ആന്റിയുടെ ഏകാന്തത – 1

ആന്റിയുടെ ഏകാന്തത – 1

Auntiyude Ekanthatha | Author : Jokuttan

 


 

എൻ്റെ പേര് ജോമോൻ.എൻ്റെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ പറ്റിയാണ് ഈ കഥ.എൻ്റെ വീട് കോട്ടയത്തിന് അടുത്താണ്.സാധാരണ ഒരു കർഷക കുടുംബമാണ്.വീട്ടിൽ അച്ഛൻ അമ്മ അനിയത്തിയും പിന്നെ ഞാനും ആണ് ഉള്ളത്.ഞാൻ ഡിഗ്രീ കഴിഞ്ഞ് നിൽകുമ്പോൾ ആണ് ഈ കഥ നടക്കുന്നത്.

അങ്ങനെ ഒരു ദിവസം എന്നത്തേയും പോലെ ഞാൻ രാവിലെ എണീറ്റ് കാപ്പി കുടിയോക്കെ കഴിഞ്ഞ് പറമ്പിലേക്ക് ഇറങ്ങി.അവിടെ അച്ഛൻ പശുവിന് പുല്ല് ചെത്തികൊണ്ടിരിക്കുവാരുന്നൂ.എന്നെ കണ്ടപ്പോൾ അത് കൊണ്ടുപോയി തൊഴുത്തിൽ വെച്ചിട്ട് വരാൻ പറഞ്ഞൂ.ഞാൻ അത് കൊണ്ടുപോയി വെച്ചിട്ട് അവിടെ നിന്നപ്പോൾ ആണ് അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. അടുക്കളയുടെ അടുത്ത് ആണ് തൊഴുത്ത്. കുറച് നേരം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി അത് ആൻ്റിയോട് ആണെന്ന്.ഞാൻ അങ്ങോട്ട് ചെന്ന് അമ്മയോട് കുറച് വെള്ളം ചോതിച്ചു.അപ്പോ ആൻ്റി അവിടെ നിന്ന് ആരാ വന്നത് എന്ന് തിരക്കി.

അത് നമ്മുടെ ജോമോൻ ആണെടി.

ആണോ എങ്കിൽ അവന് ഒന്ന് ഫോൺ കൊടുത്തേ ആൻ്റി പറഞ്ഞു.

ഞാൻ: ഹലോ ആൻ്റി എന്തൊക്കെയുണ്ട് വിശേഷം?

ആൻ്റി: സുഖവാടാ. നിനക്കോ?

ഞാൻ: ആഹ് സുഖം.

ആൻ്റി: ഡിഗ്രീ ഓക്കേ കഴിഞ്ഞില്ലേ ഇനി എന്താ പരിപാടി?

ഞാൻ: pg എടുത്താൽ കൊള്ളം എന്നുണ്ട്.പിന്നെ റിസൾട്ട് വന്നിട്ട് തീരുമാനിക്കാം എന്ന് വച്ചു.

ആൻ്റി: എന്നാ പിന്നെ നിനക്ക് കുറച്ച് ദിവസം മിന്നുവിനെം കൂട്ടി ഇവിടെ വന്നു നിൽകത്തില്ലെ?(മിന്നു എൻ്റെ അനിയത്തി ആണ്)

ഞാൻ: ആഹ് സമയം ഉള്ളപ്പോൾ ഇറങ്ങാം ആൻ്റി.

ആൻ്റി: നിനക്ക് എന്താ സമയകുറവ്.ഞാൻ കാര്യവായിട്ടു ആണ് പറഞ്ഞത്.നീ ഫോൺ അമ്മേടെ കയ്യിൽ കൊടുക്ക് ഞാൻ പറയാം.

അമ്മ: എന്താടി ?

ആൻ്റി: അവനെം മിന്നുനെം ഇങ്ങോട്ട് വിട് കുറച്ച് ദിവസം നിക്കട്ടെ. അവർക്കിവിടെ ഇഷ്ടമല്ലേ പിന്നെ എനിക്ക് ഒരു കൂട്ട് ആവുമല്ലോ.

അമ്മ: ഞാൻ അവരോട് ചോതിക്കട്ടെ.

ആൻ്റി: അവൻ ഓക്കേ ആണ്

അമ്മ: ആഹ് മിന്നു അപ്പുറത്ത് അഞ്ജുവിൻ്റെ അടുത്താണ്. അവള് വരട്ടെ എന്നിട്ട് ചോതിക്കാം

ആൻ്റി: എന്നാ ശേരിയടി നിൻ്റെ പണി നടക്കട്ടെ പിന്നെ വിളിക്കാം.

അമ്മ: ശേരിയെടി എന്നാൽ.

അമ്മ: എന്താടാ പൊവുന്നുണ്ടോ ?

ഞാൻ: ഒന്ന് ആലോചിക്കട്ടെ.

ഞാൻ റൂമിൽ പോയിരുന്ന് ആലോചിക്കാൻ തുടങ്ങി.അവിടെ പോയാൽ രാവിലെ എണീക്കണ്ട. പശുവിന് പുല്ല് ചെത്തണ്ട പിന്നെ കുളിക്കാൻ തോടും വീട്ടിൽ എസി ഓക്കേ ഉണ്ട്. പോയി അടിച്ച് പോളിച്ചിട്ട് വരാം.അങ്ങനെ ഞാൻ മിന്നു വരാൻ കാത്തിരുന്നു.

ഈ സമയം ആൻ്റിയെ പറ്റി പറയാം ആൻ്റിയുടെ പേര് സിനി.ഭർത്താവിൻ്റേ പേര് ജോയ്. അങ്കിൾ എറണാകുളത്ത് ഒരു ബിസിനെസ് നടത്തുന്നു.സ്പോർട്സ് ഐറ്റംസ് ഹോൾസെയിൽ ആയി വിൽക്കുന്ന ഷോപ്പ് ആണ്.ബിസിനെസ്‌ നല്ല ലാഭത്തിൽ ആണ്. മിക്ക കടക്കാരും അവിടെ നിന്നാണ് സാധനം എടുക്കുന്നത്. പിന്നെ ഇവിടെ നാട്ടിൽ റബ്ബർ തോട്ടവും ഒണ്ട്. അതിൻ്റെ ഒരു വശത്ത് ആണ് വീട്. അങ്കിൾ ആഴ്ചയിൽ ഒരിക്കൽ ആണ് വീട്ടിൽ വരുന്നത്. മിക്കവാറും ശനിയാഴ്ച വന്ന് ഞായറാഴ്ച വൈകിട്ട് പോവും. കല്യാണം കഴിഞ്ഞ് 14 വർഷം ആയിട്ടും കുട്ടികൾ ഇല്ല. അങ്കിളിൻ്റെ അമ്മ 1 കൊല്ലം മുൻപ്  മരിചു. അതിൽ പിന്നെ ആൻ്റി ഒറ്റക്കാണ്. അയല്പകത് ഒരു വീട് ഒണ്ട് കേട്ടോ അവിടെയാണ് പകൽ ഓക്കേ ആൻ്റി പോയിരിക്കാറ്.അവിടുത്തെ രാജി ചേച്ചി ആണ് ആൻ്റിയുടെ കൂട്ടുകാരി.

അങ്ങനെ ഓരോന്ന് ഓർത്ത് ഇരുന്നപ്പോൾ മിന്നു വന്നു.

ഞാൻ: എടി നീ വരുന്നോ സിനി ആൻ്റിയുടെ അടുത്ത്.

മിന്നു: എന്താ ഇപ്പൊ ആൻ്റിയുടെ അടുത്ത് പോവാൻ?

ഞാൻ: ആൻ്റി വിളിചിട്ടാടി.

മിന്നു: നിൽക്കാൻ ആണേൽ ഞാൻ ഇല്ല വേണേൽ പോയിട്ട് പോരാം.

ഞാൻ: നിനക്ക് എന്താ ഇത്ര തിരക്ക്.

മിന്നു: അതല്ല ഞാൻ വന്നാൽ അഞ്ചുവിന് ആരും കൂട്ടില്ല.പിന്നെ എനിക്ക് അവിടെ ആരും കൂട്ടില്ല.

ഞാൻ: നിനക്ക് ആൻ്റി ഇല്ലെ ?

മിന്നു: ഇല്ല നിൽക്കാൻ ആണേൽ ചേട്ടൻ പോയിട്ട് വാ.

ഞാൻ: ആയിക്കോട്ടെ

അങ്ങനെ ഞാൻ പോവാം എന്ന് തീരുമാനിച്ചു.അവിടെ പോയാൽ ഫ്രീ ആയിട്ട് ഇരിക്കാം പണി ഒന്നും എടുക്കണ്ട.എനിക്ക് നാട്ടിൽ കൂട്ടുകാർ കുറവാ കോളജിലെ കൂട്ടുകാരെ ഒള്ളു.

അമ്മേ ഞാൻ എന്നാ ആൻ്റിയുടെ അടുത്ത് പോവാ മിന്നു വരുന്നില്ല എന്ന്.

അമ്മ: അതെന്താ ?

ഞാൻ: അവൾക്ക് അവിടെ കൂട്ടുകാരില്ല അഞ്ചു ഒറ്റക്കാ എന്നോക്കയ പറയുന്നത്.

അമ്മ: അപ്പോ നീ തന്നെ പോവുമോ?

ഞാൻ: ആഹ് പോവാം

അമ്മ: എന്നാ ചെല്ല് പോയി കുറച്ച് ദിവസം നില്ല് അവളവിടെ തനിച്ചല്ലെ.

ഞാൻ: എന്ന ശെരി നാളെ രാവിലെ പോവാം.

ഞാൻ മനസിൽ ത്രില്ല് അടിച്ചു. ആൻ്റിക് ഇഷ്ടം പോലെ പൈസ ഒണ്ട്.അവർ മാത്രം ഉള്ളതുകൊണ്ട് ചിലവ് ഒന്നും ഇല്ല.അവിടെ പോയാൽ നല്ല ഫുഡ് ഓക്കേ ഡെയ്‌ലി കഴിക്കാം.

അങ്ങനെ ഞാൻ രാവിലെ തന്നെ റെഡി ആയി ബാഗ് ഓക്കേ എടുത്ത് ഇറങ്ങി. ശേനിയാഴ്‌ച്ച ആയിരുന്നു അന്ന്. 2 മണിക്കൂർ ബസിൽ യാത്ര ഒണ്ട്.അങ്ങനെ അവിടെ ചെന്ന് ഒരു ഓട്ടോ പിടിച്ച് വീട്ടിൽ എത്തി. അവിടെ ചെന്ന് ഞാൻ കോളിംഗ് ബെൽ അടിച്ചു ആരും കതക് തുറക്കുന്നില്ല. അപ്പോൾ അപ്പുറത്തെ വീട്ടിൽ നിന്നും ആൻ്റി വിളിച്ചു. (അവിടെ ആകെ 2 വീടെ ഒള്ളു ചുറ്റും റബ്ബർ ആണ്.പക്ഷെ ആൻ്റിയുടെ വീട്ടിലേക്ക് കോൺക്രീറ്റ് റോഡ് ആണ്.വലിയ ഒരു ഗേറ്റ് ഓക്കേ ഉണ്ട്.)

ആൻ്റി: ആഹ് ജോക്കുട്ടൻ വന്നോ ( ആൻ്റി എന്നെ അങ്ങനാണ് വിളിക്കാറ്) അമ്മ വിളിച്ചിരുന്നു.രാജി ഞാൻ പോയിട്ട് വരാം.

ഞാൻ ആൻ്റിയെ ഒന്ന് ശ്രദ്ധിച്ചു നീല നൈറ്റി ആണ് വേഷം.കഴുത്തിന് സൈഡിൽ തോളിനോടു ചേർന്ന് ബ്രായുടെ വള്ളി കാണാം.ഒരു മറൂൺ കളർ വള്ളി.ആൻ്റി എൻ്റെ അടുക്കൽ വന്ന് ബാഗ് ഓക്കേ വാങ്ങി വാടാ അകത്തേക്ക് കേറി വാ എന്ന് പറഞ്ഞു.മിന്നു വിന് മടി ആണല്ലേ അമ്മ പറഞ്ഞു.

ഞാൻ: അഞ്ചു ഒറ്റക്ക എന്നോക്കയ പറയുന്നത്.

ആൻ്റി : ആഹ് നീ വന്നല്ലോ. നീ വാ വല്ലോം കഴിക്കാം.

ഞാൻ: ഞാൻ ഡ്രസ്സ് ഓക്കേ മാറിയിട്ട് വരാം.

ആൻ്റി: ഞാൻ നിനക്ക് റൂം കാണിച്ച് തരാം.

രണ്ട് നില വീട് ആണ് മുകളിൽ ഒരു മുറിയെ ഒള്ളു. പിന്നെ ഒരു ഹാള് പോലെ ഒരു സൈഡിൽ ടെറസ്സ് ആണ്.

താഴെ രണ്ട് മുറി ഒരു ഹാള് ഒരു അടുക്കള. എല്ലാ റൂമും അറ്റാച്ച്ഡ് ആണ്. ആൻ്റി എനിക്ക് മുകളിലത്തെ മുറി കാണിച്ച് തന്നു. ഞാൻ ഡ്രസ്സ് മാറി കയ്യും കാലും ഒക്കെ കഴുകി ടെറസ്സിൽ പോയി നിന്നു. അവിടെ നിന്നപ്പോൾ ആണ് താഴെ പോർച്ചിൽ അങ്കിളിൻ്റേ വഗണർ കണ്ടത്. പിന്നെ ടെറസ്സിൽ ഒരു അഴ കെട്ടിയിട്ടുണ്ട്.അതിൽ ആൻ്റിയുടെ ഡ്രസ്സ് ഓക്കേ ഉണക്കാൻ ഇട്ടിരിക്കുന്നു. അതിൽ ഒരു ബ്രായും പാൻ്റിയും ഒകെ കിടപ്പുണ്ട്.

ആൻ്റി: ജോകൂട്ടാ നീ വരുന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *