ആർദ്രയുടെ മൂന്നാർ യാത്ര – 3 18

 

“രാഗേട്ടാ, നമ്മൾ എടുത്തിട്ടുള്ള വീട്ടിൽ എല്ലാ സെറ്റപ്പും ഉണ്ട് കേട്ടോ, ഫ്രിഡ്ജ്, ടി.വി., ഇന്റർനെറ്റ്… പിന്നെ കുക്കിംഗ് സൗകര്യവും ഉണ്ട്, ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് ഒക്കെ ഉണ്ട്. “ആഹാ, എന്നിട്ടാണോ.. അപ്പൊ നമുക്ക് ചിക്കൻ ഗ്രിൽ ചെയ്തേക്കാം, ബാക്കി എന്തെങ്കിലും വാങ്ങിച്ചാ മതീല്ലോ.. ആർദ്രയാണെങ്കിൽ പുറത്തെ ഫുഡിനെക്കാളും ഇങ്ങനെയുള്ള സെറ്റപ്പാണ് പ്രിഫെർ ചെയ്യുന്നത്… അല്ലെ ആർദ്ര..” അനുരാഗ് ചോദിച്ചു. “ഹാ, അതൊക്കെ ശരിയാ, പക്ഷെ ഇന്ന് കുക്ക് ചെയ്യാനുള്ള മൂഡ് ഒന്നും ഇല്ല, നമുക്ക് ഗ്രിൽ ചെയ്തേക്കാം വേറെ കഴിക്കാനുള്ളത് വാങ്ങിച്ചേക്കാം..”. “ഓക്കേ ഡാർലിംഗ് അങ്ങനെയാവട്ടെ..”.

 

“ആഹാ, ചേട്ടനിപ്പോഴേ റൊമാന്റിക് മൂടിലാണല്ലോ.. കാർത്തിക് ചോദിച്ചു..”. “ആ, നീ ജീവനോടുണ്ടോ, ഞാനും വിചാരിച്ചു ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോന്ന്..” അനുരാഗ് ചോദിച്ചു. “നീ വെറുതെ ചേട്ടനെ പ്രോത്സാഹിപ്പിക്കണ്ട.. ആള് ആ മൂഡിൽ വന്നാൽ പിന്നെ നമ്മൾ ഒക്കെ സഹിക്കേണ്ടി വരും..” ആർദ്ര പറഞ്ഞു. അവർ ചിരിച്ചു. “അത്രക്ക് ബോറാണോ ചേച്ചി..” അർജുൻ ചോദിച്ചു. “ഞാൻ ചുമ്മാ പറഞ്ഞതാ, ഹി ഈസ് മൈ ഡാർലിംഗ്..”. “താങ്ക്യൂ മൈ പ്രിൻസസ്..”. “ഹാ, കണ്ടില്ലേ…” ആർദ്ര പറഞ്ഞു ചിരിച്ചു.

 

“ഇപ്പോഴാ, ഒരു ട്രിപ്പ് മൂഡ് ആയത്, നമുക്ക് പൊളിക്കണം…” അർജുൻ പറഞ്ഞു. “പൊളിക്കാനല്ലേ വന്നത്, പൊളിച്ചിട്ടേ പോവൂ..” കാർത്തിക് ആർദ്രയെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു. ആർദ്ര അവനെ നോക്കി കണ്ണുരുട്ടി. “ഇവന്മാര് കുളമാക്കുമോടാ?..”, ആർദ്ര അനുരാഗിനോട് ചോദിച്ചു. “ഹേയ്, നമ്മുടെ പിള്ളേരല്ലേ.. പിന്നെ നിന്റെ ഒരു മേൽനോട്ടം ഉണ്ടാവുമല്ലോ..” അവർ ചിരിച്ചു. “ഹും, നോക്കാം..”. ആർദ്ര കാർത്തിക്കിനെ നോക്കികൊണ്ട് പറഞ്ഞു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

അർജുൻ അവൻ പറഞ്ഞ ടീ ഷോപ്പിലേക്ക് വണ്ടിതിരിച്ചു, ചായയും ലഞ്ചും കഴിച്ച് അവർ പെട്ടെന്ന് തിരിച്ചിറങ്ങി. കുറേ സ്ഥലങ്ങളിൽ നിർത്തി ഫോട്ടോസും മറ്റുമായി സമയം ചിലവഴിച്ചു. ആർദ്രയും കാർത്തിക്കും അർജുനും തമ്മിലുള്ള അടുപ്പം അനുനിമിഷം വർധിക്കുകയായിരുന്നു. അനുരാഗിന് ആർദ്ര മറ്റുള്ള ആണുങ്ങളോട് അടുപ്പം കാണിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർദ്രക്കറിയാമെങ്കിലും, അവൾ അവന്റെ മുന്നിൽ വച്ച് അതൊന്നും കാണിക്കാതെ ശ്രദ്ധിച്ചു. അവൾക്കൊരു ചീറ്റിങ്ങ് ഫാന്റസി ഉള്ളതുപോലെ അവൾക്കനുഭവപ്പെട്ടു. കാർത്തിക്കിന്റെയും അർജുന്റെയും അവളോടുള്ള അടക്കാൻ പറ്റാത്ത മോഹം അവൾ ആസ്വദിക്കാൻ തുടങ്ങി.

 

സമയം അഞ്ചര കഴിഞ്ഞപ്പോൾ ആർദ്ര അവരെ ഓർമ്മിപ്പിച്ചു.. “അതേയ്, സാധനങ്ങൾ വാങ്ങിക്കണ്ടേ, ഇപ്പൊ പോയാലേ ഒരു ഏഴ് മണിയാവുമ്പോഴേക്കും എല്ലാം സെറ്റ് ആക്കാൻ പറ്റൂ..”. “ശരിയാ.. എടാ നമുക്കെന്നാ സംഭവങ്ങൾ ഒക്കെ ഒന്ന് സെറ്റ് ആക്കിയാലോ” അനുരാഗ് അർജുനിനോടും, കാർത്തിക്കിനോടുമായി പറഞ്ഞു. “പിന്നല്ലാതെ, അതെല്ലേ ഇന്നത്തെ മെയിൻ പ്രോഗ്രാം.. നമുക്കിറങ്ങിയേക്കാം..” കാർത്തിക് പറഞ്ഞു. ആർദ്ര അവരെ നോക്കി വശ്യമായി ചിരിച്ചു.

 

അർജുൻ വണ്ടിയെടുത്തു. പോകുന്ന വഴിക്ക് ആർദ്രയ്ക്കുള്ള ബിയറും മറ്റു ഫുഡ് ഐറ്റംസും എല്ലാം വാങ്ങിച്ച് വീടിന്റെ ലൊക്കേഷനിലേക്ക്, തിരിച്ചു.

 

മെയിൻ റോഡിന് നിന്ന് കുറച്ച് ഉള്ളിലേക്കായാണ് വീട്. മലനിരകളുടെ ദൃശ്യഭംഗിയിൽ ഒരടിപൊളി ലൊക്കേഷൻ. എപ്പോഴും കോടമഞ്ഞു ഒഴുകിനടക്കുന്ന സ്വപ്ന സമാനമായ അന്തരീക്ഷം. അവർ കാറിൽനിന്നിറങ്ങി അവിടമൊക്കെ കണ്ടു. ആർദ്രയ്ക്കും അവിടെ ഒരു റൊമാന്റിക് ലൊക്കേഷൻ ആയി ഫീൽ ചെയ്തു, അവൾ അവളുടെ ഉള്ളിൽ പൊട്ടിത്തെറിക്കാനായി നിൽക്കുന്ന പെൺ കാമത്തിന്റെ എല്ലാ വശ്യതയും അവളുടെ കണ്ണിൽ ആവാഹിച്ച് അവളുടെ കാമുകന്മാരെ നോക്കി. ആ നോട്ടത്തിൽ മയങ്ങി, ചേച്ചിപ്പെണ്ണ് അവർക്കായ് കരുതിവച്ചിരിക്കുന്ന സമ്മാനത്തിനായി കൊതിച്ച്, ആ കുളിർത്താഴ്വരയിൽ അവർ തരിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *