ഉത്തരാസ്വയംവരം – 1 24

അതായിരുന്നു ഞാനും ഉദ്ദേശിച്ചത്. സംഭവം tamil നാട്ടിൽ ആയിരുന്നത് കൊണ്ട്. ചെറിയച്ഛൻ ആരുന്നു… ഡീൽ മൊത്തം… TC മേടിച്ചതും
കേസ് ഒതുക്കി തീർത്തതം. ഉത്തരയുടെ അച്ഛന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാരുന്നത് കൊണ്ട്. കാര്യം എളുപ്പമാരുന്നു. ഒന്നും നടന്നിട്ടില്ല. എന്നും അവൾ പറഞ്ഞിട്ടുണ്ടാവും…..
അതോടെ ആ കോളേജ് ജീവിതം കഴിഞ്ഞ്.നാട്ടിൽ പുതിയൊരു കോളേജിൽ നല്ല കുട്ടിയായി കംപ്ലീറ്റ് ചെയ്തതിനു ശേഷം

ഒരിക്കൽ വിഷ്ണു എന്നെ. വിളിച്ചു.
“അളിയാ എന്നോട് നീ പൊറുക്കണം. ആ രാകേഷ് കാരണമാ ഇതെല്ലാം ഉണ്ടായത്.. (അവൻ മദ്യപിച്ചിട്ടുണ്ട് )നിന്നെ ഞാൻ ചതിയിൽപെടുത്തുകയാരുന്നു.
അവൻ ഉണ്ടായതെല്ലാം എന്നോട് പറഞ്ഞു.
എനിക്ക് ഒരു ഷോക്ക് ആണ് ഉണ്ടായത്. ഞാൻ കാരണം ഒരു പെണ്ണ്…….
എന്റെ ദൈവമേ ഈ. പാപം ഞാൻ എങ്ങനെ…
( ഞാൻ മനസ്സിൽ ചിന്തിച്ചു )
ആ രാകേഷ് എന്നേ ചതിക്കുകയാരുന്നു
എന്റെ പെണ്ണും. അവനും തമ്മിൽ ഞാൻ അറിയാതെ ബന്ധത്തിൽ ആരുന്നു……
കൂട്ടുകാർക് വേണ്ടി എന്തും ചെയ്യുന്ന
നിന്നെ ചതിചതിന് ദൈവം എനിക്ക് തന്ന ശിക്ഷ…

അവൻ അതും പറഞ് callകട്ട്‌ ചെയ്ത്…
പിന്നെ. എന്റെ ലൈഫ് ദുരിത പൂർണമാരുന്നു.
സങ്കടം മാറ്റാൻ ഞാൻ വീണ്ടും വെള്ളമടി തുടങ്ങി.

പിന്നെ അമ്മക്കറിയാല്ലോ.
ഞാൻ വിങ്ങി പൊട്ടി നിർത്തി…. ഞാൻ അവളുടെ കാലിലേക് വീണു…
അവൾ കാലു വലിക്കുന്നതിന്‌ മുമ്പേ…
” നിന്നെ ഞാൻ മനസറിഞ്ഞു തന്നെയാ കല്യാണം കഴിച്ചത്… നിന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റണ്‌ എന്നെങ്കിലും നിന്നെ കാണുമ്പോ ആ കാലിൽ വീണു മാപ്പ് പറയണം എന്നുണ്ടാരുന്നു.
പക്ഷെ ആദ്യ ദിവസം തന്നെ നീ എന്നെ അവോയ്ഡ് ചെയ്യുകയായിരുന്നു…… പിന്നെ നീ എന്നെ ഏതൊക്കെ തരത്തിൽ ദ്രോഹിച്ചു. ഞാൻ അതിനൊന്നും
ഞാൻ നിന്നോട് പകയോ പ്രതികാരമൊ കാണിച്ചിട്ടില്ല.
കരഞ്ഞുകൊണ്ട് തന്നെ ഞാൻകാലിലെ പിടിവിട്ടു മുട്ടുകുത്തി ഇരിന്നു…….
(എന്റെ ഏറ്റുപറച്ചിൽ കെട്ട് ഉത്തരയും കരഞ്ഞു.)
ഉത്തര.
എനിക്ക് ഒരു അവസരം കൂടി താ…

നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം….
( ഞാൻ ഈ പറയുന്നതെല്ലാം. കേട്ടു. കരഞ്ഞു കൊണ്ടിരുന്ന അമ്മ പറഞ്ഞു. )
വേണ്ട മോനെ.
അവളുടെ മനസലിയില്ല.
അമ്മേ.. (അവൾ നിസ്സഹായയ് വിളിച്ചു…)

ഹരിയേട്ടാ എന്നോട് ക്ഷമിക്കണം .. എനിക്ക് കുറച്ചു സമയം താ.. ഞാൻ മാറിക്കൊള്ളാം. എന്റെ മനസ്സിൽ മുഴുവൻ ഹരിയേട്ടനോടുള്ള ദേഷ്യമായിരുന്നു…
അതു ഞാൻ മാറ്റും… (അവൾ എന്നെ എണീപ്പിച് അവൾ ഉറച്ച മനസോടെ പറഞ്ഞു)
അമ്മയുടെ അടുത്തേക് നീങ്ങി അമ്മേ. അച്ഛനെയും അമ്മയെയും കൂടെ ഞാൻ സങ്കടപെടുത്തി.. ഈ പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയായി കണ്ട് എന്നോട് പൊറുക്കണം. അവൾ അമ്മയുടെ കാലിൽ വീണു.. ഞാൻ ഇനി എന്നും അമ്മയുടെ നല്ല മരുമകളായ് ജീവിച്ചോളാം… അമ്മ അവൾ എണീപ്പിച്ചു.. അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ ആവാക്കു തിരുത്തി..) മകളായി….
രണ്ടുപേരും മുറുക്കെ കെട്ടിപിടിച്ചു.. കരഞ്ഞു.
ഇത് കണ്ട എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. എനിക്ക് ആ സന്തോഷം കരച്ചിലായി പുറത്തുവന്നു. അങ്ങനെ ആദ്യമായികരഞ്ഞു കൊണ്ട് ഞാൻ ചിരിച്ചു……

(അമ്മ… അവളോട് പറഞ്ഞു )
“താഴോട്ട് വാ… അടുക്കളയിൽ ഇച്ചിരി പണിയുണ്ട്. അത് പറയാൻ വേണ്ടി വന്നത”
വരമ്മേ അമ്മ നടക് എന്ന് പറഞ് ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്..അമ്മയെ മുമ്പിൽ വിട്ട്… അവളും ഇച്ചിരി പയ്യെ നടന്നു…..
വാതിലിനടുത്തെത്തിയ അവളുടെ കൈക് ഞാൻ പിടിച്ചു.
“എന്തെ”
എന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളായി അവൾ എന്നോട് ചോദിച്ചു..
” ഇനി എന്നും എന്റെ കൂടെ കാണുമൊ”
അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞാൻ തൊണ്ട ഇടാറില ചോദിച്ചു…
മ്മ്മ്…. എന്നും…
( നാണിച്ച ചിരി തന്ന്. എന്റെ കയ്യിലെ പിടി വീടീച് അവൾ താഴേക്കു ഓടി )

ഹോ……
നല്ലൊരു ദീർഘ ശ്വാസം വിട്ട്…
ഞാനാ ബാൽക്കണിയിലേക് പോയി. കൈ വിടർത്തി നിന്ന്… ഒന്നുച്ചതിൽ കാറാൻ തോന്നി… സന്തോഷം കൊണ്ട്……
ഇനി അവളെ വിഷമിപ്പിക്കില്ല… ഞാൻ ഉറച്ച തീരുമാനം എടുത്തു…..
അങ്ങനെ സമയം മുമ്പോട്ടു പോയി.
ഞാൻ ചാരു കസേരയിൽ. വന്നിരുന്നപ്പോ അമ്മ ചായയുമായി അങ്ങോട്ട് വന്ന്
” അവളെ നമ്മടെ കൃഷ്ണന്റെ അമ്പലത്തിൽ ഒന്ന് കൊണ്ട് പോകാവോ ദീപാരാധനയ്ക്ക്…
..അവൾക് നിന്നോട് ചോദിക്കാൻ
ഒരു ചമ്മൽ ”

Leave a Reply

Your email address will not be published. Required fields are marked *