ഉത്തരാസ്വയംവരം – 1 17

ഛീ പുല്ലെ…. (ഞാൻ പല്ല് കടിച് പറഞ്ഞു…കൈ താഴ്ത്തി.)…അതും പറഞ്ഞവൾ താഴേക്കു പോകുവാൻ ഡോർ തുറന്ന് നോക്കിയത് കരഞ്ഞു കണ്ണ് കലങ്ങിയ അമ്മയുടെ മുഖത്തെക്കാണ്….
അമ്മ..
എന്റെ നെഞ്ചിൽ ഇടി വെട്ടിയപോലെ ഞാൻ സ്തംഭിച്ചു നിന്നു
..അവളും അമ്മയെ നോക്കി കണ്ണുനീർ പൊഴിച്ചു…

(അമ്മ അവളെയും കൈ പിടിച്ചു എന്റെ അടുക്കലേക്ക്.വന്ന്….എന്റെ നേരെ കൈ ചൂണ്ടി. ചോദിച്ചു .)
മോൾക് ഇവനെ കൊല്ലണോ…
( ഒന്നു പകച്ചു പോയെങ്കിലും അവൾ പറഞ്ഞു ) വേണ്ട… (തലയാട്ടി )

പ്കഷെ അമ്മേ.. ഞാൻ
(അമ്മ അവളുടെ വാക്കുകൾ തടഞ്ഞു )
“മോളെ നിങ്ങളുടെ കോളേജിൽ നടന്ന എല്ലാ സംഭവവും ഞാൻ അറിഞ്ഞതാണ്.!!

(ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി ) മനു വേറെ കോളേജിൽ ആരുന്നെങ്കിലും. ഇവൻ പരീസിലേക് പോയപ്പോ. മനുവിനെ കൊണ്ട് കോളേജിൽ നടന്നതൊക്കെ ഇവന്റെ കൂട്ടുകാർ വഴി അന്വേഷിച്ചറിഞ്ഞു.)

ഇവൻ നിന്നോട് ചെയ്തത് തെറ്റാണെന്ന്. അത് മനസിലാക്കിയത് കൊണ്ട് തന്നെയാ… അവനെകൊണ്ട് തന്നെ മോളെ താലി കെട്ടിച്ചത്…
ആ ബ്രോക്കർ വന്നപ്പോ സമ്മതം മൂളിയത്… മനു നേരത്തെ നിന്റെ ഫോട്ടോ കാണിച്ചിട്ടുള്ളത് കൊണ്ട് എനിക്ക് മനസിലായിരുന്നു…. അത് ഉത്തര തന്നെയാണെന്ന്…
മോള് തന്നെ എന്റെ മരുമകൾ ആകണം എന്ന് ഞാൻ ആഗ്രഹിച്ചു….
ഞാൻ കരുതിയത് ആദ്യത്തെ കുറച്ചു ദിവസം കഴിഞ്ഞു നിങ്ങൾ ഓകേ ആവുമെന്ന….
പക്ഷെ…
(ഒന്ന് സൈലന്റെ ആയ ശേഷം വീണ്ടും അമ്മ പറഞ്ഞ് തുടങ്ങി.)
മോളെ… ഈ താലിക് കുറച്ചു കർത്തവ്യങ്ങൾ ഉണ്ട്..
ദൈവത്തെ സാക്ഷി നിർത്തി ഞങ്ങൾ കുടുംബക്കാരെല്ലാം ചേർന്നല്ലേ നിങ്ങളുടെ കല്യാണം മംഗളമായി നടത്തിയത്. നിങ്ങള് രണ്ടുപേരും മാത്രമല്ല അതിലൂടെ ഒന്നിച്ചത് രണ്ടു കുടുംബങ്ങൾ കൂടിയ. .ഞാനും കൃഷ്ണേട്ടനും. എന്ത് തെറ്റാ മോളോട് ചെയ്തത് ഒന്ന് പറഞ്ഞു താ..മോള്.
..(അമ്മ കരഞ്ഞു.. ഉത്തരയും.)
എന്റെ മകൻ ചെയ്ത തെറ്റിന് പ്രയാസചിത്തം എന്ന രീതിയിൽ തന്നെയാ ഞാൻ ഈ കല്യാണം ആലോചിച്ചത്… പക്ഷെ മോളിവിടെ വന്ന് എന്നോട് ഇടപെടുന്ന രീതിയൊക്കെ കണ്ടപ്പോ എനിക്ക് എന്റെ സ്വന്തം മോളെ പോലെയാ തോന്നിയത്… എന്റെ മോള് വന്നതിനു ശേഷമാ. അമ്മയ്ക്ക് ഒരു കൂട്ടായത്… എനിക്ക് കുറച്ചു നേരത്തെ തന്നെ ഒരു മകൾ കൂടെ ഉണ്ടാവേണ്ടതാരുന്നു എന്ന ചിന്തയും വന്നത്….
(ഉത്തര പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു.)
.. അമ്മേ എന്നോട് പൊറുക്കമ്മേ എന്റെ പകയാണ് എന്നെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിച്ചത്.. അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഞാൻ ഒരുപാട് തകർന്നു.. പിന്നീട് ഒരുപാട് സമയം എടുത്തു ഒന്ന് നേരെ ആവാൻ…
എനിക്കറിയാം… (അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ട് )
ഇവൻ ഇവന്റെ കൂട്ടുകാരന് വേണ്ടി നിന്നോട്.

..
അമ്മേ അങ്ങനെ അല്ലമ്മേ
( ഞാൻ അമ്മയെ തിരുത്തി..)
ഒരുത്തന് എന്നോടുള്ള. പകയാരുന്നു. അമ്മേ. രാകേഷ് എന്നാണവന്റെ പേര്…. എന്റെ കൂട്ടുകാരിയോട് മോശമായ് പെരുമാറിയതിന് അവനെ ഞാൻ തല്ലി.. പക്ഷെ കൂട്ടുകാർ ഇടപെട്ട് ഞങ്ങളെ പിടിച്ചു മാറ്റി.. പ്രോബ്ലം.. അവിടെ തീർന്നെന്നാണ് വിചാരിച്ചത്.. പക്ഷെ അവൻ അവന്റ കൂട്ടുകാരൻ വിഷ്ണുവിനെ അയച് ഒരു കളി കളിച്ചു… വിഷ്ണുവിന് ജൂനിയർ സ്റ്റുഡന്റ് ആയ ഉത്തരയോട് പ്രേമമാണ്. അതൊന്നു സെറ്റ് ആക്കി തരണം എന്ന് വിഷ്ണു എന്നോട് ആവിശ്യപെട്ടു
കൂട്ടുക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഞാൻ…
കോളേജിൽ ഞാൻ ഉണ്ടെങ്കിൽ എന്തും നടക്കും എന്നൊരു അഹങ്കാരം ആരുന്നു. എനിക്ക്……
വെള്ളമടിച്ചു ഭ്രാന്തായി നടന്ന സമയം.
(ഞാൻ അമ്മയോട് അന്നത്തെ സംഭവം വിവരിച്ചു )

ഗ്രൗണ്ടിൽ ക്ലാസ്മെറ്റ്സിനൊപ്പം ഇരുന്ന ഉത്തരയുടെ അടുത്ത് ചെന്നു.
എന്റെ കൂട്ടുകാരന് വേണ്ടി …
“ഇവന് നിന്നെ ഇഷ്ടമാണ്…. നീ ഇവനെ പ്രേമിക്കണം”
പ്രേമിച്ചേ പറ്റു…
അഹങ്കാരത്തോടെ ഞാൻ പറഞ്ഞു
“”ഞാൻ ആരെ പ്രേമിക്കണം എന്നു തീരുമാനിക്കുന്നത് തനാണോ “”
(തന്റെഡിയായ ഒരു പെണ്ണിന്റെ മറുപടി. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല )
” നീ മരിയാതയ്ക്കു ആണെങ്കിൽ. ഇവൻ മാത്രമേ നിന്നെ കെട്ടി നിന്റെ ഈ ശരീരം അനുഭവിക്കു.”….
ഇല്ലെങ്കിൽ നിന്നെ ഈ കോളേജിൽ ഇട്ടു ഞാൻ പീഡിപ്പിക്കും…. (എന്റെ കൂടെ നിന്നവർ ചിരിച്ചു )ഞാൻ അവളുടെ കൈക് പിടിച്ചു പറഞ്ഞു…. (അതു പറഞ്ഞതും അവൾ എന്റെ ചെവിക്കല്ല് മൂളുന്ന ഒരു അടി തന്നു )
ദേഷ്യം കേറിയ ഞാൻ അവളെ തല്ലാനായി. കൈ ഓങ്ങിയതും പിള്ളേരെല്ലാം കൂടെ എന്നെ പിടിച്ചു മാറ്റി…… ദേഷ്യം കൊണ്ട്കാറി…. എടി പുന്നാര മോളെ നീ ഈ കോളജിൽ വാഴില്ലടി.. നിനക്കിട്ട് ഞാൻ പണിയും……
എട്ടിന്റെ പണി… ( എന്നെ കൂട്ടുകാർ അവിടെ നിന്നും പിടിച്ചോണ്ട് പോയ്‌… )
കുറച്ചു ദൂരം കഴിഞ്ഞപ്പോ അവന്മാരുടെ പിടി വിട്ടു . വിവേക് എന്ന കൂട്ടുകാരൻ എന്നോട് പറഞ്ഞു. “അളിയാ നീ വ
നമ്മക് അവകിട്ട് പണികൊടുക്കാം. ഇപ്പൊ ഒന്ന് സമാധാനിക്ക്.” കൂട്ടുകാരന്റെ റൂമിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. അവിടെ ചെന്ന് ഉത്തരയെയും തെറി പറഞ്.. മദ്യപിച്ച് ലക്ക് കെട്ടിരിക്കുമ്പോ… രാകെഷും വിഷ്ണുവും. വന്ന്…
രാകേഷ് എന്നെ ചൊറിഞ്ഞു സംസാരിച്ചു….
“എന്തൊക്കെ ബഹളവാരുന്നു.
ഇപ്പൊ കണ്ടോ. അവന്റെ മൂഞ്ചിയ ഇരുപ്പ്…….
രാകേഷ് കളിയാക്കി സംസാരിച്ചു..
വിഷ്ണു നീ ഊമ്പിയില്ലേ. നിന്നോട് ഞാൻ പറഞ്ഞതല്ലേ. ഇവനൊക്കെ പോയാൽ കുളമാക്കത്തെ ഉള്ളൂന്നു….
അവൻ ഒരു കൊണവതികാരൻ ”
(ഇത് കേട്ടു ചാടി എണീറ്റ ഞാൻ രാകേഷിന്റെ കോളേർ പിടിച്ചു പറഞ്ഞു….) മൈരേ നീ എന്റെ കയ്യീന്ന് മേടിക്കണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ……

നീ ഒന്നുപോട ( എന്റെ ഭീഷണി കെട്ടവൻ പറഞ്ഞു….)
ഒരു പീറ പെണ്ണിന്റെ തല്ലും മേടിച് വന്ന നിന്നെ ആര് പേ..ടിക്കും.
അവിടെ നിന്ന ചിലർ അത് കെട്ട് പരിഹാസത്തോടെ എന്നെ നോക്കി…

എനിക്ക് ദേഷ്യം കൂടി വന്ന്..
ഞാൻ അവനോടു പറഞ്ഞു….
വിഷ്ണു..നീ അവളെ മറന്നേര്……
ഞാൻ തിരിഞ്ഞു നടന്നു. കോളേജിലേക് എന്റെ കൂടെ വരാതുടങ്ങിയ കൂട്ടുകാരോട് ഞാൻ പറഞ്ഞു
“ഒരു മൈരനും എന്റെ പിറകെ വരണ്ട. അവൾക്കുള്ളത് ഞാൻ കൊളെജിൽ കൊടുക്കും.
ഞാൻ ആണും അവള് വേറും പെണ്ണാണെന്ന് അവളെ ഞാൻ ബോധ്യപ്പെടുത്തും.”
ഞാൻ നടന്നു. അവളെവിടെ എന്ന്. കൂടുതൽ തപ്പെണ്ടി വന്നില്ല. ലൈബ്രറിയിൽ ചെന്നപ്പോ. കൂട്ടുകാരുമൊത്തു ചിരിച്ചോണ്ടിയ്ക്കുന്നു..
എളിയിൽ ഇരുന്ന കത്തി എടുത്ത് ഉത്തരയുടെ അടുത്തേക്ക് നടന്നു.. നടക്കുന്നതിനിടയിൽ…ലൈബ്രറിയൻ അവിടെ ഇല്ലന്നു ഞാൻ ശ്രദ്ധിച്ചു…… ഞാൻ കത്തിയുമായ് അടുത്തേക്ക് ചെല്ലുന്നത് കണ്ട ഉത്തര പരിഭ്രാമിച്ചു. അവളുടെ കൈക്കു പിടിച്ചു വലിച്ച് വട്ടം കറക്കി. കഴുത്തിൽ കത്തി വച്ചു… ) ആ രണ്ടു ജനലും അടകെടി. അവളുടെ കൂട്ടുകാരിയോട് ഞാൻ അജ്ഞാപിച്ചു…. ( അവൾ പേടിച് പോയ്‌. അതടച്ചു. ഈ സമയം ഉത്തര എന്റെ കയ്യിൽ കിടന്നു കുതറി )
അടങ്ങി നിക്കെടി..
(ഞാൻ കത്തി കഴുത്തിലെ കുറച്ചു കൂടെ വേദന വരുന്ന രീതിയിൽ കുത്തി..)

Leave a Reply

Your email address will not be published. Required fields are marked *