ആന്റി ഹീറോ – 1

 

 

പ്രിയേച്ചി സോറി… എന്നോട് പിണക്കാണോ…

 

ചേച്ചി തലകുനിച്ചു നിൽക്കുകയല്ലാതെ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ വീണ്ടും തുടർന്നു….

 

 

പ്രിയേച്ചി…. എന്തെങ്കിലും പറ…. ഞാൻ പറഞ്ഞില്ലേ എന്റേന്നൊരു തെറ്റ് പറ്റി അറിഞ്ഞും അറിയാതെയാണെങ്കിലും ചേച്ചിയും അതിൽ തെറ്റുകാരിയാണ്… എന്നിട്ടും ഞാൻ ക്ഷമ ചോദിക്കുന്നില്ലേ… ഒന്ന് മനസ്സിലാക്ക്…

 

 

എനിക്കൊന്നും കേൾക്കണ്ടാ പ്രവി….

 

 

അങ്ങനെ പറഞ്ഞാൽ എങ്ങനാ… ചേച്ചി പ്രതികരിക്കാതെ നിന്നപ്പോ ഞാൻ വിചാരിച്ചു ചേച്ചിക്ക് ഓക്കേ ആയിരിക്കും എന്ന് അതോണ്ടല്ലേ ഞാൻ അവിടെ പിടിച്ചത്…

 

 

അത് പിന്നെ എനിക്കാ സമയത്ത് ശരീരം മൊത്തം ഒരു തളർച്ച പോലെയായിരുന്നു… പിന്നെങ്ങനാ ഞാൻ പ്രതികരിക്കാ..

 

 

അതൊക്കെ പോട്ടെ…. ഇനി എന്റെ ഭാഗത്തുനിന്നും അങ്ങനൊന്നും ഉണ്ടാവില്ല പോരെ….

 

 

മം…

 

 

അപ്പൊ പിണക്കൊക്കെ മാറിയല്ലോ… ഇനി ഇതിന്റെ പേരിൽ വീട്ടിക്ക് വരാതിരിക്കില്ലല്ലോ..

 

 

എനിക്ക് പിണക്കൊന്നും ഇല്ല അപ്പോഴത്തെ ഒരു ഷോക്കിൽ ഞാൻ ഇറങ്ങി വന്നന്നെ ഉള്ളൂ.. അല്ലാതെ നിന്നോടുള്ള ദേഷ്യം കാരണൊന്നും അല്ല…

 

 

ഓഹോ.. അപ്പൊ ഞാൻ ചെയ്തത് ഇഷ്ടപ്പെടാതെ ഇറങ്ങിപോയതല്ലാ..

 

 

എന്താന്ന്…?

 

 

ഏയ്‌ ഒന്നുല്ല പ്രിയേച്ചി…. അതേ ഞാൻ നാളെ ലീവാട്ടോ ഒഴിവ് കിട്ടുമ്പോൾ വീട്ടിക്ക് വാ… പ്രിയേച്ചി ഉണ്ടെങ്കിൽ ബോറടി മാറിക്കിട്ടും…

 

 

മം മം….

 

 

എന്നാ ഞാൻ പോട്ടെ…

 

അധിക സംസാരം എന്നും കിട്ടാവുന്ന ചാൻസിനെ കുറക്കത്തെ ഉള്ളൂ എന്ന ബോധമുള്ളതുകൊണ്ട് തന്നെ ഞാൻ മെല്ലെ വണ്ടിയും എടുത്തുകൊണ്ട് അവിടുന്ന് വേഗം സ്കൂട്ടായി…

 

 

പോകുന്ന വഴിയിൽ എന്റെ മനസ്സ് മൊത്തം പ്രിയേച്ചി പറഞ്ഞ ആ വാക്കുകൾ ആയിരുന്നു….

 

അതായത് “പെട്ടന്നുള്ള ഷോക്കിൽ ഇറങ്ങി പോയതാണ് അല്ലാതെ എന്നോടുള്ള ദേഷ്യം കാരണം പോയതല്ല എന്ന്…”

 

 

അതിന്റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തത് ഇഷ്ട്ടമായിരുന്നു എന്നല്ലേ…

 

 

ഓഹോ… അപ്പൊ പുള്ളിക്ക് സമ്മതാണ് പക്ഷെ പെട്ടന്ന് കേറി മുട്ടാതെ ഇങ്ങനെ തൊട്ടും തഴുകിയുമൊക്കെ പോണം… ഇപ്പോഴല്ലേ കാര്യങ്ങളുടെ ഇരുപ്പുവശം അങ്ങ് മനസ്സിലായത്.. റെഡിയാക്കാം…

 

 

അങ്ങനെ മനസ്സിൽ പല പ്ലാനുകളും തയ്യാറാക്കിക്കൊണ്ട് ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വച്ചുപിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *