ഊട്ടിയിലെ തണുപ്പുള്ള ദിവസങ്ങൾ – 1 1

ഊട്ടിയിലെ തണുപ്പുള്ള ദിവസങ്ങൾ – 1

 

ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവൾ ഒരുപാട് എഴുതാനും വായിക്കാനും ഇഷ്ടമുള്ള ഒരാളായിരുന്നു. അവളുടെ രചനകളിൽ എന്നും സങ്കടങ്ങൾ ആയിരുന്നു. എല്ലാ കഥകളും അവസാനിക്കുന്നത് സങ്കടങ്ങൾ നിറച്ചായിരിക്കും. സ്ഥിരമായി ഞാൻ വായിക്കുന്നത് കൊണ്ട് ഒരിക്കൽ അവൾക്കൊരു മെസ്സേജ് അയച്ചു. അവൾ reply ഉം തന്നു.

അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. കൂടുതലായും അവൾ പറയുന്നത് അവളുടെ എഴുത്തുകളെയും വായിക്കുന്ന കഥകളെയും കുറിച്ചായിരുന്നു. ഞാനും അതുപോലെ വായിക്കുന്ന കഥകളെ കുറിച്ചും എൻ്റെ യാത്രകളെ കുറിച്ചും പറയും.

നമ്മുടെ കഥാനായികയെ ‘ശ്രീ’ എന്ന് വിളിക്കാം. അവൾ എന്നെ ‘ആക്കൂസേട്ടാ’ എന്നും വിളിക്കും.

അവൾ ഒരു വിവാഹിത ആയിരുന്നു. ഒരിക്കൽ ശ്രീ എൻ്റെ അടുത്ത് അവളുടെ കഥ മുഴുവൻ പറഞ്ഞു. അവളും ഭർത്താവും തമ്മിൽ നല്ല രസത്തിൽ അല്ലെന്നും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നൊക്കെ. കുറെ കുത്തി കുത്തി ചോദിച്ചപ്പോൾ അവൾ അവരുടെ ശാരീരിക ബന്ധത്തെ കുറിച്ചും പറഞ്ഞു. അവൾ ഒരിക്കലും അയാളുമായി ഹാപ്പി അല്ലായിരുന്നു. അവൾക്ക് ഒരുപാട് concept ഉണ്ട് ഇക്കാര്യത്തിൽ. അയാളോട് പറഞ്ഞിട്ട് അയാൾ അയാളുടെ ഇഷ്ടത്തിന് ചെയ്യും. കഴിയുമ്പോ കിടന്നുറങ്ങും. ഇതായിരുന്നു അവർക്കിടയിൽ നടന്നിരുന്നത്..

ശ്രീ ഒരു നേഴ്സ് ആയിരുന്നു. ഭർത്താവ് സമ്മതിക്കാത്തതുകൊണ്ട് ജോലിക്ക് പോവാറില്ലായിരുന്നു. അവർക്കിടയിൽ ഉള്ള വിള്ളലുകൾ കൂടിയപ്പോ അവൾ ജോലിക്ക് പോവാൻ തുടങ്ങി. ജോലി കിട്ടിയത് ഊട്ടിയിലെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു. ഭർത്താവ് ഒരുപാട് എതിർത്തെങ്കിലും അവൾ അതൊന്നും കാര്യമാക്കാതെ ജോലിക്ക് പോയി.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രിയിൽ ഞങ്ങൾ സാധാരണ പോലെ സംസാരിക്കുന്നതിനിടയിൽ sex ഒരു topic ആക്കി ഞാൻ.

ഞാൻ: ശ്രീ, സത്യത്തിൽ നീ ഭർത്താവും ആയി നല്ല രീതിയിൽ അല്ലായിരുന്നില്ലേ സെക്സ്?

ശ്രീ: ആക്കൂസേട്ടാ, ഞാൻ ഒരു കാര്യം പറയട്ടെ.

ഞാൻ: പറഞ്ഞോളൂ.

ശ്രീ: എനിക്ക് സെക്സിൽ കുറച്ചു fantasy ഒക്കെ ഉണ്ട്.

ഞാൻ: എന്താണ് നിൻ്റെ fantasy കേൾക്കട്ടെ. ഞാനും ഇങ്ങനെ ഒക്കെ ആണ്, എനിക്കും ഇതിൽ കുറച്ചു ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്

ശ്രീ: എനിക്ക് hardcore sex ആണ് ഇഷ്ടം. ഒരിക്കൽ എങ്കിലും അതിൻ്റെ സുഖം ഒന്ന് അനുഭവിക്കണം.

ഞാൻ: അപ്പൊ ഭർത്താവിൻ്റെ അടുത്ത് ഈ ആഗ്രഹം പറഞ്ഞൂടായിരുന്നോ?

ശ്രീ: പറഞ്ഞു. അപ്പൊ അയാൾ പറയുകയാ അതൊന്നും പറ്റില്ല എനിക്ക് വട്ടാണെന്ന്. 🤣🤣

ഞാൻ: അതേയ്, എനിക്കും ഇഷ്ടം hardcore ആണ്. പക്ഷെ, ഇത് ഇഷ്ടപ്പെടുന്ന ഒരാളെ കിട്ടണ്ടേ നീ പറഞ്ഞപോലെ ഇതൊന്നു അനുഭവിക്കാൻ

ശ്രീ: അക്കുസേട്ടാ, നമുക്ക് ഒന്ന് ട്രൈ ചെയ്താലോ? അറിയാലോ ആ ഫീൽ.

ഞാൻ: ഓക്കേ. അങ്ങനെ ആണേൽ നിൻ്റെയും എൻ്റെയും എല്ലാ ഫന്റാസിയും അപ്പൊ നമുക്കങ്ങു തീർക്കാം. 😍

ശ്രീ: അത് ശരിയാ, പറ്റില്ല എന്ന് പറയരുത്. എന്താണേലും ചെയ്യണം. ഇഷ്ടം അല്ലെങ്കിൽ ഇഷ്ടപ്പെടണം.

ഞാൻ: അതൊക്കെ സമ്മതിച്ചു.

അങ്ങനെ എല്ലാം പ്ലാൻ ചെയ്തു ഞങ്ങൾ ഊട്ടിയിലെ ഒരു റിസോർട്ടിൽ റൂം എടുത്തു. ഞങ്ങൾ രണ്ടാളും ആദ്യമായി കാണുന്നത് (നേരിട്ട്) അന്നായിരുന്നു.

ഞാൻ ഒരു ഉച്ച ആയപ്പോ അവളുടെ ഹോസ്റ്റലിൻ്റെ അടുത്തെത്തി, അപ്പോഴേക്കും അവൾ ഇറങ്ങി വന്നു. കാറിൽ കയറി റിസോർട്ടിലേക്ക് പോവുന്ന വഴി അവൾ എന്നോട് പറഞ്ഞു ഒരു ബോട്ടിൽ മദ്യം വാങ്ങാൻ. അടുത്തുള്ള ലിക്കർ ഷോപ്പിൽ നിന്നും ഒരു ബാക്കാർഡി ഫുൾ ബോട്ടിൽ വാങ്ങി ഞങ്ങൾ റിസോർട്ടിൽ ചെന്നു. റൂം എല്ലാം അപ്പോഴേക്കും റെഡി ആയിരുന്നു.

ചെക്കിൻ ചെയ്തു റൂമിൽ കയറിയപാടെ അവൾ കുളിക്കാൻ കയറി. അവളുടെ കുളി കഴിഞ്ഞപ്പോ ഞാനും ഒന്ന് ഫ്രഷ് ആയി. ഫുഡ്‌ ഓർഡർ ചെയ്തു കഴിച്ചു.

ഞാൻ: ശ്രീ, എങ്ങനെ ആണ് കാര്യങ്ങൾ?

ശ്രീ: അതേയ്, നമ്മൾ ഇവിടെ 3 ദിവസം ഇല്ലേ. ഇന്ന് നമ്മൾ രണ്ടാളുടെയും ഇഷ്ടത്തിൽ sex ചെയ്യും.

ഞാൻ: അപ്പൊ നാളെ ഒന്നുമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *