മ്മ് വന്നാൽ നന്നായിരുന്നും ഇങ്ങനൊക്കെ പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് പറയും പുള്ളി ..
ബെൻ , ഞാൻ നിന്റെ കൈ പിടിക്കട്ടെ
ഹമ്മ്.. അവൾ മൂളി
ഞാൻ പതിയെ എന്റെ വലതു കൈ നീട്ടി അവളുടെ ഇടത് കയ്യിൽ പിടിച്ചു …
അവൾ പെട്ടെന്ന് കൈ വിടുവിച്ചു…
എന്ത് പറ്റി ബെൻ?
ഒന്നുമില്ല …… സുബിൻ .. എനിക്ക് എന്തോപോലെ .. നീ തോട്ടപ്പോൾഒരു ഷോക്ക് പോലെ ..
സാരമില്ല പിടിച്ചോ …. ഞാൻ വീണ്ടുമാ പതുപതുത്ത കൈ പിടിച്ചു … ഞങ്ങൾ മുന്നോട്ടു നടന്നു ….
ഭംഗിയുള്ള മരങ്ങൾ .. ഇടതൂർന്ന ഇലകളും .. മനോഹരമായ മഞ്ഞ പൂക്കളും ..
അതിലൊരു മരത്തിൽ ഞാൻ ചാരിനിന്നു … അവൾ എനിക്ക് അഭിമുഖമായി അടുത്ത് നിന്നു .. ആ തിളക്കമുള്ള കണ്ണുകളിൽ നോക്കി .. ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി നിന്നു … അവളുടെ വലം കൈ പിടിച്ചു ഞാൻ പതിയെ ചുംബിച്ചു … അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു .. ആ ചുംബനം അസ്വതിച്ചു..
അവൾ എന്റെ കൈ വിടുവിച്ച്രണ്ട് കൈകളും എന്റെ കവിളിൽ വെച്ച് എന്റെ നെറ്റിയിൽ ചെറുതായി കുനിഞ്ഞ് ഒരു ചുംബനം തന്നു ..
വീണ്ടും എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു .. സുബിൻ .. ഈ ഇണക്കിളിക്ക് നീ കൂട്ടാകുമോ ?…
ഹമ്മ് .. ഞാൻ മൂളി ..
അവൾ എന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്ന് നിന്ന് എന്നെ മെല്ലെ പുണർന്നു ..
ആ ചുണ്ടിൽ മൃതുവായി ചുംബിക്കാൻ ഞാൻ വെമ്പി ..
എനിക്ക് എത്താവുന്നതിലും ഉയരത്തിൽ ആയിരുന്നു അവളുടെ ചുവന്ന ചുണ്ടുകൾ …
എന്റെ മനസറിയുന്നപോലെ അവൾ വീണ്ടും കുനിഞ്ഞു എന്റെ ചുണ്ടിന്റെ ചുണ്ടുകളാൽ കവർന്നു… ആ ചുംബനത്തിൽലയിച്ചു ഞങ്ങൾ കണ്ണൂകം അടച്ചു …
അവൾ പെട്ടെന്ന് തെന്നിമാറി .. ഞാൻ നോക്കി നിന്നു …
സുബിൻ .. എനിക്ക് എന്തോപോലെ .. ഇതുവരും കിട്ടാത്ത ഒരു കാര്യം എനിക്കിപ്പോൾ കിട്ടി …
അതെന്താ ബെൻ ? നീ ഇതുവരെ ചുംബിച്ചിട്ടിലേ?
ഉണ്ടല്ലോ .
പിന്നെന്താ…?
അതൊക്കെ ഉണ്ട്
അതെന്താ ?
എനിക്ക്…. ഹമ്മ് എനിക്ക് … ആഹ ഒന്നുമില്ലടാ ..
ഒന്ന് പറയടി …
അത് …. നമ്മൾ ചുംബിച്ചപ്പോൾ ….
മ്മ് ചുബിച്ചപ്പോൾ????
ചുംബിച്ചപ്പോൾ… എന്റെ അവിടെ ആദ്യമായി നനഞ്ഞു ..
എനിക്ക് മനസ്സിലായില്ല … എവിടെ നനഞ്ഞെന്ന് ????
ഓഹ് ഒന്നുമില്ല …
ഒന്ന് പറെയ്ഡോ…
ഓഹ് ഏടാ പൊട്ട എന്റെ ഓൾ നനഞ്ഞെന്ന്…
ഓളോ? ഏതു ഓൾ…?!!! ഓഹ്മനസിലായി. ഹമ്മ് മനസിലായി മനസിലായി …
പക്ഷേ ബെൻ .. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? ഒരു ചുംബനം കൊണ്ട് അവിടെ നനവുണ്ടായെന്നോ ? അതെങ്ങനെ
അത് നിനക്ക് മനസിലാവില്ല സുബിൻ .. ഞാൻ ഒരു സത്യം പറഞ്ഞാൽ നീ വിശ്വസിക്കുമോ ?
എനിക്ക് ആദ്യമായാണ് അവിടെ …. അവിടെ നനയുന്നത് ..
അപ്പോ നിങ്ങൾ തമ്മിൽ ഒന്നും ചെയ്യാറിലെ?
ചെയ്യാറുണ്ട് സുബിൻ .. പക്ഷേ എനിക്ക് ഒരിക്കലും ആയിട്ടില്ല .. ഒരു പെണ്ണിന് ആവാൻ .. അവളുടെ ശരീരത്തെ എല്ലാ , മനസ്സിനെ ആണ് ഉത്തേജിപ്പിക്കണ്ടത് ..
അതെനിക് മനസിലായത് എപ്പോഴാനെന്ന് അറിയാമോ സുബിൻ ??… ദേ ഇപ്പോ.. ഇപ്പോഴാണ് …
ഇതുവരെ ഞാൻ വിജരിച്ചരിച്ചത് എനിക്ക് എങ്ങനെ ആവില്ലെന്നാണ് .. എനിക്ക് അതിനോടെന്തോ താൽപര്യമില്ലെന്നാണ് .. എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ് ..
എന്നാൽ സുബിൻ .. നിന്റെ കൂടെ ചിലവഴിച്ച വളരെ കുറഞ്ഞ സമയങ്ങൾ എന്നെ വളരെ കംഫർട്ട് ആക്കി .. ഞാൻ ആഗ്രഹിച്ച നിമിഷങ്ങൾ , എന്നെ കേൾക്കുന്ന ഒരു നല്ല സുഹൃത്ത് .. എന്റെ കൈ പിടിച്ചു നടക്കുന്ന ഒരു നല്ല സുഹൃത്ത് … നീ ഒന്ന് തൊട്ടപ്പോൾ എന്റെ ഹൃദയത്തിൽ ആദ്യമായി തരിപ്പുണ്ടായി .. ആദ്യമായി എന്റെ വരൾച്ചയിൽ പുതുമഴ പെയ്തു …
ഞാൻ തല മുകളിലേക്ക് ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി … ഞങ്ങൾ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു ആ മരച്ചുവട്ടിൽ കുറെ നേരം നിന്നു … ഞങ്ങൾ മെല്ലെ പുണർന്നു …ഞങ്ങളുടെ കൈകൾ കൂടുതൽ ഇറുകി…
എന്റെ മുഖം അവളുടെ മാറ് വരെ മാത്രമേ എത്തുമായിറുന്നുള്ളു… ആ മാറിൽ മുഖം പൂഴ്ത്തി ഞാൻ നിന്നു … അവൾ കൈകൾ താഴ്ത്തി എന്റെ തലയുടെ പുറകിൽ പുണർന്നു അവളുടെ മാറിലേക്കി അമർത്തി വെച്ചു … ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം പോലെ എനിക്ക് അനുഭവപ്പെട്ടു… ഞാൻ എല്ലാം മറന്നു അവളിൽ ലയിച്ചു നിന്നു …
