ബ്രാ കച്ചവടക്കാരന് ഒരാശഅടിപൊളി  

ഇന്ന് കമ്പനിയിൽ നിന്നിറങ്ങിയപ്പോൾ കുറച്ച് വൈകി..ശമ്പള ദിവസമായിരുന്നു. എല്ലാ സ്ഥലത്തും പോയി കളക്ഷൻ എടുത്തില്ലെങ്കിൽ പിന്നെ കാശ് കിട്ടാൻ വൈകും.. അവരെ പറഞ്ഞിട്ടും കാര്യമില്ല സാധാരണക്കാരുടെ കയ്യിൽ എത്ര രൂപ കിട്ടിയാലും അത് പോകുന്ന വഴി കാണില്ല. എന്നെ സംബന്ധിച്ച് അങ്ങനെയല്ല കേട്ടോ .. ഞാനൊരു പിശുക്കനൊന്നുമല്ല എന്നാലും അനാവശ്യമായി ഞാൻ ഒറ്റപ്പൈസ ചിലവാക്കില്ല.. ജോലി കൂടാതെ പല വിധ സൈഡ് ബിസിനസുകൾ വഴി നല്ലൊരു തുക പ്രതിമാസം സമ്പാദിക്കും. ഫോൺ ബെല്ലടിച്ചു. രജനിയാണ് അരുണേ ഞാൻ പടം വാട്സാപ്പിൽ വിട്ടിട്ടുണ്ട് നാളെ കിട്ടുമോ? ശ്രമിക്കാം ചേച്ചീ നാളെ നോക്കട്ടെ ഇല്ലെങ്കിൽ ഒരാഴ്ച വെയിറ്റ് ചെയ്യണം.. ശരിയെടാ നിൻ്റെ കാശ് ഞാൻ ഗൂഗിൾ പേയിൽ വിട്ടിട്ടുണ്ട്.ok ചേച്ചീ.. ഫോൺ തുറന്ന് വാട്സാപ്പ് നോക്കാൻ നേരമില്ല നേരം വൈകി ഇനി മുനമ്പത്ത് നിന്നും നിന്ന് ബൈക്കിൽ തേവരയെത്താൻ ഒരു മണിക്കൂറെടുക്കും.. ഞാൻ വണ്ടി പറപ്പിക്കാറൊന്നുമില്ല സാധാരണ ഒരു 40-50 ലേ പോകൂ അതാണ് മൈലേജിനും, നമ്മുടെ ആരോഗ്യത്തിനും പറ്റിയത് എറണാകുളത്തെ തിരക്കിലൂടെ തേവര ഫെറിയിലെത്തണം. അവിടെ ശശീന്ദ്രൻ ചേട്ടൻ്റെ ഗാർമെൻ്റ് യൂണിറ്റിലേക്കാണ് എൻ്റെ യാത്ര.ശശീന്ദ്രൻ ചേട്ടൻ വ്യത്യസ്തനായ ഒരു തയ്യൽക്കാരനാണ്.. കാശുണ്ടാക്കാൻ ബഹു മിടുക്കൻ.. ബോംബെയിലെ പേര് കേട്ട ഒരു ഗാർമെൻ്റ് ഫാക്ടറിയിൽ തയ്യൽക്കാരനായിരുന്ന ശശിയേട്ടൻ അവിടെ ഫാഷണബിൾ അടിവസ്ത്രങ്ങളുടെ സെക്ഷനിലായിരുന്നു. ഡിസൈനർ ബ്രാ, പാൻ്റീസ്, നൈറ്റ് ഡ്രസ് മുതലായവ കട്ട് ചെയ്യുന്നതിലും, തയ്ക്കുന്നതിലും ശശിയേട്ടൻ കാലക്രമേണ വിദഗ്ദനായി.. പത്ത് പതിനഞ്ച് വർഷം അവിടെ ജോലി ചെയ്ത ശേഷം ചേട്ടൻ നാട്ടിലേക്ക് മടങ്ങിയ ചേട്ടൻ വീടിനടുത്ത് ഒരു അണ്ടർ ഗാർമെൻ്റ്‌ നിർമ്മാണ യൂണിറ്റ് തുടങ്ങി..അതിപ്പോൾ നല്ല നിലയിൽ പോകുന്നു. എട്ടോളം സ്റ്റാഫും ചേട്ടന്നുണ്ട്.ചേട്ടനെ പരിചയപ്പെട്ടത് തന്നെ എൻ്റെയൊരു ഭാഗ്യമാണ്. അതുമൂലം നല്ലൊരു തുക വലിയ മുതൽ മുടക്കില്ലാതെ എനിക്ക് സമ്പാദിക്കാനാകുന്നുണ്ട്. അതിലപ്പുറം പലവിധ സന്തോഷങ്ങളും ഒപ്പം കിട്ടി. ഞാൻ തേവര ഫെറിയിലെ ചേട്ടൻ്റെ യൂണിറ്റിൽ എത്തി. ബൈക്ക് പാർക്ക് ചെയ്തു.
ഫോണെടുത്ത് നോക്കി 6 മണിയായി, രജനിചേച്ചി വിട്ട പടം നോക്കി. ഒരു റെഡ് കളർ ബ്രായുടെ പടമാണ് ലേസ് ഒക്കെ വച്ച് കുറേ ഭാഗം വല പോലെയുള്ള ഒരു മോഡൽ, ആ മോഡൽ തന്നെ റെഡും, ബ്ലൂവും വേണമെന്നാണ് എഴുതിയിരിക്കുന്നത്. ഇൻ്റർനെറ്റിൽ നിന്നും എടുത്ത പടമാണ് അയച്ചിരിക്കുന്നത്. ഇതിട്ടാൽ അകത്തുള്ളത് മുഴുവൻ പുറത്ത് കാണുമല്ലോ.. എന്തായാലെന്താ എനിക്ക് കാശ് മതി. കത്തി വച്ച് കാശ് വാങ്ങും ഞാൻ ,നല്ല ക്വാളിറ്റിയുള്ള മോഡലുകൾ കൊടുക്കുന്നതിനാൽ അവർക്ക് പരിഭവവുമില്ല. പിന്നെ അതിൻ്റെ പണം അവരുടെ ഭർത്താക്കൻമാരോ, കാമുകരോ ആണ് എനിക്ക് നൽകുന്നത് അതിനാൽ പെണ്ണുങ്ങൾക്ക് എൻ്റെ കത്തിയിൽ ഒരു പരിഭവവുമില്ല.
കടയിൽ ചെന്ന് ഇതൊക്കെ തിരഞ്ഞെടുക്കാൻ പലർക്കും മടിയാണ് അതിനാൽ എല്ലാവരും ഓൺ ലൈനിനെ ആശ്രയിക്കുന്നു. പക്ഷേ അടിവസ്ത്രങ്ങളുടെ ഓൺലൈൻ വിപണിയിൽ മിക്കവാറും തട്ടിപ്പാണ്, പടത്തിൽ കാണുന്നതായിരിക്കില്ല അയച്ച് കിട്ടുന്നത്, കിട്ടിയാലോ സൈസ് വേറെ. അടിവസ്ത്രം ആയതിനാൽ റിട്ടേൺ എടുക്കുകയുമില്ല.

ശശിയേട്ടൻ വളരെ പ്രൊഫഷണലാണ്, ആമസോൺ വഴി ഓൺലൈൻ കച്ചവടം ഉണ്ട്.. അതിൽ ബോംബെ അഡ്രസാണ് കമ്പനിയുടെ പേരായി കാണിച്ചിരിക്കുന്നത്.അതിനാൽ ഞാൻ എൻ്റെ ഓർഡറുകൾ നേരിട്ട് പോയി വാങ്ങിയാലും ആമസോണിൻ്റെ പാക്കറ്റിൽ ഇട്ട് കൂടിയ MRP ഒക്കെ പ്രിൻ്റ് ചെയ്ത് കസ്റ്ററുടെ പേരൊക്കെ ഒട്ടിച്ച് ആ പായ്ക്കറ്റാണ് ഞാൻ എൻ്റെ കസ്റ്റമർമാർക്ക് കൊടുക്കന്നത്. കമ്പനി വില ഇത്രയുമാണ് ഞാൻ ഏജൻ്റ് ആയതിനാൽ കമ്പനി എനിക്ക് തുച്ഛമായ ഒരു കമ്മീഷൻ തരും അത്ര മാത്രം അതാണെൻ്റെ ലൈൻ. ഞാനാലോചിച്ചിട്ടുണ്ട്.. 15 സെൻ്റിമീറ്റർ പോലും തുണി ഉപയോഗിക്കാതെ നിർമ്മിക്കുന്ന ബ്രാൻഡഡ് പാൻ്റീസിനും, ബ്രായ്ക്കുമെല്ലാം ആയിരത്തിന് മേൽ വില കമ്പനികൾ എന്തിനീടാക്കുന്നുവെന്ന്.. ഇൻ്റർനെറ്റിൽ ബ്രാ ഇട്ട പെണ്ണുങ്ങളുടെ ചിത്രങ്ങൾ പരതിയപ്പോൾ അവയുടെ വില കണ്ട് കണ്ണ് തള്ളിയാണ് ഞാനീ ബിസിനസിനെ കുറിച്ച് വിശദമായി പഠിച്ചത്. എല്ലാവർക്കും ഓരോ വീക്ക്നെസ് ഉണ്ടല്ലോ.. ഇൻ്റർനെറ്റ് മുഴുവൻ പരതി വിവിധ തരത്തിലുള്ള ബ്രാകൾ ധരിച്ച നല്ല മുലയുള്ള പെണ്ണുങ്ങളുടെ ഫോട്ടോകൾ ഫോണിൽ സേവ് ചെയ്ത് അത് കണ്ടാസ്വദിക്കലും നോക്കി വാണമടിക്കലുമാണ് എൻ്റെ ഹോബിയും വീക്ക്നെസും

ഞാൻ ജോലി ചെയ്യുന്നത് എറണാകുളം ജില്ലയുടെ ഒരറ്റത്തുള്ള ഫിഷിംഗ് ഹാർബറായ മുനമ്പത്തെ ഒരു വലിയ മൽസ്യ സംസ്കരണ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയിട്ടാണ്. ഇതുപോലുള്ള ധാരാളം കമ്പനികൾ ആ മേഖലയിൽ ഉണ്ട്. അതാത് സീസണിലെ മൽസ്യ വിഭവങ്ങൾ ബോട്ട്കാരിൽ നിന്നും സംഭരിച്ച് ക്ലീൻ ചെയ്ത് ഫ്രീസ് കണ്ടെയ്നറുകളിൽ വിദേശങ്ങളിലേക്ക് അയക്കുന്നവയാണീ കമ്പനികൾ. ഒരിക്കൽ എൻ്റെ കമ്പനിയിലെ കാർട്ടൺ ബോക്സുകൾ അത് പ്രിൻ്റ് ചെയ്യുന്ന എളമക്കരയിലെ ഒരു പ്രിൻ്റിങ്ങ് യൂണിറ്റിൽ പോയി കയറ്റിക്കൊണ്ട് വരാൻ മാനേജർ എന്നെ ചുമതലപ്പെടുത്തി.. അടുത്തതായി പ്രിൻ്റ് ചെയ്യേണ്ട പുതിയ ഒരു ഡിസൈനിലുള്ള ബോക്സ് എൻ്റെ കയ്യിൽ ആ കമ്പനിയിൽ കൊടുക്കാൻ തന്ന് വിടുകയും ചെയ്തു. ഞാൻ കമ്പനിയിലെത്തി സാമ്പിൾ ബോക്സ് കൈമാറിയപ്പോൾ അവർ എന്നെ കമ്പനിയുടെ ഡിസൈനറുടെ അടുത്തേക്ക് പറഞ്ഞ് വിട്ടു.

അവിടെയെത്തിയപ്പോഴതാ നമ്മുടെ ശശിച്ചേട്ടൻ ബ്രായുടെ കാറ്റലോഗ് ഡിസൈൻ ചെയ്യിപ്പിക്കുന്നു.. ഞങ്ങളവിടെ വച്ച് പരിചയപ്പെട്ടു, ഫോൺ നമ്പർ കൈമാറി.. സംസാരത്തിൽ നിന്ന് ശശിയേട്ടൻ ഒരു മീൻ പ്രാന്തനാണെന്ന് എനിക്ക് മനസിലായി.. എടാ നല്ല കൂന്തൽ കിട്ടുമോ മുനമ്പത്ത് ശശിയേട്ടൻ എന്നോട് ചോദിച്ചു. പിന്നെന്താ ഫ്രഷ് എക്സ്പോർട്ട് ക്വാളിറ്റി കിട്ടും.. ഞാൻ പറഞ്ഞു. ഒരു ദിവസം വിളിച്ചിട്ട് ഞാൻ വരാം നീയെനിക്ക് കുറച്ച് സംഘടിപ്പിച്ച് വച്ചേക്കണം അതിനെന്താ.. ചേട്ടൻ വിളിച്ചിട്ട് പോര്.
തേടിയ വള്ളി കാലിൽ ചുറ്റി.എൻ്റെ വീക്ക്നെസ് ആയ ബ്രാകൾ നിർമ്മിക്കുന്ന ഒരാളെത്തന്നെ പരിചപ്പെടാൻ പറ്റി.. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ ചേട്ടനെ വിളിച്ചു. ചേട്ടാ ബ്രോഷർ പ്രിൻ്റ് ചെയ്ത് കിട്ടിയോ?

കിട്ടിയെടാ.. ഞാനിത്തിരി തിരക്കിലായിപ്പോയി അടുത്തയാഴ്ച അങ്ങോട്ടിറങ്ങും അപ്പോൾ കൂന്തലിൻ്റെ കാര്യം മറക്കല്ലേ. ചേട്ടാ നാളെ ഞായറല്ലേ എനിക്ക് അവധിയാണ് ഞാനങ്ങോട്ടിറങ്ങാം.. അപ്പോൾ കൊണ്ട് വരാം ശരിയെടാ താങ്ക്സ് … ഞാൻ വേഗം പോയി കമ്പനിയിൽ സാധനമെത്തിക്കുന്ന മീൻ തരകൻ്റെ ഷെഡിൽ നിന്നും നല്ല കൂന്തലും, നാരൻ ചെമ്മീനും കുറേ വാങ്ങി ഐസ് ബോക്സിലാക്കി ഫ്രീസറിൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *