ഇത്ത – 14 4അടിപൊളി  

അവിടെ എത്തിയതും ഇത്തവീടെല്ലാം തുറന്നു ഞാനും ഇത്തയും അകത്തേക്ക് കയറി കൊണ്ട് മോളുടെ ഡ്രെസ്സും ഇത്തയുടെ ആവിശ്യ സാധനങ്ങളും ഒക്കെ എടുത്തു പാക്ക് ചെയ്തു കൊണ്ട് ഞങ്ങൾ എന്റെ ഉമ്മയുടെ വീട്ടിലേക്കു പോയി.

അവിടെ ഉണ്ടായിരുന്നവരെല്ലാം എന്നോട് വിശേഷങ്ങൾ എല്ലാം തിരക്കി. അവരോടു എല്ലാം സംസാരിച്ചു കൊണ്ട്.

ഞാൻ അവിടെ ഇരുന്നു.

അവരെല്ലാം ഇത്തയെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.

ഇത്തയുടെ ഈ മാറ്റം അവരാരും പ്രധീക്ഷിച്ചിരുന്നില്ല എന്ന് തോന്നി.

തറവാട്ടിൽ ഉണ്ടായിരുന്ന അമ്മായിക്ക് പിന്നെ ഇത്തയോട് എതിർപ്പൊന്നും ഇല്ലാതിരുന്നതിനാൽ അവർ ഇത്തയോട് വിശേഷങ്ങൾ എല്ലാ തിരക്കി.

ഉമ്മയെ പറ്റിയും അമ്മായിയെ പറ്റിയും എല്ലാം.

എല്ലാവിശേഷങ്ങളും പറഞ്ഞു കൊണ്ട് അവിടുന്നു ഇറങ്ങി ഞങ്ങൾ അടുത്തുള്ള മാമന്റെ വീട്ടിലേക്കു പോയി. അവിടെ നിന്നും ഇറങ്ങിയ ഞാനും ഇത്തയും നേരെ പോയത് സുലൈഖ അമ്മായിയുടെ അടുത്തേക്കായിരുന്നു.

ഇത്ത എന്നെ ചാരി നിന്നുകൊണ്ടിരുന്നു.

അത് കണ്ട് ഞാൻ ഇത്തയോട് അല്ല ഇങ്ങിനെ നിൽക്കാനാണോ എന്നെ വിളിച്ചോണ്ട് വന്നേ.

എനിക്കെന്തോ ഒരു പേടിയെടാ.

ഹ്മ്മ് എന്നാലേ ഇനി അതൊന്നും വേണ്ടേ.

വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കയ്യും പിടിച്ചു അകത്തോട്ടു കയറി.

അത് കണ്ട് വന്ന സുലൈഖ അമ്മായി ഞങ്ങളെ തന്നേ കുറെ നേരം നോക്കി നിന്നു.

ഇത്തയിൽ നിന്നും കണ്ണെടുക്കാതെ അവർ നോക്കി കൊണ്ടേ ഇരുന്നു.

ഞാൻ ഇത്തയുടെ ഇടുപ്പിലൂടെ കൈ ചുറ്റികൊണ്ട് ഇത്തയെ എന്നോട് ചേർത്ത് നിറുത്തി.

അല്ല ഇതാര് സൈനുവോ നിനക്കപ്പോ ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയാം അല്ലെ.

അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന വഴികളാണോ അമ്മായി. ഇത്.

കുട്ടിക്കാലത് കുറെ ഓടികളിച്ച വഴികളല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ എന്നോട് ചേർത്ത് പിടിച്ചു നിന്നു.

നീ എന്താടാ ഇവളെ കെട്ടിയോ.

അതോ.

അതേ അമ്മായി ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ. എന്നും പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് പിടിച്ചു. നിന്നു.

വെറുതെ അല്ല ഇവളെ ഇപ്പൊ ഇങ്ങോട്ടേക്കു കാണാത്തെ.

ഹ്മ്മ് ഇനി ഞങ്ങൾ അവിടെ ജീവിക്കും അല്ലെ സലീന എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

മറുപടി ഒരു ചിരി മാത്രമായിരുന്നു,

അതിലെല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.

സലീന മോളെവിടെ. എന്തോ ഞാനുണ്ടായത് കൊണ്ടാണോ എന്തോ അമ്മായി ഒന്നും ഇത്തയോട് തെറ്റായി പറഞ്ഞില്ല.

മോള് തറവാട്ടിൽ ഉണ്ട് എന്ന് ഞാനാ പറഞ്ഞത്.

എന്നാ ഞങ്ങൾ ഇറങ്ങട്ടെ അമ്മായി എന്നും പറഞ്ഞോണ്ട് ഞാനും ഇത്തയും കൈപിടിച്ച് കൊണ്ട് അവിടെ നിന്നും ഇറങ്ങി.

കുറച്ചു ദൂരം നടന്നതും ഇത്ത എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് സൈനു എന്ന് വിളിച്ചു.

ഞാൻ ബാക്കിലോട്ട് തിരിഞ്ഞപ്പോൾ അമ്മായി ഞങ്ങളെ നോക്കി നില്കുന്നുണ്ടായിരുന്നു.

എന്തെ അവൾ നോക്കുന്നുണ്ടോ സൈനു.

ഹ്മ്മ്

അവൾ കാണാൻ വേണ്ടി തന്നെയാ ഞാനിതു ചെയ്തത്.

ഇനി വാ പോകാം

ഇനി നമുക്കു നമ്മുടെ കാര്യങ്ങൾ മാത്രം.

അപ്പൊ വാശിയെല്ലാം തീർന്നോ.

അത് നീ അവളുടെ മുമ്പിൽ വെച്ചെന്നെ ചേർത്ത് പിടിച്ചില്ലേ അപ്പൊയെ തീർന്നു.

ഇത് പിന്നെ അവൾ കണ്ടോട്ടെ എന്ന് കരുതിയ. സൈനു.

ഹ്മ്മ് എന്നാലേ നമുക്ക് വീട്ടിലോട്ടു പോകാം വായോ.

രാവിലെ തന്നേ പാതിയിൽ നിന്നതാ.

ഇത്ത ചിരിച്ചോണ്ട്.

ഹ്മ്മ് നിനക്ക് ഇനി എന്താ ഞാൻ തരേണ്ടത് സൈനു.

എന്റെ ഈ സൈനുവിന് ഞാനെന്താ നൽകേണ്ടത്.

അതോ എന്റെ ഈ സുന്ദരി കുട്ടിയെ തന്നേ മതി എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ചേർത്ത് പിടിച്ചു നടന്നു.

തറവാട്ടിൽ എത്തിയതും മോളെയും എടുത്തോണ്ട് ഞങ്ങൾ അമ്മായിയുടെ വീട്ടിലേക്കു എന്റെ ഇത്തയുടെ വീട്ടിലേക്കു. നീങ്ങി.

 

വീട്ടിൽ എത്തിയതും ഇത്ത എന്നെ വിളിച്ചോണ്ട് റൂമിലേക്ക്‌ കയറി മോളെ ഒരു റൂമിൽ കിടത്തികൊണ്ട് ഇത്ത ഫ്രണ്ട് ഡോറും അടച്ചു എന്റെ അടുക്കലേക്കു വന്നു.

സൈനു ഇന്നെനിക്കു എത്ര സന്തോഷമുണ്ടെന്നു അറിയുമോ. എന്റെ സൈനുവിന്റെ പെണ്ണായി കൊണ്ട് എനിക്കിവിടെ ഇന്ന് കഴിയണം വായോ. എന്ന് പറഞ്ഞു ഇത്ത എന്നെ ബെഡിലേക്കു ഇരുത്തി.

Leave a Reply

Your email address will not be published. Required fields are marked *