ഇണക്കുരുവിയുടെ കൂട്ട് – 2 Like

കേറുമ്പോൾ സ്വീകരണ മുറിയാണ് .. നല്ല വൃത്തിയുള്ള വീട്.. ചുവരിൽ ഒരു ചെറിയ വര പോലും ഇല്ല .. അവിടെ ഇവിടെ ചെറിയ പെയിൻറ് ഫ്രെയിമുകൾ .., നല്ല ഭംഗിയുള്ള കൊളോക്ക് .. മൂലകളിൽ ചെറിയ സ്റ്റാൻഡിൽ മണിപ്ലാന്റ് .. നന്നായി എല്ലാം അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു..

അവിടെ നിൽക്കുമ്പോൾ തന്നെ ഓപ്പൺകിച്ചൻ കാണാം അതിന് മുമ്പിൽ ചെറിയ തീൻ മേശ .. അവിടം കടന്നാൽ രണ്ടു bകിടക്ക് മുറികൾ അതിന്റെ ഇടയിൽ ഒരു ടോയ്ലറ്റ് ..

ഞങ്ങൾ വീട്ടിലേക്ക്  കേറിയപ്പോൾ kഹാരിഷ്tvകണ്ടു ഇരിക്കുന്നു .. ടി ഷർട്ടും ജീൻസും ഒക്കെ ഇട്ടു നന്നായി ഡ്രസ് ചെയ്തു ഇരിക്കുന്നു.. എന്നെ കണ്ട് എണീറ്റ്വന്നു ..

ഹായ്.. നൈസ് ടൂ മീറ്റ് യു .. ഇവൾ പറഞ്ഞിരുന്നു തന്നെ പറ്റി .. പേര് മറന്നു ..

സുബിൻ.. അതാണ് എന്റെ പേര്..

ഓക്കേ സുബിൻ ..എവിട വർക്ക് ?

ഒരു പ്രൈവറ്റ് കമ്പനി ആണ്

ഓക്കേ … പിന്നെ തനിക്കറിയാമോ .. ഇവൾക്ക് ഇങ്ങനെ നടക്കാനും കറങ്ങാനും ഒക്കെയാഇഷ്ടം .. നമുക് ഇതിനൊക്കെ എപ്പഴാ നേരം ..

ഇനി എന്തായാലും എന്നെ ശല്യപ്പെടുത്തില്ല ..അവള് വല്ല പൊട്ടത്തരങ്ങൾ പറഞ്ഞു തന്നെ ബോറടിപ്പിച്ചോ ?

ഇല്ല ഹാരിഷ്.. ഞങ്ങൾ വെറുതെ സംസാരിച്ചു നടക്കും .. എനിക്കും നടക്കാൻ ഇഷ്ടമാ ..

ഓഹ് അത് നന്നായി ..

അവൾ അപ്പോഴേക്കും ചായ ഇട്ടു വന്നു .. നല്ല കടുപ്പമുള്ള ചായ .. പെണ്ണിന് അഴക് മാത്രമല്ല , കൈപ്പുണ്യവുമുണ്ട്..

എട ഭാഗ്യവാനെ… ഞാൻ അസൂയയോടെ ഹാരീഷിനെനോക്കി ..

ഞങ്ങൾ ചായ ഒക്കെ കുടിച്ച് കുറച്ച് സംസാരിച്ചു ഇരുന്നു..

പെട്ടെന്ന് ഹരീഷിന്റെ ഫോൺ റിങ് ചെയ്തു ..

ഫോൺ കട്ട്ചെയ്ത്ഹാരിഷ് എണീറ്റു..

എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോണം .. നിങ്ങൾ സംസാരിച്ചു ഇരിക്കൂ ..

അല്ല ഹാരിഷ്ഞാനും ഇറങ്ങുവാ ..

ഹാ ഇറിക്സുബിൻ , എന്താ തിരക്ക്.. എന്റെ കെട്ട്യോൾക്ക്കുറച്ചുകമ്പനി കൊടുക്കേടോ..

അവളും ഇരിക്കാൻ പറഞ്ഞു .. ഹാരിഷ്ഇറങ്ങി ..

ഞാനും അവളും വീണ്ടും സംസാരിച്ചു ഇരുന്നു ..

നിന്റെ കൂടെ എത്ര നേരം ഇരുന്നാലും ബോറടിക്കില്ല .. അവൾ പറഞ്ഞു …

അല്ലാ പുള്ളി എവിടെ പോയതാ ?

പുള്ളിക്ക് അവധി ദിവസം കൂട്ടുകാരുമായി ഒരു സഭ കൂടൽ ഉണ്ട് .. ഇനി വരുമ്പോൾ രാത്രി ആകും ..നിനക്ക് തിരക്കില്ലേൽ ഇവീടിരിക്ക്.

കുറച്ച് പാസ്ത ഉണ്ട് ഞാൻ ചൂടാക്കി എടുക്കാം .. അതിന് മുൻപു ഞാൻ ഈ ഡ്രസ് ഒന്ന് മാറട്ടെ ..

അതും പറഞ്ഞു അവൾ ബെഡ് റൂമിലേക്ക് പോയി ..

ഞാൻ ആ സ്വീകരണ മുറിയിൽ ചുറ്റും നോക്കി .. നല്ല വീട് … അങ്ങനെ നിൽക്കുമ്പോൾ അവൾ മുറി തുറന്നു ഇറങ്ങി വന്നു ..

അവളെ കണ്ട് ഞാൻ തരിച്ചു നിന്നു .. കഴുത്തു ഇറക്കി വെട്ടിയ ഒരു നൈറ്റ് ഗൗൺ ആണ് വേഷം .. തോളിൽ ഒരു ചരട് പോലെ മാത്രം .. മുട്ടിന് താഴെ വരെ മാത്രം ഇറക്കം .. തറ തണുപ്പായതിനാൽ ആവണം .. ചെരുപ്പ് ഇട്ടിട്ടുണ്ട്.. അവൾ ചെറു ചിരിയോട് വന്നു ..

എന്താ സുബിൻ വീട് ഇഷ്ടപ്പെട്ടോ..

പിന്നേ.. നന്നായിട്ടുണ്ട്.. ചെറിയ കുട്ടി ഉണ്ടായിട്ടും നല്ല വൃത്തി ആയി കിടക്കുന്നുണ്ടല്ലോ .. അല്ലാ.. മോള് ഇവിടെ ?

അത്.. അതു ഞങ്ങടെ മോള് അല്ല സുബിൻ .. മോളിലെ വീട്ടിൽ ഒരു sഫാമിലി ഉണ്ട് അവരുടെയും .. ഇടയ്ക്ക് ഞങ്ങളെ ഏൽപ്പിക്കും പുറത്തൊക്കെ അവർ പോകുമ്പോൾ .. ഞങ്ങൾക്കും അത് ഇഷ്ടമാ .. പിന്നെ ഞങ്ങൾക്ക് കുട്ടികൾ ആയിട്ടില്ല ..

കല്യാണം കഴിഞ്ഞിട്ട് ?..

2 വർഷം ..

കുട്ടികൾ ഇപ്പോ വേണ്ടെന്നാണോ ?

അല്ല സുബിൻ .. ആയില്ല .. അതും എന്റെ പ്രശ്നമാണോ എന്നറിയില്ല ..

എന്ത് പ്രശ്നം? ഞാൻ കുറെ നേരമായി ചോദിക്കണമെന്ന് വെച്ചതാ. നിങ്ങൾ tതമ്മിൽ ?

പ്രശ്നമൊന്നുമില്ല സുബിൻ .. ഇപ്പോ നമ്മൾ തമ്മിൽ സംസാരിക്കുമ്പിൽ , ഇടപഴകുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ട് .. ഒരു സുഖമുള്ള ഫീൽ.. അത് ഞങ്ങൾ തമ്മിൽ ഇല്ല  ഇപ്പോ അത്രേം അറിഞ്ഞാൽ മതി.. വഴിയെ നിനക്ക് മനസ്സിലാകും …

ആ വാ നമുക് പാസ്ത സെറ്റ് ആക്കാം .. അവൾ കിച്ചണിൽ കേറി , ഞാനും .. ഫ്രിഡ്ജിൽ നിന്നും പാസ്ത എടുത്ത് പാനിൽ ഇട്ട് സ്റ്റോവ് ഓൺ ആക്കി .. കുറച്ച് കുരുമുളക് ഓക്കെഇട്ട് അവൾ സ്പൈസി ആക്കി ..