ഇണക്കുരുവിയുടെ കൂട്ട് – 2

അല്ല സുബിൻ .. ആയില്ല .. അതും എന്റെ പ്രശ്നമാണോ എന്നറിയില്ല ..

എന്ത് പ്രശ്നം? ഞാൻ കുറെ നേരമായി ചോദിക്കണമെന്ന് വെച്ചതാ. നിങ്ങൾ tതമ്മിൽ ?

പ്രശ്നമൊന്നുമില്ല സുബിൻ .. ഇപ്പോ നമ്മൾ തമ്മിൽ സംസാരിക്കുമ്പിൽ , ഇടപഴകുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ട് .. ഒരു സുഖമുള്ള ഫീൽ.. അത് ഞങ്ങൾ തമ്മിൽ ഇല്ല  ഇപ്പോ അത്രേം അറിഞ്ഞാൽ മതി.. വഴിയെ നിനക്ക് മനസ്സിലാകും …

ആ വാ നമുക് പാസ്ത സെറ്റ് ആക്കാം .. അവൾ കിച്ചണിൽ കേറി , ഞാനും .. ഫ്രിഡ്ജിൽ നിന്നും പാസ്ത എടുത്ത് പാനിൽ ഇട്ട് സ്റ്റോവ് ഓൺ ആക്കി .. കുറച്ച് കുരുമുളക് ഓക്കെഇട്ട് അവൾ സ്പൈസി ആക്കി ..

ഡാപാസ്ത കേരള സ്റ്റൈൽ വിത്ത് കുരുമുളക് , കടുക് ആൻഡ് കറിവേപ്പില .. അവൾ ചിരിച്ചു ..

ആ ചിരി എന്റെ സാറെ ..

ഞാൻ അവളുടെ പിറകിൽ തന്നെ നിന്നു.. ആ നില്പ് കണ്ടപ്പോൾ കെട്ടിപ്പിടിക്കാൻ തോന്നി .. പതിയെ ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞു വന്നു … ഞാൻ മെല്ലെ മെല്ലെ അടുത്തു cഅടുത്ത്ചെന്നു .. അവളുടെ പിറകിലേക്ക് എടുത്തു.. ചേർന്നു നിന്നു .. എന്റെ കൈകൾ അവളുടെ വയറിന്റെ ഇരു വശങ്ങളിലും പിടിച്ചു മൃതുവായിതഴുകി എന്റെ ശരീരത്തിന്റെ മുൻ വശം അവളുടെ പിന്നിൽ ചേർത്തു.. നല്ല പൊക്കമുള്ള അവൾ ചെരുപ്പ് oകൂടി ഇട്ടപ്പോൾ എന്റെ മുഖം അവളുടെ തോളിനും താഴെ മാത്രമായി .. തോളിനു താഴെ കുറെ ഭാഗം നഗ്നമായ പുറം എന്റെ മുഖത്തിന് നേരെ നിലകൊണ്ടു … അവൾ അങ്ങനെ തന്നെ  നിന്നു .. ചെറു മന്ദഹാസത്തോടെ പാസ്തയിൽ ശ്രദ്ധിച്ചു.. അവളുടെ പുറത്ത് ഞാൻ ചുംബിച്ചു . ആ ചതിയുടെ വിടവിൽ എന്റെ കാന്താരിയെ വെച്ച് ഉരക്കാൻ എനിക്ക് ആക്രാന്തം തോന്നുന്നുണ്ടായിരുന്നു .. എന്നാൽ എനിക്ക് അവിടി വരെ എത്തുമായിരുന്നില്ല.. എന്റെ വയറ് ആയിരുന്നു അവളുടെ ചന്തിയുടെലെവലിൽ… ഞാൻ അതിന് മുതിരാതെ അവളെ ഇറുക്കി കെട്ടി പിടിച്ചു സുഖിച്ചു നിന്നു .ഞാൻ മെല്ലെ മുഖം ഉയർത്തി അവളുടെ പിന് കഴുത്തിൽ ചുണ്ടിഴച്ചു ..ചുംബനം കൊണ്ട് pമുടി .. അവളുടെ സ്വാസത്തിന്റെ ഗതി വേഗത്തിൽ ആവുന്നുണ്ടായിരുന്നു .. അവൾ മുഖം മുകളിലേക്ക് ആക്കി അതിൽ ലയിച്ചു നിന്നു .. ശ്വാസം വേഗത്തിൽ ശക്തമാവുന്നുണ്ടായിരുന്നു

അവൾ മെല്ലെ സ്റ്റോവ് ഓഫ് ആക്കി പതിയെ എന്റെ നേരെ തിരിഞ്ഞു നിന്നു .. എന്റെ മുന്നിൽ ടവർ പോലെ നിന്ന അവൾ ചെറുതായി കുനിഞ്ഞു .. കണ്ണുകൾ പാതി അടച്ച് എന്റെ തോളിനു മുകളിൽ പുണർന്നു … എന്നിട് വീണ്ടും കുനിഞ്ഞു എന്റെ തോളിൽമുഖം  ചാഞ്ഞു.. കുറെ നേരം അങ്ങനെ നിന്നു  .. പിന്നെ പതിയെ …

പതിയെ മുഖം ഉയർത്തി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. എന്നിട്ട് ആ ചുവന്ന തക്കാളി ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടിൽ ചുംബിച്ചു .. എന്റെ മേൽച്ചുണ്ടിനെ  അവളുടെ ചുണ്ടുകൾക്കിടയിലാക്കി .. ചപ്പി ഉറിഞ്ചി..

എന്റെ മേൽചുണ്ടും കീഴ്ചുണ്ടും അവൾ താളത്തിൽ ഊറി… പിന്നെ എന്റെ കവിളിലും കഴുത്തിലും ചുണ്ടുകൾ ഇഴച്ചു .. വീണ്ടും ഉയർന്നു അവൾ എന്റെ ചുണ്ടുകൾക്കിടയിൽ അവളുടെ നാക്ക് നീട്ടി മെല്ലെ ഞങ്ങളുടെ നാവുകൾ പിണഞ്ഞു ..

പിന്നെ അവൾ നേരെ നിന്ന് എന്നെ അവളുടെ ശരീരത്തിലേക്ക് അടുപ്പിച്ചു.. ഒരു ചെറിയ കുട്ടിയെ പോലെ ഞാൻ ആ നെഞ്ചിൽ തല ചയ്ച്ചു.. ആ വലിയ മുഴുത്ത മാറിന്റെ ചൂടിൽ ലയിച്ചു ഞാൻ നിന്നു ..

ഡാ.. നീ നിന്ന് ഉറങ്ങിപ്പോയോ.. അവൾ കളിയാക്കി …

ഇല്ലടി.. ഈ ശരീരത്തിൽ ചേർന്ന് നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത സുരക്ഷിതത്വം .. നല്ല സുഖം …

ഹ്മ്മ പോടാ കാന്താരി …

നിനക്ക് നല്ല മുഴുത്ത ഒരു പച്ചമുളക് ഉള്ളപ്പോ എന്തിനാ ഈ കാന്താരി ..

എടാ.. ഈ കാന്തരിക്ക .. എരികൂടുതൽ…

അതിന് എന്റെ കാന്തിരിയെ കണ്ടിട്ടില്ലല്ലോ .. രുജിനോക്കിയിട്ടില്ലലല്ലോ ..

നീയാണ് എന്റെ കാന്താരി .. നിന്റെ കാന്താരിയുടെ രുചി ഞാൻ നോക്കും … പതുക്കെ ..

അല്ലാ.. നിന്റെ പച്ചമുളകിന് എന്താ കുഴപ്പം ..

ഓ.. അതിന്റെ കാര്യം വീടട..

ഓക്കേ എന്നാൽ ഇപ്പോ ഒരു കാര്യം പറയാം.. ഉദാഹരണത്തിന് ഇപ്പോ നീ എന്നെ കെട്ടിപ്പിടിച്ച് നിന്നില്ലേ എന്റെ പുറകിൽ ഇഴഞ്ഞു നടന്നില്ലേ.. അപ്പോ എനിക്ക് നിന്നെ തിരിഞ്ഞു ഉമ്മ താരനും കെട്ടിപ്പിടിക്കാനുമൊക്കെ തോന്നി .. ഞാൻ ചെയ്തു …

എന്നാൽ മിക്കവാറും ഹരീഷും ഇങ്ങനെ വരാറുണ്ട് ഞാൻ കിച്ചണിൽ നിൽക്കുമ്പോൾ .. എന്നാൽ വ്യത്യാസമുണ്ട് .. അവൻ എന്നോട് അതികം സംസാരിച്ചു നിൽക്കില്ല ..

എന്റെ മൂഡ്നോക്കില്ല .. അവന് കാമം തോന്നുമ്പോൾ വരും , നേരെ വന്നു ബാക്കിൽ നിൽക്കും , കെട്ടിപ്പൊടിക്കും … പിന്നെ അവന്റെ സാധനം എന്റെ ചന്തിയിൽ വെച്ച് ഉരക്കും..

പിന്നെ കയ്യിൽ പിടിപ്പിക്കും … അതൊക്കെ നമുക് ഇഷ്ടപ്പെടാൻ ആദ്യം നമുക് മൂഡ് ആവണമല്ലോ .. അപ്പോ എനിക്ക് സ്വാഭാവികമായ റെസ്പോൺസ്ഉണ്ടാവില്ല ..

അപ്പോ എല്ലാം എന്റെ കുറ്റം ആകും .. എനിക്ക് സെക്സ് ഒന്നും ഇഷ്ടമല്ലെന്ന് പറയും ..

പിന്നെ ചെയ്യുമ്പോൾ എന്തിനോ വേണ്ടി കിടന്നു കൊടുക്കും .. അല്ലാതെ ഒന്നും തോന്നാറില്ല ..

നിന്നെ കാണുന്നത് വരെ എന്റെയും വിചാരം .. പുള്ളി പറയുന്ന പോലെ എന്റെ പ്രശ്നമാണെന്നിരുന്നു ..

പക്ഷേ നീയുമായി ഇടപഴകുമ്പോൾ ഇടയ്ക്ക് ചെറിയ സ്പർശങ്ങളിൽ ഞാൻ തരുന്ന രേസ്പോൻസ് അത് സ്വാഭാവികമായി ഉണ്ടാവുന്നതാണ് .. തെറ്റാണെന്ന് അറിയാമെങ്കിൽ കൂടി .. ഞാൻ അറിയാതെ അലിയുന്നതാണ് ..

ആ സുബിൻ … ഇപ്പോ കാര്യങ്ങൾ ചെറുതായി മനസ്സിലാകുണ്ടോ ഡാ കാന്താരി…

വാ നമുക് കഴിക്കാം ..

ഞാൻ പാസ്ത എടുത്തു ഡൈനിംഗ് ടേബിൾ ഇൽ വെച്ച് രണ്ട് പ്ലേറ്റിൽ ആക്കി .. അപ്പോഴേക്കും അവൾ ഒരു വൈൻഗ്ലാസിൽ കുറച്ച് വൈനുംഒഴിച്ചു ..

ഇതെന്താ ഒരു ഗ്ലാസ്സ് ? നീ അടിക്കുന്നില്ലേ ?..

ഞാൻ അടിക്കുന്നുള്ളൂ .. നീ അടിക്കാരാവുമ്പോൾ പറയാം .. അതും പറഞ്ഞു അവൾ ചിരിച്ചു ..

പുറത്തോട്ട് ജനലുകൾ ഇല്ലാത്ത ആ മുറിയിൽ ഒരു അരണ്ട വെളിച്ചമായിരുന്നു ..

ഞാൻ ലൈറ്റ് ഇടാൻ പോയപ്പോൾ അവൾ തടഞ്ഞു ..

ഡാ ലൈറ്റ് ഇടണ്ട.. ഇപ്പോ സെറ്റ് ആക്കാം .. അവൾ റൂമിലേക്ക് കേറി ഒരു സെന്റഡ് കാൻഡിൽ ആയി വന്നു ..

ആ വട്ടത്തിക്കുള്ള മേശയുടെനടുവിൽ കത്തിച്ചു വെച്ചു..

പണ്ടെപ്പോഴോ മേടിച്ചതാ .. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് വെച്ചു ഞാൻ ഏതോ ഷോപ്പിങ് എടുത്തു കാർട്ടിൽ ഇട്ടതാ.. ഇങ്ങനൊരു സാധനം ഇവിടോണ്ടെന്ന് ഞാൻ പോലും ഓർത്തത് ഇപ്പഴാണെന്ന് മാത്രം ..

ഓക്കേ .. എന്നാൽ കഴിക്കാം..

ഞങ്ങൾ രണ്ട് കസേരകളിൽ ഇരുന്നു.. എതിർ വശങ്ങളിൽ ..

നല്ല ടേസ്റ്റ് … കഴിക്കുന്നതിനടിയില് ഞങ്ങളുടെ കണ്ണുകൾ ഉടക്കുന്നുണ്ടായിരുന്നു … അവൾ കണ്ണിലേക്ക് തന്നെ നോക്കി ആ വൈൻഗ്ലാസ്സ് എടുത്ത് ഒരു സിപ്എടുത്തു .. എന്നിട്ട് എന്റെ നേരെ നീട്ടി .,