ആൺപിറന്നോൾ

“ഇത് തന്നെ സമയം.. ഇന്ന് എന്റെ സ്വപ്നം നടത്തണം… ആരും ഇല്ലാത്ത സമയമാണ്… ചേട്ടൻ ആണെകിൽ ഇനി ഒരു ആഴ്ച കഴിഞ്ഞ വരൂ.. ചേച്ചിയെ എങ്ങനെയെങ്കിലും എന്റെ വഴിക്ക് എത്തിക്കണം”

പുറകെ തന്നെ ചേച്ചി ബുൾബുമായി എത്തി…

“ഇന്നാടാ… പെട്ടന്ന് ഇട്.. ഒരുപാട് പണിയുണ്ട്… ഞാൻ ചായ ഇടാം..”

“അയ്യോ.. ചേച്ചി പോകല്ലേ.. ഈ സ്റ്റൂളേൽ ഒന്ന് താങ്ങിക്കെ…”

അവൾ താങ്ങി കൊടുത്തു… ഇത് തന്നെ സമയം എന്ന് കരുതി അവൻ… പതുക്കെ അവന്റെ അരഭാഗം മാലിനിക്ക് നേരെ തിരിച്ചു പിടിച്ചു , ബൾബ് ഇടാൻ മനപ്പൂർവ്വം വൈകിപ്പിച്ചു.. ഇപ്പോൾ മാലിനി ചേച്ചിയുടെ വാ അവന്റെ കുണ്ണയുടെ നേരെയാണ്….. കമ്പി ആകുവാൻ തുടങ്ങി എന്ന് തോന്നിയ സമയം തന്നെ അവൻ ബൾബ് ഇട്ട് ഇറങ്ങി… മാലിനിയെ നോക്കിയപ്പോൾ അവൾ വല്ലാതായി… ഇവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് അവൾ ചായ ഇടാനൊരുങ്ങി… ചേച്ചിക്ക് കാര്യം പിടി കിട്ടി എന്ന് അവന് മനസ്സിലായി….. ചേച്ചി ചായ ഇട്ട് കൊണ്ടിരുന്നു.. ഇവൻ അവരെ നോക്കി ആസ്വദിക്കുകയാണ്…പക്ഷെ മാലിനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ലായിരുന്നു….അവന്റെ വഷളൻ നോട്ടവും ചിരിയും എല്ലാം അവൾക്ക് അരോചകമായി തോന്നി….സ്റ്റീഫന് ചായ ഇട്ട് കൊടുത്തപ്പോൾ ആ കൈ വിറക്കുന്നുണ്ടായിരുന്നു….

“ചായ കുടിച്ചിട്ട് നീ ചെല്ല്.. ഇവിടെ ഒരുപാട് പണിയുണ്ട്.. നിനക്ക് bore അടിക്കും…”

“ഓ.. സാരമില്ല ചേച്ചി… ഞാനും സഹായിക്കാം….” ഒരു സിപ്പ് എടുത്ത് വില്ലൻ ചിരിയുമായി അവൻ പറഞ്ഞു…

അവൾ പിന്നെ ഒന്നും പറഞ്ഞില്ല… തുണി എടുക്കുവാനായി മുറിക്ക് ഉള്ളിലേക്ക് പോയി.. ചായ കുടിച്ച് ഗ്ലാസ്‌ അവിടെ വച്ച് അവനും പിന്തുടർന്നു.. ചേച്ചി തുണിയെല്ലാം കുട്ടയിൽ ആക്കുകയാണ്… ഇവൻ അടുത്ത് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കുണ്ട്.. ഇവനോട് ഇറങ്ങി പോകുവാൻ പറയുവാനും പറ്റില്ല..സാധാരണ ഇവനെ അവർ ഇങ്ങനെ കണ്ടിട്ടില്ല… അവന്റെ മുഖത്തെ evilness അവളിൽ ഭയം ഉണ്ടാകുകയും ചെയ്തു .കട്ടിലിന്റെ പുറകിൽ കിടന്ന ഒരു ഇളംപച്ച പാന്റി അവന്റെ കണ്ണിൽ ഉടക്കി…അതവൻ കൈക്കലാക്കി… ചേച്ചി തുണി എടുക്കുവാണ് എന്ന് ഉറപ്പ് വരുത്തി അവൻ ആ മുറിയിൽ നിന്നും ഇറങ്ങി അടുക്കളയുടെ മൂലയിലേക്ക് ചെന്നു..ആരും ഇല്ലാ എന്ന് ഉറപ്പിച്ച ശേഷം അവിടെ നിന്ന് ആ പാന്റി മണക്കുവാൻ തുടങ്ങി…. അവന്റെ മുഖത്തെ നിഷ്കളങ്കത ഒക്കെ അപ്പോഴേ മറഞ്ഞിരുന്നു…കഞ്ചാവ് തലക്ക് പിടിച്ചവരെ പോലെ അവൻ അതിന്റെ ലഹരി നുകർന്നു…. കൂടെ തന്നെ പരിസരം മറന്ന് പാന്റിനുള്ളിൽ നിന്നും സാധനമെടുത്ത് കുലുക്കുവാൻ തുടങ്ങി ..
“നീ എന്തെടുക്കുവാ….” കുറച്ച് ഗൗരവത്തോടെ ആണ് പുറകിൽ നിന്നും ആ ശബ്ദം വന്നത്….

“മാലിനി ചേച്ചി “….

കയ്യിൽ പാന്റീയും പിടിച്ച് സ്വയംഭോഗം ചെയ്ത് കൊണ്ടിരുന്ന സ്റ്റീഫനെ കണ്ട് മാലിനി ഒരു നിമിഷം സ്ഥബ്ദയായി നിന്നു… അവന്റെ കണ്ണൊക്കെ ചുവന്നിരുന്നു… കയ്യിൽ ഇരുന്ന പാന്റി താഴെക്കിട്ട് അവൾക്ക് നേരെ അവൻ നടന്നടുത്തു…. അവളുടെ കയ്യിലെ തുണികുട്ട താഴെ വീണു…അവൾ തിരിഞ്ഞ് ഓടുവാൻ തുടങ്ങി എങ്കിലും ആ സമയം കൊണ്ട് അവന്റെ പിടി വീനിരുന്നു….. പുറകിൽ നിന്നും കെട്ടി പുണർന്ന് അവൻ അവളെ ഉമ്മവെക്കുവാനും മണക്കുവാനും എല്ലാം തുടങ്ങി…. അവൾ പിന്മാറുവാൻ ശ്രമിച്ചു എങ്കിലും നടന്നില്ല….

“സ്റ്റീഫാ നീ വിട്….. എന്താ നീയീ ചെയ്യുന്നത് വിട്.. ഞാൻ ഉച്ച വെക്കും”

“നീ ഒന്നും ചെയ്യില്ല… എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നു എന്നറിയാമോ.. ഇത് പോലൊരു നിമിഷം…. എന്നെ കൊതിപ്പിച്ച് നടക്കുവല്ലാരുന്നോ…. ഇനി അത് വേണ്ട… ഇന്ന് എനിക്ക് അറിയണം നിന്റെ രുചി”…

“എന്താടാ നീ പറഞ്ഞത് “…?? സർവ്വ ശക്തിയുമെടുത്ത് അവൾ കുതറി മാറി അവന്റെ കരണം നോക്കി കൊടുത്തു…

അടി കൊണ്ട ആഘാതത്തിൽ അവൻ പുറകോട്ട് പോയി…

“നിന്നെ ഒരു അനിയനെ പോലെയേ ഞാൻ കണ്ടിട്ടുള്ളു…എന്നിട്ടും നീയെന്നെ”… അവൾ വിതുമ്പി..

“ഒരു അനിയനെ പോലെ ആണോടി പുല്ലേ നീയെന്റെ അടുത്ത് പെരുമാറിയത്… എന്റെ അടുത്ത് പലപ്പോഴും ഇടപഴകിയത് “.. അവൻ പല്ലിറുമ്മി ചോദിച്ചു…

“നിന്റെ അടുത്ത് അത്ര friendly ആയി നിന്നത് എന്റെ തെറ്റ്… നീ ഈ ഒരു കണ്ണോട് കൂടിയാണ് എന്നെ നോക്കുന്നത് എന്നറിയുവാൻ എനിക്ക് കഴിഞ്ഞില്ല….ഇത് നിന്റെ ചേച്ചി അറിഞ്ഞാൽ നിന്നെ അവൾ കൊല്ലാതെ കൊല്ലും “..

ആരും ഒന്നുമറിയില്ല. വീണ്ടും ഒരു കൊലച്ചിരിയുമായി അവൻ മാലിനിയുടെ നേർക്ക് അടുത്തു….അവൾ പിന്തിരിഞ്ഞോടി… അവൻ പുറകെയും… ഓടി വീടിന്റെ വാതിൽപ്പടി എത്തിയപ്പോഴേക്കും അവിടെ കണ്ട രൂപം കണ്ട് അവർ രണ്ട് പേരും ഞെട്ടി…

“അഥീന…..”

**************************************** നേരത്തെ സ്കൂൾ കഴിഞ്ഞത് കൊണ്ട് വീട്ടിലേക്ക് വന്നതാണ് അഥീന… വീട്ടിൽ സ്റ്റീഫനെ കാണാത്തതിനാൽ.. മാലിനിയോട് ചോദിക്കുവാൻ പോയതായിരുന്നു അവൾ പാക്ഷെ അവിടെ കണ്ടതോ.. തന്റെ അനിയന്റെ തോന്നിവാസവും… **************************************** വാതിൽപ്പടി നിറഞ്ഞ് അവൾ നിൽക്കുകയാണ്…ക്രോധം നിറഞ്ഞ മുഖം…വെള്ള ഷർട്ടും ജീൻസ്‌മാണ് വേഷം…ശരീരത്തിൽ വെച്ച് തയിച്ചത് പോലെ ഫിറ്റ്‌… പോണി ടെയിൽ രീതിക്ക് മുടി കെട്ടി ഇട്ടിരിക്കുന്നു…. അവൾ ദേഷ്യത്തോടെ സ്റ്റീഫനെ നോക്കി….
“ആദി…” മാലിനി ഓടി ചെന്ന് അഥീനയുടെ നെഞ്ചിലേക്ക് ചാഞ്ഞു.. അധീന അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു ആശ്വസ്സിപ്പിച്ചു…

“ആദി… ഇവൻ എന്നെ… ” മാലിനി വിതുമ്പി…

അഥീന കണ്ണിൽ പകയോട് കൂടി അവനെ നോക്കി..

സ്റ്റീഫൻ നിന്ന് വിറയ്ക്കുകയാണ്…

“ചേച്ചി…സോറി സോറി ഒരബദ്ധം പറ്റിയതാണ്…. പ്ലീസ്… എന്നെ ഒന്നും ചെയ്യല്ലേ “.. അവൻ കെഞ്ചി

പക്ഷെ ഭദ്രകാളി ആയി മാറിയിരുന്ന അവളുടെ ചെവിയിലേക്ക് ഇതൊന്നും ഏത്തിയില്ല…

“എടാ….” അഥീന അലറി കൊണ്ട് അവന്റെ നേർക്കാഞ്ഞു.. അവൻ ഓടുവാൻ തുടങ്ങുന്നതിന് മുന്നേ അവന്റെ പാന്റിൽ അഥീനയുടെ പിടി വീണിരുന്നു…പാന്റിൽ പിടിച്ച് ഒരു വലിക്ക് തന്നെ അവൻ അവളുടെ കൈകളിൽ അകപ്പെട്ടു.. അവന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു അവൾ.. അവൾക്ക് ചുറ്റിനും രണ്ട് തവണ സ്റ്റീഫനെ എടുത്ത് കറക്കി.. രണ്ട് ഭീതിയിലും ഇടിപ്പിച്ചിട്ട് അവനെ പെടലിയിൽ പിടിച്ച് മാലിനിക്ക് നേരെ തിരിച്ചു നിർത്തി …. സ്റ്റീഫൻ ബോധരഹിതൻ ആയിരുന്നു എങ്കിൽ പോലും അവൻ നിന്ന് വിറക്കുന്നുണ്ടായിരുന്നു… അവന്റെ പാന്റിന്റെ 2 വശ്ശത്ത് കൂടിയും മൂത്രം അരിച്ച് ഇറങ്ങുന്നണ്ടായിരുന്നു….പിടി വിട്ടപ്പോൾ അവൻ അലച്ചും തല്ലി മാലിനിയുടെ കാൽ പദത്തിലേക്ക് വീണു…

2 ആണുങ്ങളുടെ കരുതുണ്ട് അഥീനക്ക്..പണ്ട് പിജി സമയത്ത് അവളെ ആക്രമിക്കുവാൻ വന്ന പാർട്ടി ഗുണ്ടകളെ തിരിച്ചറിയുവാൻ ആകാത്ത വിധം തല്ലി വശം കെടുത്തിയവൾ ആണ്… അതിൽ പലവർക്കും കയ്യും കാലും നഷ്ടപ്പെട്ടിരുന്നു…. ദേഷ്യം തലക്ക് പിടിച്ചാൽ പിന്നെ മുഴുവൻ ചോരക്കളിയാണ്….

Leave a Reply

Your email address will not be published. Required fields are marked *