ഇരുപതിന്റെ ഒന്ന് – 1 11

ഇരുപതിന്റെ ഒന്ന്

Erupathinte Onnu | Author : Ahsan


 

എന്റെ ആദ്യ സ്റ്റോറി ആണ്. ഒരു പരീക്ഷണം എന്ന നിലക്ക് ആണ് എഴുതുന്നത്.

പുതിയ കോളേജ് കിട്ടിയ ആശ്വാസത്തിലാണ് അഹ്സൻ ഇപ്പോൾ. പഠിക്കാൻ മിടുക്കൻ degree അവൻ പ്രതീക്ഷിച്ചതിനേക്കാൾ മാർക്ക്‌ കിട്ടിയതിന്റെ അങ്കലാപ്പു ഇത് വരെ മാറിയിട്ടില്ല.

ക്ലാസ്സിലെ എല്ലാവർക്കും വലിയ കാര്യമായിരുന്നു അഹ്സനെ പരീക്ഷ അടുത്താൽ ഒരു സംഘം തന്നെ ഉണ്ടാവും അവന് ചുറ്റും. മാന്യതയുടെയും സൽസ്വഭാവത്തിന്റെയും പര്യായമായി അവൻ അവന്റെ ഡിഗ്രി കാലഘട്ടത്തു അറിയപ്പെട്ടു.

ഇനി അതെല്ലാം മാറ്റണം, ആ തീരുമാനത്തിലുറച്ചായായിരുന്നു അവൻ പിജിക്ക്‌ ചേർന്നത്. അവന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിക്കാം എന്ന്‌ അവന് തന്റെ പുതിയ സഹപാഠികളെ കണ്ടപ്പോൾ ഉറപ്പിച്ചു.

രാവിലെ miss വന്നു ഹാജർ എടുത്തപ്പോഴാണ് ആ സത്യം അവന് വെളിപ്പെട്ടത് അവൻ ഒഴികെ ബാക്കി എല്ലാവരും പെൺകുട്ടികൾ അവൻ മാത്രം ഏക ആണ് തരി.

ഇരുപതു ലഡ്ഡു ഒരുമിച്ച് പൊട്ടിയ പ്രതീതി കാരണം ഇരുപതു പെൺകുട്ടികൾ, ഒരേഒരു കർമഭടൻ ആയ അവൻ ഇനി ഒരു മൂന്നാം ലോക മഹായുദ്ധം നയിക്കണം. എല്ലാ ക്ലാസ്സിന്റെയും പതിവ് പല്ലവിയായിരുന്ന തുടക്കത്തിൽ തന്നെ ഉണ്ടാക്കപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌ നിർമ്മിക്കപ്പെട്ടു.

എല്ലാം അറിഞ്ഞു കൊണ്ട് അഡ്മിൻ ആയി മുൻപന്തിയിൽ നിന്ന് ഗ്രൂപ്പ്‌ ഉണ്ടാക്കിയത് അവനായിരുന്നു. അപ്പോൾ അവന്റെ മനസ്സിൽ പല കണക്കു കൂട്ടലുകളും നടത്തിയിരുന്നു. അഹ്സൻ അപ്പോൾ തന്നെ കുറെ പേരെ നോട്ടമിട്ടു വെച്ചു.

അങ്ങനെ ദിവസങ്ങൾ ഒരുപാടു കഴിഞ്ഞുപോയി. അഹ്സന്റെ പഠന കഴിവ് കണ്ടു പലരും അവനെ ആശ്രയിക്കാൻ തുടങ്ങി അവൻ അവസരം മുതലെടുത്തു അവർക്കെല്ലാം മെസ്സേജ് അയക്കും.

ഇരുപതിലെ പത്തൊമ്പത് പേരുടെയും വിവാഹം കഴിഞ്ഞത് അവനെ തെല്ലോന്നു വിഷമിപ്പിച്ചെങ്കിലും അവൻ അവന്റെ ആവത് ശ്രമിച്ചു.

അവന്റെ വലയിൽ വീണ ആദ്യ പെണ്ണായിരുന്നു ഷഹ്‌മ. വളരെ അച്ചടക്കത്തോടെ മാത്രം ക്ലാസ്സിൽ ഇരിക്കുന്ന ഒരു കുട്ടി ആയിരുന്നു ഷഹ്‌മ. രാത്രി പഠിക്കാനിരിക്കുമ്പോ ഡൌട്ട് വരുമ്പോയെല്ലാം അഹ്സനോട് chat ചെയ്യും. ഒരു ദിവസം ചാറ്റ് ചെയ്യുമ്പോൾ അഹ്സൻ അവസരം മുതലെടുത്ത് അവളോട് ചോദിച്ചു.

അഹ്സൻ:നിങ്ങള്ക്ക് ഈ ചൂടത്ത് ഈ കറുത്ത പർദ്ദ ഇട്ടാൽ എങ്ങനെ ചൂട്എടുക്കില്ലേ.

എപ്പോഴും പർദ്ധയും മുഖവും എല്ലാം മറച്ചു വരുന്ന ഷഹ്‌മ ഒരു നിഷ്കളങ്കമായ ചോദ്യമെന്ന നിലക്ക് അതിനു മറുപടി നൽകി

ഷഹ്‌മ:ചൂട് ഒക്കെ എടുക്കും ശരി തന്നെപക്ഷെ ഞങ്ങൾക്ക് കുറച്ചുംകൂടി സേഫ് ആയി തോന്നുന്നത് ഇങ്ങനെ പർദ്ദ ധരിക്കുമ്പോളാണ്.

അഹ്സൻ: പക്ഷെ നിങ്ങൾ അതിന്റെ ഉള്ളിൽ ചുരിദാറും കൂടി ഇടില്ലേ പിന്നെന്തിനാ പർദ്ദ. ബ്രായും ചുരിദാറും അതിന്റെ മുകളിൽ ഒരു പർദ്ധയും ഓഹ് ചിന്തിക്കാൻ തന്നെ വയ്യ

അഹ്സൻ ഒന്ന് ഓപ്പൺ ആയി തന്നെ ചോദിക്കാമെന്നു വിചാരിച്ചു. അവൻ ഇങ്ങനെ ചോദിച്ചപ്പോൾ ഷഹ്‌മ അമ്പരന്നെങ്കിലും മറുപടി കൊടുക്കാമെന്നേറ്റു. പക്ഷെ വേണോ വേണ്ടയോ എന്ന ചിന്തകൾ അവളെ പുറകോട്ടു വലിച്ചെങ്കിലും രണ്ടും കല്പിച്ചവൾ മറുപടി കൊടുത്തു

ഷഹ്‌മ: ശരിയാണ്, പക്ഷെ ഞാൻ പറഞ്ഞില്ലേ, അതൊരു സേഫ്റ്റി ആണെന്ന്, പിന്നെ ഹ്യൂസ് അങ്ങനെയല്ലാതെ പുറത്തിറങ്ങാൻ സമ്മതിക്കുകയുമില്ല.

അഹ്സൻ: അപ്പൊ ബ്രായും അതിന്റെ ഉള്ളിൽ ഉണ്ടാവുമല്ലോ.

ഷഹ്‌മ: മം…

അഹ്സൻ: ഓഹ് ഭയങ്കര സംഭവം തന്നെ. ബ്രാ പിന്നെ ചുരിദാർ, പർദ്ദ, പാന്റി, പാന്റ് ഇതൊന്നുമല്ലാതെ വേറെയും ഇടാറുണ്ടോ.

ഷഹ്‌മ : ഇല്ല..

അഹ്സന്റെ തുറന്നുള്ള സംസാരം അവളെ പേടിപ്പെടുത്തിയെങ്കിലും അവൾക്കു ഒരു ഉൾസുഖം നൽകാൻ തുടങ്ങിയിരുന്നു. നല്ല ദീനീ ചിട്ടയിൽ വളർത്തിയ അവളെ ഒരു ഗൾഫ് കാരനെ കൊണ്ട് കെട്ടിച്ചു വിട്ടതായിരുന്നു. ഭർത്താവ് ഗൾഫിലേക്ക് പോയിട്ട് ഒരു ഒന്നര വര്ഷത്തോളമടുക്കുന്നു. ഷഹ്‌മയുടെ ബാപ്പ ഒരു ഉസ്താദ് ആയതിനാൽ തന്നെ നല്ല ചിട്ടയോട് കൂടിയായിരുന്നു അവളെ വളർത്തിയിരുന്നത്

Updated: May 17, 2024 — 10:31 pm

Leave a Reply

Your email address will not be published. Required fields are marked *