ഒരു കൈയെത്തും ദുരത്തല്ല,….. ഒരു വിളിപ്പാടകലെ ആയിരുന്നെങ്കിൽ പോലും അതിന് ഞാൻ എന്റെ മനസ്സ് പൂർണ്ണമായും സജ്ജമാക്കിയിരുന്നു.
ഒരു മനുഷ്യകുട്ടി പോലും കാണാനിടയില്ലാത്തിടത് നിൽക്കുന്ന നമ്മൾ…..
ആരും കാണില്ല, എന്നറിഞ്ഞിട്ടു പോലും അത്രയും നേരം അടുത്തടുത്ത് നിന്ന് സംസാരിച്ചിട്ടും കാമത്തിന്റെ ചുവയുള്ള ഒരു നോട്ടമോ, അരുതാത്ത….., തെറ്റായ ഒരു വാക്കോ, ഡയലോഗ് പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല.
ഞാൻ തിരിഞ്ഞോടി, സർവ ശക്തിയോടെ പോയി കെട്ടിപിടിച്ചു, ആ ചുണ്ടുകളിൽ ആ കവിളിൽ ആ കഴുത്തിൽ ആ നെഞ്ചിൽ അങ്ങനങ്ങനെ ഒരു ചുംബനമല്ല അനേകം…… നീണ്ട ചുംബനങ്ങൾ.
നിയന്ത്രണം എന്നിൽ നിന്നാണ് കൈവിട്ടു പോയത്…..
ഒരു അഞ്ച് മിനിറ്റിലും കൂടുതൽ ദൈർഗ്യം , ആ ചുംബനങ്ങൾക്കു ണ്ടായിരുന്നു ….
തൊഴുത്തിന്റെ പുറക് വശത്ത് ഒരു വശത്ത് നല്ല ഉയരത്തിലുള്ള മൺതിട്ട,…
മറുവശത്തു പുതിയ വൈക്കോൽ കൂന….. ഇത്രയും നല്ലൊരു മറ ആ പരിസരത്ത് വേറെയെങ്ങുമില്ല.
ആ തൊഴുത്തിന്റെ പുറകിലെ നെടുന്തൂണിൽ ചാരി നിൽക്കുകയാണ് റെജിയേട്ടൻ……
അത്തരത്തിൽ, കിട്ടിയ സന്ദർഭം മുതലാക്കി, ഞാൻ റെജിയേട്ടനെ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി അങ്ങിനെ കെട്ടിപിടിച്ചു കൊണ്ട് കുറെ നേരം അവിടെ തന്നെ നിന്നു……
പിന്നീടുള്ള ഓരോ നിമിഷവും എന്റെ കൈ വിരലുകൾ ആ ദേഹത്ത് ഓടിനടന്നു…..
ആദ്യം റെജിയേട്ടൻ എന്നെ അതിൽ നിന്നും വിലക്കിയെങ്കിലും എന്റെ നിർബന്ധബുദ്ധി അദ്ദേഹത്തെ അതിൽ നിന്ന് നിശബ്ദനാക്കി ,…..
എത്ര ഡീസന്റ് സ്വഭാവമാണെന്ന് പറഞ്ഞാലും ഒരു പെണ്ണിനെ കുറച്ചു നേരം ഒറ്റയ്ക്ക് പ്രൈവറ്റായി കിട്ടിയാൽ, ഇളകാത്ത വിശ്വാമിത്രൻമാർ ആരെങ്കിലുമുണ്ടോ….. ?
എന്റെ വിവേകം അദ്ദേഹത്തിന്റെ മുന്നിൽ കീഴ്പ്പെട്ടു പോയതാവാം…. രണ്ടുപേരുടെയും കൈകൾ പരസ്പരം ഞങ്ങളുടെ ശരീരങ്ങളിലുടനീളം മേഞ്ഞു നടക്കാൻ തുടങ്ങി.
എന്റെ കൈകൾക്കായിരുന്നു, ധ്രുതഗതി……
ആ രോമാവൃതമായ മാറിൽ മുഖമമർത്തി ഞാൻ ഒത്തിരി നേരം നിന്നു.
ചുണ്ടുകൾ ചേർത്തു ആ നെഞ്ചിലെ ഉറച്ച മാംസപേശികളിൽ ഞാൻ ഉമ്മവച്ചു.
അതോടുകൂടി, ഒരു സ്പർശം പോലും ലഭിക്കാതിരുന്ന എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിയത് ഒരു ചുംബന വർഷം തന്നെയായിരുന്നു…..
ആ ദേഹത്തിനകത്തുള്ള പുരുഷൻ ഉണർന്നു….
എന്റെ തോളുകളിൽ ആ കര സ്പർശം അനുഭവപെട്ടു. മെല്ലെ മെല്ലെ ആ കൈകൾ എന്റെ കഴുത്തിലും ചെവികളിലും കവിളുകളിലും ചുണ്ടുകളിലുമൊക്കെ ഓടി നടന്നു തലോടി.
വികാരത്താൽ ഉണർന്ന പൗരുഷം എങ്ങിനെയാണെന്ന് ഞാൻ അന്ന് ഗ്രഹിച്ചറിഞ്ഞു.
ബലിഷ്ടമായ ആ കരങ്ങൾ, പ്രേമപരവശയായ എന്നെ അപാരശക്തിയോടെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചു…….
ആ ബലിഷ്ട കരങ്ങൾ കൊണ്ടുള്ള ഗാഡമായ ആലിംഗനതിന്റെ സുഖം എന്തെന്ന് ഞാനറഞ്ഞു.
അപ്രതീക്ഷിതമായത്, ലഭിച്ചപ്പോൾ ഞാൻ എന്നെ തന്നെ കുറച്ച് നേരത്തേക്ക്, എല്ലാം മറന്ന്, ഞാൻ എന്റെ റെജിയേട്ടനിലേക്ക് അലിഞ്ഞു ചേരാൻ തിടുക്കപ്പെട്ടു….
“കാണാപുറങ്ങൾ” തേടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കൈകളുടെ ഓട്ടപ്രദിക്ഷണം തുടർന്നു കൊണ്ടേയിരുന്നു….
ആ കൈകൾ എന്റെയും ശരീരത്തിൽ അങ്ങിങ്ങായി ഓടിനടന്നു……
അതിനിടെ എന്റെ റെജിയേട്ടന്റെ കൈവിരലുകൾ, എന്റെ ബ്ലൗസിന്റെ മുകളിൽ കൂടി മെല്ലെ ഇഴഞ്ഞു…….
അതിന്റെ കുടുക്കുകൾ അഴിക്കാതെ അതിനകത്ത് അണിഞ്ഞിരിക്കുന്ന എന്റെ ബ്രെസിയറിന്റെ “ഹുക്ക് “അതി വിദഗ്ധമായി എന്റെ റെജിയേട്ടൻ അഴിച്ചുവിട്ടു….
ഉള്ളിൽ കുടിയിരിക്കുന്ന എന്റെ ഇരട്ട ഗോപുരങ്ങൾ സമ്മർദ്ദങ്ങളിൽ നിന്നും വിമുത്തമായി.
ആ ബലിഷ്ടമായ മാറിൽ അവ കിടന്നു ഞെരിഞ്ഞമർന്നു …..
എന്റെ കഴുത്തിലും കന്നത്തിലും, അപൂർവമായി കനത്ത ചുംബന മഴ പൊഴിഞ്ഞു…….
ഒപ്പം എന്റെ ചുണ്ടുകൾ കൂടി എന്റെ നിയന്ത്രണതിലല്ലതായി. എന്റെ ശരീരം മൊത്തം അദ്ദേഹത്തിന്റെ ഉടലിൽ ചാഞ്ഞമർന്നു.
ഞങ്ങൾ രണ്ടുപേരിലെയും വികാരങ്ങൾ എലിവാണം വിട്ടപോലെ കുത്തനെ ആകാശത്തോളം ഉയർന്നു…
അതിക്രമം കാട്ടി ജനലഴികളിൽ കൂടി ഞാൻ എന്റെ റെജിയേട്ടന് സമ്മാനിച്ച ചുംബനതിന്റെ പരിണത ഫലമായി, തുടക്കത്തിൽ തന്നെ എന്റെ ഉള്ളിൽ നിന്ന് നേരിയ നീരുറവ പുറപ്പെട്ടു തുടങ്ങിയിരുന്നുവെന്ന്, ഞാൻ കുറച്ചു മുൻപ് മനസിലാക്കി……..
