ഇരുട്ടിലെ ആത്മാവ് – 9

മലയാളം കമ്പികഥ – ഇരുട്ടിലെ ആത്മാവ് – 9

എന്റെ പ്രിയ വായന സുഹൃത്തുക്കളെ,

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

NB : ഈ part വായിക്കുന്നവർ ദയവായി ഈ കഥയുടെ part 8 കൂടി ഒന്ന് “കൂട്ടി” വയ്ക്കേണമെന്ന് അപേക്ഷിക്കുന്നു !

എന്ന്
ഫ്രഡ്‌ഡി.

കാരണം,… അറിയാതെ പോലും എന്റെ കാന്താരിയിൽ ഞാൻ അമർത്തി ഒന്ന് തൊട്ടുപോയാൽ, എന്റെ സർവത്ര യോനീരസവും അവൾ ഇവിടെ തന്നെ ശർദ്ധിച്ചു കളയും…..

ഏതായാലും അത് വേണ്ട.

ഇത്രത്തോളം ആയ സ്ഥിതിക്ക് ഈ ഒരു കളിയുടെ ആസ്വാദന രുചി ഒന്ന് പൂർണമായും നുണഞ്ഞിട്ട് തന്നെ കാര്യം….

അതേ….. നിമ്മി എന്നോട് അടിച്ചു വിട്ടത് വെറും പുളുവാണോ,… അതോ അതിൽ എത്രമാത്രം സത്യമുണ്ട് എന്നുകൂടി അറിയണമല്ലോ….. !!

തണുത്ത വെള്ളത്തിൽ പൂറൊന്ന് കഴുകിക്കളയാമെന്ന് കരുതി അവിടെയുള്ള ചെറിയ ബക്കറ്റിൽ കൈയിട്ടു നോക്കിയപ്പോൾ അത് ഉണങ്ങിക്കിടക്കുകയായിരുന്നു…

ഒരുതുള്ളി വെള്ളമില്ല….

ആരും ഉപയോഗിക്കാത്ത മുറിയിൽ വെള്ളത്തിന്റെ ആവശ്യമെന്ത്…. ?

അത് കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു, ഷഢി അഴിച്ചു ചുരുട്ടി അതിനകത്തു കുടിയിരിക്കുന്ന വിസ്പർ നാപ്കിൻ കുട്ടിയേയും ആ ഷഡ്ഢിക്കുള്ളിൽ തന്നെ ചുരുട്ടി കൂട്ടി, കൈയിൽ പിടിച്ചു, തിരികെ വന്നു.

കിടക്കാൻ പോകുന്നതിനു മുൻപ് ആ നനഞ്ഞു കുതിർന്ന ഷഢിചുരുൾ ഒരു സാന്ഡ്വിച്ച് ചുരുൾ പോലെ എന്റെ തലയണയുടെ അടിയിൽ തന്നെ ഭദ്രമായി നിക്ഷേപിച്ചു.

ഞാൻ വീണ്ടും സ്വസ്ഥാനത്ത് വന്ന് കിടന്നു. വളരെ പെട്ടെന്ന് തന്നെ ഞാൻ ഉറക്കം ഭാവിച്ചു.

നേരിയ സ്വരത്തിൽ കൂർക്കം വലിക്കുന്ന പോലെ ശബ്ദമുണ്ടാക്കി….

എന്റെ ഊഹം തെറ്റിയില്ല.

ഇത്തിരി വൈകിയാണെങ്കിലും ആ കൈകൾ വീണ്ടും തിരിച്ചെത്തി….

ബ്രായുടെ ഇറുക്കത്തിൽ നിന്നും തികച്ചും അയഞ്ഞു സ്വതന്ത്രമായ,… ലൂസായി കിടക്കുന്ന അതിനകത്ത് എന്റെ മുലയിണകളിൽ വീണ്ടും അവ ഉലാത്തി.

മുൻപ് കിട്ടാത്ത അവസരം ആ കൈകൾ ശരിക്കും മുതലെടുത്തു.

തുടുത്തു ഉടയാതെ നിൽക്കുന്ന അവയുടെ ഞെട്ടുകളിൽ,
തുരു തുരെ ഞൊടിച്ചും ഞെക്കിയും അവയുടെ മേൽ വളരെ തൻമയത്തോടെയുള്ള പെരുമാറ്റം എന്റെ മനസ്സിനെ കീഴടക്കി.

നല്ല പരിചയ സമ്പന്നനെപോലെ എന്റെ മുലകളിൽ കളിച്ചുകൊണ്ടിരിക്കുന്ന ആ കൈ അവിടെ തന്നെ അതിന്റെ ജോലി ചെയ്തു കൊണ്ടിരുന്നു…..

പക്ഷെ അടുത്ത കൈ മറ്റൊരു ജോലി ആരംഭിച്ചു,…

സാവകാശം ആ കൈ താഴേക്ക് പോയി. ഇപ്പോൾ എന്റെ പാവാടയുടെ കെട്ട് ലൂസാണ്…

കിടന്നപ്പോൾ തന്നെ ഞാൻ മുട്ടുകൾ മടക്കി കുത്തി കുന്തിച്ചു വച്ചിട്ടാണ് കിടന്നത് അതിനാൽ കാര്യം ഇത്തിരി എളുപ്പമായി.

ഞാൻ പോലുമറിയാതെയാണ് ഇത്തവണ ആ കൈ എന്റെ അണ്ടർ സ്കർട്ടിന്റെ അകത്തോട്ടു നുഴഞ്ഞു ഇറങ്ങിയത്.

ആ കൈ സാവധാനം നാഭിയിൽ കൂടി എന്റെ രോമങ്ങൾ ഒട്ടുമില്ലാത്ത പതുപതുപ്പാർന്ന മാംസപുഷ്പം സ്പർശിച്ചു.

മറയും, വേലിക്കെട്ടും, തുണി പന്തലും ഒന്നും ഇല്ലാത്ത സ്വതന്ത്രമായ മണിമുറ്റത്ത് എത്തിയ അവ അതിയായ സന്തോഷത്തോടെ, ജലമയമായ അവിടെ ആകെ വിളയാടി…..

അതിന്റെ വിടവിൽ വിരൽ ഇറങ്ങി ചെന്നുപ്പോൾ… മടക്കി വച്ച എന്റെ സമൃദ്ധമായ തുടകൾ ഞാനറിയാതെ തന്നെ പതുക്കെ പതുക്കെ അകന്നു മാറി തുടങ്ങി.

അകലും തോറും ആ വിരലുകൾ അതിന്റെ അകത്തു നിറഞ്ഞു നിൽക്കുന്ന ‘സ്ലേശ്മത’ തൊട്ടറിഞ്ഞു.

വിറയാർന്ന ആ വിരലുകൾ എന്റെ മാംസം പുഷ്പം പിളർത്തി തടവി.

ഇക്കിളി കൊണ്ട ഞാൻ പരമാവധി എന്നിലെ സ്വരം, സ്വയം നിയന്ത്രിച്ചു കിടന്നു.

എങ്കിലും ഞാൻ ഒരു പൊടിക്കും അനങ്ങിയില്ല.

ആ വിരലുകൾ അൽപ്പനേരം എന്റെ നനവാർന്ന വിടവിന്റെ അടിച്ചു വാരി വൃത്തിയാക്കിയ മുറ്റത്തും കളിയാടി……

പിന്നെ ഓരോന്നായി ഉള്ളിലേക്ക് അൽപ്പം കൂടി ആഴത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചു…..

കുറച്ചു നേരം അതിന്റെ ഉള്ളിലും പരിസരത്തുമായി അവ തത്തി കളിച്ചുവെങ്കിലും പതുക്കെ അവ പിൻവലിഞ്ഞു തുടങ്ങി….
അപ്പോഴും ഞാൻ ആ ഒരു കാര്യം ചിന്തിച്ചു പോയി…

എന്റെ റെജിയേട്ടന് പോലും ഇത്രനാളായിട്ട് അദ്ദേഹത്തിന് ഭാവിയിൽ അവകാശപ്പെട്ട എന്റെ തേൻ കിണ്ണം ഇങ്ങനെ ഒന്ന് തൊടാനോ നാക്കാനോ ഉള്ള ഒരു ചാൻസ് കിട്ടിയിട്ടില്ല……

ഈ കൊച്ചു ചെറുക്കൻ ആ കാര്യത്തിൽ ഒരു മഹാ ഭാഗ്യവാൻ തന്നെ….

പക്ഷെ ഒരു നിമിഷം എനിക്ക് നിരാശയായി.

പെട്ടെന്ന് പിൻവലിയാൻ എന്തായിരിക്കും കാരണം. ഞാൻ എന്നോട് തന്നെ ചോദിച്ചു…..

ആ തേൻ കിണ്ണത്തിൽ മുങ്ങിയും പൊങ്ങിയും നീരാടി കൊണ്ടിരുന്ന ആ വിരലുകൾ അവൻ രുചിയോടെ നുണയുന്ന നേർത്ത മർമ്മരം ഞാൻ കേട്ടു….

എങ്കിലും ഒരു നേരിയ മോഹഭംഗം എന്നിലുണ്ടായി.

അധികം കാത്തു നിൽക്കേണ്ടി വന്നില്ല…….

ഉടൻ തന്നെ അതിന്റെ എതിർവശത്ത് കൂടിയുള്ള നേർ വഴിയിൽ കൂടി,….

പൊക്കി മടക്കി കുന്തിച്ചു വച്ച ഇരു തുടകളുടെയും ഇടയിൽ കൂടി ആ മണിമുറ്റത്തേക്ക് അവ വീണ്ടും അഥിതികളായി കടന്നു വന്നു കേളി തുടങ്ങി.

കണ്ണുകൾ ഇറുകെ അടച്ചു തല ഒരു വശത്തേക്ക് തിരിച്ചു വച്ച് കിടക്കുന്ന ഞാൻ സ്വപ്നത്തിൽ അല്ലാതെ വർണ്ണങ്ങൾ കണ്ടു തുടങ്ങി…..

ഹോ….. ഇവൻ ആളൊരു വിരുതാനാണല്ലോ…. ഒരു ഒന്നൊന്നര സംഭവം…..

പിന്നെ അവിടെ അവയുടെ ഒരു വിളയാട്ടം തന്നെയായിരുന്നു…..

എന്റെ ഉള്ളിൽ സുഖത്തിന്റെ വേലിയേറ്റമായി.

ആ വിരലുകൾ വിശ്രമമില്ലാതെ അതിൽ പ്രവർത്തിച്ചു.

മടക്കി കുത്തി വച്ചിരുന്ന കാലുകളുടെ പരിസരത്ത് കിടക്കയിൽ നേരിയ പെരുമാറ്റം ഞാൻ അറിഞ്ഞു…..

ആ രണ്ടു കൈകൾ, എന്റെ രണ്ടു തുടകൾ സാവധാനം പിടിച്ചകറ്റി,…

ഞാൻ തുടകൾ ആയാസത്തിൽ വിട്ടുകൊടുത്തു.

എന്താണ് സംഭവിക്കുന്ന തെന്നു അറിയാതെ ഇരിക്കുമ്പോൾ, പതുക്കെ രണ്ടു വിരലുകൾ എന്റെ മാംസപുഷ്പത്തെ വിടർത്തി പിടിച്ചു.

പിന്നെ രണ്ടു വിരലുകൾ ആ വിടവിനെ ഭേദിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു കയറി.

ഉള്ളറയിൽ എന്നിലെ തേൻകിണ്ണം നിറഞ്ഞു കവിയാറായി നിൽപ്പുണ്ടായിരുന്നു.
അവിടെ നിന്ന് അവ പതുക്കെ ചലിച്ചു തുടങ്ങി. ഉള്ളിലെ എന്തിലോ അവ തുരുതുരാ സ്പർശിച്ചു കൊണ്ടേയിരുന്നു.

എന്നിലെ വികാരം പാൽനുര പോലെ നുരഞ്ഞു പൊങ്ങി.

അപ്പോഴാണ്‌, തീരെ പ്രതീക്ഷിക്കാതെ, എന്റെ രഹസ്യ ഭാഗത്ത് ചുടു കാറ്റടിക്കുന്ന അനുഭവം ഉണ്ടായിത്…..

ഇനി എനിക്കങ്ങനെ തോന്നിയതാണോ……… ?

അല്ല… ഒരു ചുടു നിശ്വാസം തന്നെയാണ്,

അത് അവിടെ അൽപ്പാൽപ്പമായി ആ ദലങ്ങളിൽ പതിക്കുന്നതായി ഞാൻ അറിഞ്ഞു……..

ഒപ്പം ഈർപ്പമുളള മൃദു സ്പർശം.

എന്റെ ഈർപ്പമുള്ള ആഴങ്ങളിൽ അവന്റെ ചുണ്ടും നാക്കും തത്തിക്കളിച്ചു തുടങ്ങിയതാണെന്ന് താമസിയാതെ ഞാൻ അറിഞ്ഞു…..

ഹോ…. ഇതെന്താണ്….. “നക്കലോ”….. ഈശ്വരാ…. ഇതിപ്പോ എന്താ കഥ…..

ഇങ്ങനെ നക്കുമ്പോൾ അവിടെ ഇത്രയും നേരം കെട്ടിക്കിടന്ന ആ ഗന്ധം, അവന് അസ്വസ്ഥത ഉണ്ടാക്കുമോ…..

Leave a Reply

Your email address will not be published. Required fields are marked *