“അതേ നീ വിചാരിക്കുന്ന പോലെ അല്ലാട്ടോ.. കുറുമ്പന്മാരാ..” ആർദ്ര പല്ലവിയോട് പറഞ്ഞു. “ആമ്പിള്ളേരായാ കുറച്ച് കുറുമ്പൊക്കെ വേണ്ടേടി.. അല്ലെങ്കിൽ പിന്നെ നമുക്കെന്താ ഒരു സുഖം..” പല്ലവി പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ.. അവരുടെ കുണ്ടി നോക്കി കമന്റ് പറഞ്ഞു നടന്നു വരുന്ന അർജുനെയും കാർത്തിക്കിനെയുമാണ് കണ്ടത്. “എന്തായിരിക്കും അവർ പറയുന്നതെന്ന് അറിയോ ആർദ്രയ്ക്ക്..” പല്ലവി ചോദിച്ചു.. “ഇല്ല.. എന്തായിരിക്കും..” ആർദ്ര ചോദിച്ചു. “അത് വേണോ ഇത് വേണോ എന്ന്..” രണ്ടു പേരും വാ പൊത്തി ചിരിച്ചു. “പക്ഷെ എനിക്കുറപ്പുണ്ട്.. അവർ ഇതേ സെലക്ട് ചെയ്യൂ..” ആർദ്രയുടെ കുണ്ടിയിൽ ചെറുതായി അടിച്ച് അമർത്തിക്കൊണ്ട് പല്ലവി ആർദ്രയുടെ കണ്ണിലേക്ക് നോക്കി. പല്ലവിയുടെ ആ പ്രവർത്തി ആർദ്രയ്ക്ക് എന്തോ ഒരു പുതിയ അനുഭൂതി നൽകി.
“എന്റെ ധീരജ് അങ്ങനെ എല്ലാ പെണ്ണുങ്ങൾക്കും വീഴുന്ന ആളല്ല.. പക്ഷെ ഇന്ന് നിന്നെ കണ്ടപ്പൊത്തോട്ട് അവന്റെ കണ്ണിലെ തിളക്കം കാണണം.. നീ സ്‌റ്റെപ്സ് കയറുമ്പോ നിന്റെ ബാക്ക് കണ്ട് അവൻ കയറ് പൊട്ടിക്കുകയായിരുന്നു..” പല്ലവി പറയുന്നത് കേട്ട് ആർദ്ര തരിച്ച് നിന്നു. “പിന്നെ നിങ്ങൾ നാലുപേരെയും ഒരുമിച്ചു കണ്ടപ്പോ മനസ്സിലായി.. ഓപ്പൺ മൈൻഡ് ഉള്ള ആൾക്കാരാണെന്ന്..” പല്ലവി അവളെ നോക്കി ചിരിച്ചു. “പിന്നെ നീ കറക്റ്റ് ആയി വാഷ്‌റൂം നോക്കി വന്നു.. അങ്ങനെ പരിചയപ്പെടാൻ പറ്റി..” പല്ലവി പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിച്ചു.
“ഇന്ന് നിന്നെ കണ്ടതൊക്കെ അവൻ രാത്രി എന്റെ മേൽ തീർക്കുമെന്നാ തോന്നുന്നത്.. സത്യം പറഞ്ഞാ അവനെ താങ്ങാനുള്ള കെൽപ് എനിക്കില്ല.. കാളക്കൂറ്റനാ.. പാവം.. എനിക്ക് വേണ്ടി അവൻ കുറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഈ കാര്യത്തിൽ..” വളരെ നാൾ പരിചയമുള്ള ഒരു കൂട്ടുകാരിയെപ്പോലെ പല്ലവി ഇതൊക്കെ പറയുന്നത് ആർദ്ര അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു. “അവന് വേണ്ടത് നിന്നെ പോലെ ഒരു പെണ്ണാ.. അവന്റെ വൈൽഡ് ആയിട്ടുള്ള ആ നിമിഷങ്ങൾക്ക് നിന്നെ പോലെ ഒരു പെണ്ണിനെ തന്നെ വേണം..” പല്ലവി ആർദ്രയെ ചേർത്തുപിടിച്ചു.
“എനിക്കറിയാം നീയും അവനെ ആഗ്രഹിക്കിന്നുണ്ട്.. പക്ഷെ.. നമ്മൾ ഇനി കാണുമോ എന്ന് പോലും അറിയില്ല.. നിന്നോട് ഇത് പറയാതെ പോയാൽ ഒരു സമാധാനവും കിട്ടില്ല.. അതുകൊണ്ട് പറഞ്ഞതാ.. കേട്ടോ..” പല്ലവി പറഞ്ഞുകൊണ്ട് പെട്ടെന്നൊരു ചുംബനം ആർദ്രയുടെ ചുണ്ടത്ത് കൊടുത്തു.
അവളുടെ ആ പ്രവർത്തിയിൽ ആർദ്രയും, പിറകെ വന്നിരുന്ന അർജുനും കാർത്തിക്കും ഒരുപോലെ ഞെട്ടി. “സോറി ടീ പെണ്ണെ.. ഉമ്മ തന്നില്ലെങ്കിൽ ചത്തുപോകും എന്ന് തോന്നി അതാ..” പല്ലവി പറഞ്ഞു. ആർദ്ര അതുകേട്ട് ചിരിച്ചു.. തിരിച്ച് പല്ലവിക്ക് ആർദ്ര കവിളിൽ ഒരു ഉമ്മ കൊടുത്തു.
“അതേ.. എന്താ പരിപാടി.. ഞങ്ങളേം കൂട്ടുവോ…” കാർത്തിക് ചോദിച്ചുകൊണ്ട് അവരുടെ ഇടയിലേക്ക് വന്നു. “പോടാ ചെക്കാ, നിനക്കുണ്ടല്ലോ..” പല്ലവി അവന്റെ ചന്തിക്കിട്ട് നല്ലൊരു പിച്ച് വച്ച് കൊടുത്തു. “യ്യോ..” അവൻ അലറി. “മിണ്ടരുത്.. രണ്ടും പോയി ചേട്ടന്മാർ എവിടെയാണെന്ന് നോക്ക്. “അവർ കാറിന്റെ അടുത്തുണ്ട്.. ദേ..” അർജുൻ അവരെ ചൂണ്ടിക്കാണിച്ച് പല്ലവിയോട് പറഞ്ഞു.
“ഹാ വന്നോ.. എടാ.. ധീരജ് നമ്മുടെ വഴിക്കാണ്.. നമുക്ക് ഇവരെ ഫോളോ ചെയ്യാം.. എന്നിട്ട് വ്യൂ പോയിന്റ്സ് ഒക്കെ കണ്ട് ആ വഴി വീട്ടിലേക്ക് പോകാം..” അനുരാഗ് അർജുനോട് പറഞ്ഞു. “നീ വണ്ടി എടുത്തോ..” അനുരാഗ് അർജുനോട് പറഞ്ഞു. അർജുൻ വണ്ടിയെടുക്കാൻ പോയി. ആർദ്ര ധീരജിനെ മോഹത്തോടെ നോക്കി, അതിൽ മയങ്ങി അവൻ അവിടെ സ്തംഭിച്ചു നിന്നു. “പോയി വണ്ടിയെടുക്കെടാ.. അടുത്ത സ്ഥലത്തുവെച്ചു കാണാലോ അവരെ..” പല്ലവി അവനെ തള്ളി വണ്ടിയിൽ കയറ്റി ആർദ്രയോട് അവിടെ വച്ച് കാണാം എന്ന് ആംഗ്യം കാണിച്ചു. ആർദ്രയും അനുരാഗും കാറിൽ കയറി.
