ഇടുക്കി ആന്റിഅടിപൊളി  

ഇതികര്‍ത്തവ്യഥാമൂഢനായി നിന്ന സിബി തറയില്‍ കിടന്ന മുണ്ടും എടുത്തു ഉടുത്ത് കൊണ്ട്
പുറത്തേക്കു നടന്നു ..നൈറ്റി ഇട്ടു വാതില്‍ തുറക്കാനായി പോയ ലില്ലി ജനലിലൂടെ
നോക്കിയതും സ്തബ്ധയായി നിന്ന് പോയി .. ലില്ല്യുടെ പകച്ച മുഖം കണ്ടു പുറത്തേക്കു
നോക്കിയ സിബി കണ്ടത് ഗേറ്റ് വഴി പുറത്തേക്കു പോകുന്ന സോഫി … തങ്ങളുടെ കളികള്‍
മുഴുവന്‍ അവള്‍ കണ്ടിരിക്കുന്നു..

വരുന്നത് വരട്ടെ എന്ന് കരുതി അവന്‍ പതിയെ ഇറങ്ങി വീട്ടിലേക്കു നടന്നു..

വീട്ടിലേക്കു ചെന്നപ്പോ ഷിബു മുറ്റത്തു നിൽപ്പുണ്ട്

എന്ത് പറ്റീടാ നീയും ആന്റിയും ആയി പിണങ്ങിയോ ചവിട്ടി തുള്ളി അകത്തേക്ക് പോകുന്നത്
കണ്ടല്ലോ

ഹേ ഇല്ല പാപ്പാ ആ ലില്ലി ചേച്ചിയുടെ വീട്ടിൽ മൊബൈൽ ശരിയാക്കാൻ പോയാൽ ആരുന്നു – സിബി
ചെറിയ ഒരു പതർച്ചയോടെ പറഞ്ഞു

അത് അവള് പറഞ്ഞെടാ പാവം ആ ചേച്ചി ഇവളെ ഒത്തിരി സഹായിച്ചിട്ടുള്ളതാ അതാ അവര്
വിളിച്ചപ്പോ നിന്നോട് പൊക്കോളാൻ പറഞ്ഞത് ..ഞാൻ ഇന്ന് തോട്ടത്തിൽ നിന്നും നേരത്തെ
പോന്നു പള്ളിയിൽ ഗ്രൂപ് ലീഡർമാരുടെ മീറ്റിംഗ് ഉണ്ട് വൈകിട്ട്, എന്നെ പിടിച്ചു
നമ്മുടെ ഗ്രൂപ്പിന്റെ ലീഡർ ആക്കിയേക്കുവാ, പറ്റില്ല എന്ന് പറഞ്ഞു ഒഴിയാൻ മാക്സിമം
നോക്കിയതാ ഒരു രക്ഷയും ഇല്ല .. മീറ്റിങ്ങിനു പോയാൽ പന്ത്രണ്ടു മണി എങ്കിലും കഴിയും
അതുകൊണ്ട് അതിനു മുൻപ് ടൗണിൽ പോയി ഇച്ചിരി സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു നീ
വരുന്നുണ്ടോ എന്ന് ചോദിയ്ക്കാൻ ഞാനാ അവളെ പറഞ്ഞു വിട്ടത്.. പോയിട്ട് ദേണ്ടെ കുറച്ചു
കഴിഞ്ഞപ്പോ ഏറു കൊണ്ട പട്ടിയെപ്പോലെ പാഞ്ഞു വന്നു എന്താ എന്ന് ചോദിച്ചപ്പോ കതകു
വലിച്ചടച്ചു ..എന്താടാ സംഭവം ..

ഓ അത് ചുമ്മാ ആന്റി വരാൻ രണ്ടു മൂന്നു വട്ടം വിളിച്ചു, ഞാൻ ചുമ്മാ ദേഷ്യം
പിടിപ്പിക്കാൻ വേണ്ടി ഇങ്ങോട്ടു തന്നെ വരാൻ അറിയാം എങ്കിൽ തിരിച്ചു വരാനും അറിയാം
എന്ന് ഒന്ന് പറഞ്ഞു അതാ – സോഫി നടന്ന കാര്യം ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോ സിബി
ആശ്വസിച്ചു വായിൽ വന്ന ഒരു നുണ തട്ടി വിട്ടു

ഹഹ അത്രേയുള്ളോ കാര്യം അവൾക്കു ഒന്നാമത് ഒരു ചെറിയ കാര്യം മതി കലിപ്പ് ആകാൻ.. പോയി
എന്തേലും പറഞ്ഞു ഒന്ന് സോപ്പ് ഇട്ടേക്കു അല്ലേൽ ഇന്ന് ഈ വീട്ടിൽ എല്ലാവരുടെയും
കാര്യം ഗോവിന്ദ ആകും

ഞാൻ പോയാൽ പ്രശനം ആകുമോ – സിബിക്ക് ഒരു ചെറിയ ഭയം

ഹേയ് വായിൽ വരുന്നതൊക്കെ വിളിച്ചു പറയും നമ്മൾ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നാൽ മതി
തർക്കിക്കാൻ പോയാലേ പ്രശനം ഉള്ളൂ പറഞ്ഞു മടുത്തുകഴിയുമ്പോ തന്നെ നിർത്തിക്കോളും ..
വെറുതെയാണോ മോനെ ഞാൻ ഒരു കൊല്ലം വലിയ പരിക്ക് ഇല്ലാതെ ജീവിക്കുന്നത് – വലിയ ഫലിതം
പറഞ്ഞപോലെ ഷിബു പൊട്ടിച്ചിരിച്ചു

ഏതായാലും അതൊക്കെ വൈകിട്ട് തീർക്കാം ഇപ്പൊ അങ്ങോട്ട് പോയാൽ ശരിയാവില്ല പാപ്പാൻ ണ്
നില്ക്കു ഞാൻ ഈ മുണ്ട് ഒന്ന് മാറി വരാം

നേരത്തെ ആരുന്നേൽ കേറടാ വണ്ടിയിൽ എന്ന് പറഞ്ഞേനെ സംഗതി ഇത്രയും ആയ സ്ഥിതിക്ക് മോൻ
തന്നെ ഉണ്ടാക്കിയ പ്രോബ്ലം സോൾവ് ചെയ്തിട്ടു മതി ബാക്കി കാര്യം നീ പോയി അവളുടെ
വായിൽ ഇരിക്കുന്നത് കേൾക്കൂ അപ്പോഴേക്കും ഞാൻ രക്ഷപെടട്ടെ – ഷിബു അവനെ കളിയാക്കി
ചിരിച്ചിട്ട് ജീപ്പ് ഓടിച്ചു പോയി

കുറച്ചു നേരത്തേക്ക് സൊഫിയുടെ കൺ വെട്ടത്തു നിന്നും മാറി നിൽക്കാം എന്ന പ്രതീക്ഷ
തെറ്റിയതോടെ അവൻ അകത്തേക്ക് കയറി. അപ്പച്ചന്റെ ബീ പീ നോക്കുന്ന സോഫിയയെ ആണ് അവൻ
കണ്ടത്.. കയറി വരുന്ന അവനെ സോഫി രൂക്ഷമായി നോക്കി , അവളുടെ കണ്ണുകളെ നേരിടാൻ
ആവാതെ അവൻ കണ്ണുകൾ താഴ്ത്തി

എന്ത് പറ്റി അപ്പച്ചാ

ബീ പീ താഴ്ന്നു എന്ന് തോന്നുന്നു ശരീരം തളരുന്നത് പോലെ

അയ്യോ എന്നാ പാപ്പന്റെ കൂടെ ആശുപത്രിയിൽ പോകാമായിരുന്നില്ലേ

നീ എന്താ വർത്താനം ആണ് ഈ പറയുന്നത് ബീ പീ കുറഞ്ഞു എന്ന് പറഞ്ഞു ഓടി എന്തിനാ
ആശുപത്രിയിൽ പോകുന്നെ മരുന്ന് മേടിച്ചതു ഇരുപ്പുണ്ട് കഴിച്ചിട്ട് കിടന്നാൽ മതി

ആണോ അപ്പൊ അപ്പച്ചൻ നേരത്തെ ഇതിനുമരുന്നു കഴിക്കുന്നതാ അല്ലെ

അതേടാ കൊച്ചേ – പക്ഷേ ഇവിടെ ബിപി കൂടി മരുന്ന് കഴിക്കേണ്ടവർ വേറെ ഉണ്ട് – സോഫിയുടെ
നേരെ കണ്ണ് കാണിച്ചുകൊണ്ട് കളിയാക്കി അപ്പച്ചൻ പറഞ്ഞപ്പോ സോഫി ബീ പീ അപ്പാരറ്റസും
എടുത്തുകൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക്

പോയി. ഷിബുവിനോട് പറഞ്ഞ അതെ കഥ തന്നെ സിബി വല്യപ്പച്ചനോടും പറഞ്ഞു

മോളെ സിബിക്ക് ചായ കൊടുക്കെടീ – അപ്പച്ചൻ സോഫിയുടെ പ്രതികരണം അറിയാൻ വിളിച്ചു
പറഞ്ഞു

ഓ അവനിപ്പോ ലിലി ചേച്ചിയുടെ വീട്ടിൽ നിന്നും വന്നതല്ലേയുളളൂ അവിടെ ചെന്നാൽ എന്തേലും
കുടിക്കാൻ കൊടുക്കാതെ ഒന്നും വിടത്തില്ല.കിട്ടിക്കാണും . ഇനി വേണേൽ ഫ്ലാസ്കിൽ
ഇരുപ്പുണ്ട് എടുത്തു കുടിക്കട്ടെ അത്ര ഇള്ള കുഞ്ഞു ഒന്നും അല്ലല്ലോ എനിക്ക്
കുളിക്കണം – സോഫി ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മുകളിലെ നിലയിലേക്ക് കയറി പോയി

മോനെ ഇത് സംഗതി ഭയങ്കര പ്രശനം ആണല്ലോ -പോയി എന്തേലും പറഞ്ഞു ഒന്ന് സോപ്പ് ഇടൂ ഈ
ബഹളം ഉണ്ടന്നേയുളളൂ ആള് പാവം ആണ്, ഞാൻ ഒന്നു കിടക്കട്ടെ ഒരു മയക്കം കഴിഞ്ഞാൽ ക്ഷീണം
മാറും- അപ്പച്ചൻ അകത്തേക്ക് പോയപ്പോ സിബി വരുന്നിടത്തു വച്ച് കാണാം എന്ന് കരുതി
മുകളിലേക്ക് കയറി. സൂഫിയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ് അകത്തു അവൾ
കട്ടിലിൽ കുറച്ചു തുണികൾ മടക്കി വെക്കുന്നു

ആന്റീ

….

ആന്റീ

പ്രതികരിക്കാതെ സോഫി മടക്കി വച്ച തുണികൾ അലമാരയിലേക്കു വെക്കാൻ തിരിഞ്ഞു

ആന്റീ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ – അവൻ പെട്ടന്ന് ഉണ്ടായ പ്രേരണയാൽ അവളുടെ
ചുമലിൽ തൊട്ടു.

തൊട്ടു പോകരുത് പട്ടീ – തിരിഞ്ഞതും കാരണം പുകയുന്ന രീതിയിൽ ഒരെണ്ണം കൊടുത്തു കൊണ്ട്
സോഫി അലറി..നിന്നെ ഒരു അനിയനെപ്പോലെ കണ്ടതാ ഞാൻ എന്നിട്ടു തള്ളയുടെ പ്രായം ഉള്ള ഒരു
സ്ത്രീയും ആയി അവരാദിക്കാൻ പോയിരിക്കുന്നു ഇറങ്ങി പൊക്കോണം എന്റെ മുറിയിൽ നിന്ന്
എന്റെ കൺ മുന്നിൽ കണ്ടു പോകരുത്

ഓർക്കാപ്പുറത്തു കിട്ടിയ അടിയിൽ സിബി പകച്ചു പോയി അവൻ മിണ്ടാതെ പുറത്തേക്കു
നടന്നപ്പോ അവന്റെ പിന്നിൽ വാതിൽ ശക്തിയായി അടക്കുന്ന ശബ്ദം അവൻ കേട്ടു.. അവൻ
താഴേക്കു ചെന്ന് വെറുതെ മൊബൈലിൽ നോക്കി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോഴേക്കും ഷിബു
ജീപ്പും ആയി വന്നു

ആഹ്ലാദ വാനായി ഓടി ഇറങ്ങി വന്ന ഷിബു അവനോടു ചോദിച്ചു

എന്തിയെടാ അവൾ നിങ്ങളുടെ പിണക്കം മാറിയോ

ആന്റി കുളിക്കുന്നു പാപ്പാ ..പിണക്കം മാറിയില്ല എന്നോട് ഒന്നും സംസാരിച്ചില്ല

ഓ അവൾ കുളിക്കാൻ കയറിയോ ഭാഗ്യം

എടാ ഞങ്ങളുടെ കൂടെ പഠിച്ച എൽദോ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് പള്ളി കമ്മിറ്റി
കഴിഞ്ഞു അവന്റെ കൂടെ ഒന്ന് കൂടീട്ടെ ഞാൻ വരൂ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *