ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി 88അടിപൊളി 

 

ദിവസങ്ങൾ കടന്നുപോയി…

 

മാസാ മാസമുള്ള ഹെൽത്ത്‌ ചെക്കപ്പിനായി ബുക്ക്‌ ചെയ്ത് ഐനിമ മാഡത്തിനെ കാണാൻ എത്തിയപ്പോൾ ഡോക്ടർ അത്യാവശ്യമായി പുറത്തുപോയിരിക്കുകയാണ് വരാൻ കുറച്ച് കഴിയുമെന്ന് റിസപ്ഷനിൽ പറഞ്ഞു, ഞാൻ തിരിച്ച് കാറിനടുത്തേക്ക് നടന്നു, ബാഗിൽ നിന്നും താക്കോൽ എടുത്തപ്പോൾ ഒപ്പം ഒരു ടിഷ്യൂ പേപ്പർ കൂടി പുറത്ത് വന്നു, ആ ടിഷ്യൂ പേപ്പർ കണ്ടപ്പോൾ എനിക്കവന്റെ ഓർമ്മ വന്നു,

കാറിൽ കയറിയിരുന്നപ്പോൾ ഒരു കൗതുകം തോന്നി “അവന്റെ നമ്പറിൽ ഒന്ന് വിളിച്ചാലോ” ഗാലറിയിൽ നിന്നും നമ്പറിന്റെ അന്നെടുത്ത ഫോട്ടോ തപ്പിയെടുത്തു ഡയൽ ചെയ്തു, രണ്ടാമത്തെ റിങ്ങിൽ അവൻ ഫോൺ എടുത്തു “ഹലോ” അവന്റെ ഗൗരവം കലർന്ന ഗാംഭീര്യ ശബ്ദം കേട്ടു, ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഞാൻ പതറി, ലൈൻ കട്ട്‌ ചെയ്താലോ എന്നാലോചിച്ചപ്പോഴേക്കും വീണ്ടും “ഹലോ ആരാ”

“ഹലോ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

അവൻ വീണ്ടും “ആരാ, എവിടെനിന്നാ വിളിക്കുന്നെ”

ഞാൻ അപ്പോഴും പരുങ്ങലിൽ നിന്നും മാറിയിരുന്നില്ല എങ്കിലും പറഞ്ഞു “ഇത് ഞാനാ… കല്യാണത്തിന്റെ അന്ന് നമ്പർ തന്ന ആൾ”

അവൻ ഒട്ടും ഗൗരവം വിടാതെ “ഓഹ് നിങ്ങളോ, ഒരുമാസം കഴിഞ്ഞല്ലോ, ഇപ്പോഴാണോ വിളിക്കുന്നേ, അന്നുതന്നെ വിളിക്കുമെന്ന് കരുതിയിരുന്നു ഞാൻ”

എന്തോ അവകാശം പോലെയുള്ള ആ സംസാരം എനിക്കിഷ്ടപ്പെട്ടില്ല, എങ്കിലും നീരസം കാട്ടാതെ ചോദിച്ചു “നിനക്കെന്നെ മുൻപേ അറിയുമോ”

അവൻ “ഇല്ല, അന്നാണ് ആദ്യം കാണുന്നത്”

ഞാൻ “പിന്നെയെന്താ അന്ന് മുഴുവൻ സമയവും എന്നെ നോക്കിയിരുന്നേ” ഞാൻ ചോദിച്ചു

“കാറിൽ നിന്നും ഇറങ്ങി നടന്നു വരുന്നത് കണ്ടപ്പോഴേ അനുരാഗം തോന്നി, പിന്നെയത് കാമമായി”

അവന്റെ പെട്ടെന്നുള്ള മറുപടി എനിക്ക് ഒരു ഷോക്ക് ആയെങ്കിലും അമ്പരപ്പ് കാട്ടാതെ ഞാൻ ചോദിച്ചു “ഒരു മുൻ പരിചയവുമില്ലാത്ത, നിന്നെക്കാളും പ്രായം കൂടിയ ആളിനോട് ഒരറപ്പുമില്ലാതെ ഇങ്ങനെ പറയാൻ എങ്ങനെ തോന്നും, അതോ ഇനി കാമം എന്നതിന്റെയർത്ഥം മനസ്സിലാകാഞ്ഞാണോ”

അവൻ “അർത്ഥം അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്, പിന്നെ പരിചയം അത് മുന്ജന്മത്തിലാണെന്ന് കരുതിയാൽ മതി, അടുത്തത് പ്രായം, ഇതിനൊരു തടസ്സമാകില്ല”

 

ചുട്ടമറുപടിയിൽ ഞാൻ ശരിക്കും അമ്പരന്നു, ആദ്യമായി പരിചയപ്പെടുന്ന ഒരു സ്ത്രീയോട് ഒരുമറയും ഇല്ലാതെ ലൈംഗികബന്ധം ആവശ്യപ്പെടുന്നത് മാനസികരോഗമാണോ എന്ന സംശയത്തിൽ ഞാൻ ചോദിച്ചു “എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്”

അവൻ “എനിക്കൊരു പ്രശ്നവുമില്ല, എനിക്കിഷ്ടമായി, തുറന്ന് പറഞ്ഞു”

ഞാൻ ആകെ വല്ലാതായി, എന്ത് മറുപടിപറയണമെന്നറിയാതെ ഫോൺ പിടിച്ചങ്ങനെയിരുന്നു.

 

ഡോക്ടറിന്റെ കാർ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവനോട് “പിന്നെ വിളിക്കാം” എന്നുപറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

 

ഡോക്ടറുടെ അടുത്തേക്ക് നടക്കുമ്പോൾ അവന്റെ വാക്കുകളായിരുന്നു മനസ്സിൽ, അവന്റെ ഉദ്ദേശം അവൻ വ്യക്തമാക്കിയ സ്ഥിതിക്ക് ഒരു കാര്യം ഉറപ്പായി ഇത് തുടർന്നാൽ അവിഹിതമായി മാറും, അവൻ അവന്റെ ആഗ്രഹം തുറന്നുപറഞ്ഞു എനിക്ക് വേണമെങ്കിൽ അത് സ്വീകരിച്ചാൽ മതിയല്ലോ അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല, കാരണം ആദ്യമായി തമ്മിൽ കാണുമ്പോൾ പലർക്കും ഇത്തരം കാര്യങ്ങളിൽ ഒരേ താല്പര്യം തോന്നുകയും നോട്ടങ്ങളിലൂടെ അവർ അത് പരസ്പരം കൈമാറുകയും, പിന്നീട് സാഹചര്യം കൊണ്ടോ പേടി കൊണ്ടോ അത് കൂട്ടിയിണക്കാതെ തുടങ്ങിയിടത്തുതന്നെ ഉപേക്ഷിക്കപ്പെടുകയുമാണ് ചെയ്യാറ്.

 

എന്നാൽ എനിക്ക് അവനോട് എന്തോ ഒരിഷ്ടം തോന്നുന്നു, ഒരുപക്ഷേ അവൻ ഫോണിലൂടെ ആണെങ്കിലും അത് തുറന്ന് പറയാനുള്ള ധൈര്യം കാണിച്ചു എന്നതുകൊണ്ട്, മറ്റുള്ളവർ ഭയം കൊണ്ടോ അല്ലെങ്കിൽ മുൻപരിചയമില്ലാത്ത ഒരാളോട് തുറന്നുപറയാൻ ഉള്ള മടി കൊണ്ടോ പറയാത്ത കാര്യം അവൻ ധൈര്യമായി പറഞ്ഞതുകൊണ്ട്, അതുകൊണ്ട് തോന്നുന്ന ഒരിഷ്ടം.. അത് എന്നെ അവനിലേക്ക് അടുപ്പിക്കാൻ കാരണമായി, അതിലൊക്കെ ഉപരിയായി ഞാൻ ദിവസങ്ങളായി ഉത്തരം തേടുന്ന ചോദ്യമായിരുന്നു ‘അവൻ എന്തിനായിരുന്നു എന്നെ നോക്കിയത്’ എന്നത്, ഇപ്പോൾ അത് വ്യക്തമായി ‘അവന് എന്നെ ഭോഗിക്കണം അതായിരുന്നു അവന്റെ നോട്ടത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *