ആന്‍സിയുടെ ഗുഹ – 3

അത് എന്നെ മൂഡ്‌ ഓഫ്‌ ആക്കി ..പിന്നെ അവിടുന്ന് അവൾ വാതോരാതെ സംസാരിച്ചു.ഞാൻ എല്ലാം മൂളി കേട്ടു .അവള്ക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി പുറത്തു ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി..

കൈ കഴുകി മുഖാമുഖം ഞങ്ങളിരുന്നു..waiter വന്നു ഞങ്ങൾ രണ്ടാളും ഓർഡർ കൊടുത്തു..അതും ഫാമിലി റൂം തന്നെയായിരുന്നു ..

അപ്പോളാണ് അവളെന്റെ മുഖം ശ്രദ്ധിച്ചത്…

ജിത്തു..എന്ത് പറ്റിയെടാ??നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ??? ബൈക്കിൽ കാറ്റ് അടിച്ചകൊണ്ടാണെന്ന് ഞാൻ കള്ളം പറഞ്ഞു..അത് പറയാതെ തന്നെ അവള്ക്ക് മനസ്സിലായി കള്ളത്തരം ആണെന്ന് ..

ജിത്തു..നീ പറ…എന്ത് പറ്റി ??ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാ അല്ലെ ???എനിക്കറിയാം …

മറുപടി പറയാതെ അവൾ ഫുഡ്‌ കഴിക്കില്ല എന്ന് വാശിപിടിച്ചു…

ആൻസി..ഞാൻ തെറ്റാണു ചെയ്തത് ..ഞാൻ നിന്നെ ഇങ്ങനെ എന്റെ കൂടെ താമസിപ്പിക്കാൻ പാടില്ലായിരുന്നു..സാഹചര്യങ്ങൾ കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു..പൂര്ണമായും ഞാനാണ് തെറ്റുകാരൻ ……..

ഹെയ് ..ഡാ…ജിത്തു ..

ആൻസി ഇങ്ങനെ സംഭവിച്ചത് കൊണ്ട് പറയുവല്ല ..ഞാൻ നിന്നെ കല്യാണം കഴിക്കാം ..ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നമല്ല…നിന്റെ സമ്മതം മാത്രം മതി എനിക്ക് …(ഒരാവേശത്തിന്റെ പുറത്തു ഞാൻ പറഞ്ഞു)

അത് അവള്ക്ക് വല്ലാതെ ഫീൽ ആയി…ജിത്തു ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല ഒരിക്കലും…ഞാൻ എന്റെ ജീവിതത്തിൽ നിന്ന് തന്നെ ഒരു ഒളിച്ചോട്ടമാണ് നടത്തുന്നത്..അത് കൊണ്ടാണ് ഞാനിങ്ങനെ ജോലിക്ക് ഇവിടെ നിക്കുന്നത് വീട്ടില് പപ്പക്ക് ഒട്ടും ഇഷ്ടമല്ല…
നൂടില്സും,ചില്ലി ചിക്കനും കൊണ്ട് waiter അവിടേക്ക് വന്നത് ഞങ്ങളുടെ സംസാരത്തിന് ഒരു തടസം ആയി…

ഞങ്ങൾ രണ്ടാളും പിന്നെ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ സംസാരിച്ചില്ല…

കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവൾ എന്നോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു…

സമയം ലേറ്റ് ആയകൊണ്ട് ഞാൻ വീട്ടിലെത്തി സംസാരിക്കാം എന്ന് പറഞ്ഞു.അത് വേണ്ട ..നമുക്ക് പുറത്തു വെച്ച് സംസാരി ക്കാം …

ഞാൻ അതിനെ പൂർണ്ണമായും എതിർത്തു ..ഒന്നാമതെ രാത്രി വൈകി..പിന്നെ ആ സ്ഥലം അത്ര ശരിയുമല്ല..

ഞാൻ അവളെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി..ആ കലിപ്പിൽ അങ്ങോട്ടും അവൾ സംസാരിച്ചില്ല…വീട്ടിൽ വന്ന് അവൾ ഡോർ തുറന്നു അകത്ത് പോയി…
ഞാൻ വണ്ടി അവിടെ വെച്ചിട്ട് സൈഡ് സ്റ്റെപിന്റെ എറ്റവും മുകളിൽ അരഭിത്തിയിൽ ചാരി ഇരുന്നു…

കുറച്ചു സമയം എന്നെ കാണാതിരുന്നപ്പോൾ അവളിറങ്ങി വന്നു ..ന്നെ വിളിച്ചു ..

വിളികേട്ട ശബ്ദം കേട്ട അവിടേക്ക് അവൾ നടന്നു വന്നു ..

ഡാ എന്താ നിനക്ക് പറ്റിയത്.???

ഞാൻ അവളോട് വീണ്ടും കല്യാണത്തെ പറ്റി സംസാരിച്ചു …

അവൾ വന്ന് എന്നോട് ചേർന്നിരുന്നു …എന്റെ ഇടം കൈവെള്ളയിൽ അവളുടെ വലം കൈ വിരലുകൾ കൊണ്ട് ലോക്ക് ചെയ്തു….

ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേള്ക്കണം..ഡാ ..I Am Engaged …..

അത് ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു ..

ഞാൻ അത് വിശ്വസിക്കില്ല എന്ന് അവളോട്‌ പറഞ്ഞു…

(നേരത്തെ പള്ളിയിൽ വെച്ച് അമ്മാമ്മമാരുടെ വിവാഹ ആലോചനകൾ പറ്റി ഞാൻ പറഞ്ഞിരുന്നു ഒരു പാര്ടിൽ )

അങ്ങനെ UK ലുള്ള ഏതോ ഒരു അമ്മാമ്മയുടെ മകനുമായി അവളുടെ വിവാഹം വീട്ടുകാർ പറഞ്ഞു വെച്ചിരിക്കുകയായിരുന്നു .അതും അവളെക്കാൾ 11 വയസു വിത്യാസമുള്ള ഒരാൾ ..

ആൻസിക്ക് അതിഷ്ടമാല്ലയിരുന്നു ..പക്ഷെ വീട്ടിൽ പറഞ്ഞിട്ട് ഒരു ഫലവും ഇല്ല…
അത് കൊണ്ടാണ് കല്യാണം വരെയുള്ള നാളുകളിൽ ഇങ്ങനെ ഒരു അകലെയുള്ള ജീവിതം (വീട് വിട്ട്) അവൾ ഇഷ്ടപെട്ടിരുന്നത് …

അതിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ സംഭവിച്ചത് എന്നെ പരിചയപെട്ടപ്പോൾ ആണ്…

പരിഭവങ്ങളും പരാതികളും പിണക്കങ്ങളും എല്ലാം പറഞ്ഞു തീർത്തു ഞങ്ങൾ….

അവൾ എത്ര നാൾ ഇവിടെയുണ്ടോ അത്രയും നാൾ ഞാനാണ് അവള്ക്കെല്ലാം എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചു…എന്റെ മനസ്സിൽ നിന്നിരുന്ന കുറ്റബോധവും ഇല്ലാതായി…

ഞങ്ങൾ പരസ്പരം തോളിൽ കയിട്ട് താഴേക്ക്‌ പോയി…ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പോളേക്കും അവൾ പായ വിരിച്ചു…എന്റെ മുൻപിൽ നിന്ന് തന്നെ മിഡിയും ടോപും മാറി…അടിവയറിൽ തൊട്ടിട്ടു പറഞ്ഞു …
ചെറുക്കാ എനിക്ക് ചെറിയ pain ഉണ്ടെടാ …അവൾ nighty എടുത്തിട്ട് ബാത്രൂം പോയി വന്നു…എന്റെ കൂടെ തന്നെ കെട്ടിപ്പിടിച്ചു കിടന്നു…ഞാൻ അവളുടെ nighty യുടെ മുകളിലൂടെ അവളുടെ മാർദവമുള്ള വയറിലും പാന്റീസ്ന്റെ മുൻഭാഗവും തടവികൊടുത്തു….

എന്റെ മനസ്സിൽ ആഗ്രഹങ്ങൾ വീണ്ടും ഉണര്ന്നു..അവൾ പറഞ്ഞു ഡാ ഇന്ന് ഇനി ഒന്നും വേണ്ടടാ നാളെ ജോലിക്കും പോകണ്ടതല്ലേ …

അവൾ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ അക്രമം കാണിക്കുന്നത് ശരിയല്ലന്നു എനിക്കും തോന്നി…

ഞാൻ ചരിഞ്ഞു കിടന്നു അവളുടെ ചുണ്ടുകളിൽ ഉമ്മ വെച്ച് nighty യുടെ മുന് ഭാഗം ഊരി അവളുടെ കുഞ്ഞു മുലകളെ നുണഞ്ഞു കുടിച്ചു…ചെറുക്കന്റെ അതിക്രമം മൂത്തപ്പോൾ അവൾ തന്നെ കയിലെടുത്ത് അവനെ താലോലിച്ച് ഉറക്കി….

ആൻസിയുമായുള്ള ആദ്യ ദിവസം അങ്ങനെ കഴിഞ്ഞു.രാവിലെ ഞങ്ങൾ രണ്ടാളും ഒരുമിച്ചാണ് ഉണർന്നത്.രണ്ടാള്ക്കും ഒരേ സമയത്തു ഇറങ്ങേണ്ടതു കൊണ്ട് ഒരുമിച്ചു തന്നെയാണ് ഞങ്ങൾ കുളിക്കാന് കയറിയത്.കുളിക്കിടയിൽ ഞാൻ അവളെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു.അവളുടെ വേദന അല്പ്പം കുറഞ്ഞു എന്നവൾ പറഞ്ഞു…..
എന്നാൽ നമുക്കൊന്ന്?????എന്ന് ഞാൻ പറഞ്ഞതും അവളെന്റെ കവിളിൽ ഒരു കടി തന്നിട്ട് പറഞ്ഞു.ഞാൻ ഏതായാലും എവിടെ ഉള്ള അത്രനാൾ നിന്റെത് മാത്രമാ പിന്നെ എന്തിനാ ചെറുക്കാ ഈ ആക്രാന്തം.നിനക്ക് തന്നെ ഉള്ളതല്ലേ എല്ലാം…ഒന്ന് ക്ഷമിക്കെട തെമ്മാടി….
ഞാൻ അവളെ കെട്ടിപ്പിടിച്ചു ഷവറിനു താഴെ നിന്ന്.അവളുടെ ചുണ്ടിലൂടെ വീണ വെള്ളത്തുള്ളികൾ ചേർത്ത് ആ ചുണ്ടുകൾ ഞാൻ നുകർന്നു …കൈകൾ മാറിലെ കുഞ്ഞു മുലകളെ തഴുകി.ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ട് വിടുവിച്ചു കുഞ്ഞു മുലകളിലും എത്തിച്ചു.ചെറുക്കനെ ഉമ്മവെക്കാനും തഴുകാനും അവളും മടി കാണിച്ചില്ല.
കുളി കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ഇറങ്ങി.പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചെയ്തു.അവൾ മുഷിഞ്ഞ ഡ്രസ്സ്‌ കൊണ്ടുപോകാനായി മടക്കി വെച്ച്.അവൾ ഇട്ടിരുന്ന nigty മടക്കി വെച്ചപ്പോൾ അത് കൊണ്ടുപോകണ്ട എന്ന് ഞാൻ പറഞ്ഞു.
എന്തിനാടാ അത്??നീ ഇനി അടുത്ത ആഴ്ച്ചയല്ലേ വരൂ അത് വരെ എനിക്ക് കൂട്ടായി അതിവിടെ കിടക്കട്ട്.നിന്റെ മണം എന്നും ഉറങ്ങുമ്പോൾ എനിക്ക് വേണം അതിനാ.
ഈ ചെറുക്കന്റെ ഓരോ വട്ടുകൾ..അവൾ ചിരിച്ചു കൊണ്ട് അതെടുക്കാതെ മടക്കി കട്ടിലിൽ തന്നെ വെച്ച്.ഡാ ഞാൻ വരുമ്പോളേക്കും ഇത് നനച്ചിട്ടെക്കണം കേട്ടല്ലോ….
ശരി മാടം…ഞാൻ പറഞ്ഞു. പോകുന്നവഴിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാരുന്നു പ്ലാൻ.എല്ലാംറെഡിയാക്കി ഞാനും അവളും ഇറങ്ങി.
ചെറുക്കാ എനിക്ക് ചെറിയ pain ഉണ്ടെടാ …അവൾ nighty എടുത്തിട്ട് ബാത്രൂം പോയി വന്നു…എന്റെ കൂടെ തന്നെ കെട്ടിപ്പിടിച്ചു കിടന്നു…ഞാൻ അവളുടെ nighty യുടെ മുകളിലൂടെ അവളുടെ മാർദവമുള്ള വയറിലും പാന്റീസ്ന്റെ മുൻഭാഗവും തടവികൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *