ഇത് എന്റെ കഥ – 13

ഇത് എന്റെ  കഥ 13

Ethu Ente Kadha Part 13 | Author : Ibrahim khaleel

[ Previous Part ]

 


 

ഒരു 120 ദിവസത്തിന് ശേഷം ഒരു പുലർ വേള സൂര്യൻ ഉദിച്ചു ഉയരാൻ തുടങ്ങുന്നു. ഞാൻ മെല്ലെ എണ്ണിറ്റു വിചാരിച്ചതു പലതും നടന്നില്ല പക്ഷെ അതിലും വലതു നടന്നു ഇന്ന് കുറെ പ്രതേകത ഉള്ള ഒരു ദിവസം ആണ്… മോളിക്ക് ലൈസൻസ് കിട്ടി…

പിന്നെ അവളെ ഉമ്മ മരിച്ചത് കൊണ്ട് വന്നില്ല ഇന്ന് ഉമ്മാന്റെ 40 ആണ് ഞാൻ പോകുന്നുണ്ട് പിന്നെ അടുത്ത ആഴ്ച അവർ ഇങ്ങോട്ട് വരും ഉപ്പ അവളുടെ ഉപ്പയുടെ അനിയന്റെ വിട്ടിൽ പോകാൻ വിളിച്ചു ഇവരോട് നല്ല പണി ആണെൽ പോയിക്കോ എന്നു പറഞ്ഞു പിന്നെ 70 ഏക്കർ 40,30 എന്നാ നിലയിൽ 2 ആൾ പൊക്കത്തിൽ മതിൽ കെട്ടി ഇനി കുറച്ചു സ്ഥലം ഉണ്ട് റിസോർട് പണി ഒക്കെ കഴിഞ്ഞു വാങ്ങണം..

പിന്നെ ഷെഡ്‌ പണി എല്ലാം കഴിഞ്ഞു റിസോർട് പണി തുടങ്ങി ഫുൾ തിരക്കുള്ള 120 ദിവസം കഴിഞ്ഞു പുതിയ ഒരു എനിക്കുള്ള കൊട്ടാരം എന്നാ ആശ ഞാൻ കുറച്ചു നീട്ടി വെച്ചു കാരണം എല്ലാം പണി ഒന്നിച്ചു തുടങ്ങിയാൽ മനഃസമാദാനം നഷ്ടപ്പെടും പിന്നെ നാളെ ഒരു വിദേശി വനിതാ എന്നെ കാണാൻ വരുന്നു ഏതു നാട്ടു കരി എന്നു നിങ്ങൾക്ക് ഗസ്സ് ചെയ്യാം???

പിന്നെ ഇക്ക വീണ്ടും ഒരു 20 വയസ്സ് ഉള്ള താത്ത കുട്ടിയെ കെട്ടി കെട്ടാൻ കാരണം അവളെ ഉമ്മയെ ഇക്ക എന്നും പണി എടുക്കും അത് നാട്ടിൽ അധികം പാട്ട് അവൻ ഇരിക്കാൻ ആണ് മക്കളെ കെട്ടിയെ ഒരു പാവപെട്ട പെണ്ണ് കുട്ടി ആണ് ഞാൻ കണ്ടിരുന്നു.. പിന്നെ പാർട്ടി കൂടാൻ ടൈം കിട്ടിയില്ല ഞാൻ ദുബായ്, ചൈന, യൂറോപ്പ് ഇന്നിവിടെ ഒക്കെ പോയി വന്നത് ആണ് ഇന്നലെ നൈറ്റ്‌ എത്തിയതേ ഉള്ളു 40 ദിവസത്തിന് ശേഷം..

കുറെ ദിവസത്തിന് ശേഷം ആണ് രാവിലെ 6 മണി കാണുന്നേ…വെള്ളം അടി ഒന്നും ഇല്ലാതെ 30 ദിവസം റിസോർട് സെറ്റ് ചെയ്യാൻ പുതിയ കോൺസപ്റ്റ് തപ്പി ഇറങ്ങിയത് ആണ് എല്ലാം കിട്ടി കുറെ ഐഡിയ കുറെ ഫോട്ടോ ഇത് ഒക്കെ ഒരു ദിവസം മൊത്തം ഇരുന്നു എൻജിനിയരോട് കാര്യങ്ങൾ സെറ്റ് ആക്കാൻ പിന്നെ മംഗലാപുരം ബായെസ് ഒരു മുൾട്ടി കമ്പനി ആണ് വർക്ക്‌ കൊടുത്തത് അവർ 100 ന് മുകളിൽ ആൾകാർ ആണ് പണിക്ക് ഉള്ളത് അവർ കോൺട്രാക്റ്റ് പ്രകാരം 2.5 ഇയർ മൊത്തം പണി തീർത്തു ചാവി കൈയിൽ തരും അതാണ് അഗ്രിമെന്റ് A to Z വർക്ക്‌ അവർ തീർത്തു താരും അതിൽ ഇന്റീരിയർ അടക്കം.

ഞാൻ ഇല്ലാത്തത് കൊണ്ട് ചേച്ചിയും അനിയത്തിയും പകൽ മാത്രം എവിടെ വൈകുനേരം പോക്കും ഞാൻ ഇന്നലെ നൈറ്റ്‌ 1 മണിക്ക് ആണ് എത്തിയെ അവരോട് പറച്ചിരുന്നില്ല ഇക്കയോട് മാത്രം ആണ് പറഞ്ഞത് ഞാൻ എന്നിറ്റു ബാത്‌റൂമിൽ പോയി ഫ്രേഷ് ആയി വെള്ളം കുടിക്കുമ്പോൾ ഒരു സൗണ്ട് ഡോർ തുറക്കുന്നത് വണ്ടി ഇക്കയുടെ കൈയിൽ ആയത് കൊണ്ട് ഞാൻ വന്ന കാര്യം ചേച്ചിക്ക് അറിയില്ല അനിയത്തി വന്നിട്ട് ഇല്ല ചേച്ചി ഒരു മാക്സി ഇട്ട് ആണ് വന്നേ ഞാൻ വെള്ളം കുടിച്ചു കൊണ്ട് കിച്ചണിൽ പോയി ടാപ്പോ എന്ന് ഒരു സൗണ്ട് ഉണ്ടാക്കി ചേച്ചി ചായ ഇടാൻ പാത്രം കഴുകി എടുക്കുന്നുണ്ടയി രുന്നു എന്റെ അമ്മേ എന്ന് പറഞ്ഞു ചേച്ചി തിരിച്ചു നിന്നതും എന്നെ കണ്ടു അയ്യോ മോൻ ആയിരുന്നു ഒന്ന് പേടിച്ചല്ലോ എപ്പോൾ ആണ് മോൻ വന്നേ ഞാൻ ഒരു മണി ആയി ചേച്ചി ഷാഫി ഒന്നും പറഞ്ഞില്ല ഞാൻ പറയണ്ട എന്നു പറഞ്ഞത് ചായ എടുക്കട്ടേ എന്ത് ചോദ്യം ആണ് എന്റെ മുത്ത് ചേച്ചി എത്ര ദിവസം ആയി എന്റെ മുത്തിന്റെ ചായ കുടിച്ചിട്ട്..

ആട്ടെ പോയ കാര്യം ഒക്കെ നടന്നോ എല്ലാം ഒക്കെ ആയി ചേച്ചി പുതിയ കുറെ ഐഡിയ കൊണ്ട് വന്നിട്ട് ഉണ്ട് പിന്നെ മോൻ എത്ര മദാമ്മ മാരെ ഹി സദനത്തിൽ കയറ്റി ഇറക്കി ഒരു ആളെ പോലും അടുപ്പിച്ചില്ല 30 ദിവസം ഒരു ബിയർ ഇല്ല അത് അല്ലെ നടൻ പെണ്ണിനെ കണ്ട ഇവൻ കയറു പൊട്ടിക്കുന്നെ അത് നമ്മുക്ക് ശെരി ആക്കാം പിന്നെ ഇവിടത്തെ കാര്യം എല്ലാം എങ്ങനെ പോകുന്നു എല്ലാം നി ഏല്പിച്ചത് പോലെ ചെയ്തു മോനെ പിന്നെ ഇനി രണ്ടാൾ കുടി വേണം മോനെ എന്റെ അമ്മ പുറി അടുത്ത ആഴ്ച മോളിയും താഹിറയും വരും ..

എന്നാ അടിപൊളി ഞാൻ ഫോൺ എടുത്തു പുറത്തെ ബാൽകാണിയിൽ പോയി ഇരുന്നു ഇന്ന് ഒരു വെള്ളിയാഴ്ച ആണ് ഷാഫി ഇക്ക എന്റെ വണ്ടി കൊണ്ട് വന്നു കൂടെ ഒരു ബൈക്ക് കാരൻ കുടി ഉണ്ട് അത് ഷാഫി ഇക്കാക് തിരിച്ചു പോകാൻ കൂടെ വന്നത് ആണ് മോനെ പാളിയിൽ ഒക്കെ പോയി ഉച്ച കഴിഞ്ഞു വന്ന മതിയല്ലേ മതി ഇക്ക a വണ്ടിയിൽ 2 ബോക്സ്‌ ഉണ്ട് ഒന്ന് ഉള്ളിൽ വെക്കാമോ ടിക്കിയിൽ.. എനിക്ക് വലതും ഉണ്ടോ അതിൽ അത് മൊത്തം നിങ്ങൾക്ക് സാവിത്രി പിന്നെ അനിയത്തിക്ക് പിന്നെ പ്രേമ അക്കക് എന്റെ കൂടെ നിൽക്കുന്ന 4 ആൾക്ക്…

അണ്ണ ഷോല്പ കൈ കോടി എന്നു ഷാഫി ഇക്ക ബൈക്കിൽ വന്ന അവനോട് പറഞ്ഞു അവൻ വന്ന് സിംപിൾ ആയി പൊക്കി ഉള്ളിൽ വെച്ചു മൊത്തം 60 കിലോ ആണ് അല്ലെ ഇക്ക കണക്കിൽ പുലി തന്നെ.. ചേച്ചി ചായയും ആയി വന്നു ആയി വന്നു ഇക്ക പോയി ഞാൻ ചായയും കുടിച്ചു അവിടെ ഇരുന്ന്.. ഒരു സിഗരറ്റ് വലിച്ചു അവിടെ ഇരുന്നു എന്താ എന്ന് അറിയില്ല 2 മാസം കൊണ്ട് ഹി സ്‌ഥലം മനസ്സിൽ പതിച്ചു പോയി ഒരു പാട് മിസ്സ്‌ ചെയ്തു ..

ഞാൻ ഹാളിൽ പോയി ചേച്ചി ഫിഷ് വലതും ഉണ്ടോ ഇല്ല മോനെ എന്നാ ചേച്ചി റെഡി അവ് നമ്മൾക്ക് വേഗം ഒന്ന് പുത്തൂർ പോയി സാദനം വാങ്ങി വരാം ഞാൻ വരണോ മോനെ വാ നല്ല മീൻ നോക്കി വാങ്ങണ്ടേ എന്നാ ഇപ്പോൾ വരാം ഞാൻ ഒന്ന് സാരി ഉടുത്തു വരാം. ഒക്കെ ചേച്ചി ഞാൻ പോയി മുണ്ടും ഒരു ഷർട് ഇട്ടു വന്നു നേരെ വണ്ടി എടുത്ത് ഞാനും ചേച്ചിയും മീൻ പിന്നെ കുറച്ചു പച്ച കറി പിന്നെ കുറച്ചു വീട്ടിലേക്ക് ആവിശ്യം ഉള്ള സാദനം എല്ലാം വാങ്ങി ഒരു നല്ല മുജിറ്റോ വാങ്കിച്ചു അത് വണ്ടിയിൽ തന്നെ ഇരുന്നു കുടിച്ചു കൊണ്ട് ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് ഞങ്ങൾ മെല്ലെ ഫാം ഹൌസ് ലക്ഷ്യം ആക്കി വിട്ടു. മോനെ അവിടെ ഉള്ള സാധനം എടുത്തു തരുന്ന ആൾ എന്നെ എന്താ വേണ്ടേ മേഡം എന്നു ചോദിച്ചു ഞാൻ ഇറങ്ങിയ വണ്ടി കണ്ടിട്ട് ആണ് എന്നാ തോന്നുന്നേ മോന്റെ ഒന്നിച്ചു കുടിയതിന് ശേഷം കുറെ നല്ല അനുഭവം മാത്രം ആണ് കിട്ടിയേ…

അത് പിന്നെ ഇത് എന്റെ തടിച്ചി പൂറി അമ്മ അല്ലെ…അവരും ഞാനും ചിരിച്ചു.. വണ്ടി നേരെ ഫാം ഹൌസിൽ എത്തി മോനെ 100 ന് മുകളിൽ അടക്ക ചാക്ക് റെഡി ആണ് നന്നായി ഉണങ്ങി എല്ലാം 1 സ്റ്റ് ക്ലോറിറ്റി ആണ് ഇപ്പോൾ കൊ ടുക്കുന്നോ അത് നിങ്ങളുംഷാഫി ഇക്കയും കുടി നോക്കി ചെയ്താൽ മതി പിന്നെ നിങ്ങൾ നാളെ പോയി ഒരു ബാങ്ക് അക്കൗണ്ട് എടുക്കണം ഇങ്ങനെ വിറ്റു കിട്ടുന്ന പൈസ്സ എല്ലാം അതിൽ ഇട്ടാൽ മതി ഇവിടത്തെ ശമ്പളം അതൊക്കെ അതിൽ നിന്നും കൊടുത്താൽ മതി എന്നാ അങ്ങനെ ചെയ്യാം മോനെ ഗൂഗിൾ പേ ഒക്കെ ചെയ്താൽ പിന്നെ മോളി ഒക്കെ വന്നാൽ യൂസ് ചെയാൻ അറിയാം ഒക്കെ മോനെ അവൾ വന്നാൽ പിന്നെ വിട് ഒന്ന് ഉസാർ ആക്കും

Updated: April 9, 2023 — 9:53 am

Leave a Reply

Your email address will not be published. Required fields are marked *