“കൊള്ളാം, അപ്പൊ ഞാനും അർജുനും മാത്രമേ വണ്ടി ഓടിക്കാനുള്ളു, നിങ്ങൾ രണ്ടുപേരും ചില്ലടിച്ചിരുന്നോ.” അനുരാഗ് പറഞ്ഞു.
“ചേട്ടാ, സാധനം എടുത്തിട്ടുണ്ടല്ലോ?” കാർത്തിക്ക് ചോദിച്ചു.
“അതൊക്കെ ഉണ്ടെടാ, ആ തണുപ്പത്ത് പിന്നെ ഇല്ലാതെ പറ്റുവോ,” അനുരാഗ് പറഞ്ഞു.
“അത് ശരി, അപ്പൊ നിങ്ങൾ അവിടെ വെള്ളം അടിച്ച് കോൺ തിരിയാനാണോ പോകുന്നെ? അവിടെ കാണാൻ എന്തൊക്കെയുണ്ട്.” ആർദ്ര ചോദിച്ചു.
“എടീ, നമ്മൾ കറക്കം ഒക്കെ കഴിഞ്ഞു വൈകുന്നേരം മാത്രമേ അടിക്കാനിരിക്കൂ. നീ വിഷമിക്കണ്ട, നിൻ്റെ ഫേവറിറ്റ് ബിയർ അവിടുന്ന് വാങ്ങാം.” അനുരാഗ് അവളെ നോക്കി പറഞ്ഞു. ആർദ്ര അവനെ നോക്കി നാക്ക് കൂർപ്പിച്ചു.
“ആ, ഏട്ടാ ഡീസൽ അടിക്കണ്ടേ, ഇവിടെ ഒരു പമ്പ് ഉണ്ട്.” അർജുൻ പറഞ്ഞു.
“ഇവിടെ വേണ്ടെടാ, വേറെ ഒന്നുണ്ട് അവിടെ അടുത്ത് ഒരു സൂപ്പർ മാർക്കറ്റും ഉണ്ട്, കുറച്ച് സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും വാങ്ങിക്കാം.” അനുരാഗ് പറഞ്ഞു.
“അത് ശരിയാ, ഏട്ടനും അർജുനും ഡീസൽ അടിക്കുന്ന സമയം കൊണ്ട് ഞാനും ചേച്ചിയും സ്നാക്ക്സ് വാങ്ങിച്ചിട്ടു വരാം.” കാർത്തിക്ക് കിട്ടിയ അവസരം കളഞ്ഞില്ല. അർജുൻ വീണ്ടും അവനെ നോക്കി മുരണ്ടു. കാർത്തിക് അവനു മുഖം കൊടുക്കാതെ ഇരുന്നു.
“ഹാ, അത് ശരിയാ, ആർദ്രാ നീയും കാർത്തിക്കും വാങ്ങിച്ചിട്ട് വന്നാൽ മതി, ഞങ്ങൾ വെയിറ്റ് ചെയ്തോളാം.” ആർദ്ര ചിരിച്ചുകൊണ്ട് കാർത്തിക്കിന് ഒരു തംബ്സ് അപ്പ് കൊടുത്തു. അർജുൻ ഇതൊക്കെക്കണ്ട് അസൂയകൊണ്ട് ഉരുകി, ഈ മയിരൻ കേറി സ്കോർ ചെയ്യുവാണല്ലോ, അവൻ മനസ്സിൽ പറഞ്ഞു.
“ഹാ, ഇതാണ്” അനുരാഗ് അവൻ പറഞ്ഞ പമ്പിലേക്ക് കാർതിരിച്ചു.
“ഏട്ടാ, അപ്പൊ ഞങ്ങൾ പോയിട്ട് വരാം. വാ ചേച്ചീ.”
“ശരി ടാ/ ആർദ്ര, ക്യാഷും കാർഡും ഉണ്ടല്ലോ?” അനുരാഗ് ചോദിച്ചു.
“ഉണ്ടെടാ, ഞാൻ പോയിട്ട് വരാം.” കാർത്തിക്ക് അർജുന് മുഖംകൊടുക്കാതെ നിന്നു.
“വാ കാർത്തിക്.” ആർദ്ര അവൻ്റെ കൈത്തണ്ടയിൽ പിടിച്ചു വിളിച്ചു. ആർദ്രയും കാർത്തിക്കും അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് നടന്നു.
ചേച്ചി, ചേച്ചി പാട്ടൊക്കെ പാടുമോ? നല്ല ശബ്ദമാ ചേച്ചിയുടെ.” കാർത്തിക്ക് നടന്നുകൊണ്ട് പറഞ്ഞു.
“ഹും, ഞാൻ കേട്ടായിരുന്നു ഫോണിലൂടെ നീ പറഞ്ഞത് അർജുനോട്. അപ്പൊ പക്ഷെ ചേച്ചീന്ന് മാത്രമല്ലല്ലോ വേറെ എന്തോ ചേർത്ത് പറഞ്ഞല്ലോ. എന്താ അത്?” അവൾ കണ്ണുരുട്ടി ചോദിച്ചു.
അവൻ പരുങ്ങി. “എ..എന്ത്?”
“ചേച്ചിപെണ്ണെന്നോ മറ്റോ?” അവൾ അവനെ കളിയാക്കികൊണ്ട് ചോദിച്ചു.
“അത്. ഹേയ്. അതിപ്പോ.” അവൻ പരുങ്ങി.
“നീ ചമ്മണ്ട. ഞാൻ ചുമ്മാ കളിയാക്കിയതാ.” അവൾ അവളുടെ തോളുകൊണ്ട് അവനിട്ട് ചെറിയ ഒരു ഇടികൊടുത്തുകൊണ്ട് പറഞ്ഞു. അവനാശ്വാസമായി.
“ഞാൻ, സത്യം പറഞ്ഞതാ, നല്ല സ്വീറ്റ് വോയിസ് ആ ചേച്ചിപ്പെണ്ണിൻ്റെ, സോറി ചേച്ചിടെ.”
“നീ അങ്ങനെ വിളിച്ചോ, കുഴപ്പമൊന്നും ഇല്ല. പക്ഷെ വേറെ ആരും കൂടെ ഉള്ളപ്പോ വിളിക്കരുത്. കേട്ടോ.” കേട്ടത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ അവൻ തലയാട്ടി. അവൾ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.
സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയപ്പോൾ, “ലേഡീസ്, ഫസ്റ്റ്” എന്ന് പറഞ്ഞുകൊണ്ട് അവൻ കൈ മുന്നിലേക്ക് നീട്ടി. ആർദ്ര അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്, മുന്നിൽ നടന്നു. അവൾ നടക്കുമ്പോഴും സ്റ്റെപ്പ് കയറുമ്പോഴും അവൻ്റെ ഉള്ളിലുള്ള ആണത്തത്തെ വെല്ലുവിളിച്ച് അവളുടെ അരക്കെട്ടും കുണ്ടികളും വശ്യമായി ആടിക്കൊണ്ടിരുന്നു. അവൻ ഒരു കുളിർമഴപോലെ അതാസ്വദിച്ച് പിന്നാലെ നടന്നു.
അവളുടെ പെൺസൗന്ദര്യം അവനു സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആർദ്രക്കറിയാം, അവളുടെ സൗന്ദര്യത്തെ കുറിച്ച് അവൾക്ക് നല്ല ധാരണയുണ്ട്. അവൾ വിചാരിക്കുന്ന ഏതൊരാണിനെയും നിഷ്പ്രയാസം വശീകരിക്കാൻ അവൾക്കു കഴിയും. അവൾക്കുവേണ്ടി അവൻ്റെ കുണ്ണ ഇപ്പോൾ കൊതിവെള്ളം ഒഴുക്കുന്നുണ്ടാവും എന്നാലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. അവന് ആസ്വദിക്കാൻ വേണ്ടിത്തന്നെ അവൾ അവളുടെ അരയും കുണ്ടിയും ഇളക്കികൊണ്ട് മുന്നിൽ നടക്കുകയാണ്.
