ആർദ്രയുടെ മൂന്നാർ യാത്ര – 6 8അടിപൊളി 

 

“ഞങ്ങൾ ഓർഡർ ചെയ്തു.. നിങ്ങൾ എന്താച്ചാ പറഞ്ഞോ..” അർജുൻ പല്ലവിയോട് പറഞ്ഞു. “എന്താടാ ഓർഡർ ചെയ്തേ..” പല്ലവി കാർത്തിക്കിനോട് ചോദിച്ചു.. “ഞാൻ ഒരു സി.ബി., ഇവർ പൊറോട്ടയും ഒരു ഊണും പറഞ്ഞിട്ടുണ്ട്..” അവൻ പറഞ്ഞു. “ഓക്കേ.. ധീരജിന്‌ ചപ്പാത്തി ആണ് ഇഷ്ടം.. അപ്പൊ അതും പറഞ്ഞോ.. പിന്നെ ചിക്കൻ കറിയും…” പല്ലവി പറഞ്ഞു. “ഒരു ബീഫ് റോസ്റ്റ് പറഞ്ഞോ.. പൊറോട്ട ഉള്ളതല്ലേ.. ഞാനും ആർദ്രയും ഷെയർ ചെയ്തോളാം” അനുരാഗ് പറഞ്ഞു.

 

അപ്പോഴേക്കും ധീരജ് വന്ന് ഇരുന്നു.. “പറഞ്ഞോ..” അവൻ ചോദിച്ചു. “ഞാൻ പറഞ്ഞിട്ടുണ്ടെടാ..” പല്ലവി അവനോട് പറഞ്ഞു. ആർദ്ര ഇടം കണ്ണിട്ട് ധീരജിനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചു. ആർദ്ര ചിരിച്ചുകൊണ്ട് തലതാഴ്ത്തി. അവർ എല്ലവരും കൂടെ ചിരിച്ചും കളിച്ചും ഭക്ഷണം ഷെയർ ചെയ്ത് കഴിച്ചും അപ്പോഴേക്കും നല്ല കൂട്ടായി മാറി. ബില്ല് പേ ചെയ്യാൻ വരെ അനുരാഗിനെ ധീരജ് സമ്മതിച്ചില്ല. ധീരജ് തന്നെ പേ ചെയ്ത് എല്ലാവരും പുറത്തിറങ്ങി.

 

“അല്ലളിയാ, ഇനി എങ്ങോട്ടാ..” അനുരാഗിന്റെ തോളിൽ കയ്യിട്ട് ധീരജ് ചോദിച്ചു. “അറിയില്ല.. എല്ലാം അവന്മാരാ പ്ലാൻ ചെയ്തത്.. ഉച്ചകഴിഞ്ഞ സ്ഥിതിക്ക്, ഇനി പോകുന്ന വഴിക്ക് വല്ല സ്ഥലങ്ങളും ഉണ്ടെങ്കിൽ ഇറങ്ങി കാണണം..” അനുരാഗ് പറഞ്ഞു. “നിങ്ങൾ ഏത് വഴിക്കാ…” ധീരജ് ചോദിച്ചു.. “ദേവികുളം ഭാഗത്തേക്കാ..” അനുരാഗ് പറഞ്ഞു. “അപ്പൊ ടൗൺ ടച്ച് ചെയ്തതല്ലേ പോകുള്ളൂ.. നമുക്കൊരുമിച്ച് പോകാലോ.. പോകുന്ന വഴിക്ക് ലേക്കും, എക്കോ പോയിന്റും ചുമ്മാ ഇറങ്ങീട്ട് പോവേം ചെയ്യാം..” ധീരജ് പറഞ്ഞു. “ഓക്കേ.. അങ്ങനാക്കാം..” അനുരാഗ് ചിരിച്ചുകൊണ്ട് രണ്ടുപേരും കൂടെ കാറിനടുത്തേക്ക് നീങ്ങി.

 

“നോക്കേച്ചി, ധീരജേട്ടനും രാഗേട്ടനും എന്ത് ഹൈറ്റ് വ്യത്യാസമാണ്.. രാഗേട്ടൻ കുട്ടിയെ പോലെ..” കാർത്തിക് ആർദ്രയോട് പറഞ്ഞു. “പിന്നേ.. നിങ്ങളൊക്കെ ഭയങ്കര ഹൈറ്റ് ആണല്ലോ.. ഏതാണ്ട് രാഗേട്ടന്റെ അതെ ഹൈറ്റ് തന്നെ അല്ലെ നിങ്ങളും..” ആർദ്ര തിരിച്ചടിച്ചു. “വല്ല കാര്യോണ്ടായിരുന്നോ..” അർജുൻ കാർത്തിക്കിനെ കളിയാക്കി. “അത് പോട്ടെ.. ഞങ്ങൾ തന്നെ ധീരജേട്ടനെ ആകാശത്തേക്ക് നോക്കി വേണം സംസാരിക്കാൻ.. പല്ലവി ചേച്ചി എങ്ങനെ മാനേജ് ചെയ്യുന്നു..” അർജുൻ ചോദിച്ചു.

 

“എത്ര വലിയ ആണായാലും ഞങ്ങൾ പെണ്ണുങ്ങൾക്ക് മുന്നിൽ മുട്ട് കുത്തിയല്ലേ പറ്റുള്ളൂ.. അതുകൊണ്ട് ഞങ്ങൾക്ക് ഹൈറ്റ് ഒരു വിഷയമേ അല്ല.. അല്ലെ ആർദ്രാ..” പല്ലവി ചിരിച്ചുകൊണ്ട് ആർദ്രയോട് പറഞ്ഞു. “പിന്നല്ലാതെ, ഇവന്മാർക്കുണ്ടോ ഇതൊക്കെ അറിയുന്നു…” ആർദ്രയും പല്ലവിയും അവരെ കളിയാക്കി ചിരിച്ചു. “ഹും.. മുട്ട് കുത്തുകയല്ലല്ലോ.. കുത്തിക്കുകയല്ലേ..” കാർത്തിക് പല്ലവിയെ നോക്കി പറഞ്ഞു. “ആഹാ, നോട്ടി ബോയ്സ് ആണല്ലോ.. എങ്ങനെ സഹിക്കുന്നു ആർദ്രാ ഇവരെ..” പല്ലവി ചോദിച്ചു. “ഹേയ്.. നല്ല പിള്ളേരാ പല്ലവി.. എന്തും കേട്ടോളും..” ആർദ്ര അവരെ വാത്സല്യത്തോടെ നോക്കി ചിരിച്ചു.

 

“ഹാ.. അതെനിക്ക് മനസ്സിലായിരുന്നു.. ആർദ്രക്ക് ഇവരോട് ഇഷ്ടമാണെന്ന്.. ഞങ്ങൾ വന്നപ്പോ ആർദ്രയുടെ മുന്നിലും പിന്നിലും ഒട്ടി നിൽപ്പായിരുന്നല്ലോ.. അതും അനുരാഗിന്റെ മുന്നിൽ..” പല്ലവിയുടെ പെട്ടെന്നുള്ള ആ തുറന്നു പറച്ചിൽ കേട്ട് ചിരിയെല്ലാം പോയി, അവർ പെട്ടെന്ന് സൈലന്റ് ആയി. എന്ത് പറയണം എന്നറിയാതെ ആർദ്ര കുഴങ്ങി. “അയ്യോ.. നിങ്ങൾ ഇത്ര സീരിയസ് ആവണ്ടാ.. ഞങ്ങളും ഇതൊക്കെ എൻജോയ് ചെയ്യുന്ന കൂട്ടത്തിലാ..” പല്ലവി വാ പൊത്തി ചിരിച്ചു. ആർദ്രയുടെ ശ്വാസം നേരെ വീണു.. കാർത്തിക്കും അർജുനും ഒരു ചമ്മിയ ചിരി ചിരിച്ചു.

 

“ആർദ്രയെ പോലെ ഒരു പെണ്ണിനെ ആരാ ആഗ്രഹിക്കാത്തത്.. അല്ലേടാ ചെക്കന്മാരെ..” പല്ലവി ആർദ്രയെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് ചിരിച്ചു. “ചേച്ചിയും സുന്ദരിയാണ് കേട്ടോ..” അർജുൻ പറഞ്ഞു. “ആണോ.. ആർദ്രയുടെ അത്ര ഉണ്ടോ..” അവൾ ചോദിച്ചു. അർജുൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. “അത് ചേച്ചി ഓരോരുത്തർക്കും ഓരോ സൗന്ദര്യമല്ലേ..” കാർത്തിക് അവന്റെ രക്ഷയ്ക്കായെത്തി. “ആണോ എന്നാൽ എന്റെ എന്താ ഇഷ്ടം.. പറ..” പല്ലവി ചോദിച്ചു. “അ.. അത്.. ചേച്ചിയുടെ.. ആ.. കണ്ണ്.. ആ കണ്ണ്.. അതാണ്..” കാർത്തിക് തടി തപ്പി. “ഹോ സേഫ് ആയിട്ട് ഒപ്പിച്ചല്ലോ..” പല്ലവി പറഞ്ഞു ചിരിച്ചു. “മതി മതി എന്തായിത്.. പറഞ്ഞു കാടുകേറുവാണല്ലോ…” ആർദ്ര പറഞ്ഞു ചിരിച്ചുകൊണ്ട് പല്ലവിയുടെ കൈപിടിച്ച് മുന്നിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *