ഇക്കയുടെ ഭാര്യ ഷാനത്ത

ഇക്കയുടെ ഭാര്യ ഷാനത്ത

Ekkayude Bharya Shanatha | Author : Ajmal


Hello guys

ഇത് ഒരു റിയൽ ലൈഫിൽ നടന്ന സംഭോവം ആണ്, അത് കൊണ്ട് തന്നെ കൊറച്ചു slow ആണ് കഥ, ഈ സംഭോവം നടക്കുന്നത് എന്റെ ഡിഗ്രീ പഠന ശേഷമാണ്.

ഞാൻ അജമൽ (അജു) 22 വയസ് എന്നെ എല്ലാവരും അജു എന്നാണ് വിളിക്കാറ്.

എന്റെ ഫാമിലിയെ പറ്റി പറയാം. നാട്ടിൽ മണ്ണാർക്കാട് ആണ് വീട് സ്ഥിതി ചെയ്യുന്നേ, വീട്ടിൽ ഉമ്മ(ഹസനത്ത്), കാകു(ഷുഹൈബ്), ഇക്കാന്റെ ഭാര്യ അഥവാ കഥാനയിക (ഷാന) 34 വയസ്. ഇക്കാക്കും ഇത്തക്കും 2ണ്ട് കുട്ടികളുണ്ട് (ശഭ)9ത് standard, (നഭ) 6ത് standard. ഉപ്പ 4വർഷം മുൻപ് ഒരു അറ്റാക്കിൽ സൗദിയിൽ വെച്ച് മരണപെട്ടു, ഇതാണ് എന്റെ കുടുംബം.

ഞാൻ ഒഴികെ എല്ലാവരും സൗദിയിൽ ആണ്, അവിടെ കൺസ്ട്രക്ഷൻ ഐറ്റംസിൻറെ wholesale ബിസിനസ്‌ ആണ് ഉപ്പ തുടങ്ങിയതായിരുന്നു, ഇപ്പോൾ കാക്കു നോക്കി നടത്തുന്നു.

ഉപ്പാന്റെ മരണശേഷം നാട്ടിൽ ഞാനും ഉമ്മയും മാത്രമായിരുന്നു, എന്റെ +2 കഴിഞ്ഞപ്പോൾ ഡിഗ്രീ പഠിക്കാൻ ഞാൻ ബാംഗ്ളൂരു പോയി, ഉമ്മ സൗദിയിലേക്ക് കാകുന്റെ അടുത്തേക്കും പോയി അങ്ങനെ നാട്ടിൽ ഞാൻ ഒറ്റക്കായി.

ഇനി കഥയിലേക്ക് വരാം, എന്റെ ഡിഗ്രീ കഴിഞ്ഞു ഞാൻ ബാംഗ്ളൂരു വിട്ട് നാട്ടിൽ എത്തി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു, വീട്ടിലെ വണ്ടിയും (thar) എടുത്ത് ഫ്രണ്ട്സും ആയി ഫുൾ ട്രിപ്പും ഒക്കെ ആയി കഴിയുകയായിരിന്നു.

ഒരു ദിവസം രാവിലെ മൊബൈൽ നോക്കിയപ്പോൾ ഉമ്മാന്റെ മിസ്സ്ഡ് കാൾ

ഞാൻ ഉമ്മാനെ തിരിച്ചു വിളിക്കാൻ വാട്സ്ആപ്പ് എടുത്തപ്പോൾ ഉമ്മാന്റെ കൊർച് മെസ്സേജ്, ഞാൻ ഓപ്പൺ ആക്കി നോക്കിയപ്പോൾ

ഉമ്മാന്റെ വോയിസ്‌ 1: എടാ അജു ഇയ്യ് എവടെ, ഞാൻ അന്നേ കൊറേ വിളിച്ചു, പിന്നേയ് ഞമ്മളെ ഷാനക്ക് നാട്ടിൽ പോരണം, ഇവിടെ ഷുഹൈബിന് മാറി നിൽക്കാൻ പറ്റാത്തെ അവസ്ഥയാണ്, പിന്നെ കുട്ട്യാൾക്ക്‌ സ്കൂളിന്റ് അതോണ്ട് ഇൻക്ക് പോരാൻ പറ്റൂല, പിന്നെ ഇയ്യ് വാണം ഒളുടെ ഒപ്പം

ഉമ്മാന്റെ വോയിസ്‌ 2 : ഓൾക്ക് ഹോസ്പിറ്റലിൽ പോവാൻ ആണ്.

ഇത് കേട്ട ഞാൻ ഉമ്മാക്ക് വിളിച്ചു

ട്ര ട്ര ട്ര ട്ര (ഫോൺ റിങ് ചയ്തു)

ഉമ്മ : ഹലോ അജു,

ഞാൻ : ഹലോ, ആ എന്താ ഉമ്മ ഷാനത്താക്ക്

ഉമ്മ : എടാ ഓളെ രണ്ട് കയ്യും വേദന ആണ്, ഇവടെ രണ്ട് മൂന്ന് വട്ടം പല ഡോക്ടർ മാരെ കാണിച്ചു ഒരു മറ്റോം ഇല്ല.

ഞാൻ : മരുന്ന് കുടിച്ചിട്ടും മാറുന്നില്ലേ

ഉമ്മ : ഇല്ലടാ, പൈൻ കില്ലർ കുടിക്കുമ്പോൾ ഒരു ആശ്വാസം മാത്രം

ഞാൻ : അയ്യോ,

ഉമ്മ : ഷുഹൈബ്(കാകു) നാട്ടിൽ അന്വേഷിച്ചപ്പോൾ കോഴിക്കോട് മിംസിൽ നല്ല ഒരു ഡോക്ടർ ഇണ്ട് എന്ന് ആണ് അറിഞ്ഞേ, അപ്പോൾ തന്നെ ബുക്ക്‌ ചെയ്തു

ഞാൻ : എന്നക്കതിനാ ബുക്ക്‌ ചെയ്തേ

ഉമ്മ : മറ്റന്നാ രാവിലെ ആണ് ഡോക്ടറെ അപ്പോയിന്മെന്റ്

ഞാൻ : (ഞട്ടികൊണ്ട്) മറ്റന്നാളോ

ഉമ്മ : അതെന്താ അനക്ക് വല്ല പരിപാടിയും ഉണ്ടോ

ഞാൻ : ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തിരുന്നു

ഉമ്മ : അത് ക്യാൻസൽ ചെയ്‌തളാ

(ഞാൻ എതിർക്കാൻ നിന്നില്ല, കാരണം ഷാനത്താക്ക് അർജന്റ് ആയതോണ്ട് ആണ് കാകു അടക്കം വരാത്തത്, അതുകൊണ്ട് തന്നെ എനിക്ക് ഒഴിയാൻ പറ്റില്ല എന്ന് മനസിലായി)

ഞാൻ : ഓക്കെ, ഷാനത്ത എപ്പളാ ഇവടെ ലാൻഡ് ചെയ്യാ

ഉമ്മ : നാളെ രാത്രി 8മണിക്ക് ലാൻഡ് ചെയ്യും, അവിടെ എടുത്ത് എവിടേലും റൂം എടുത്താൽ മതി, മറ്റന്നാ ഡോക്ടറെ കണ്ട ശേഷം പെട്ടന്ന് റിട്ടേൺ എടുക്കുന്ന വരെ അവിടെ തന്നെ നിന്നാൽ മതി.

ഞാൻ ആകെ മൂഞ്ചി കൊണ്ട് ഒക്കെ മൂളി, എനിക്ക് എന്റെ ട്രിപ്പ്‌ ക്യാൻസൽ ആയ സങ്കടം ആയിരുന്നു.

ഞാൻ : ഹമ്

ഉമ്മ : ഇന്നാ ശെരി നാളെ 8മണി ആവുമ്പോൾതിൻ അന്റെ കൊറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്ത് എയർപോർട്ടിൽ എത്തണം ട്ടോ

ഞാൻ : ഓക്കെ.

ഉമ്മ ഫോൺ കട്ട്‌ ചെയ്തു, ഇൻക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു പക്ഷെ ഒഴിയാൻ ഒരു വഴിയും ഇല്ലായിരുന്നു.

അങ്ങനെ ഞാൻ ഫ്രണ്ടിനോട് വിളിച്ചു ട്രിപ്പിൽ നിന്നും ഒഴിഞ്ഞു.

അങ്ങനെ ആ ദിവസം വന്നെത്തി, വെയ്ക്കുംന്നേരം 5:30 ആയി ഞാൻ ഒരു രണ്ട് t-ഷർട്ടും രണ്ട് പാന്റും ഒരു ഷോർട്സും 2ണ്ട് ഷഡിയ്യും എടുത്ത് ഒരു ചെറിയ ബാഗിൽ ഇട്ടു വണ്ടിയും (thar) എടുത്ത് എയർപോട്ടിലേക്ക് പോയി.

ഞാൻ അത്യാവശ്യം ചവിട്ടി പോയത് കൊണ്ട് 7:30 ആയപ്പോൾത്തിന് എത്തി. ഞാൻ ഒരു ചായ ഒക്കെ കുടിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.

പെട്ടന്ന് എനിക്ക് ഷാനത്താന്റെ ഒരു കാൾ വന്നു ഞാൻ എടുത്തുകൊണ്ടു

ഞാൻ : ഹലോ

ഷാനത്ത : ഹലോ അജു ലാൻഡ് ചെയ്തുട്ടോ, ഇയ്യ് എത്തിയോ

ഞാൻ : ആ ഞാൻ ഇവടെ പൊറത്തുണ്ട്

ഷാനത്ത : ആ ഓക്കെ ഡാ, ഞാൻ ഇപ്പൊ വരാം

ഞാൻ : ആ ഓക്കെ

ഞാൻ വണ്ടിയും എടുത്ത് എയർപോർട്ടിന്റെ ഉള്ളിൽ കയറി ഷാനത്താനെ വെയിറ്റ് ചെയ്തു നിന്നു.

ഒരു 8.15 ഒക്കെ ആയപ്പോൾ ആളുകൾ വന്ന് തുടങ്ങി, അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഷാനത്താനേ കണ്ടു

എന്നെ ഷാനത്തയും കണ്ടു, പൊറത്തു ഇറങ്ങിയ ഉടനെ എന്നെ കെട്ടിപിടിച്ചു, എന്റെ ശരീരം പെട്ടന്ന് ഒന്ന് തരിച്ചു, എന്റെ ഉറങ്ങി കിടക്കുന്ന ചെക്കൻ വരെ ഒന്ന് എണീച്ചു, കാരണം ഷാനത്താനേ കണ്ട് ഞാൻ ആകെ ഞെട്ടി പോയി,

ഷാനത്ത ഒരു പർദ്ദ ആയിരുന്നു വേഷം, ആ പർദ്ദ നല്ല ഷേപ്പ് ആയിരുന്നു, ആ പർദക്ക്‌ ഉള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കായിരുന്നു ഇത്താന്റെ മുലയും ചന്തിയും, ആകെ തടിച്ചു ഒരു ചരക്ക് ആയിരിക്കുന്നു.

ഞാൻ ഇടക്ക് ഉമ്മാനെ വീഡിയോ കാൾ ചെയുമ്പോളും, ഷാനത്താന്റെ സ്റ്റാറ്റസിലും ഒക്കെ ഷാനത്താനേ കാണുമായിരുന്നു പക്ഷെ ഇത്ര മുഴുപ്പ് ഉണ്ട് എന്ന് മനസിലായിരുന്നില്ല, ഇപ്പോൾ കണ്ടാൽ നിലവിലെ അബർണ ബലമുരളിയെ പോലെ ആണ്, നല്ല ചക്ക മുലയും വലിയ ചന്തിയും ഒക്കെ ആയിട്ട്, ഞാൻ ഇന്നലെ വരെ ഷാനത്താനേ എന്റെ സ്വന്തം ഉമ്മയെ പോലെ ആയിരുന്നു കണ്ടത്, പക്ഷെ ഈ നിമിഷം അതൊക്കെ മാറിയിരിക്കുന്നു.

എന്റെ ചന്തിയിലേക്കുള്ള നോട്ടം കണ്ടിട്ടാവണം, പെട്ടന്ന് എന്നെ ഞെട്ടിച്ചു കാണ്ട്

ഷാനത്ത : എന്താ ഡാ അജു ഇയ്യ് ഇന്നെ ആദ്യായിട്ട് കണ്ട പോലെ നോക്കി നിക്കണേ, ഇവടെ നിന്നാൽ മതിയോ നമുക്കു പോവണ്ടേ.

(ഞാൻ ആകെ വളിഞ്ഞുകൊണ്ട്)

ഞാൻ : ആ പോവാം

ഞാൻ ഷാനത്താന്റെ കയ്യിൽ നിന്ന് ട്രോളി ബാഗും വാങ്ങി വണ്ടിയിലേക്ക് നടന്നു, അങ്ങനെ ഞങ്ങൾ എയർപോർട്ടിൽനിന്നും പുറത്ത് ഇറങ്ങി മിംസ് ഹോസ്പിറ്റലിന്റെ അടുത്തായിട്ട് ഒരു റൂം oyo യിൽ ബുക്ക്‌ ചെയ്തു, പോവുന്ന വഴിയിൽ ഫുഡും കഴിച്ചു, അങ്ങനെ ഞങ്ങൾ ഹോട്ടലിൽ എത്തി.

ചെക്കിന് ചെയുന്ന ആള് എന്നെയും ഇത്തയെയും നോക്കി ഒരു ആക്കി ചിരിചിരിച്ചുകൊണ്ട്, ചാവി തന്നുകൊണ്ട് പറഞ്ഞു

ആള് 1 : (ആക്കി ചിരിച്ചുകൊണ്ട്)മോനെ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ ചേട്ടനോട് ചോദിച്ചാൽ മതി ട്ടോ

Leave a Reply

Your email address will not be published. Required fields are marked *