു വീട്ടിലേക്ക് ചെന്നാലോ എന്നവൻ ചിന്തിച്ചു. തിരികെ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്ന് ഓർത്തപ്പോൾ ആ തീരുമാനം പിൻവലിച്ചു.

കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് ചെന്നു. ടീച്ചറുടെ അമ്മയെ അകത്തെവിടെയും കണ്ടില്ല. അവരിവിടെ ഇല്ലാന്ന് അവന് മനസ്സിലായി. നാട്ടിൽ എവിടെയെങ്കിലും പോയതായിരിക്കും. ചെറിയ പേടിയോടെ വിധു, ആനിയുടെ മുറിയിലേക്ക് ചെന്നു. ആനി അവിടെ കസേരയിൽ ഇരിക്കുകയാണ്. അവൻ തൊട്ടടുത്ത് ഇരുന്നു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.

ഒറ്റയടി ചെകിട്ടത്ത് തന്നെ. ഓർക്കാപ്പുറത്ത് കിട്ടിയ അടിയായത് കൊണ്ട് അവന്റെ കണ്ണീന്ന് പൊന്നീച്ച പാറി. പക്ഷെ അവൻ തിരിച്ചു പ്രതികരിക്കാൻ പോയില്ല. ഈ അടി അർഹിക്കുന്നതാണ്.

ചെകിട് പൊളിയുന്ന അടി തന്നിട്ടും അവളുടെ കലി അടങ്ങിയില്ല.

” ഞാൻ നിന്റെ ആരാ ? ”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി നിന്നു.

” ചോദിച്ചത് കേട്ടില്ലേ…? ഞാൻ നിന്റെ ആരാന്ന്..? ”

” ടി.. ടീ.. ടീച്ചർ.. ”

അവൻ വിറച്ചുകൊണ്ട് പറഞ്ഞു.

” എന്നിട്ട് നീ ബസ്സില് വച്ച് എന്നോട് എന്താ ചെയ്തത്…? ”

ആക്രോശിച്ച് കൊണ്ട് ചോദിച്ചു.

” അത്.. ഞാൻ.. അറിയാതെ.. “
അടുത്ത നിമിഷം തന്നെ രണ്ടാമത്തെ അടി അവന്റെ ചെകിട്ടത്ത് കിട്ടി. : അറിയാതെയോ..? അറിയാതെയോ..?

അവന്റെ മുഖത്ത് ഓരോ തവണ അടിച്ചുകൊണ്ട് അവൾ ചോദിച്ചു.

അപമാനവും വേദനയും കൊണ്ട് അവന്റെ കണ്ണിന് വെള്ളം വന്നു. ഇത്രയൊക്കെ അടിച്ചിട്ടും ആനിയുടെ കലി അടങ്ങിയില്ല : അവിടെ വച്ച് പെരുമാറാതിരുന്നത് നിന്റെ അമ്മയെ ഓർത്ത് മാത്രാണ്… നീയൊന്നും ഒരു കാലത്തും നന്നാവില്ല.. പഠിപ്പിച്ച ടീച്ചറെ തന്നെ ച്ചി….

അറപ്പോടെ അവൾ പറഞ്ഞു.

” ടീച്ചർ എന്നോട് ക്ഷമിക്കണം. ”

അവൻ യാചിച്ചു.

പക്ഷെ അവളുടെ മനസ്സ് അലിഞ്ഞില്ല.

” ടീച്ചർ എനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊന്നും ഉണ്ടാവില്ല…ഞാൻ വേണേൽ ടീച്ചറുടെ കാല് പിടിക്കാം. ”

അവൻ കേണു പറഞ്ഞു.

അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനിയുടെ ഭാഗത്ത് നിന്നും നല്ലൊരു പ്രതികരണം ഉണ്ടായില്ല.

കലങ്ങിയ കണ്ണുകളോടെ വിധു തലകുമ്പിട്ടു നിന്നു. പിന്നീട് കുറച്ച് നേരത്തേക്ക് മുറി നിശബ്ദമായി. ആരും പരസ്പരം മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *