ആനി ടീച്ചർ- 2 5

ബസ്സ് ടൗണിലെത്തിയപ്പോഴ് ആനി ടീച്ചറെ കണ്ട് സോറി പറയണമെന്ന് അവന് തോന്നി. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആനി ടീച്ചർ അവനെ കണ്ട ഭാവം നടിക്കാതെ എവിടേക്കോ നടന്നകന്നു.

തൽക്കാലത്തേക്ക് മനസ്സിലുള്ള ആശങ്കകളൊകെ മായ്ച്ചു കളഞ്ഞ് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ യാത്രയായി.

വൈകുന്നേരം 3 മണിയായപ്പോഴാണ് വിധു തിരികെ വീട്ടിൽ എത്തിയത്. വനജ വന്ന പാടെ വിധുവിന്റെ കൈയിൽ നിന്നും അച്ഛൻ കൊടുത്തയച്ച സാധനം വാങ്ങിച്ചു.

തുറന്നു നോക്കിയപ്പോൾ കുറച്ചു മിട്ടായിയും, ടോർച്ചും, ചില ആവിശ്യ സാധനങ്ങളും,കൂടാതെ അമ്മയ്ക്ക് മിനുങ്ങാൻ ആവിശ്യമായ മേക്കപ്പ് സെറ്റുകളുമാണ്.

വിധുവിന്റെ മുഖത്ത് നല്ല നിരാശയാണ്.
” എന്താടാ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ? ”

അമ്മ ചോദിച്ചു.

അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് ചെന്നു. രാത്രി ട്യൂഷന് പോക്കേണ്ടത് ഓർത്തുള്ള ടെൻഷനാണ്. ടീച്ചറുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. ബസ്സില് വച്ചു നടന്ന കാര്യം ടീച്ചർ അമ്മയോട് പറയുമോ ? അവൻ വേവലാതിപ്പെട്ടു.

പതിവിലും കുറച്ച് വൈകി പേടിയോടെയാണ് വിധു ട്യൂഷന് ചെന്നത്. അകത്തും,പുറത്തും ലൈറ്റ് കാണുന്നുണ്ടെങ്കിലും വീടിന്റെ മുൻവശത്തെ വാതിൽ ലോക്കാണ്. ഇത് പതിവില്ലാത്തതാണ്. കോളിങ്ങ് ബെൽ അടിച്ചു. ശബ്ദം കേട്ട് ആനി ടീച്ചറാണ് വാതിൽ തുറന്നത്. ടീച്ചറുടെ ദേഷ്യത്തോടുള്ള നോട്ടം അവന്റെ ഭയം വർധിപ്പിച്ചു.

ആനി ഒന്നും മിണ്ടാതെ വാതില് തുറന്ന് അകത്തേയ്ക്ക് ചെന്നു. ആനിയുടെ പെരുമാറ്റം കണ്ട് അവന്റെ ഉള്ളൊന്ന് കാളി. തിരിച്ചു വീട്ടിലേക്ക് ചെന്നാലോ എന്നവൻ ചിന്തിച്ചു. തിരികെ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്ന് ഓർത്തപ്പോൾ ആ തീരുമാനം പിൻവലിച്ചു.

കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അകത്തേയ്ക്ക് ചെന്നു. ടീച്ചറുടെ അമ്മയെ അകത്തെവിടെയും കണ്ടില്ല. അവരിവിടെ ഇല്ലാന്ന് അവന് മനസ്സിലായി. നാട്ടിൽ എവിടെയെങ്കിലും പോയതായിരിക്കും. ചെറിയ പേടിയോടെ വിധു, ആനിയുടെ മുറിയിലേക്ക് ചെന്നു. ആനി അവിടെ കസേരയിൽ ഇരിക്കുകയാണ്. അവൻ തൊട്ടടുത്ത് ഇരുന്നു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.

ഒറ്റയടി ചെകിട്ടത്ത് തന്നെ. ഓർക്കാപ്പുറത്ത് കിട്ടിയ അടിയായത് കൊണ്ട് അവന്റെ കണ്ണീന്ന് പൊന്നീച്ച പാറി. പക്ഷെ അവൻ തിരിച്ചു പ്രതികരിക്കാൻ പോയില്ല. ഈ അടി അർഹിക്കുന്നതാണ്.

ചെകിട് പൊളിയുന്ന അടി തന്നിട്ടും അവളുടെ കലി അടങ്ങിയില്ല.

” ഞാൻ നിന്റെ ആരാ ? ”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി നിന്നു.

” ചോദിച്ചത് കേട്ടില്ലേ…? ഞാൻ നിന്റെ ആരാന്ന്..? ”

” ടി.. ടീ.. ടീച്ചർ.. ”

അവൻ വിറച്ചുകൊണ്ട് പറഞ്ഞു.

” എന്നിട്ട് നീ ബസ്സില് വച്ച് എന്നോട് എന്താ ചെയ്തത്…? ”

ആക്രോശിച്ച് കൊണ്ട് ചോദിച്ചു.

” അത്.. ഞാൻ.. അറിയാതെ.. “
അടുത്ത നിമിഷം തന്നെ രണ്ടാമത്തെ അടി അവന്റെ ചെകിട്ടത്ത് കിട്ടി. : അറിയാതെയോ..? അറിയാതെയോ..?

അവന്റെ മുഖത്ത് ഓരോ തവണ അടിച്ചുകൊണ്ട് അവൾ ചോദിച്ചു.

അപമാനവും വേദനയും കൊണ്ട് അവന്റെ കണ്ണിന് വെള്ളം വന്നു. ഇത്രയൊക്കെ അടിച്ചിട്ടും ആനിയുടെ കലി അടങ്ങിയില്ല : അവിടെ വച്ച് പെരുമാറാതിരുന്നത് നിന്റെ അമ്മയെ ഓർത്ത് മാത്രാണ്… നീയൊന്നും ഒരു കാലത്തും നന്നാവില്ല.. പഠിപ്പിച്ച ടീച്ചറെ തന്നെ ച്ചി….

അറപ്പോടെ അവൾ പറഞ്ഞു.

” ടീച്ചർ എന്നോട് ക്ഷമിക്കണം. ”

അവൻ യാചിച്ചു.

പക്ഷെ അവളുടെ മനസ്സ് അലിഞ്ഞില്ല.

” ടീച്ചർ എനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊന്നും ഉണ്ടാവില്ല…ഞാൻ വേണേൽ ടീച്ചറുടെ കാല് പിടിക്കാം. ”

അവൻ കേണു പറഞ്ഞു.

അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനിയുടെ ഭാഗത്ത് നിന്നും നല്ലൊരു പ്രതികരണം ഉണ്ടായില്ല.

കലങ്ങിയ കണ്ണുകളോടെ വിധു തലകുമ്പിട്ടു നിന്നു. പിന്നീട് കുറച്ച് നേരത്തേക്ക് മുറി നിശബ്ദമായി. ആരും പരസ്പരം മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *