കാലത്തെ സെക്സിനു ശേഷം ഇരുവരും കുളിച്ചു. ഭക്ഷണം കഴിച്ച്, ഫ്ലാറ്റ് ലോക്ക് ചെയ്ത് ഓഫീസിലേക്കിറങ്ങി. രാഹുൽ ടൗണിലെ തുണിക്കടയിൽ സെയിൽസ്മാൻ ആയി ജോലിചെയ്യുന്നു. എന്നാൽ അശ്വതിയാകട്ടെ ഐടി കമ്പനിയിലെ സ്റ്റാഫ് ആണ്. തുണികടയിലേക്ക് പോകും വഴി അവൻ ബൈക്കിൽ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്യും. എന്നും പതിവ് അതുതന്നെ.
“ഗുഡ് മോർണിംഗ് മാം”
അശ്വതി ബൈക്കിൽ നിന്നിറങ്ങിയതും വാച്ച്മാൻ മേനോൻ അവളോടായി പറഞ്ഞു.അയാളെ നോക്കി അവൾ ചെറുതായി പുഞ്ചിരിച്ചു.
“ബൈ രാഹുൽ”
അവൾ രാഹുലിന് കൈവീശി യാത്രപറഞ്ഞുകൊണ്ട് സ്റ്റെപ്പുകൾ കയറി.തിരിഞ്ഞു നടക്കുന്ന അവളെ മേനോൻ സ്കാൻ ചെയ്തു. അയാളുടെ കുണ്ണ പൊങ്ങുന്നുണ്ടായിരുന്നു.
കേബിനിലെത്തി പഞ്ച് ചെയ്ത് അവൾ കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു.
“ഗുഡ് മോർണിംഗ് അച്ചു”
സ്നേഹയായിരുന്നു അത്. അശ്വതിയുടെ കംഫർട് സോൺ. അവൾക്ക് കമ്പനിയിൽ കിട്ടിയ ഏക സുഹൃത്ത്.
“ഇന്ന് ചുരിദാർ ഒക്കെ ഇട്ട് സുന്ദരിയായല്ലോ”
അവളുടെ കവിളിൽ നുള്ളിക്കൊണ്ട് സ്നേഹ പറഞ്ഞു.
“മൊത്തത്തിൽ ഒന്ന്
മെരുങ്ങിയിട്ടുണ്ടല്ലോ ”
കളിയാക്കൽ ഒന്നിനുപുറകെ ഒന്നായി സ്നേഹയിൽ നിന്ന് കേൾക്കേണ്ടി വന്നു.
“ചീ പോടീ ”
അശ്വതി ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിൽ നുള്ളി.
“എന്നാൽ മോളു ഇന്നത്തെ പണി തുടങ്ങിക്കോ, ഞാൻ രാത്രി വിശദമായിട്ട് കാര്യങ്ങളറിയാൻ വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞുകൊണ്ടുവൾ തൊട്ടടുത്ത കേബിനിൽ ഇരുന്നു.
അശ്വതി കമ്പ്യൂട്ടർ ഓൺ ചെയ്ത് ഫയലുകൾ തപ്പുന്നതിനിടയിലാണ്,ടെക് ഹെഡ് അവിടെക്ക് വന്നത്.
“ഹലോ എവരിവൺ, ഇന്ന് നമുക്ക് പുതിയ ഇൻ ചാർജ് ഉണ്ട്. മീറ്റ് Mr.രാജീവ്
ഇദ്ദേഹം ഇനിമുതൽ നമ്മുടെ സ്റ്റാഫ് ആണ്. ആൾസോ ഹി ക്യാൻ ബി എ മെന്റർ ടു ഓൾ ഓഫ് യൂ ”
ടെക് ഹെഡ് അനിൽ കാര്യം അവതരിപ്പിച്ചു കഴിഞ്ഞതും എല്ലാവരും രാജീവിനെ നോക്കി.അയാൾ ഒരു പുഞ്ചിരിയോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. നിഷ്കളങ്ക മുഖഭാവത്തിൽ ആയാൾ ഏവരെയും നോക്കികൊണ്ടിരുന്നു.
മീറ്റിംഗ് കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ കേബിനിലേക്ക് പോയി.
“വയസ്സ് 33 ആയി കണ്ടാൽ പറയില്ല. ആവറേജ് ബോഡി, നൈസ് ഷേപ്പ് ” സ്നേഹ സ്വപ്ന ലോകത്തിലെന്ന പോലെ പറഞ്ഞു.
“ഡീ ഡീ മതി. കെട്ടി ഒന്ന് പെറ്റതാ” അശ്വതി അടക്കം പറഞ്ഞു.
“ആയിനെന്താ വായിനോട്ടം അല്ലെ മോളെ,കണ്ടിട്ട് ഹോട് ആണെന്ന് തോന്നി, അത്രേയുള്ളൂ” സ്നേഹ തിരിച്ചടിച്ചു.
“മതി മതി നിന്റെ അവിഞ്ഞ വായിനോട്ടം ”
“ടെക് ഹെഡിന്റെ ഭാര്യ ലേഖ പറഞ്ഞിട്ടാണ് രാജീവിന്റെ അപ്പോയിന്റ്മെന്റ് എന്ന് കേട്ടു” സ്വകാര്യം പോലെ സ്നേഹ പറഞ്ഞു.
“എന്റെ പോന്നു മോളെ നീ അടക്കം പറഞ്ഞത് മതി. എനിക്കിവിടെ ഒരുകൂട്ടം പണിയുണ്ട്, ബാക്കി പിന്നെ ” അശ്വതി അവളുടെ തോളിൽ തട്ടി.
അതേ സമയം അങ്ങ് സുപ്പീരിന്റെണ്ട് കേബിനിലിൽ ടെക് ഹെഡ് അനിൽ മറ്റ് ഹെഡ് സ്റ്റാഫുകളുമായി മീറ്റിംഗ് നടത്തി. രാജീവിന്റെ ജോലികളെ പറ്റി കൃത്യമായ ബ്ലൂപ്രിന്റ് അവന് കമ്പനി നൽകി. ടെക് ഹെഡ് അനിലിന്റെ ഭാര്യ ലേഖ അവിടത്തെ ടെക്നിക്കൽ ഡയറക്ടർ കൂടിയാണ്.
മീറ്റിംഗ് അവസാനിച്ച ശേഷം എല്ലാവരും പിരിഞ്ഞു. കമ്പ്യൂട്ടർ ആർക്കിറ്റക്ട് പോലുള്ള ഫിൽഡ് രാജീവ് നോക്കാമെന്ന് ഏറ്റിരുന്നു.
അതിന്റെ ഭാഗമായി രാജീവിനെ കൂട്ടി ലേഖ ക്ലോഡ് ഡാറ്റാ ബേസ് പോലുള്ള ഫെസിലിറ്റിയുള്ള ഹാളിലേക്ക് പോകാനൊരുങ്ങി.
“അനിൽ ഞാൻ രാജീവിന് നമ്മടെ സി സി എഫ് കാണിച്ചു കൊടുത്തിട്ട് വരാം ” ലേഖ പറഞ്ഞു.
“സ്റ്റാഫിനെ വിട്ടാൽ പോരെ? ” അനിൽ ചോദിച്ചു.
“കാര്യങ്ങൾ കൃത്യമായി എക്സ്പ്ലെയിൻ ചെയ്യണമെങ്കിൽ ഞാൻ വേണം. സ്റ്റാഫിനെ വേണമെങ്കിൽ ഞാൻ വിളിക്കാം ”
ഇരുവരും ലിഫ്റ്റിൽ കയറി ഹാളിലേക്ക് പോയി. ഇരുണ്ടുകിടന്ന മുറിയിലേക്ക് വാതിൽ തുറന്ന് അവർ കയറി.
“ആഹാ കൊള്ളാലോ” രാജീവ് പറഞ്ഞു.
“ഈ കാണുന്ന ഫെസിലിറ്റീസ് ഒക്കെ കുറെ വർഷത്തെ അധ്വാനമാണ് അത് പാഴാകരുത് രാജീവ്. കമ്പനിയ്ക്കു നിന്നെ വേണം, എനിക്കും ”
അവൾ പറഞ്ഞു നിർത്തുമ്പോൾ വികാര തള്ളലുകൾ രാജീവിന് വായിച്ചെടുക്കാമായിരുന്നു.
