ആരതി അഭി – 3

ഇനിയും ഇങ്ങനെ അവളോടുള്ള പ്രേമം പറയാതെ ഇരിക്കാൻ എനിക്ക് ആവുകയില്ലായിരുന്നു..ചുടു ചുമ്പനത്തിലൂടെ എന്റെ പ്രണയം ആവളെ അറിയിക്കാൻ ആയിരുന്നു എന്റെ തീരുമാനം…എന്റെ രണ്ടുകയ്കളും അവളുടെ മുഖത്തിൽ ചേർത്ത് പിടിച്ചു അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു… അവളുടെയും എന്റെയും മുഖം അടുത്ത് വന്നുകൊണ്ടിരുന്നു.. ഇപ്പോൾ അവളുടെ ചുടു ശ്വാസം എന്റെ മുഖത്തേക്ക് വീശുന്നുണ്ടായിരുന്നു.. അവളുടെയും എന്റെയും ചുണ്ടുകൾ പതിയെ തുറന്നു…

തുടരും…

അപ്പൊ ഇഷ്ടപെടുവാണേൽ ലൈക്‌ അടിക്കാൻ മറക്കരുത് .. അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *