ഉഗാണ്ടയിലെ ചികിത്സ – 1

ഉപ്പാക്ക് ഞാൻ കോഴ്സ് എടുത്തപ്പോ പേടിയായിരുന്നു എന്ത് ചെയ്യുമെന്ന് ഇപ്പൊ ആൾക്ക് വളരെ സന്തോഷം ഉണ്ട് അത് എനിക്ക് രണ്ട് പേരുടെയും മുഖത്തിന്നു എനിക്ക് വായിച്ചെടുക്കാം.

എനിക്ക് പ്ലേസ്മെന്റ് കിട്ടി 1 വർഷം മലേഷ്യ 1 വർഷം ദുബായ് ഇപ്പോ 20,000 ദിർഹംസ് സാലറി ഫ്ലാറ്റ് പേരുകേട്ട ഒരു ഫിലിം പ്രൊഡക്ഷൻ & അഡ്വെർടൈസിങ് കമ്പനി.
ജോലിയിൽ മുഴുകിയ സമയങ്ങൾ 1 വർഷത്തിൽ 2 തവണ നാട്ടിൽ പോയി ഇപ്പോ ഇതാ മൂന്നാമത്തെ നാട്ടിലേക്ക് പോക്ക് ആയി നാട്ടിലെത്തി നാട്ടിലെ വിശേഷങ്ങൾ മനസ്സിന് ഒരുപാട് വിശമം ഉണ്ടാക്കുന്നതായിരുന്നു ഉപ്പനെപോലെ ജമാലിക്കയും തളർച്ചയിലായി കിടപ്പാണ്. ആയിഷക്ക് പോളിയോ ബാധിച്ചു നടക്കാൻ ബുന്ധിമുട്ടായി ഞാൻ ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ജമാലിക്ക മരിച്ചു.

ശെരിക്കും സങ്കടം വന്ന ദിനങ്ങൾ സാഹിറത്താത്താ പാവം നടക്കാൻ മരിയതക്ക് പറ്റാത്ത മോളും ഒറ്റക്ക്. നമുക്ക് അവരുടെ ദുഃഖങ്ങളിൽ പങ്കെടുക്കാം അല്ലാതെ എന്ത് ചെയ്യാൻ പറ്റും ഇതൊക്കെ കണ്ടു നിൽക്കാതെ ഞാൻ വേഗം തിരുച്ചു പൊന്നു.

പിന്നെ ഉമ്മയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ കാര്യങ്ങൾ അറിയാറുണ്ട് ആയിഷയെ ചികിത്സക്ക് ഇനി കൊണ്ടുപോകാനായി സ്ഥലങ്ങളൊന്നുമില്ല . എല്ലാം വിറ്റ് പറക്കി ചികിൽസിച്ചു പക്ഷെ രോഗകാരണാം പിടികിട്ടിയില്ല. ഓരോരുത്തർ ഓരോ രോഗം പറയുന്നു. പിന്നെ ഉസ്താദ്, സ്വാമി, ജ്യോൽസ്യൻ, അങ്ങനെ ഓരോരോ അന്ത വിശ്വാസങ്ങളിൽ ചെന്ന് പെട്ട് പിന്നെ പറയണ്ട കാര്യമില്ലല്ലോ.

മരുന്നിനു പകരം മാന്ധ്രങ്ങളായി അങ്ങനെ ഒരു മന്ത്രവാദം കഴിഞ്ഞു മംഗലാപുരത്തുന്നു ട്രെയിനിൽ വരുന്ന വഴിക്ക് ഒരു സ്ത്രീയെ പരിചയപെട്ടു ഐഷടെ കാലിലെ സേഫ്റ്റി സ്റ്റാൻഡ് കണ്ടപ്പോ രോഗവിവരങ്ങൾ അന്നെഷിച്ചു ആഹ് സ്ത്രീ ഒരു ട്രീറ്റ്മെന്റിനെ കുറിച്ച് പറഞ്ഞു അവര് മകൻ ഇത്പോലെ ആയിട്ട് ചെയ്ത് എല്ലാം ശെരിയായി അത്രേ.
ഇത് കേട്ടപ്പോ സാഹിറത്തക്ക് ആകംഷയായി അവര് കാര്യങ്ങൾ പറഞ്ഞു

! മോളെ ഇത് ഉഗാണ്ട എന്നൊരു രാജ്യത്താണ് ഈ ഹോസ്പിറ്റൽ ഹോസ്പിറ്റൽ അല്ല ഒരു ക്ലിനിക് ഇത് ആർക്കുമറിയില്ല അവിടെയുള്ള ഗെവേർമെന്റിനുപോലും അറിയില്ല . മോൾ പേടിക്കണ്ട നമുക്ക് റിസ്ക് ഇല്ല പക്ഷെ അവിടെ ആരെങ്കിലും ഹെല്പ് ചെയ്യാൻ വേണം പിന്നെ ചികിത്സകൾ അവരുപറയുന്നത് കേൾക്കുമ്പോ നമുക്ക് വേണ്ടയെന്നെ തോന്നു പക്ഷെ ഫലമുണ്ടാകും.

! അതെന്താ ചേച്ചി അങ്ങനെ ! അത് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും ഞാൻ അവിടെയുള്ള ഒരു നഴ്സിന്റെ നമ്പർ തരാം തിരുവനന്തപുരത്തുള്ള സ്ത്രീയാണ് മോൾ വിളിച്ചു കാര്യങ്ങൾ അന്നേഷിക്ക്.

അഹ് ചേച്ചിയുടെ സ്റ്റേഷൻ എത്തി നമ്പർ തന്നു ചേച്ചിയുടെയും നഴ്സിന്റെയും.

ഇത്താത്തക്ക് ആകെ വേവലാതിയായി എന്താ ചെയ്യേണ്ടെന്ന് അറിയില്ല.

അപ്പോഴാണ് എനിക്ക് ഒരു വലിയ പ്രൊജക്റ്റ് വന്നത് ബ്ലാക്‌സ് ട്രൈബൽസും അവരുടെ കലകളും പിന്നെ മൃഗങ്ങളോടുള്ള സമ്പർക്കവുമൊക്കെ വെച്ചിട്ടുള്ള ഡോക്യൂമെന്റഷൻ. ഏത് ബ്ലാക്‌സ് ഉള്ള കൺട്രി വേണേലും തിരഞ്ഞെടുക്കാം

ഞാൻ കാര്യം ഉമ്മാനെ വിളിച്ചു അറിയിച്ചു 1 ഇയർ പ്രൊജക്റ്റ് ആണ് അവിടെത്തെ കാലാവസ്ഥ മൊത്തത്തിൽ പകർത്തണം ലൈഫിലെ വലിയ പ്രൊജക്റ്റ് ആയിരിക്കും ഒരു പക്ഷെ.

ഉപ്പക്കും ഉമ്മാക്ക് സന്തോഷമായി ഭക്ഷണ കാര്യങ്ങളിലും ഉറക്കത്തിലും ശ്രേദ്ധിക്കണം പിന്നെ ശരീരം നോക്കണം അങ്ങനെ കുറച്ച് സ്ഥിരം ഉപദേശം.
ഞാൻ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി 1 മാസത്തിനുള്ളിൽ ഇപ്പൊ ചെയ്ത്കൊണ്ടിരിക്കുന്ന വർക്ക് കഴിയും അത് കഴിഞ്ഞാലുടൻ പോകണം എന്നാണ് കമ്പനി തീരുമാനം എന്റെ കൂടെ അസിസ്റ്റന്റ് ജൂലി ഫിലിപ്പീൻസ് ആണ് പിന്നെ ഒരു റഷ്യക്കാരി സമനും (ഒറിജിനൽ പേര് മലയാളികൾക്ക് പറയാൻ പറ്റില്ല )

അസിർബൈജാനി കാമറാമാൻ ചൈനക്കാരൻ എഡിറ്റർ അവർക്ക് രണ്ട് അസ്സിസ്റ്റന്റ്സ്

പിന്നെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള 2 ഡ്രൈവേഴ്സ് ഒരു പാകിസ്താനിയും പിന്നെ നൈജീരിയക്കാരനും

അകെ മൊത്തം ടോട്ടൽ 9 പേര് അടക്കുന്ന ക്രൂ.

അങ്ങനെയിരിക്കെ ഉമ്മ കടയിൽ പോയപ്പോ സാഹിറാത്തതാണെ കണ്ടു ഐഷന്റെ വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ എന്റെ കാര്യം ചോദിച്ചു

ഉമ്മ പറഞ്ഞു അവൻ ഏതൊക്കെയോ രാജ്യത്ത് കറുപ്പന്മാരുടെ പടം പിടിക്കാൻ പോകുന്നു ! അവൻ രക്ഷപെടാട്ടെ ഇത്ത നല്ല ഭാവിയുള്ള ചെക്കനാ !

വിളിച്ചപ്പോ പറഞ്ഞതാ

ആഫ്രിക്കയിലോ ഉഗാണ്ടയിലോ എന്തൊക്കെയോ പറഞ്ഞു.
ഉഗാണ്ടന്ന് കേട്ടപ്പോ ഇത്താത്തക്ക് ഒരു ആലോചന ” എന്താ ഇയ്യ്‌ ആലോചിക്കണേ ‘ അതല്ല ഇത്ത ഉഗാണ്ടയിലാണെന്നു ഉറപ്പാണോ

ആഡി മോളെ അങ്ങനെയാ പറഞ്ഞെ എന്താ

അതല്ല ഇത്ത ഉഗാണ്ടയിൽ ഒരു ഹോസ്പിറ്റലിലെ ചികിത്സയ്ക്കൊണ്ട് ഐശൂന്റെ പോലെ അസുഖമുള്ളവരെ ബേധം ആയിട്ടുണ്ട് ഇപ്പോ പെട്ടെന്ന് മുന്ന അവിടെക്ക് പോകുന്നെന്ന് കേട്ടപ്പോ ഞാൻ ഇങ്ങനെ ആലോജിക്കാർന്നു

! ആഹാ അപ്പൊ അവനോട് പറയാം അന്നെഷിക്കാൻ ഇന്ന് തന്നെ പറയാം !

ഇത്ത അവന്റെ നമ്പർ ഒന്ന് തായോ ഞാൻ വിളിച്ചോളാം ! അഹ് നീ സേവ് ചെയ്തോ ‘ ഉമ്മ ഇത്താത്തക്ക് നമ്പർ കൊടുത്തു

രാത്രിയായപ്പോ ഇത്താത്ത എന്നെ വിളിച്ചു ‘ ഹലോ ഇതാരാ ഈ വിളിക്കണേ എന്താ നമ്മളെയൊക്കെ അറിയോ

ഇയ്യല്ലേ ഗുൾഫ്കാരൻ !അനക്ക് വിളിക്കലോ!

അതുപിന്നെ അയ്യോ ഞാൻ തിരിച്ചു വിളിക്കാം പൈസ കളയണ്ട .

!അത് കൊഴപ്പില്ല !

ഏയ് ഞാൻ വിളിക്കാം !ശെരി !

ഞാൻ തിരിച്ചു വിളിച്ചു വിവരങ്ങളൊക്കെ അന്നെഷിച്ചു ഐഷു ഇപ്പൊ 10ആം ക്ലാസ് കഴിഞ്ഞു ഇനിയും ഇങ്ങനെ നടക്കാൻ പറ്റാതെ എങ്ങനെ സ്കൂളിൽ പോകാനാ
എഡിത് കൊണ്ടുപോകാനും പറ്റാത്ത പ്രായമായി. ഞാൻ വിളിച്ചത് ഒരു കാര്യം അറിഞ്ഞിട്ടാണ്

അഹ് പറയ് ഇത്താത്ത പൈസ എന്തേലും വേണോ

അയ്യോ അതൊക്കെ ഉണ്ട് അതൊന്നുമല്ല

പിന്നെ എന്താ

അതല്ല ഇയ്യ്‌ ഉഗാണ്ടയിലേക്ക് പോകുന്നുണ്ടെന്നു കേട്ട്

അഹ് പോണം 2 ഡേയ്സ് കഴിഞ്ഞാൽ ഞാൻ പോകും

ഇയ്യ്‌ പോയിട്ട് ഞാൻ ഒരു നമ്പർ തരാം അതിൽ വിളിച്ചു ഒരു കാര്യം അന്നെഷിക്കണം

അതിനെന്താ എന്താ കാര്യം

അത് മോനെ അവിടെ ഹോസ്പിറ്റലിൽ പോയാൽ ആയിശൂന്റെ അസുഖം മാറും

അഹ് ഞാൻ അന്നെഷിക്കാം ഇത്താത്ത

എന്നാ ഞാൻ വെക്കട്ടെ മോനെ

ശെരി !

ബൈ .
അങ്ങനെ പോകാനുള്ള ദിവസം ആയി ഞാൻ അവിടെ എത്തി ഒരു പട്ടിക്കാട് എന്ന് പറഞ്ഞാൽ പട്ടിക്കാട്

2 ഡേയ്സ് വേണ്ടി വന്നു ഒന്ന് സെറ്റാകാൻ

ഇപ്പൊ ഞങ്ങൾക്ക് പ്രേത്യേകിച്ചു പണിയൊന്നുമില്ല 1 മാസത്തെ അന്നെഷണം കഴിഞ്ഞിട്ടേ ഞങ്ങൾ ഒരു സ്ക്രിപ്റ്റ് ഇണ്ടക്കൊള്ളു

അതാ നമ്മുടെ വർക്കിങ് സ്റ്റൈൽ .

ഒരു ദിവസം ജൂലി ചായ കൊണ്ട് വന്നു അധ്യാവാസികളെ കുറിച്ച് ഓരോ കാര്യങ്ങൾ അവളുടെ അറിവിൽ നിന്ന് പറഞ്ഞു

അസുഖങ്ങൾ മാറ്റുന്നതും മറ്റും പെട്ടെന്നാണ് ഞാൻ ഇത്താത്ത പറഞ്ഞ കാര്യം ആലോചിച്ചത് ഞാൻ വേഗം നമ്പർ എടുത്തു വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *