അവൾ എന്റെ കാമുകി – 2

അവൾ എന്റെ കാമുകി 2

Aval Ente Kaamuki Part 2 | Author : Sulthan

[ Previous Part ]

 


[ എന്റെ ഉള്ളിൽ പ്രതേകിച് ഒരു കഥയില്ല. നന്നായി എഴുതാൻ അറിയില്ല. ഈ കഥയിൽ വരുന്ന ഓരോ കാര്യങ്ങളും ഓരോ സമയം തോന്നുന്ന ചിലതാണ്. ഞാൻ ഒരു ലോവ്സ്റ്റോറി എഴുഴുതനാണ് ശ്രമിക്കുന്നത് കണ്ടറിയാം എവിടെ എത്തും എന്ന്.തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക, അത് തുറന്നു പറയുക. ഞാൻ അത് തിരുത്താൻ ശ്രമിക്കാം. ഇനി വായിച്ചോളൂ…]


രാവിലെ എഴുന്നേറ്റു. എപ്പോഴും ഇല്ലാത്ത ഒരു പ്രതേക ഉന്മേഷം ഉണ്ടായിരുന്നു. സാധാരണ ഞാൻ രാവിലെ അടുക്കളയിലേക്ക് പോകാറില്ല രാവിലെ ഭക്ഷണം കഴിക്കാത്തതുകൊണ്ട്. എന്ത്‌ ഭാഗ്യമാണെന്ന് അറിയില്ല രാവിലെ അടുക്കളയിൽ പോകാൻ തോന്നിയത്. കണി എന്നു വച്ചാൽ ഒരു അസൽ കണി കണ്ടു. പ്രതേകിച്ചു പറയാൻ കാരണം, എന്റെ വീടിന്റെ അടുത്ത് അതികം വീടുകളൊന്നും ഇല്ല. അതു കൊണ്ട് തന്നെ കമ്പിയടുക്കാൻ മാത്രം ഒന്നും കാണാറില്ല. കാണാൻ കിട്ടാറില്ല എന്നതാണ് സത്യം. അതുവിട്. ഞാൻ കണ്ടതെന്താന്ന് പറയാം.

ഉഷേച്ചി തേങ്ങ ചിരവുന്നു. നിലത്തിരുന്ന് അല്ല. സ്ലബ്ബിന്റ പൊക്കത്ത്. ഇന്നലെ ഇട്ട നൈറ്റി മാറ്റിയിരുന്നു. ഉഷേച്ചി എപ്പോഴും രാവിലെ കുളിച്ചിട്ടാണ് അടുക്കളയിൽ കയറാറ്.കുറച്ചധികം ടൈറ്റ് ആയിട്ടുള്ള ഒരു വെള്ള കളർ ടോപ്പും ഇളം പച്ച ലെഗിൻസും. സ്ലബ്ബിന്റെ പോക്കത്ത് കയറിയുള്ള ആ ഇരുപ്പിൽ ലെഗിൻ ഒന്നുകൂടി ആ മുഴുത്ത തുടകളോട് ഒട്ടിച്ചേർന്നു കിടന്നു. ചെറുതായി ചതഞ്ഞ രണ്ടു വാഴതണ്ടുകൾ ആ അരയിൽ പിടിപ്പിച്ചു വച്ചതു പോലെയായിരുന്നു കാണാൻ.നല്ല ഷേപ്പ് ഉള്ള ഉഷേച്ചിക്ക് ടോപ്പും ലെഗിനും നല്ലോണം ചേരുന്നുണ്ടായിരുന്നു. ഉഷേച്ചിയുടെ ശരീര ഭംഗി കൂട്ടുന്ന മുഖ്യ ഘടകമാണ് ചേച്ചിയുടെ മുലകൾ. അതങ്ങനെ നല്ലപോലെ ഉരുണ്ടു നിന്നു. സ്പോർട്സ് ബ്രാ ഉള്ളിലിട്ട പോലുണ്ട് കാണാൻ. കഴുത്തിലുള്ള മാല നീണ്ട് മുലചാലിന്റെ ഇടയിലൂടെ ഇറങ്ങി മുലകളിൽ മുത്തം വച്ചു.

ഞാൻ നിൽക്കുന്നത് കണ്ട ഉഷേച്ചി എന്നോട്,

 

: നീ രാവിലെ അടുക്കളയിലേക്കൊക്കെ വരുവോ. എന്താ ഇന്നെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ.

 

ചേച്ചിയുടെ മുലകൾ പിടിച്ചുടച്ചു വലിച്ചു കുടിക്കണം എന്നു പറയാൻ എനിക്ക് പറയാൻ തോന്നി. പക്ഷെ അതൊക്ക എങ്ങനെ പറയും.ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് ചേച്ചി പിന്നെയും ചോദിച്ചു.

 

: നീ ഇവിടൊന്നുമല്ലേ. ഞാൻ ചോദിച്ചത് കേട്ടോ.

: ഒന്നും ഇല്ല. വെറുതെ വന്നതാ.

 

ഒരു കള്ളം പറഞ്ഞു അടുക്കളയിൽ നിന്നും ഇറങ്ങി. ശേഷം നേരെ പോയത് ബാത്‌റൂമിലേക്കാണ്. നഗ്നമായി ഒന്നും കണ്ടില്ലെങ്കിലും കണ്ടത് തന്നെ ധാരാളം ഒരു അസൽ വാണം വിടാൻ. രണ്ടു ദിവസമായി വാണം അടിച്ചിട്ട്. പക്ഷെ പെട്ടെന്ന് എന്റെ കുണ്ണ പാലുതുപ്പി. അങ്ങനെ ഉള്ള കാഴ്ചയല്ലേ രാവിലെതന്നെ കണ്ടത്. പാന്റിലൊന്നും ആവാതെ ശ്രദ്ധിച്ചിരുന്നു. കുണ്ണ ഒന്ന് കഴുകി പുറത്തിറങ്ങി. വണ്ടിയുടെ താക്കോൽ എടുത്തു വണ്ടിയിൽ കയറി മാളുവിനെ കൂട്ടാൻ പോയി. ഇനി അവളെയും വണ്ടിയിൽ കയറ്റിയാൽ കുണ്ണക്ക് താഴാൻ സമയം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നിയത്. അവളെയും കൂട്ടി കോളേജിലേക്ക് വണ്ടി ഓടിച്ചു. ഇന്നവൾ എന്നെ നിരാശനാക്കിയാണ് ഇരുന്നത്. എന്റെ അടുത്ത് നിന്നും കുറച്ച് അകന്ന് ഇരുന്നു. പക്ഷെ അവൾ അവളുടെ കൈ എന്റെ തോളിൽ വച്ചിരുന്നു. അവൾ എന്നോട് ചേർന്നിരുന്ന് എന്നെ കെട്ടിപ്പിടിച്ചെങ്കിൽ എന്നൊക്കെ ഒരു നിമിഷം കൊണ്ട് ആശിച്ചു പോയി.അവൾ ഒന്നും സംസാരിക്കുന്നില്ല.ഇനി ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ല എന്നു തോന്നിയിട്ട്.ഞാൻ തന്നെ അങ്ങോട്ട് ചോദിച്ചു.

 

: നീ എന്താ മൂഡോഫായി ഇരിക്കുന്നത്. എന്തേലും പ്രശ്നം ഉണ്ടോ.

: ഒന്നുമില്ല. നീ വേഗം പോകാൻ നോക്ക് സമയം ഇപ്പൊ തന്നെ വൈകി.

 

അവളുടെ ശബ്‌ദം ഇടറിയിരുന്നു. കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ കണ്ണ് കലങ്ങിയിട്ടുണ്ട്. ഇനി എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോൾ അവൾ കരഞ്ഞു പോകുമെന്ന് തോന്നി. അതുകൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല. അവൾക്ക് തോന്നുമ്പോൾ പറയട്ടെ. പിന്നെ ഞാൻ ഒരാളെയും ഒന്നിനും നിർബന്ധിക്കാറില്ല അവർക്ക് ആഗ്രഹമുണ്ടെങ്കിൽ ചെയ്യട്ടെ എന്നെ വിചാരിക്കാറുള്ളു. വണ്ടി പാർക്ക്‌ ചെയ്ത് അവളെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. അവൾ ഒന്നും മിണ്ടുന്നില്ല.ക്ലാസ്സിൽ പോയി ബാഗ് വച്ച് പുറത്തേക്കിറങ്ങി. ഞാൻ മാത്രം അവൾ വന്നില്ല. ഇന്ന് കുട്ടികൾ കുറവാണ് കാരണം ഇന്ന് വെള്ളിയാഴ്ചയാണ്. എവിടെന്നും ഇല്ലാത്ത ഒരു പ്രതേക മടി എല്ലാരിലും എത്തുന്ന ഒരു പ്രതേക ദിവസം. ഞാനും ഏറെക്കുറെ അങ്ങനെയാണ് കേട്ടോ. ഇന്ന് വന്നു മാളൂനെ കാണാലോ എന്നോർത്തിട്ട്. ഒരു സംശയം ഞാൻ എന്തിനാ അവളെ കാണാൻവേണ്ടി വരുന്നത്. ഇനി വല്ല പ്രേമവും ആയിരിക്കുവോ. ഏയ് അങ്ങനെ ഒന്നും ആവാൻ വഴിയില്ല. ഇനി ചിലപ്പോൾ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഒന്നോ രണ്ടോ ആളുകൾ മാത്രമുള്ള വരാന്തയിൽ കൂടി നടന്നു. നോക്കുമ്പോൾ ലൈബ്രറിയിൽ നിന്നും ഒരു ടീച്ചറാണോ അതോ വേറെ ഏതെങ്കിലും സ്ഥാനത്തുള്ളവരാണോ അത് മനസ്സിലായില്ല. എന്തായാലും എന്നെ കണ്ടതും ലൈബ്രറിയിലേക്ക് വിളിച്ചു.ഒരു 45 വയസ്സ് ഉണ്ടാവുമായിരിക്കും.സാരിയിൽ പൊതിഞ്ഞ ഇരുനിരത്തിലുള്ള ശരീരം.കുറച്ചു പുസ്തകങ്ങൾ അവിടിവിടെ വീണിട്ടുണ്ട് അത് പെറുക്കി എടുക്കാമായിരുന്നു വിളിച്ചത്. പുസ്തകം എടുക്കാൻ കുനിഞ്ഞപ്പോൾ സാരീ ചെറുതായി അടർന്നു മാറി. നല്ല വലിപ്പമുള്ള മുലകൾ. അത് ആ ബ്ലൗസിലേക്ക് തിരുകി വച്ചതായി തോന്നി. വയറ് അതികം കാണാൻ കഴിയുന്നില്ല അരയിൽ പിന് കുത്തിയിട്ടുണ്ടെന്നു തോന്നുന്നു.

 

അല്ല അങ്ങനെ ആവാനേ വഴിയുള്ളു. കാരണം അരയിൽ സാരി മടക്കി കുത്തുമ്പോൾ അതിന്റ കൂടെ സാരിയുടെ തട്ടും എടുത്ത് അതിൽ കുത്തിവച്ചാൽ സാരി ഒതുങ്ങി നിൽക്കും. രാവിലെ ഉഷേച്ചിയെ കണ്ട് പാലുകളഞ്ഞപ്പോഴേക്കും എന്തൊക്കെയാ കാണുന്നത്. ഒരു ഭാഗ്യം അല്ലാതെന്ത്.

ഞാൻ പുസ്തകം എടുത്തു വയ്ക്കുന്ന കൂട്ടത്തിൽ നല്ലപോലെ നോക്കി വെള്ളമിറക്കുന്നുണ്ട്. എന്റെ നോട്ടം കണ്ടിട്ടായിരിക്കണം എന്നോട് എല്ലാം എടുത്തു വച്ചിട്ട് ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു.

ശേ, പേരുപോലും ചോദിക്കാൻ പറ്റിയില്ല. എന്തായാലും ഇവിടെ തന്നെ ഉള്ളതായിരിക്കും വഴിയേ അറിയാം. പക്ഷെ അതല്ല പ്രധാനം ആദ്യത്തെ കാര്യം മാളുവിനെന്താ പറ്റിയതെന്ന് അറിയണം. പിന്നെ ഉഷേച്ചി ഒന്ന് വളക്കണം. രണ്ടാമത് പറഞ്ഞത് നടക്കുവോ എന്നറിയില്ല. എന്തായാലും ശ്രമിക്കാം. ഞാൻ എപ്പോഴും ഇങ്ങനെയാ എപ്പോഴും ഓരോന്ന് വെറുതെ ചിന്തിച്ചു കൊണ്ടിരിക്കും. എന്നാൽ ചിന്തിക്കുന്നതൊന്നും ചെയ്യാറില്ല. വെറുതെ സമയം കളയാതെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസിനു മുന്നിൽ വാതിലിൽ തന്നെ മാളു നിൽക്കുന്നുണ്ട്. അവളുടെ അടുത്ത് പോയി എന്തെങ്കിലും പറഞ്ഞു മൂഡ് മാറ്റം എന്ന് വിചാരിച്ചു പോയ എന്നോട് അവൾ പറഞ്ഞത് കേട്ട് എന്റെ ഉള്ള മൂഡ് പോയിക്കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *