ഇടുക്കി ആന്റി Likeഅടിപൊളി  

എടാ അത് വേറെ ഒന്നും അല്ല അവളുടെ അനിയൻ ഭൂലോക തല്ലിപ്പൊളി ആയി നടക്കുവല്ലേ നീ
കഴിഞ്ഞ ദിവസം എന്റെ കൂടെ വന്നിട്ടും കുടിക്കാതെ ഒക്കെ വന്നപ്പോ നിന്നെ ക്കുറിച്ചു
നല്ല അഭിപ്രായം ആയിരുന്നു നിന്നെ പോലെ ഒരു അനിയനെ കിട്ടണമായിരുന്നു എന്നൊക്കെ
എന്നോട് പറഞ്ഞതാ സ്നേഹക്കൂടുതൽ കൊണ്ടുള്ള പിണക്കം ആണ് അത് നീ കാര്യം ആക്കേണ്ട
..എടാ അവൾ കുളിക്കാൻ കയറിയിട്ട് കുറെ നേരം ആയതാണോ

കുറച്ചു നേരം ആയി

അയ്യോ ഇറങ്ങുന്നതിനു മുൻപ് ഞാൻ പറഞ്ഞിട്ട് പോകാം ..ഇറങ്ങി കഴിഞ്ഞു മുഖത്ത് നോക്കി
കള്ളം പറഞ്ഞാൽ അവൾ പെട്ടന്നുകണ്ടു പിടിക്കും – ഷിബു ഓടി അകത്തേക്കുപോയി കാര്യം
പറഞ്ഞിട്ട് അവനെ നോക്കി കണ്ണിറുക്കി വണ്ടി ഓടിച്ചു പോയി .. സിബി അകത്തേക്ക് കയറി
അപ്പച്ചന്റെ മുറിയിലേക്ക് നോക്കി അപ്പച്ചൻ കട്ടിലിൽ ചെറിയ മയക്കത്തിൽ ആണ്
ബോറടിച്ചിട്ടു അവൻ മുകളിൽ മുറിയിൽ പോയി കട്ടിലിൽ കിടന്നു.. ഏട്ടര ആയപ്പോഴേക്കും
വാതിലിൽ മുട്ടിയിട്ടു സോഫി അകത്തേക്ക് വന്നു

നേരം മയങ്ങിയപ്പോ ഇങ്ങനെ വന്നു കിടക്കാതെ വന്നു ചോറ് കഴിക്കൂ

എനിക്ക് വേണ്ട ആന്റി

അതെന്താ വേണ്ടാത്തത് ഒത്തിരി അദ്വാനിച്ചതല്ലേ ക്ഷീണം കാണും

ആന്റീ പ്ലീസ്

മര്യാദക്ക് താഴോട്ട് വന്നോണം – സോഫി ഉത്തരവ് കൊടുത്തിട്ടു താഴേക്ക് പോയി ..ഇനി
ചെല്ലാതിരുന്നു അടുത്ത പ്രശനം ഉണ്ടാക്കേണ്ട എന്ന് കരുതി അവൻ ഇറങ്ങി ചെന്നു.. സോഫി
അപ്പച്ചനും അവനും വിളമ്പി കൊടുത്തതിനു ശേഷം കഴിക്കാൻ ഇരുന്നു

ഇതെന്തു പറ്റിയെടാ – സിബിയുടെ കവിളിൽ ചെറിയ തടിപ്പ് കണ്ടു അപ്പച്ചൻ ചോദിച്ചു
അപ്പഴാണ് സോഫിയും അത് കണ്ടത്, അടി കിട്ടിയപ്പോ പുകച്ചിൽ ഉണ്ടായി എങ്കിലും അത്
തടിച്ചു വന്നത് സിബിയും അറിഞ്ഞില്ല

അത് അപ്പച്ചാ കതകിൽ ഒന്ന് മുട്ടിയതാ – സിബി പറഞ്ഞതും സോഫി അവനെ പാളി നോക്കി

ചെറിയ തട്ടൽ ആരുന്നോ വേദനയുണ്ടോ ..നീ അന്നേരെ അവളോട്‌ പറഞ്ഞിരുന്നു എങ്കിൽ എന്തേലും
മരുന്ന് വച്ചേനെല്ലോ.. വല്യപ്പനെ കാണാൻ വന്നിട്ട് എന്റെ

കൊച്ചിന്റെ കവിള് പോയേ എന്ന് ഇനി നിന്റെ അപ്പൻ പരത്തി പറയുവോ – അപ്പച്ചൻ കളിയായി
ചോദിച്ചു

ചെറുതായി തട്ടിയതേ ഉള്ളൂ അപ്പച്ചാ എന്റെ ശരീരത്തിൽ ചെറിയ തട്ടൽ വന്നാലും ചുവന്നു
തടിക്കും അത് വീട്ടിലും അറിയാം അത് കൊണ്ട് അപ്പച്ചൻ പേടിക്കേണ്ട – സിബി പറഞ്ഞതും
സോഫി ഭക്ഷണം കഴിപ്പ് നിർത്തി അകത്തേക്ക് പോയി.. സിബി ഭക്ഷണം കഴിച്ചു കുറച്ചു നേരം
ടീവി കണ്ടു ഇരുന്ന ശേഷം മുകളിലേക്ക് കിടക്കാൻ പോയി.. കുറച്ചു നേരം മൊബൈലിൽ സോഷ്യൽ
മീഡിയ നോക്കി ഇരുന്ന ശേഷം സോഫി മുകളിലേക്ക് വരുന്ന ശബ്ദം കേട്ടതും അവൻ ഉറങ്ങിയ പോലെ
കിടന്നു.. സോഫി വാതിൽക്കൽ വന്നു നോക്കിയാ ശേഷം അകത്തേക്ക് കയറി

എടാ

..

എടാ

..

എടാ നീ കള്ള ഉറക്കം ഒന്നും നടിക്കേണ്ട നീ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് അറിയാം
ദേണ്ടെ നിന്റെ മൊബൈലിന്റെ ലൈറ്റ് പോലും ഇത് വരെ ഓഫ് ആയിട്ടില്ല – സോഫി അത്
പറഞ്ഞാപ്പോ അവൻ ഞെട്ടി കണ്ണ് തുറന്നു മൊബൈലിലേക്ക് നോക്കി അവനെ പറ്റിക്കാൻ വേണ്ടി
സോഫി പറഞ്ഞതായിരുന്നു.. സോഫി അവൻ്റെ അടുത്ത് കട്ടിലിൽ ഇരുന്നു അവന്റെ കവിളിൽ തലോടി

എടാ വേദനയുണ്ടോ

കരണം തള്ളി തകർത്തിട്ടു വേദന ഉണ്ടോന്നോ

പെട്ടന്ന് ദേഷ്യത്തിൽ തല്ലി പോയതാ നീ ക്ഷമിക്കേടാ നീ വേണേൽ എന്നെ തല്ലിക്കൊ – അവൾ
അവന്റെ കൈ ഉയർത്തി അവളുടെ കവിളിൽ തല്ലിച്ചു..സിബി പെട്ടന്ന് കൈ മാറ്റി എങ്കിലും അവൾ
കയ്യിലെ പിടി വിട്ടില്ല

സാരമില്ല ആന്റി ഞാൻ തെറ്റ് ചെയ്തത് കൊണ്ടല്ലേ അടിച്ചത് സാരമില്ല

തെറ്റ് ചെയ്തത് കൊണ്ട് ആണ് അടിച്ചത് ഇനി ആവർത്തിച്ചാൽ ഇനിയും അടി മേടിക്കും

എന്റെ പൊന്നോ വേണ്ടായേ ഇനി അടി വാങ്ങാൻ ഞാൻ ആവർത്തിക്കില്ലേ – സിബി കൈ കൂപ്പി

അതെന്താ ഒറ്റ തവണ കൊണ്ട് മതിയായോ

മതിയായേ

എന്താ മതിയായത് അടി കൊണ്ട് മതിയായോ അതോ ലില്ലി ചേച്ചിയെയോ – സോഫി കുസൃതിയോടെ
ചോദിച്ചു.. അവൾ സൗഹൃദ ഭാവത്തിൽ ആയി എന്ന് മനസ്സിലായപ്പോ സിബിയും ഫ്രീ ആയി

Leave a Reply

Your email address will not be published. Required fields are marked *