“ഇതൊക്കെ മോൻ നേരത്തെ പറയണ്ടേ എന്ന് പറഞ്ഞ് ഉണ്ണിയുടെ രണ്ട് സൈഡിലൂടെയും തോളിൽ കൈയിട്ട് ചിരിച്ചുകൊണ്ട് നിയാസും അരുണും ക്ലാസ്സിലേക്ക് നടന്നു നീങ്ങി.
തങ്ങളുടെ രണ്ടാംവർഷ B Sc കെമിസ്ട്രി ക്ലാസ്സിന് മുന്നിൽ നിന്ന് ക്ലാസിലേക്ക് എത്തിനോക്കുകയാണ് മൂന്നു പേരും.
ടീച്ചർ ക്ലാസിൽ എത്തിയിട്ടുണ്ട്
“ആ ഇവിടെ ഉണ്ടായിരുന്നോ ഇന്ന് നേരത്തെ ആണല്ലോ.. കേറിപ്പോരേ..” മൂവരെയും കണ്ട ഉടനെ ടീച്ചർ വിളിച്ചു പറഞ്ഞു.
ടീച്ചറുടെ ആക്കിയ വർത്തമാനത്തിൽ ഉണ്ണിയും അരുണും ചമ്മിയെങ്കിലും ശരവേഗത്തിലായിരുന്നു നിയാസിന്റെ മറുപടി
” ഫ്രഷേഴ്‌സ് ഒക്കെ വരുന്ന ദിവസമല്ലേ ടീച്ചറെ.സ്വീകരിക്കാൻ നമ്മളൊക്കെ അല്ലേയുള്ളു”
അവന്റെ ചീഞ്ഞ മറുപടി കേട്ട് വേറെ ആർക്കും ചിരി വന്നില്ലെങ്കിലും പാത്തുവിന്റെ ചിരി മാത്രം ക്ലാസ്സിൽ മുഴങ്ങി. അത് മനസ്സിലായ ഉടനെ അവൾ വായും പൊത്തി.
“അവന്റെ ഒരു ആത്മാർത്ഥത “എന്നും പറഞ്ഞ് മോനിഷ ടീച്ചർ മൂവരെയും ക്ലാസ്സിലേക്ക് കയറ്റി വിട്ടു. ഒഴിഞ്ഞിരുന്ന അവസാന ബെഞ്ചിലേക്ക് നടക്കുമ്പോൾ സൈഡിൽ ഇരിക്കുന്ന പാത്തുവിന് ടീച്ചർ കാണാതെ നിയാസ് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു.
പകുതിയോളം ആൺ പിള്ളേർ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുന്നത് അവരുടെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി തന്നെയായിരുന്നു , ഈ കാര്യത്തിനുള്ള പ്രധാന അപവാദം ഉണ്ണിയായിരുന്നു.
കാമം എന്നതിലുപരി പ്രേമം ആയിരുന്നു എല്ലാവർക്കും ടീച്ചറോട്.
മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ, മങ്ങിയ ചുവപ്പ് നിറത്തിലുള്ള ചുണ്ടുകൾ,നിതംബം വരെ നീണ്ടുകിടക്കുന്ന കെട്ടിയിട്ട നീളൻ മുടി, സാരി വിടവിനുള്ളിലൂടെ ബ്ലൗസിനുള്ളിൽ തുളുമ്പി നിൽക്കുന്ന ടീച്ചറുടെ നിറകുടങ്ങൾ, ഇരു നിറത്തിലുള്ള ആലില വയർ ഇവയെല്ലാം ഒരു സ്വപ്നത്തിൽ എന്നപോലെ പയ്യന്മാർ നോക്കിയിരിക്കും.
ആ സാരി വിടവിലൂടെ ടീച്ചറുടെ ആലില വയറ്റിലെ പൊക്കിൾ കുഴിയൊന്നു ദർശിക്കുവാൻ പലരും പല ശ്രമങ്ങളും നടത്തിയിട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്തിനേറെ പറയണം ആ പൊക്കിൾ കുഴി ഒന്നു കാണാൻ വേണ്ടി നമ്മുടെ നിയാസ് ആദ്യ ബെഞ്ചിൽ തന്നെ പോയി ഇരുന്ന ചരിത്രമുണ്ട്..
നമ്മളെ കൊതിപ്പിക്കുന്നത് പോലെ അത്ര മനോഹരമായാണ് ടീച്ചർ പിന്ന് ചെയ്ത് സാരിയുടുക്കാറ്.
ടീച്ചർക്കൊരു 40നും 45നും ഇടയിൽ പ്രായം കാണും. ഒരു ശരാശരി ഉയരവും അതിനൊത്ത വണ്ണവും. ഒരു മകളുണ്ട് “പൂജ വിനോദ് “.ടീച്ചറുടെ സ്വന്ദര്യം അതേ പടി കിട്ടിയില്ലെങ്കിലും ആള് തരക്കേടില്ല.ടീച്ചറെ പോലെ ഇരു നിറമല്ല വെളുത്തിട്ടാണ്. ബോബ് ചെയ്ത മുടി, കണ്ണട ഉപയോഗിക്കാറുണ്ട്.പെണ്ണിന് നല്ല ഉയരമുണ്ട്, ആരോടും അങ്ങനെ പെട്ടന്ന് കമ്പനി ആവുന്ന ടൈപ്പ് അല്ല,അത്ഭുതമെന്നു പറയട്ടെ അവളും ഞങ്ങളുടെ ക്ലാസ്സിൽ തന്നാണ് പഠിക്കുന്നത്.അരുണിനോട് കൊച്ചിന് തുടക്കത്തിലേ ചെറിയൊരു താല്പര്യം ഉണ്ടായിരുന്നതാണ്.. എന്നാൽ തുറന്നു പറയാനുള്ള മടി കാരണം അത് നീണ്ടു നീണ്ടു പോയി. ഒടുക്കം ഒരു സീനിയർ ചെക്കൻ വന്ന് അവളെ പ്രൊപ്പോസ് ചെയ്തു. ആദ്യം നിരാകരിച്ചെങ്കിലും അവന്റെ ശല്യം കാരണം ഒടുവിൽ സമ്മതം മൂളണ്ടി വന്നു.
ടീച്ചറുടെ കല്യാണം നന്നേ ചെറുപ്പത്തിൽ കഴിഞ്ഞതാണ്. ഭർത്താവ് ജില്ലാ കോടതിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. ശെരിക്കും അയാൾക്കൊരു ലോട്ടറി തന്നെയായിരുന്നു ടീച്ചർ.
ഡസ്കിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന പാത്തുവിനെ കണ്ടാണ് ഉറക്കത്തിൽ നിന്ന് നിയാസ് എണീച്ചത്. അവനു രാവിലെ ഉച്ച എന്നൊന്നുമില്ല ക്ലാസിൽ കുറച്ചു നേരം ഇരുന്നാൽ അവൻ ഉറങ്ങി പോകും
“എന്തായിരുന്നു രാവിലെ തന്നെ പരിപാടി,
കവാടത്തിനടുത്ത് മൂന്നുപേരും വായും പൊളിച്ച് നിൽക്കുന്നത് കണ്ടല്ലോ”
മുഖത്തുനോക്കിയുള്ള അവളുടെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും ഭാവ വ്യത്യാസം ഇല്ലാതെ നിയാസ് പറഞ്ഞു
“എന്റെ പാത്തു എത്ര നാളായി അരുണിന് ഒരു പെണ്ണിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട്. ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല.!
