ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി 88അടിപൊളി 

 

അവനെ എണീൽപ്പിച്ചിട്ട് ഞാൻ ബാഗ് എടുത്തു, ഷോർട്സ് ഇട്ട് വാതിൽ വരെ അവൻ എന്റെ തോളിൽ കൈയ്യിട്ട് നടന്നു, വാതിൽക്കൽ വച്ച് വീണ്ടും എന്നെ കെട്ടിപിടിച്ചുനിന്നു, “ഇനി വരില്ലേ” വിഷമത്തോടെ അവൻ ചോദിച്ചു, ഞാനവന്റെ ചുണ്ടിൽ ഉമ്മ വച്ചിട്ട് ചിരിച്ചു, “പോകട്ടെ” ഞാൻ അവനോട് യാത്ര പറഞ്ഞിറങ്ങി, കാറിൽ എത്തുന്നവരെ ആരും കാണല്ലേ എന്നായിരുന്നു പ്രാർത്ഥന, കാർ എടുത്ത് വേഗം അവിടെ നിന്നും പുറത്ത് വന്നു, ഡ്രൈവ് ചെയ്യുമ്പോൾ അവനെക്കുറിച്ചായിരുന്നു ചിന്തകൾ ജോലിയില്ലാതെ അവന്റെ കൈയ്യിൽ പൈസ കാണില്ലല്ലോ, റൂമിന്റെ റെന്റ് കൊടുക്കേണ്ടേ, കുറച്ച് ദൂരം ഓടിച്ചിട്ട് വണ്ടി സൈഡ് ആക്കി നിർത്തി, അവന് പതിനായിരം രൂപാ ജി പേ ചെയ്തു.

 

കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ കാൾ വന്നു, വീണ്ടും കാർ സൈഡ് ആക്കി കാൾ എടുത്തു,

“എന്തിനാ പൈസ അയച്ചത് എന്റെ കൈവശം ഉണ്ടായിരുന്നു” അവൻ പറഞ്ഞു

“അത് നിന്റെ അച്ഛന്റെ പൈസ അല്ലേ, അത് എനിക്കുവേണ്ടി ചിലവാക്കേണ്ട, ഇത് കൊടുത്താൽ മതി ഹോട്ടലിൽ” ഞാൻ പറഞ്ഞു

“ഇത്രയും വേണ്ടിവരില്ല, ബാക്കി ഞാൻ തിരിച്ചയക്കാം ”

“വേണ്ടാ നീ ഡ്രസ്സ്‌ എടുത്തോളൂ, രാത്രിയിൽ വിളിക്കാം” ഞാൻ ഫോൺ വച്ച് യാത്ര തുടർന്നു.

 

വീട്ടിൽ എത്തി ഡ്രസ്സ്‌ എല്ലാം മാറ്റി ഞാൻ നിലകണ്ണാടിയുടെ മുൻപിൽ നിന്ന് കൊയ്‌തുമറിച്ച നെൽപാടം പോലെയായ എന്റെ നഗ്ന ശരീരം തിരിഞ്ഞും മറിഞ്ഞും നോക്കി, വെളുത്ത ശരീരത്തിൽ പലയിടങ്ങളിലും ചുമന്ന് തുടുത്തിരിക്കുന്നു, അവന്റ നഖവും പല്ലും എത്താത്ത ഒരിഞ്ച് സ്ഥലം പോലുമില്ല ഈ ശരീരത്തിൽ, ഞാനെന്ന സ്ത്രീയോട് വൈഷ്ണവി ചോദിച്ചു “എന്തൊക്കെയായിരുന്നു ഇന്ന് കാട്ടികൂട്ടിയത്, ഒരു കൊച്ചുപയ്യനെ കൈയ്യിൽ കിട്ടിയപ്പോൾ നീ അങ്ങ് അറുമാദിച്ചു അല്ലേ, ഇനി ഏതെങ്കിലും തുളയുണ്ടോ അവന്റെ ലിംഗം കടക്കാത്തതായി നിനക്ക്”

ഞാൻ കണ്ണാടിയിൽ നോക്കി ചിരിച്ചു, വർഷങ്ങൾക്കുശേഷം പുരുഷസുഖം അറിഞ്ഞതിന്റെ ആത്മസംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു, അത് അധിക സമയം നീണ്ടു നിന്നില്ല കുളിക്കാനായി തിരിഞ്ഞുനടന്നപ്പോൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം കണ്ണിൽപെട്ടു, ഒരു നിമിഷം ഞാൻ തലകുനിച്ചുനിന്നു, മാപ്പാക്കാണെയെന്ന് മനസ്സിൽ പറഞ്ഞു.

 

മറ്റൊന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോയി, അവനുമായി ദിവസവുമുള്ള ഫോൺ വിളികൾ, വീഡിയോ കാൾ ഇങ്ങനെ ദിവസങ്ങൾ മുൻപോട്ട് പോയി, മുന്നാഴ്ച്ച കഴിഞ്ഞ് ഒരു രാത്രിയിൽ അവൻ ചോദിച്ചു,

“അന്നത്തെപ്പോലെ ഒന്നുകൂടി കണ്ടാലോ”

വേണ്ടായെന്ന് പറയാനോ അവനെ പിന്തിരിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല…..

 

ഡോക്ടർ പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുംപോലെ ആ ഒരിക്കൽക്കൂടി എന്നത് മാസത്തിൽ ഒന്നോ രണ്ടോ തവണയെന്നരീതിയിൽ കഴിഞ്ഞ ആറുമാസമായി ഇപ്പോഴും തുടരുന്നു……

 

കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ്‌ ആയോ [email protected] എന്ന mail id യിലോ അറിയിക്കണം

Leave a Reply

Your email address will not be published. Required fields are marked *