ഇന്നോവയുടെ പിൻ സീറ്റും അങ്കിളും – 1

ഇന്നോവയുടെ പിൻ സീറ്റും അങ്കിളും – 1

Innovayude Pin Seatum Uncleum | Author : Subimon

 


 

പ്രിയ വായനക്കാർ ആവശ്യപ്പെട്ടത് പോലെ ചെറിയ ഇൻസസ്റ്റ് വരുന്ന , old യങ് ഗേ സ്റ്റോറി ആണ് ഇത്. അധികം വ്യത്യസ്തതകൾ ഒന്നും ഇല്ലാത്ത സാധാരണ ഒരു സ്റ്റോറി. താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി.

എന്റെ പേര് സനൽ. വയസ് 18. അത്യാവശ്യം തടിച്ചു , അധികം ഉയരം ഇല്ലാത്ത, വെളുത്ത ശരീരമാണ് എന്റെത്. അധികം ബോഡി ഹെയറും ഇല്ല. പൊതുവെ അല്പം സൈലന്റ് കരക്റ്റർ ആണ്. ആലപ്പുഴ ആണ് സ്ഥലം.

വീട്ടിലെ ഒറ്റ മകനാണ് ഞാൻ. അച്ഛൻ വിദേശത്ത്, ഞാനും അമ്മയും അമ്മയുടെ വീട്ടിൽ ആണ് താമസം. തൊട്ടതിനും പിടിച്ചതിനും എല്ലാം വരച്ചവരയിൽ നടത്താൻ നോക്കുന്ന ടൈപ്പ് ഒരു പ്രത്യേക വ്യക്തിത്വമാണ് എന്റെ അമ്മയുടേത്. ഒന്നും അങ്ങോട്ട് പറഞ്ഞ് മനസ്സിലാക്കാൻ പറ്റത്തില്ല.

സാമാന്യം നല്ല ജോലിയിൽ ഒക്കെ ഇരിക്കുന്ന ആള് കൂടി ആയതുകൊണ്ട് നല്ല ദുരഭിമാനി ആണ്. അതിനും പുറമേ സിബിഎസ്ഇ സ്കൂളിലെ എന്റെ പഠനം കൂടി ആയപ്പോൾ ഞാൻ പൊതുവേ അല്പം ഒറ്റപ്പെട്ട ജീവിതം ആയിരുന്നു .

സാധാരണ കൂട്ടുകാരുമായി അധികം കമ്പനിയും കറക്കവും ഒന്നും വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് അങ്ങനത്തെ ഒരു അന്തരീക്ഷവും അതിനോട് ചുറ്റിപ്പറ്റി ഉള്ള അടിച്ചുപൊളികളും ഇല്ലായിരുന്നു. പൊതുവെ സെക്സ് ഡ്രൈവ് വരെ വളരെ കുറവ്‌ ആയിരുന്നു എനിക്ക്.

അങ്ങനെ ഇരിക്കലെ ഒരു കല്യാണ നിശ്ചയത്തിന് ഞങ്ങൾക്ക് എറണാകുളം വരെ പോകേണ്ടി വന്നു . അങ്ങോട്ട് ഞങ്ങൾ ബസ്സിൽ പോയി. എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞിട്ട് തിരികെ നേരെ ആലപ്പുഴയ്ക്ക് വരാൻ പറ്റത്തില്ലായിരുന്നു. പെണ്ണിന്റെ ടീമിന് കോയമ്പത്തൂർ പോയി കല്യാണ ഡ്രസ്സ് നോക്കി എടുക്കണം എന്ന് ഒരു വാശി. അമ്മ കൂടെ ചെല്ലാതെ പറ്റത്തില്ല.

അപ്പോൾ റിട്ടേൺ കോയമ്പത്തൂരിൽ പോയിട്ട് തിരികെ ആയിരിക്കും.

അങ്ങനെ എൻഗേജ്മെന്റ് സ്ഥലത്ത് പോയി ഞാൻ കട്ടക്ക് പോസ്റ്റ് ആയി. അമ്മയുടെ ബന്ധുക്കളെയും എല്ലാവരെയും എനിക്ക് അത്ര പരിചയമൊന്നുമില്ല. എന്റെ ഏജിൽ ഉള്ള കൂട്ടുകാരും ആരും അവിടെ ഇല്ലായിരുന്നു. ഇനി വണ്ടിയിൽ കോയമ്പത്തൂർ വരെയും തിരികെയും പോസ്റ്റ് ആവുമല്ലോ എന്ന് ആലോചിച്ചപ്പോൾ തന്നെ പ്രാന്ത് വന്നു.

അങ്ങനെ ഫുഡ് കഴിക്കാമെന്ന് വിചാരിച്ച് നിൽക്കുമ്പോൾ ആണ് അമ്മയുടെ ഒരു അമ്മാവൻ വന്ന് പരിചയപ്പെട്ടത്. അമ്മയ്ക്ക് പുള്ളിയെ കണ്ടപ്പോൾ അങ്ങ് സന്തോഷമായി.

പുള്ളി കുറേക്കാലം ഗൾഫിൽ ആയിരുന്നു, ഭാര്യയും മക്കളും ഇപ്പോൾ വിദേശത്ത് ആണ്. ഒരു പത്തറുപത്തേട്ട് വയസ് കാണും . നല്ലവണ്ണം കറുത്ത, നല്ല തടി ഉള്ള ഒരു ആളാണ് പുള്ളി.

പുള്ളിക്കാരൻ എനിക്കും കൈ തന്ന് എന്റെ അടുത്ത് നിന്ന് പരിചയപ്പെട്ടു സംസാരിച്ചു. എന്തെങ്കിലും ആവട്ടെ സംസാരിക്കാൻ ഒരു ആള്എങ്കിലും ആയല്ലോ. എത്രനേരം ആണെന്ന് വിചാരിച്ചാണ് മൊബൈലിൽ നോണ്ടിക്കൊണ്ട് നിൽക്കുക.

എന്നോട് എന്തിനാണ് പഠിക്കുന്നത്, എന്തൊക്കെയാണ് ഹോബികൾ, എന്തൊക്കെയാണ് ടൈം പാസുകൾ, എന്തൊക്കെയാണ് ഫ്യൂച്ചർ പ്ലാൻ എന്നൊക്കെ വിശദമായി സംസാരിച്ചു. എനിക്ക് ഇടയ്ക്ക് പുള്ളിയുടെ നോട്ടവും സംസാരവും അല്പം വഷളാണോ എന്ന് പോലും തോന്നിപ്പോയി.

പുള്ളിയുടെ നോട്ടം എന്റെ കവിളിലും ചുണ്ടിലും മാറിലും കുറച്ച് കൂടുതൽ സമയം നിൽക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി. പിന്നെ കല്യാണമണ്ഡപത്തിൽ എങ്ങോട്ടെങ്കിലും നീങ്ങാൻ നേരത്ത് ‘നീയും വാ’ എന്ന് പറഞ്ഞ് എന്റെ അരക്കെട്ടിന്റെ സൈഡിൽ കൈകൊണ്ട് പിടിക്കുന്നത് ഇതൊക്കെ എനിക്ക് ചെറിയ uncomfortable ആയി തോന്നി എങ്കിലും ഞാൻ അതിനെ അതിന്റെ വഴിക്ക് വിട്ടു.

ഫുഡ് കഴിക്കാൻ നേരത്തും പുള്ളിക്കാരൻ എന്റെ അടുത്ത് തന്നെ ആയിരുന്നു. എന്റെ പ്ലേറ്റിലേക്ക് രണ്ടാമതും മൂന്നാമതും ചിക്കനും ഭക്ഷണം കഴിച്ചു കഴിഞ്ഞ് മൂന്നാമതും നാലാമതും ഐസ്ക്രീമും പുള്ളിക്കാരൻ തന്നെ സെറ്റ് ചെയ്തു തന്നു. അതോടെ ഞാൻ ഡബിൾ ഹാപ്പി.

ചുരുക്കി പറഞ്ഞാൽ അവിടെ ചെലവാക്കിയ സമയത്തിന്റെ 90% പുള്ളിക്കാരന്റെ ഒപ്പം ആയിരുന്നു. അങ്ങേരെ ഒരു മുണ്ടും ഷർട്ടും ആയിരുന്നു.

എന്തെങ്കിലും ആട്ടെ, അവിടുത്തെ വെറുപ്പിക്കുന്ന ബോറടിയിൽ ഒരു കമ്പനി കിട്ടിയതിൽ ഞാൻ വളരെ സന്തുഷ്ടനായി.

അങ്ങനെ എൻഗേജ്മെന്റ് പരിപാടികളും ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒരു മൂന്നുമണി കഴിഞ്ഞു.

അങ്ങനെ വണ്ടി കോയമ്പത്തൂർക്ക് റെഡി. ഒരു ഇന്നോവ ആയിരുന്നു. അമ്മയും മറ്റ് രണ്ടുമൂന്ന് റിലേറ്റീവ്സും നടുക്കിലെ സീറ്റുകളിലും മുന്നിലെ ഡ്രൈവറുടെ അടുത്തുള്ള സീറ്റിലുമായി സെറ്റ് ആയി. അവർക്ക് പിന്നിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് കാരണം ഞാൻ ആയിരുന്നു ഏറ്റവും പിറകിലെ സീറ്റിൽ.

വണ്ടി എടുക്കാൻ നേരത്തെ ആണ് ഈ പുള്ളിക്കാരൻ – അമ്മയുടെ മാമൻ -ബാലൻ അങ്കിൾ വന്നത് – പുള്ളിയും കോയമ്പത്തൂർക്ക് വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് പിന്നിലെ സീറ്റിലേക്ക് കയറി.

എന്തുകൊണ്ടോ എനിക്ക് പരിചയമുള്ളത്, സംസാരിക്കുന്ന അവിടുത്തെ ഒരു കൂട്ട് ആയതുകൊണ്ട് ആയിരിക്കാം എനിക്ക് ഒരു സന്തോഷം തോന്നി.

അങ്ങനെ വണ്ടി എടുത്തു.

പുള്ളിക്കാരൻ എന്റെ അടുത്ത് തന്നെ ഇരുന്ന് കുറെ കുറെ കാര്യങ്ങൾ സംസാരിച്ചു, ഞാൻ പുള്ളിക്കാരനോടും.

ഇടയ്ക്ക് പുള്ളിക്കാരന്റെ കൈ എന്റെ ചുമലിൽ നല്ലവണ്ണം ചേർത്ത് പിടിച്ചപ്പോൾ എനിക്ക് അറിയാതെ ഉള്ളിൽ എന്തൊക്കെയോ നാണമോ അടുപ്പമോ തോന്നി പോയി. ഞാൻ ഒന്നും പുറത്തു കാണിച്ചില്ലന്ന് മാത്രം.

അങ്ങനെ കോയമ്പത്തൂർ പർച്ചേസുകൾ നടന്നു തുടങ്ങി. അങ്കിൾ ഉള്ളത് കൊണ്ട് തുണിക്കടയുടെ ഉള്ളിൽ അവരുടെ ഒപ്പം നിന്ന് ബോറടിക്കേണ്ടി വന്നില്ല. പുള്ളിക്കാരൻ അമ്മയോട് പറഞ്ഞിട്ട് എന്നെയും കൂട്ടി പുറത്ത് ഇറങ്ങി തട്ടുകടയിൽ നിന്ന് ഫുഡും പിന്നെ ബേക്കറിയിൽ നിന്ന് ഷേക്കും ഒക്കെ വാങ്ങി തന്നു.

അങ്ങനെ പർച്ചേസ് ഒക്കെ കഴിഞ്ഞ്, പിന്നെ എല്ലാവരുടെയും ഫുഡും കഴിഞ്ഞപ്പോൾ 10 മണി ആയി. ചെറുതായി മഴയും തുടങ്ങിയപ്പോൾ തണുപ്പും ആയി. അങ്ങനെ ഞങ്ങൾ തിരികെ പുറപ്പെട്ടു.

വണ്ടി എടുത്തു ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അങ്കിളിന്റെ കൈ എന്റ ചുമലിൽ നിന്ന് താഴേക്ക് നീങ്ങി, എന്റെ പുറത്തിന് പിറകിലൂടെ എടുത്ത് എന്റെ കക്ഷത്തിൽ എന്നപോലെയാണ് പിടിച്ചത്.

എന്റെ ഉള്ളിലും എന്തോ തിളച്ചു തുടങ്ങി. പ്രത്യേകിച്ചും തണുപ്പും ഇരുട്ടും മഴയും ആയപ്പോൾ. ഡ്രൈവർ ഒഴിച്ച് ബാക്കിയെല്ലാവരും ചെറുതായി മയങ്ങി തുടങ്ങിയിരുന്നു . ഡ്രൈവർക്ക് ആണെങ്കിൽ ഉള്ളിലെ മിറർ റിവേഴ്‌സ് ക്യാമറ ഉള്ള മോഡൽ ആയത് കൊണ്ട് ഞങ്ങളെ ഒന്നും അങ്ങനെ കാണാൻ പറ്റത്തില്ലയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *