ഇതളുകൾ 1

“”””””””എടാ ഞാൻ ഇല്ല. നീ പൊക്കോ. ഞാൻ അത്‌ വിട്ട്.
വാ അളിയാ നീ വെറുതെ വീട്ടിൽ ചൊറി കുത്തി ഇരുപ്പല്ലേ ഇതാകുമ്പോൾ വായി നോട്ടവും നടക്കും ആലപ്പുഴെലും പോകാം..

“””” എടാ നിന്റെ വർത്തമാനം കേട്ടാൽ തോന്നും ആലപ്പുഴ അങ്ങ് ഉഗാണ്ടേൽ ആണെന്ന് ഇവിടെന്ന് ഒരു 25 കിലോമീറ്റർ അല്ലെ ഉള്ളൂ അത്‌ പിന്നെ എപ്പോഴേലും പോകാം….

“””””” ഏപ്രിൽ മാസത്തെ ചൂടത്തു വണ്ടിക് ആലപ്പി യിലേക്ക് ഇടക്ക് ഒരേ കുമ്മട്ടി ജ്യൂസ്‌, കുലുക്കിയൊക്കെ കുടിച് അങ്ങ് പോകാം അവിടെ ചെന്ന് ഒരു ബിരിയാണിയും കഴിച്ചു എക്സാം ഹാളിൽ കിടന്നുറങ്ങി വൈകുന്നേരം കോളേജിന്റെ വാതിൽക്കൽ ഒക്കെ ഒന്ന് കറങ്ങി. ഷാപ്പിൽ കേറി അന്തി കള്ളും കുടിച്….ഹോ അത്‌ വേറെ തന്നൊരു ഫീലാ ല്ലേ …എടാ ആളിയാ നമ്മൾ എത്ര എക്സാം ന് പോയിട്ടുള്ളതാ നീ വാ.നന്ദു പറഞ്ഞു നിർത്തിയത് ഞാൻ ഒന്ന് ചിന്തിച്ചു.. ശെരിയാ ഏപ്രിൽ മാസത്തിലെ ചൂടിൽ ഞങ്ങളെ നാടായ കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ഈ ചൂടത്തു പോയാൽ കൊതം വരെ കരിഞ്ഞു പോകും. എന്നാൽ ഈ psc എക്സാംന് പോകുന്നത് വേറെ തന്നെ മൂഡാ.

“”””””എടാ എന്റ കാശ് ഒന്നുല്ല അമ്മ അമ്പലത്തിലേക്ക് പോയി..

ഇതിനും ഒരു മാറ്റോം ഇല്ലല്ലേ. പാവം നിന്റമ്മ. പൈസക്കാ ഞാൻ എടുത്തോളാം നീ വാ..

എപ്പൊ ഇപ്പോഴാ…

ഇപ്പൊഴല്ല ഒരു മണിക്കൂർ കഴിഞ്ഞു ഇറങ്ങിയാമതി. ഞാൻ പോയി റെഡി ആയിട്ടു വരാം.

ഈ കുണ്ണ എന്നേ കൊണ്ടേ പോകുള്ളൂ…ഞാൻ മനസ്സിൽ പറഞ്ഞു.അകത്തേക്ക് കേറി…

പോയി മൂഡ് പോയി…വാ റെഡി ആയി പോകാം.. യന്ത്രികമായ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു. റെഡി ആയി ഉമ്മറത്തു ഇരുന്നു..

അതികം പോസ്റ്റ്‌ അടിപ്പിക്കാതെ തന്നെ മൈരൻ വന്നു….

ഞാൻ ഷൂ ലെയ്സ് കെട്ടി എഴുനേറ്റ് വണ്ടിലേക്ക് കേറി…..

വാതിൽ നിന്റപ്പൻ വന്ന് അടക്കുവോ. നന്ദുന്റെ ചോദ്യം കേട്ടാൽ തോന്നും ഇത് അവന്റ വീട് ആണെന്ന്. അല്ലേലും എവിടെ പോകാൻ ഇറങ്ങിയാലും എന്നു ഈ വാതിൽ എനിക്ക് പണി തരും….

വളിച്ച മോന്തയും ആയി പോയി വാതിൽ അടച്ചു വീണ്ടും വന്ന് വണ്ടിൽ കേറി.
പോകാം ഞാൻ നന്ദുന്റെ തോളിൽ തട്ടി പറഞ്ഞു….

അല്ല നിന്റെ ഹാൾടിക്കറ്റ് എവിടെ.. അവന് തിരിഞ്ഞ് എന്നോട് ചോദിച്ചു.

ഊമ്പി അങ്ങനൊരു സാധനം വേണോല്ലേ…എടാ അത്‌ പോണ വഴി എടുക്കാം നീ വണ്ടി എടുക്ക്…

അടുത്തുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ കേറി ഹാൾ ടിക്കറ്റ് എടുത്ത്. ഞാൻ തിരിച്ചു വന്നപ്പോഴേക്കും നന്ദുനെ കാണാനില്ല..

ഫോണെടുത്തു അവനെ വിളിച്ചു..

ഹലോ മൈരേ നീ ഇത് എങ്ങോട്ട് പോയി..

എടാ ഞാൻ ഈ ബാങ്കിൽ ഇൽ ഉണ്ട് നീ എങ്ങോട്ട് വാ…

അവിടെ ആരെഉണ്ടാക്കാൻ പോയതാ..

ഒരു ഫോം മേടിക്കാനാ ഇങ്ങോട്ട് വാ..

STATE BANK OF INDIA…ഞാൻ ഒന്നുല്ല ഈ ഊമ്പിയ ബാങ്കിലേക്ക്. അത്യാവശ്യ സമയത്ത് ഗൂഗിൾ പേ പോലും വർക്ക്‌ ചെയ്യാത്ത bank. ആളുകളെ ഊമ്പിക്കലാണ് ഇവരുടെ മെയിൻ പരുപാടി.പിന്നെ ഇത് ഒരു ഗ്രാമ പ്രേദേശം ആയത് കൊണ്ട് ആളുകൾ എല്ലാം കൂടി ഇടിച്ചു കുത്തും.

15 മിനിറ്റ് എടുത്ത് ആണ് മൈരൻ ഒന്ന് പുറത്തേക്ക് വരാൻ.

“””” നീ എന്താ ഫോം ഉണ്ടാക്കാൻ പോയാ.

എടാ അകത്തൊരു പുതിയ കിളി..

കിളിയാ..?????

ആാാ ഒരു നീല ഓലഞ്ഞാലി കിളി…….

എടാ കുണ്ണേ വല്ലാതും പറയാൻ ഉണ്ടെങ്കിൽ നേരെ പറ.

ഒന്നൂല്ല മൈരേ അകത്തു പുതിയൊരു പെണ്ണ് ചില്ലും കൂടിനുള്ളിൽ ഇരിപ്പുണ്ട്.

ഇതെന്താടാ ഇത് മാലാഖ ചില്ലും കൂട്ടിലിരിക്കാൻ.

ആ മുഖം കണ്ടൽ ഒരു മാലാഖ. ശരീരം പോരാ.

ശവം…നോക്കി വെള്ളം ഇറക്കിട്ട് വന്നേക്കൻ.ഒരെണ്ണത്തിനെ കെട്ടി വീട്ടിൽ ഇരുത്തിട്ടില്ലേ….

വെള്ളം ഇറക്കാൻ ഒന്നുല്ലടാ. കാണാൻ നല്ല ചന്തോണ്ട് എന്ന് മാത്രം.. ആണ് കൊച്ചിന് കണ്ണ് കിട്ടാതിരുന്നാൽ മതിയായിരുന്നു..

അതെന്താടാ???

അല്ല അവിടെ നിൽക്കണ എല്ലാത്തുങ്ങളും അതിനെ തന്നെ നോക്കുന്നെ…

ഈ മൈരൻ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ. കാക്കയെ കണ്ടാലും കരീന കപൂർ ആണെന്ന് പറയുന്നവനാ…ഞാൻ കാറ്റൊക്കെ കൊണ്ട് ബാക്കിൽ അങ്ങ് സുഖിച്ചിരുന്നു….. പറഞ്ഞപോലെ തന്നെ ജ്യൂസും ബിരിയാണിയും വാങ്ങി തന്ന് അവന്..

Leave a Reply

Your email address will not be published. Required fields are marked *