ആന വേട്ട – 2 16

അടുക്കളയിലേക്കു ലക്‌ഷ്യം വച്ചു നടക്കുന്നതിനിടെ ഞാൻ ഓരത്തെ പടിക്കെട്ടിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. ചന്ദ്രിക രാവിലെ എഴുനേറ്റതായിരുന്നു അത് . അവൾ അടുക്കളയിലേക്കു കയറി. രണ്ടാം പാപ്പൻ്റെ ചാരായതിൻ്റെ നാറ്റം അവളിൽ നിന്നും എന്നില്ലേക്ക് വന്നു.

ഒരു ചെറിയ പാത്രത്തിൽ കാപ്പിക്ക് വെള്ളം ചൂടാക്കി അവൾ തീയിലേക്ക് നോക്കി നിന്നു. ‘കുഴിയിൽ നിന്നും പൊക്കി ആരും തൊടാത്ത ഒപ്പിലെ തൊട്ടാൽ അന പാപ്പാനെ മാത്രമേ വഴങ്ങു.. മരണം വരെ..

‘ ഞാൻ എന്നോട് തന്നെ ഉരുവിട്ടു. എന്നാൽ ഒന്ന് പരീക്ഷിച്ചു കളയാം എന്നായി ഞാനും. ഞാൻ നടന്നു അടുക്കളയിലേക്കു കയറി. ‘ഉണർന്നോ’ ഞാൻ ചോദിച്ചു. ആ സമയത്തെ ആ ചോദ്യം കേട്ടു ചന്ദ്രിക ഞെട്ടി തരിച്ചു.

അവൾ എന്ന് നോക്കി ചിരിച്ചു. മുഷിഞ്ഞു നാറിയ അവൾ എന്നിൽ നിന്നും നാലടി മാറി നിന്നും. ഞാൻ നടന്നു അടുപ്പല്ലേ വെള്ളത്തിൽ ഒരു കോപ്പ വെള്ളം കൂടി നിറച്ചു.

തിരിഞ്ഞു നിന്നും അവളെ നോക്കി ചിരിച്ചു. അവളും ദയനീയമായി ആ ചിരി എനിക്ക് മടക്കി തന്നു. ഞാൻ മെല്ലെ നടന്നു അവളുടെ അടുത്തേക്ക് നീങ്ങി.

തുടരും (ചെലപ്പോ, പ്രോൽത്സാഹനം പോലെ ഇരിക്കും)

Updated: June 28, 2025 — 11:13 pm

Leave a Reply

Your email address will not be published. Required fields are marked *