ആ ഇന്ന് വന്നില്ലേ നാളെ വരും…
എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ആ ആഴ്ച അവൾ വന്നതേയില്ല.നാളെ എന്തയാലും ഒന്നാവിടേം വരെ പോകാം…
രാവിലെ മുതൽ നല്ല മഴ റൈൻ കോട്ട് ഇല്ലാഞ്ഞത് കൊണ്ട് മടിച്ച മടിച്ചു ഇരുന്നു ഇരുന്ന് ഉറങ്ങി പോയി…എഴുന്നേറ്റപ്പോ രാത്രി 8 മണി ആയി…
ഓ മൈര് ഇനി നാളെ പോകാം….
ഭക്ഷണം കഴിച്ചു ഫോണിൽ കുത്തി വീണ്ടും കിടന്ന്.
മൈര് രാവിലെ മുഴുവൻ കിടന്നുറങ്ങിയത് കൊണ്ട് ഉറക്കവും വന്നില്ല.
അഹ് എന്തായലും പോയി നോക്കാം മഴ കുറഞ്ഞപ്പോ ഞൻ ഇറങ്ങി വണ്ടി ഓടിച്ചു അവളുടെ വീടിന്റ മുമ്പിൽ എത്തി ഉള്ളിലേക്ക് നോക്കി….
തുടരും………
