“ഉം…”
എനിക്കാ സ്നേഹത്തിന് മുന്നിൽ മൂളാതിരിക്കാൻ കഴിഞ്ഞില്ല. ടൗണിലൂടെ കറങ്ങി എനിക്കിഷ്ടമുള്ളതൊക്കെ വാങ്ങി. ആഭരണങ്ങളും ഡ്രസ്സുകളുമൊക്കെ. മുടി സ്ട്രൈറ്റ് ചെയ്തു. മേൽക്കാത് കുത്തി. അച്ചായൻറെ BMW വിൻറെ ഡിക്കിയിൽ നിറയെ എനിക്ക് വാങ്ങിയ സാധനങ്ങൾ കൊണ്ട് നിറഞ്ഞു. വണ്ടി നേരെ കുടകിലേക്ക്.
ഞങ്ങൾ ഒരുമിച്ചുള്ള പുതിയ ജീവിതത്തിലേക്ക്…
– ശുഭം –
