ആഭിദ എന്റെ ഉമ്മച്ചി – 1 110അടിപൊളി  

ഞാൻസണ്ണി പറഞ്ഞത് പോലെ തന്നെ സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കി. അതിൽ നിന്നും കിട്ടിയ ലാഭം എന്റെ കണ്ണു തള്ളിച്ചു കളഞ്ഞു. ചിലപ്പോൾ ഒക്കെ ഇറക്കിയത്തിന്റെ നാലു ഇരട്ടി വരെ കിട്ടി. പൈസ കിട്ടും തോറും എന്റെ ആർത്തി കൂടി വന്നു.

സണ്ണി പറഞ്ഞപോലെ വെല്യ ഫണ്ട്‌ ഞങ്ങൾ സ്റ്റോക്ക് മാർകെറ്റിൽ ഇറക്കി. അതിൽ നിന്നും ഞങ്ങൾക്ക് നല്ല ഒരു ലാഭം തന്നെ കിട്ടി. പൈസ വരും തോറും എന്റെ ആർത്തി കൂടി വന്നു.

അപ്പോൾ സണ്ണി ആണ് എന്നോട് പറയുന്നത് സ്റ്റോക്ക് മാർക്കറ്റ് അല്ലാതെ. കമ്പനികളിൽ നിന്നും നമുക്ക് നേരിട്ട് ഷെയർ വാങ്ങാൻ പറ്റും എന്നാ കാര്യം. അങ്ങനെ നമ്മൾ ഒരു 30%ഷെയർ വാങ്ങുക ആണെങ്കിൽ നമ്മൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വരും. പിന്നെ ഇപ്പോൾ കിട്ടുന്നതിനെക്കൾ കൂടുതൽ ലാഭം കിട്ടും എന്നു. ആർത്തി മൂത്ത ഞാൻ ഒന്നും ആലോചിച്ചില്ല അവൻ പറഞ്ഞ പോലെ ഷെയർ വാങ്ങാൻ തീരുമാനിച്ചു.

ഞാൻ അതിനു ഉള്ള ഫണ്ട്‌ ഒപ്പിക്കാൻ ഫിനാസ് കമ്പിയിൽ ഇന്ട്രെസ്റ് മാർക്കറ്റിനേക്കാളും ഡബിൾ ആക്കി. അങ്ങനെ കൂടുതൽ ആൾക്കാരെ കൊണ്ട് ഞങ്ങളുടെ ഫിനാൻസ് കമ്പനിയിൽ നിക്ഷേപിപിച്ചു.

ഡെപ്പോസിറ്റർ മാർക്ക് നാട്ടിൽ കിട്ടുന്ന റെറ്റിനെകാളും ഡബിൾകൊടുത്താലും അതിന്റെ ഇരട്ടി തിരിച്ചു പിടിക്കാം എന്നായിരുന്നു എന്റെ മനസ്സിൽ. ഇതു ഒരു തരത്തിൽ ചൂത് കളി ആണ് എന്നു എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. ലാഭം കിട്ടിയ പൈസ കണ്ടു കണ്ണു തള്ളിയ ഞാൻ സണ്ണി പറഞ്ഞ പോലെ ഫണ്ട്‌ ഒപ്പിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു. ഞങ്ങൾക്ക് അതിനു വെല്യ ഒരു എമൗണ്ട് തന്നെ വേണം ആയിരുന്നു.

ഞാൻ വിചാരിച്ച അത്ര ഡെപ്പോസിറ് എനിക്ക് ഒപ്പിക്കാൻ പറ്റിയില്ല. ഞാൻ അതിനു പരിശ്രമിച്ചിട്ടയും നടക്കണ്ടു ആയപ്പോൾ. സണ്ണി തന്നെ ആണ് എന്നോട് പറഞ്ഞത് എന്തെങ്കിലും ഇട് ആയി വെച്ച് തല്കാലത്തേക്ക് പൈസ മരിക്കാൻ പിന്നീട് പൈസ കിട്ടുമ്പോൾ തിരിച്ചു ഇടുക്കാം എന്നു.

എനിക്ക് ആണെങ്കിൽ ഇട് ആയി കൊടുക്കാൻ എന്റെ കൈയിൽ ഒന്ന് ഉണ്ടായിരുന്നില്ല. പിന്നെ ഉള്ളത് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ആണ്. അത് ആണെങ്കിൽ ഉമ്മച്ചിയുടെ പേരിലും. ആ ഒരു സ്വത്തു ആണ് ഞങ്ങൾക്ക് ഇപ്പോൾ ആകെ ബാക്കി ഉള്ളത്. അതും ഉമ്മച്ചിയുടെ പേരിൽ ആയതു കൊണ്ട് മാത്രം ആണ്.

ഈ കാര്യം ഞാൻ ഉമ്മച്ചിയോട് അവതരിപ്പിച്ചപ്പോൾ ഉമ്മച്ചി എതിർത്തു ഒന്നും പറഞ്ഞില്ല. ഉപ്പച്ചിയുടെ കാര്യം മനസ്സിൽ ഉണ്ടാകണേ എന്നു മാത്രം ആണ് പറഞ്ഞത്.

ഞാൻ എന്റെ കണക്ഷൻ വെച്ച് വീടിന്റെ അധരo വെച്ച് പൈസ സംഘടിപ്പിക്കാൻ നോക്കി എങ്കിലും ആരും ആ വീടിന് ഞാൻ ചോദിച്ച റേറ്റ് തരാൻ റെഡി ആയില്ല. എല്ലാവരും എന്റെ അത്യാവശ്യം കണ്ടു ഞാൻ ചോദിച്ച റേറ്റിനെക്കൾ താത്തി ആണ് പറഞ്ഞത്. എന്നെ കൊണ്ട് കാര്യങ്ങൾ നടപടി അകതെ വന്നപ്പോൾ സണ്ണി എന്നെ സാഹയിച്ചു . അവന്റെ കണക്ഷനിൽ ഉള്ളആരോ വഴി ഞാൻ ചോദിച്ച കാശു എനിക്ക് ഒപ്പിച്ചു തന്നു. അതിന്റെ ഡീൽ എല്ലാം സണ്ണി നടത്തിയത് കൊണ്ട് ഞാൻ വീടിന്റെ ആധാരം അവനു കൊടുക്കുക മാത്ര ആണ് ചെയ്തത്.

ഫണ്ട്‌ ഓക്കേ ആയപ്പോൾ തന്നെ അവൻ പറഞ്ഞപോലെ കമ്പനിയുടെ ഷെയർ ഞങ്ങൾ വാങ്ങി. സണ്ണിയെ എനിക്ക് വിശ്വാസം ആയതു കൊണ്ട് ആ കാര്യം എല്ലാം അവൻ ആണ് നോക്കിയിരുന്നത് ഞാൻ അതിൽ തല ഇടാറില്ല. ഞാൻ അവൻ പറഞ്ഞ പേപ്പറിൽ എല്ലാം ഒപ്പിട്ടു കൊടുക്കാക്ക മാത്രം ആണ് ചെയ്തത്.

പക്ഷെ കാര്യങ്ങൾ സണ്ണി പ്ലാൻ ചെയ്ത പോലെ നടന്നില്ല. അവൻ മേടിച്ച കമ്പനിയുടെ ഷെയർ എല്ലാം പെട്ടന്നു ഡൌൺ ആയി. പിന്നെ ആ സമയത്തു ആണ് കോവിഡിന്റ് തുടക്കവും അതു കൊണ്ട് കമ്പനികൾ മൊത്തത്തിൽ ഡൌൺ ആണ്. എന്നാലും കാര്യങ്ങൾ എല്ലാം പെട്ടന്നു ശെരി ആകും എന്നു എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.

ഞാൻ അങ്ങനെ കൈയിൽ ഉള്ള കുറച്ചു ഫണ്ട്‌ വെച്ചു ഫിനാൻസ് കമ്പനി മുന്നോട്ട് കൊണ്ടുപോയി. പക്ഷെ അധിക കാലം എനിക്ക് അങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല എന്നു എനിക്ക് അറിയാമായിരുന്നു. സണ്ണിയോട് ഞാൻ ഇത് എല്ലാം സൂജിപ്പിക്കാറുണ്ട്. അപ്പോൾ എല്ലാം അവൻ പറയും ഇപ്പോൾ ആ ഷെയർ വിറ്റ നമ്മൾ വീണ്ടും നഷ്ട്ത്തിൽ ആകു. എന്നോട് കുറച്ചു കുടി വെയിറ്റ് ചെയ്യു. അത് വരെ ബിസിനസ്‌ എങനെ എങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ.

1 Comment

Add a Comment
  1. ആദ്യത്തെ ഒരു പേജ് മാത്രം വായിച്ചു ബോറടിച്ച് പണ്ടാരമടക്കിയത് കൊണ്ട് നിർത്തി ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് കേട്ടിട്ടില്ലേ അടുത്ത കഥ എഴുതുമ്പോൾ ഇതൊന്ന് ആലോചിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *