ട്ടെ….
ബസ്സിൻറെ ടയറൊരെണ്ണം ശൂ… ആ ഞെട്ടലിൽ ഞങ്ങളുടെ രണ്ടിൻറെയും നല്ല ജീവനങ്ങു പോയി. ഞാൻ ചാടിപ്പിടച്ച് നിവർന്നിരുന്നപ്പോൾ അദ്ദേഹവും വെപ്രാളത്തിൽ ഷഡ്ഡി വലിച്ചിട്ട് മുണ്ട് നേരെയാക്കി ഇരുന്നു. ഞാൻ മുടി കെട്ടി. എൻറെ പരിഭ്രമം മുഖത്ത് ഉണ്ടായിരുന്നു. എൻറെ ദേഹമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എൻറെ കയ്യിൽ അമർത്തിപ്പിടിച്ചു. ബസ്സ് പതിയെ നീക്കി പാർക്ക് ചെയ്യാനുള്ള തയാറെടുപ്പാണ്.
“പേടിച്ചുപോയോ?”
“ങാ…”
“ഇപ്പൊ വരാം.”
അദ്ദേഹം ഇറങ്ങിപ്പോയി. ഞാൻ കർട്ടൻ മാറ്റി നോക്കിയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൻറെ പാർക്കിങിലാണ് ബസ്സ്.
“ഇനി മുക്കാൽ മണിക്കൂർ കഴിഞ്ഞേ ബസ്സ് പോകൂ. അവന്മാരുടെ കയ്യിലുള്ള സ്റ്റെപ്പിനിയും പഞ്ചറാണെന്ന്. ഇനി ഇവരുടെ അടുത്ത ബസ്സ് വരുമ്പോഴെ ടയർ കിട്ടൂ.
“വാ… നമുക്കെന്തെങ്കിലും കഴിക്കാം.”
അദ്ദേഹം പുറത്തിറങ്ങി കാര്യങ്ങൾ അന്വേഷിച്ച് വന്ന് പറഞ്ഞു.
“അയ്യോ വേണ്ട. എനിക്ക് വിശപ്പില്ല.”
“നുണ പറയുമ്പോ മുഖത്ത് നോക്കി പറയെടി.”
സത്യത്തിൽ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൈ എൻറെ വയറിലൊക്കെ ആയിരുന്നല്ലോ. അപ്പോൾ മനസ്സിലായതാവും. ഞാൻ ആ മുഖത്ത് നോക്കി ഒരു ചെറു ചിരി ചിരിച്ചു. അദ്ദേഹവും. അദ്ദേഹം എന്നെ കൂട്ടി എ.സി റെസ്റ്റോറന്റിൽ കൂട്ടി കൊണ്ടു പോയി.
“എ.സി ലോ?”
“നീ വാടീ കൊച്ചെ…”
അവിടെ ഒന്നു രണ്ടു പേരൊഴിച്ച് വേറെ ആരുമില്ല. ഒരു ഒഴിഞ്ഞ മൂലയിലെ ടേബിളിൽ ഞങ്ങൾ ഇരുന്നു. എന്ത് നല്ല മനുഷ്യനാണ് അദ്ദേഹം. എത്ര സ്നേഹത്തോടെയാണ് അദ്ദേഹമെന്നോട് പെരുമാറുന്നത്. അതും ഒരു പെണ്ണിനെ പോലെ. ഞാൻ ഇതൊക്കെ ആഗ്രഹിച്ചിട്ട് മാത്രമേയുള്ളൂ. വെയ്റ്റർ വന്നപ്പോൾ ഗ്രാൻഡ് ആയിത്തന്നെ ഫുഡ് ഓർഡർ ചെയ്തു.
“നീ കള്ള് കുടിക്കുവോടീ കൊച്ചെ?”
“ചിലപ്പോ ഒക്കെ…”
“ഇപ്പൊ വേണോ?”
ഞാൻ മറുപടി കൊടുക്കുന്നതിന് മുൻപേ അദ്ദേഹം ഓർഡർ ചെയ്തു.
“My favorite…
“Ok sir…”
വെയ്റ്റർ പോയി.
“അപ്പൊ സ്ഥിരം സ്പോട്ടാണല്ലേ?”
“ഈ കേരളം മുഴുവൻ എൻറെ സ്പോട്ടാടീ മോളെ…”
അദ്ദേഹം എന്നെ നോക്കിയൊന്ന് ചിരിച്ചു. ഞാനും. അപ്പോഴാണ് എൻറെ കാലിൽ എന്തോ സ്പർശിച്ചത്. അദ്ദേഹം കാല് കൊണ്ട് എൻറെ കാലിൽ തടവുകയാണ്. ശൃംഗാരം കലർന്ന ഒരു ചിരി അദ്ദേഹത്തിൻറെ മുഖത്ത് നിന്നുണ്ടായപ്പോൾ എനിക്കെന്തോ അദ്ദേഹം കാണിക്കുന്ന ഈ സ്നേഹവും വാങ്ങിത്തരുന്ന ഭക്ഷണവും കള്ളും ബസ്സിൽ വച്ച് സുഖിപ്പിച്ചതിൻറെ കൂലിയായിട്ടാണോ? എന്നെ വെറുമൊരു കുണ്ടനായിട്ടാണോ അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നത്? ചിന്തകൾ കാട് കയറി. എൻറെ ഭാവമാറ്റം ശ്രദ്ധിച്ച അദ്ദേഹം ടേബിളിനടിയിലൂടെ എന്നെ തഴുകിക്കൊണ്ടിരുന്ന കാല് പിൻവലിച്ചു.
“എന്നാ പറ്റിയെടീ?”
“ഒന്നൂല്ല….”
“അതെന്നാ ഒന്നുമില്ലാതെ?”
“ഏയ്… ഒന്നൂല്ലെന്നേ… സത്യം…”
“നീയിപ്പോ മനസ്സിൽ വിചാരിച്ചത് ഞാൻ പറയട്ടെ…”
“എന്ത്…”
“സാർ യുവർ ഓർഡർ.”
ഞങ്ങളുടെ സംഭാഷണത്തെ മുറിച്ചു കൊണ്ട് വെയ്റ്റർ ടേബിളിൽ ആഹാരങ്ങൾ കൊണ്ട് നിരത്തി. വെയ്റ്റർ എന്നെയൊന്ന് നോക്കി ചിരിച്ചു.
“കഴിക്ക്…”
അദ്ദേഹമെനിക്ക് ഭക്ഷണം വിളമ്പി. കഴിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു.
“കൊച്ചിൻറെ മൊബൈലൊന്ന് തന്നേ”
ഞാൻ ഫോൺ അദ്ദേഹത്തിന് കൊടുത്തു.
“വിളിക്കാനാണെങ്കിൽ ബാലൻസ് കുറവാണ്.”
“മിസ്സ് കോൾ ചെയ്യാൻ പറ്റില്ലേ?”
“അത് പറ്റും.”
അദ്ദേഹമൊരു നമ്പറിലേക്ക് മിസ്സ്ഡ് കോൾ ചെയ്തു.
“തിരികെ വിളിക്കുമോ?”
“ആ വിളിച്ചോളും.”
ഭക്ഷണം കഴിച്ചു കഴിയാറായപ്പോഴേക്കും വെയ്റ്റർ രണ്ട് ഗ്ളാസ്സും വൈനുമായി വന്നു. അയാൾ ഗ്ലാസ്സിലേക്ക് വൈൻ ഒഴിച്ചു. കൈ ടിഷ്യു കൊണ്ട് തുടച്ചു വൈൻ ഗ്ലാസ്സ് കയ്യിലെടുത്ത് ഉയർത്തി പരസ്പരം ചേർത്തു കൊണ്ട് അദ്ദേഹം പറഞ്ഞു…
“For the beautiful lady on the bus….”
വൈൻ ഒന്ന് സിപ്പ് ചെയ്ത് ഞാൻ ആ മനുഷ്യനെ നോക്കി. എനിക്കാ കണ്ണുകളിലേക്ക് നോക്കി ഒന്നും പറയാനോ ചോദിക്കാനോ കഴിഞ്ഞില്ല. സിനിമയിലൊക്കെ കണ്ടിരിക്കുന്നതു പോലൊരു പ്രണയ രാത്രി സമ്മാനിച്ച ആ മനുഷ്യനോട് എനിക്ക് വല്ലാത്ത എന്തോ ഒന്ന് തോന്നി.
