ഇത് എന്റെ കഥ – 9 Like

അല്ല ഇതാരാ മോനെ മോളിയെ കണ്ട ഇക്ക ചോദിച്ചു.. ഹ ഇക്കാനെ പരിചയപെടുത്താൻ മറന്നു ഇത് മോളി എന്റെ ഫ്രണ്ട് പിന്നെ ഇക്ക.. ഇവർ ആണ് നമ്മുടെ വിട് നോക്കുനെ… സാവിത്രി.. മോളി.. താഹിറ.. ഇവർ ആണ് ഇനി എന്റെ ലോകം പുതിയ കഥ പാത്രം ഒരു പാട് വരും എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകും… ഒക്കെ മോനെ എല്ലാം മോന്റെ ഇഷ്ട്ടം പോലെ ഞാൻ എന്നും എപ്പോഴും കൂടെ കണ്ണും ഒക്കെ ഇക്ക എന്നാ ഞാൻ വിടട്ടെ ഇക്ക.. മോൻ പോകുവാണോ അതെ ഇക്ക ഞാൻ ചേച്ചിയെ ഒന്ന് കൊണ്ട് വിടാനും പിന്നെ ഇവളെ ഒന്ന് കൊണ്ട് വിടാനും വേണ്ടി ആണ് പിന്നെ.. ഇക്ക ഒന്ന് വന്നേ ഇന്ന് വൈകുനേരം വരുബോൾ സാദനം സെറ്റ് ആകുമോ വലി അത് മോനെ പവർ ഉള്ളത് വേണോ അല്ല നോർമൽ മതിയോ പവർ കുടി കോട്ടെ.. പിന്നെ ഇക്ക നൈറ്റ്‌ നമുക്ക് ഒന്ന് കുടിയാലോ.. അതിന് എന്താ മോനെ എവിടെ കൂടണം എന്റെ വിട്ടിൽ വേണോ ഇവിടെ മതിയോ …

കൂടുമ്പോൾ എല്ലാം വേണം ഒരു 2 എണ്ണത്തിനെ സെറ്റ് ആക്കിക്കോ ഒരു അടിപൊളി പാർട്ടി ആയിക്കോട്ടെ പിന്നെ സ്ഥലം എന്നെ വിളിച്ചു അറിയിച്ചാൽ മതി .. ഒക്കെ മോനെ.. എന്നാ ഞങ്ങൾ വിടട്ടെ ഞാൻ നേരെ ഇവളെ വിട്ടിൽ വിട്ടു വരുന്ന വഴിക്ക് ചേച്ചിയുടെ തറവാട്ടിൽ കയറി വരാം ഞാൻ ഒക്കെ മോനെ ഞാൻ വണ്ടി എടുത്തു നേരെ വീട്ടിൽ പോയി…

ഒരു ബിയറും എടുത്തു വണ്ടിയിൽ വെച്ചു വണ്ടി ഓടിച്ചു കാസറഗോഡ് ബോർഡർ ലക്ഷ്യം വെച്ചു വണ്ടി എടുത്തു ഡി പൊട്ടി പെണ്ണെ ഞാൻ എന്തിനാ നിന്റെ വിട്ടിൽ ഇന്ന് വരുന്നേ എന്നു വെച്ചാൽ നിനക്ക് ഡ്രൈവിങ് അറിയാം നാട്ടിൽ നി പെട്ടന്ന് ലൈസൻസ് എടുക്ക് എന്നിട്ട് നിനക്ക് എന്റെ കൂടെ ഡ്രൈവർ ആയി വരാം സമ്മതിച്ചു ഉണ്ണി നിന്നെ അതിന് കുറെ ടൈം വേണ്ടേ അതൊക്കെ പെട്ടന്ന് ആക്കാൻ ക്യാഷ് മതി അത് ഒക്കെ ഖലീൽ വിളിച്ചു സെറ്റ് ആക്കും ഒക്കെ.. ഒക്കെ.. എന്താടി നിനക്ക് ഒരു സന്തോഷം ഇല്ലാതെ..ഒന്നും ഇല്ല നിന്നെ സ്നേഹിച്ചു മതിആയില്ല…

അതൊക്കെ നമ്മുക്ക് മാറ്റം നി ഒന്ന് ഉസാർ അവ്വ് പെണ്ണെ എന്ന് പറഞ്ഞു അവളെ കവിൾ പിടിച്ചു ഒരു നുള്ള് വെച്ചു കൊടുത്തു ഡി നി അ ബിയർ ഒന്ന് ഓപ്പൺ അക്ക് അവൾ മെല്ലെ കടിച്ചു ഓപ്പൺ ആക്കാൻ നോക്കി പറ്റുന്നില്ല ഞാൻ വാങ്ങിച്ചു ഒറ്റ കടി സാധനം ഓപ്പൺ മെല്ലെ ഒരു ഷിപ്പ് എടുത്തു വണ്ടി ഓടിച്ചു ഡി നിനക്ക് ക്യാഷ് വലതും വേണോ എന്റെ പൊന്ന് ഒന്നും വേണ്ട ഇന്നലെ വാങ്ങിയ ഡ്രസ്സ്‌ എത്ര എന്നു അറിയോ എത്ര എന്റയും താഹിറയുടയും കുടി 17800 അത്ര ഉള്ളു അതൊക്കെ സന്തോഷം അല്ലെ… നാട്ടിൽ എത്തി എന്റെ നാട് ഞാൻ ജനിച്ചു വളർന്ന നാട് ഒരു മാറ്റവും ഇല്ലാതെ നാട് കുറെ പുതിയ വിട് പിന്നെ ഒന്ന് രണ്ട് കടകൾ…

ഡി എനിക്ക് വഴി ഓർമ ഇല്ല എതില്യയാ പോകണ്ടേ.. അത് പോകാം.. ഉണ്ണി വണ്ടി സൈഡ് അക്ക് എന്താടാ സൈഡ് ആക്കിയാൽ നിനക്ക് ഞാൻ ആളെ കാണിക്കാം ഒക്കെ.. നിന്റെ പഴയ ബിന്ദു.. എവിടെ അതാണ് വിട് നി ഒന്ന് ഓർണ് അടിക്ക് വേണോ മോളെ അടിക്ക് പിന്നെ ഒന്ന് മസിൽ ഒക്കെ ടൈറ്റ് ആക്കി കൈ സ്ട്രോങ്കിൽ ഡ്രൈവിംഗ് സിറ്റിൽ പിടി.. നി കുളമാകുമോ.. പോടാ ഓർണ് അടിച്ചു അരയും കണ്ടില്ല മോളി കൈ വെച്ചു വീണ്ടും ഓർണ് അടിച്ചു ഒരാൾ ഒരു മാക്സി ഇട്ടു തടിച്ചി ഇറങ്ങി വന്നു അപ്പോൾ മോളി മെല്ലെ ഇറങ്ങി പോയി അവൾ എന്നോട് പറഞ്ഞു അവൾ ഇറങ്ങി എന്റെ ഗ്ലാസ്‌ ഉള്ള സ്ഥലത്തു അവളെ കൊണ്ട് വരാം എന്നു… ഡി നി ആണോ നിന്ന് ഇങ്ങനെ ഹോൺ അടികുന്നെ…

എന്റെ മോളെ കിടിലം വണ്ടി ആണ് അല്ലോ നിനക്ക് എവിടന്നു കിട്ടി പിന്നെ ഞാൻ ഹി വണ്ടി അടുത്ത് ഇറങ്ങിയ വണ്ടി പരസ്യത്തിൽ കണ്ടിരുന്നു എന്താ മോളെ വല്ല മുതലാളി മാരെയും ചാക്കിൽ ആക്കിയോ എന്റെ ബിന്ദു ആളെ നി അറിയും എന്ന് പറഞ്ഞു ബിന്ദുവിനെ കൊണ്ട് എന്റെ സിറ്റിന്റെ അടുത്ത് വന്നു അവൾ ഗ്ലാസ്‌ തട്ടി ഞാൻ മെല്ലെ ഗ്ലാസ്‌ ഓപ്പൺ ആക്കി ബിന്ദു എന്റെ മുഖ നോക്കി നിൽപ് ആണ്… മോളി നിനക്ക് ആളെ മനസ്സിൽ ആയില്ലേ… ഡി പൊട്ടി ഇതാണ് ഉണ്ണി… ഡാ ഉണ്ണി നിന്നെ ഇപ്പോൾ കാണാൻ ഒരു ഹിന്ദി വില്ലേൻ മാരെ ലുക്ക്‌ ആയല്ലോ ഫുൾ മസ്സിൽ ഒത്ത തടി എല്ലാം ഒക്കെ…

Leave a Reply

Your email address will not be published. Required fields are marked *