ആന്റിയുടെ വാഴകൾ – 1 1

(പെട്ടന്ന് ഒരു വിളി കേൾക്കുന്നു.. അത് ഗ്രീഷ്മയാണ്,. ആന്റിയുടെ ഇളയ മകൾ എന്നെകാളും ഒരു വയസ്സിന് ഇളയത് )

ഗ്രീഷ്മ : അമ്മേ…

ഞാൻ ഒന്ന് ഞെട്ടി.. എന്നാൽ അവൾക്ക് വാഴയുടെ മറവിൽ ഞങ്ങളെ അവൾക്ക് കാണാൻ പറ്റില്ലായിരുന്നു..

ആന്റി : എന്താ മോളെ..? ഗ്രീഷ്മ : അച്ഛൻ വിളിക്കുന്നു.. കുറിയുടെ പൈസ എടുത്ത് കൊടുക്കാൻ പറയുന്നു. ആന്റി : ആണോ..? എന്ന അച്ച്ചു.. നമുക്ക് പോകാം

(എന്റെ മനസ്സിൽ – ഓ.. നാശം ഇവൾ എല്ലാം നശിപ്പിച്ചു.. വരാൻ കണ്ടനേരം..)

ഞാൻ : എന്നാ ഓക്കെ ആന്റി.. നമുക്ക് പോകാം.. ആന്റി : അച്ച്ചു ഒന്ന് നിൽക്ക്.. എന്ന..മോനും ഇവളും കൂടി ഒരു വാഴ കുലയും കൂടി വെട്ടാമോ? ഞാൻ ഇത് കൊണ്ടുപോയികോളാം..

ഗ്രീഷ്മ : രണ്ട് എണ്ണം എന്തിനാ..? ആന്റി : ഒരണ്ണം ഇവന്റെ വീട്ടിൽ കൊടുക്കാനാടി.. ഗ്രീഷ്മ : ആ.. അമ്മേ..

(ആന്റി അതും പറഞ്ഞു കുലയും കൊണ്ട് പോയി..)

ഗ്രീഷ്മ : എന്താണ് ചേട്ടാ.. കുറെ ആയല്ലോ കണ്ടിട്ട് ഞാൻ : നിന്നെ അല്ലെ കഴിഞ്ഞ തവണ കണ്ടത്.. പക്ഷെ നീ ആകെ മാറി ഗ്രീഷ്മ : മാറിയെന്നോ? എങ്ങനെ?ഞാൻ വളർന്നോ? ഞാൻ : (ഞാൻ ചിരിച്ചുകൊണ്ട് ) ഏയ്യ്.. അത്രക്ക് ഒന്നുമില്ല.. ഇനിയും വളരാൻ ഉണ്ട്.

(ഗ്രീഷ്മ അത് കേട്ട്.. എന്തായിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ആലോചിച്ചു നിന്നു..)

ഞാൻ : മതി ആലോചിച്ചത്.. വാ വെയിൽ മൂക്കുന്നു. വേഗം കുല കണ്ടുപിടിക്ക്

(ഞാനും അവളും കൂടെ കുല കണ്ടുപിടിച്ചു അത് അങ്ങ് വീട്ടിയെടുത്തു.)

ക്ഷീണം കൊണ്ട് ഞാൻ അടുത്ത തണലിൽ വഴിയിൽ ചാഞ്ഞിരുന്നു, ഒപ്പം അവളും എന്റെ കൂടെ ഇരുന്നു..

ഗ്രീഷ്മ : ചേട്ടൻ എന്നാ പോകുന്നത്? ഞാൻ : ഓ.. അത് ഒരു മാസം ആകോടി.. ഗ്രീഷ്മ :ആണല്ലേ..പിന്നെ അവിടെ എങ്ങനെ ഉണ്ട്?

(അവൾ രേഷ്മയെ പോലെ അല്ലെ വളരെ സംസാരപ്രിയയാണ്.. എപ്പോഴും കുട്ടികളെ പോലെ കളിയും ചിരിയുമായി നടക്കുന്ന ഒരു പെണ്ണ്. അവൾ അങ്ങനെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഏകദേശം അരമണിക്കൂർ പോയതറിഞ്ഞില്ല )

ഗ്രീഷ്മ : ചേട്ടാ.. ചേട്ടന് ലൈൻ ഉണ്ടോ? (ഞാൻ ഒന്ന് ഞെട്ടി..!) ഞാൻ : ഇല്ലാടി.. എന്താ? ഗ്രീഷ്മ : ഒന്നുമില്ല ചേട്ടാ.. (കുറച്ചുനേരം ഞാനും അവളും നിശബ്ദത പാലിച്ചു ) ഗ്രീഷ്മ : ചേട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

(എന്റെ മനസ്സിൽ – ഹ്മ്മ് ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. വകയിൽ ഇവൾ എന്റെ കസിൻ ആണ് അതുകൊണ്ട് എനിക്ക് ഇവളെ നോക്കാൻ പറ്റില്ല എന്ന് പറയണം )

ഞാൻ : പറാടി.. ഗ്രീഷ്മ : അത് ചേട്ടാ.. ഞാൻ : നീ എന്താന്ന്.. വെച്ചാൽ പറ.. അല്ലെങ്കിൽ പറയണ്ട.. ഗ്രീഷ്മ : അത് ചേട്ട.. എനിക്ക് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരാളെ ഇഷ്ട്ടമാണ്..

(ഞാൻ വീണ്ടും.. ഞെട്ടി!.. ഇവൾക്ക് പ്രണയമോ? കാര്യം ഇവൾ എന്റെ കസിൻ ആണെങ്കിലും ഇതുവരെ എനിക്ക് ഒരു ലൈൻ ഇല്ലാത്തത് ഓർത്തു എനിക്ക് അസ്സൂയ മൂത്തു)

ഞാൻ : എടി..!! എന്നിട്ട്?

ഗ്രീഷ്മ : വേറെ ഒന്നുല്ല.. ഞാൻ അവനോട് പറഞ്ഞിട്ടില്ല.. ഞാൻ : നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ട്ടപെട്ടത്? ഗ്രീഷ്മ : അങ്ങനെ ഒന്നുമില്ല.. ചേട്ടാ,.. അറിയാലോ ഈ പട്ടി കാട്ടിൽ നല്ല ആൺപിള്ളേരൊന്നും ഇല്ല. എന്റെ ബാക്കി എല്ലാ ഫ്രണ്ട്‌സിനും ബോയ് ഫ്രണ്ട്‌സ് ഉണ്ട്.. അപ്പോ ഒരാളെ നോക്കാൻ വേണ്ടിയാ..

ഞാൻ : എടി.. കൊള്ളാലോ നീയ്.. ഇങ്ങനെ ടൈം പസ്സിനാണോ അവനെ നോക്കുന്നത്?

ഗ്രീഷ്മ : ഓ.. അങ്ങനെ ടൈം പാസ്സിന് ഒന്നുമല്ല.. ഒരു പക്ഷെ ഞങ്ങൾ കൂടുതൽ അടുത്താൽ ഞാൻ അവനെ തന്നെ കല്യാണം കഴിക്കും..

(ഞാൻ ഒരു നിരാശ ഭാവത്തിൽ അവളുടെ സംസാരത്തിന് മൂളി )

ഗ്രീഷ്മ : ചേട്ടാ.. എനിക്ക് ചേട്ടന്റെ സഹായം വേണം.. ഞങ്ങളെ ഒന്നിപ്പിക്കണം..

(ഞാൻ മനസ്സിൽ – കോപ്പ് )

ഞാൻ : ആടി.. നോക്കാം.. ഗ്രീഷ്മ : ആ.. താങ്ക് യു ചേട്ടാ.. ഞാൻ : ഹ്മ്മ്..പക്ഷെ നിന്നെ സഹായിച്ചാൽ എനിക്ക് എന്ത് കിട്ടും? (അവൾ കുറച്ചു നേരം ആലോചിച്ച ശേഷം)

ഗ്രീഷ്മ : ഇതിന് എന്നെ സഹായിച്ചാൽ എന്റെ കൂട്ടുകാരി കാവ്യയെ ചേട്ടന് സെറ്റ് ആക്കി തരാം..

Leave a Reply

Your email address will not be published. Required fields are marked *