ആഹ് വന്നല്ലോ…. എപ്പോ പോയതാ ചോറും വേണ്ട ഒന്നും വേണ്ടാ…
ചേച്ചി എപ്പഴാ വന്നേ… അമ്മ പറയുന്നത് മൈൻഡ് വെക്കാതെ ഞാൻ ചേച്ചിയോടായി ചോദിച്ചു…
(ചേച്ചി എന്ന് പറഞ്ഞാൽ അത്രക്ക് പ്രായമൊന്നും ഇല്ലാട്ടോ എന്നേക്കാൾ ഒരു 2 വയസ്സ് കൂടുതൽ 27)
ഞാനിപ്പോ വന്നേ ഉള്ളൂ…. നീ ടൗണിക്ക് പോയേക്കായിരുന്നല്ലേ…
ആഹ് അതെ ചേച്ചി… കൂട്ടുകാരന് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു…
അതും പറഞ്ഞു ചെറിയ ചിരി പാസ്സാക്കിക്കൊണ്ട് ഞാൻ ഒന്ന് ഫ്രഷാവാനായി ബാത്‌റൂമിലേക്ക് നടന്നു…
ഉള്ളിൽ കേറിയപാടെ കയ്യും കാലും മുഖവുമെല്ലാം കഴുകുന്നതിനോടൊപ്പം മൗത് വാഷ് യൂസ് ചെയ്യാനും ഞാൻ മറന്നില്ല…
കാരണം വേറൊന്നുമല്ല നേരത്തെ ദീപു പറഞ്ഞില്ലേ ഒരേ സമയം രണ്ടു പേരെ നോക്കുന്നെന്ന് അതിലെ ഒന്ന് കല്യാണം കഴിഞ്ഞു 8ൽ പഠിക്കുന്ന ഒരു കുട്ടിയും 6ൽ പഠിക്കുന്ന ഒരു കുട്ടിയും ഉള്ള 33 വയസുള്ള രമ്യ ചേച്ചി ആണ്…
അവരുടെ കെട്ടിയവന് കെൽപ്പില്ലാത്തോണ്ട് തന്നെ ആയിരിക്കണം ചെറിയൊരു ഇളക്കം ഉള്ള പോലെ തോന്നാറുണ്ട്… പക്ഷെ എന്റെ അറിവിൽ ആർക്കും ഇതുവരെ പിടി കൊടുത്തിട്ടില്ല… അതുകൊണ്ട് തന്നെയാണ് ഞാനൊന്ന് മുട്ടാൻ തീരുമാനിച്ചത്…
പിന്നെ രണ്ടാമത്തേതാണ് ഈ കൃഷ്ണപ്രിയ ചേച്ചി…. കല്യാണം കഴിഞ്ഞ് ഇവിടെ വന്നിട്ട് 2 വർഷേ ആവുന്നുള്ളു… ആളൊരു പാവാന്നാ വിചാരിച്ചിരുന്നത്… പക്ഷെ ചെറിയ തരത്തിലുള്ള ഇളക്കങ്ങളൊക്കെ ഉണ്ടെന്ന് എനിക്ക് കുറച്ചു ആഴ്ചകളായിട്ടാണ് മനസ്സിലായി തുടങ്ങിയത്…
ഞങ്ങളുടെയൊക്കെ സീനിയർ ഗാങ്ങിൽ പെടുന്ന ജിത്തു ചേട്ടനാണ് ഈ ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത്… പ്രണയം തലക്ക് പിടിച്ചു ചാടിച്ചു കൊണ്ടുവന്നതാ…
ആദ്യമൊക്കെ രണ്ടുപേരും ഭയങ്കര പ്രേമായിരുന്നു പിന്നെ മൂപ്പര് മദ്യപാനം തുടങ്ങിയ ശേഷം മറ്റേ കാര്യത്തിലൊന്നും അത്രക്ക് താൽപ്പര്യം ഇല്ലാതെയായി… അതേപിന്നെ ചേച്ചിക്ക് കുടിക്കുന്നവരെ കാണുമ്പോൾ പോലും ദേഷ്യാ….. എന്താല്ലേ….
ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞു എന്നാകും നിങ്ങൾ ചിന്തിക്കുന്നുണ്ടാവുക… പൊതുവെ എല്ലാനാട്ടിലെയും പോലെ തന്നെ ഇവിടെയും ഗോസിപ്സിന് ഒരു കുറവും ഇല്ല…
പക്ഷെ ഇതൊന്നും ഞാൻ അത്രക്ക് സീരിയസായി എടുത്തിരുന്നില്ലാട്ടോ… ഒരു രണ്ടാഴ്ച്ച മുമ്പ് വരെ….
അന്നത്തെ ദിവസം ഞാൻ എന്റെ പഴയ +2 കൂട്ടുകാരുമൊത്ത് പഠിച്ച സ്കൂളിൽ ഒരു മീറ്റപ്പ് കൂടാനായി ലീവ് എടുത്തിരിക്കുകയായിരുന്നു…
എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപാടെ നേരെ ബെഡിലേക്ക് വീണതേ ഓർമ്മയുണ്ടായിരുന്നുള്ളു പിന്നെ എണീക്കുന്നത് വൈകുന്നേരം 5 മണിക്കാ….
അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് പ്രിയേച്ചിയും പിന്നെ ഇവിടെ അടുത്തുള്ള കുറച്ചു പീക്കിരി പിള്ളേരും കൂടി പാടത്തേക്ക് പോവുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…
ഹലോ പ്രിയേച്ചി എവിടെക്കാ ഈ കുട്ടിപട്ടാളങ്ങളേയും കൂട്ടി…
മിക്ക ദിവസവും വൈകുന്നേരം ഒരു 5 മണി 5:30 സമയങ്ങളിൽ അവരിങ്ങനെ പോവും എന്നറിയാമെങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ എന്ന് കരുതി ഞാൻ ചുമ്മാ ചോദിച്ചു…
പാടത്തേക്കാ…. അല്ലാ നീയിന്നു ലീവായിരുന്നോ…
ആ ചേച്ചി…. ഒരു +2 മീറ്റപ്പ് ഉണ്ടായിരുന്നു സ്കൂളിൽ…
മ്മ്മ്… പാടത്തേക്ക് വരുന്നുണ്ടോ…
നിങ്ങൾ വിട്ടോ… ഞാൻ വരാം….
എന്നാ ശെരി…
അതും പറഞ്ഞു പ്രിയേച്ചി നടന്നു…
(പ്രിയേച്ചീടെ ക്യാറക്ടർ പേഴ്സണലി എനിക്ക് ഭയങ്കര ഇഷ്ടാ… അധികം പരിജയം ഇല്ലെങ്കിൽ പോലും ആള് നല്ല ഫ്രീയായിട്ടാ സംസാരിക്കാ…. അതേപോലെ തന്നെ എന്തും വെട്ടിത്തുറന്ന് പറയും…)
