മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 2
‘എന്തു പറ്റിയെടി?’ രേഷ്മ അഞ്ജലിയുടെ സമീപം ചെന്നു.
കൈയിലിരിക്കുന്ന ചായക്കപ്പിൽ വിരലുകൾ ഉരച്ചു തന്‌റെ അസ്വസ്ഥത പ്രകടമാക്കുകയായിരുന്നു അഞ്ജലിയപ്പോൾ.
‘വീട്ടിൽ എനിക്കു കല്യാണാലോചന നടത്തുന്നു. മറ്റേന്നാൾ പെണ്ണുകാണലാണത്രേ. പെട്ടെന്നു വീട്ടിലെത്താൻ അച്ഛൻ പറയുന്നു’അഞ്ജലി പറഞ്ഞു.
മലയാളം കമ്പികഥ – ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 1
രേഷ്മയ്ക്കു ചിരിയടക്കാനായില്ല. അങ്ങനെ ഞാൻ കണ്ട ഏറ്റവും വലിയ പുരുഷവിദ്വേഷിക്കു പെണ്ണുകാണൽ, നല്ല തമാശ’ അവൾ പൊട്ടിച്ചിരിച്ചു.
‘രേഷ്മാ ചിരി നിർത്തൂ’ അഞ്ജലിയുടെ കണ്ണുകൾ കോപം കൊണ്ടു ചുവന്നു. അവളുടെ മൊബൈൽ ഫോണിൽ വാട്‌സപ്പ് മെസേജുകൾ തുരുതുരെ വന്നു.അവൾ അതിലേക്കു നോക്കി.
‘എന്താടി, ഒരുപാട് മെസേജ് വന്നല്ലോ’ രേഷ്മ അഞ്ജലിക്കരികിലേക്കു വന്നു.
‘അച്ഛൻ അയക്കുന്നതാണ്. അവന്‌റെ ഫോട്ടോസാ’ അഞ്ജലി പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
‘എവിടെ, നോക്കട്ടെ’ രേഷ്മ അഞ്ജലിയുടെ ഫോൺ വാങ്ങി. കൃഷ്ണകുമാർ അയച്ച രാജീവിന്‌റെ ചിത്രങ്ങൾ അവൾ ഒന്നൊഴിയാതെ നോക്കി.
‘അഞ്ജലി, ഹീ ഈസ് സോ ക്യൂട്ട്, ഞാനെങ്ങാനും ആരുന്നെങ്കിൽ ഇപ്പോൾ കെട്ടി ഫസ്റ്റ് നൈറ്റ് തുടങ്ങിയേനേ’ രാജീവിന്‌റെ ഫോട്ടൊയിൽ നിന്നു കണ്ണെടുക്കാതെ രേഷ്മ പറഞ്ഞു. അവളുടെ ഉള്ളിലെ കാമദാഹം ഉണർന്നു കഴിഞ്ഞിരുന്നു.
‘അഞ്ജലി ഈ ഫോട്ടോസ് എനിക്കു ഫോർവേഡ് ചെയ്യാമോ’ രേഷ്മ ചോദിച്ചു.
‘ങൂം , എന്തിനാ?’ അഞ്ജലി സംശയത്തോടെ രേഷ്മയെ നോക്കി.
‘ഒന്നിനുമല്ല, രാത്രിയിൽ ഈ സുന്ദരൻ പൂച്ചയെ നോക്കി മാസ്റ്റർബേറ്റ് ചെയ്യാനാ’ രേഷ്മ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ഛീ, എന്താടി നീയിങ്ങനെ? ചീറിക്കൊണ്ടു അഞ്ജലി ഫോൺ പിടിച്ചു വാങ്ങി. എന്നിട്ടു ചവി്ട്ടിക്കുലുക്കി ടെന്‌റിനുള്ളിലേക്കു നടന്നു പോയി.
ടെന്‌റിനുള്ളിലേക്കു പോയ രേഷ്മ കാണുന്നതു ബാഗ് പായ്ക്കു ചെയ്യുന്ന അഞ്ജലിയെ.
‘എടീ ഞാൻ ഒരു തമാശ പറഞ്ഞതാ’ നീയെങ്ങോട്ടാ ബാഗ് പായ്ക്ക് ചെയ്ത്? രേഷ്മ ചോദിച്ചു.’ഞാൻ പോകുന്നു, ശ്രീനഗറിൽ നിന്നു രാവിലെ ഫ്‌ളൈറ്റ് ഉണ്ട്. വീട്ടിലെത്തി ഈ കല്യാണം മുടക്കിയിട്ടു വരാം’ മുഖം ചുളുക്കി ഗോഷ്ഠി കാട്ടിക്കൊണ്ട് അഞ്ജലി പറഞ്ഞു.
അച്ഛനിനി എന്തു പറഞ്ഞാലും ശരി…എനി്ക്ക് ഈ വിവാഹത്തിനു സാധ്യമല്ല’ അഞ്ജലി കൃഷ്ണകുമാറിന്‌റെ മുന്നിൽ നിന്നു ബഹളം വച്ചു.എയർപോർട്ടിൽ നിന്നു വന്ന വഴിയായിരുന്നു അവൾ. അഞ്ജലിയുടെ അമ്മ സരോജ മകളെയും ഭർ്ത്താവിനെയും മാറി മാറി നോക്കി.
‘എന്തു കൊണ്ടു സാധ്യമല്ല?’ ഗൗരവപൂർവം പുരികമുയർത്തി കൃഷ്ണകുമാർ ചോദിച്ചു.ഗൗരവം കൃഷ്ണകുമാറിന്‌റെ സ്ഥായീഭാവമാണ്. അളന്നുമുറിച്ചുള്ള വാക്കുകൾ , ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖം. ഒരു ബിസിനസുകാരനാകാൻ മാത്രം ജനിച്ചയാളാണ് കൃഷ്ണകുമാർ എന്നു തോന്നിപ്പോകും.
‘എനിക്കു വെറും 21 വയസ്സേ ആയിട്ടുള്ളു, വിവാഹം കഴിക്കണമെന്നു തോന്നുന്നില്ല, തോന്നുമ്പോൾ അച്ഛനെ അറിയിക്കാം’ അഞ്ജലി എടുത്തടിച്ചതു പോലെ പറഞ്ഞു.
‘നാവടക്ക്’ കൃഷ്ണകുമാർ കസേരയിൽ നിന്ന് എഴുന്നേറ്റു. കണ്ട ആപ്പയും ഊപ്പയും ഒന്നുമല്ല നിന്നെ കാണാൻ വരുന്നത്. മേലേട്ട് ഹരിമേനോന്‌റെ മകനാ. നമുക്കൊത്ത തറവാട്ടുകാർ. ചെക്ക്‌നെ നീ കണ്ടല്ലോ , സിനിമാ നടൻമാർ തോറ്റുമാറും. ഐഐടിയിൽ പഠിച്ചയാളുമാ. അതു കൊ്ണ്ട് എന്‌റെ പൊന്നുമോൾ പോയി കുളിച്ചു നാളത്തേക്കു തയ്യാറാക്, രാവിലെ പെണ്ണുകാണാൻ അവരിങ്ങെത്തും’ . അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.
‘അത്രയ്ക്ക് സുന്ദരനാണെങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോ അവനെ’ അഞ്ജലി ഒച്ചവച്ചു.
‘അച്ഛൻ പണ്ടൊന്നു കെട്ടിയതാ, നിന്‌റമ്മയെ, അങ്ങനെയാ നീയിപ്പം ഇവിടെ നിൽക്കുന്നത്, കേട്ടോടി? അഞ്ജലിയുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി അയാൾ പറഞ്ഞു’കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
