ഉത്തരാസ്വയംവരം – 2 5

ഉത്തരാസ്വയംവരം 2

Utharaswayamvaram Part 2 | Author : Kumbidi

[ Previous Part ] [ www.kambi.pw ]


 

ഞാൻ മുകളിലേക്കു കയറുന്നത് ഉത്തര നോക്കി നോക്കുവാണെന്ന് എനിക്ക് മനസിലായി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഒന്നും അറിയാത്തപോലെ അവൾ മുഖം തിരിച്ച് അടുക്കള ഭാഗത്തേക്ക്‌ പോയി….

ഡ്രസ്സ്‌ മാറാനുള്ള ക്ഷമ ഇല്ലാത്തതിനാൽ കാട്ടിലിലേക് ഫാനും നോക്കി മലർന്ന് കിടന്നു.
വയറു നിറയെ ഫുഡും യാത്രയും എന്നെ ഉറക്കത്തിലേക് പെട്ടന്നെത്തിച്ചു…

ഡാ പോത്തേ… ഡാ എണീക്കെടാ.
നീ എന്നെ അമ്പലത്തിൽ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ട് കിടന്ന് ഉറങ്ങുന്നോ…
യമുനമ്മേ…
ദേ ഇവൻ എണീക്കുന്നില്ല….. (ഞാൻ ഉറക്കത്തോടെ ഇവയൊക്കെ കേൾക്കുന്നുണ്ടാരുന്നു. ചെറുതായ് )
എന്റെ പൊറം പൊളിച് ഒരു അടി
ടപ്പേ….,….
ഞാൻ ഞെട്ടി എണീറ്റു. എന്റെ കട്ടിലിന്റെ സൈഡിൽ കത്തി ജ്വലിച് നന്ദന നില്കുന്നു.

“നിനക്ക് എന്തിന്റെ സൂക്കേടാ ”
പുറം തിരുമ്മി ഞാൻ ചോദിച്ചു
നീ ഇനി വരണ്ട ഞാൻ തന്നെ പൊക്കോളാം…”
അവളതും പറഞ് പുറത്തോട്ട് ഇറങ്ങി
ഞാൻ ക്ലോക്കിലെക് നോക്കി.
6 മണി.
അയ്യോ അവളെ അമ്പലത്തിൽ കൊണ്ടുപോകാമെന്നു പറഞ്ഞത
ഞാൻ പിറുപിറുത് പറഞ്ഞു..
നന്ദു….ഞാൻ ഇപ്പ വരാടി നിക്ക്. ഒരു 5 മിനിറ്റ്.

നീ പോടാ ചെറ്റേ….. നീ ഇനി വരണ്ട..
അവൾ ദേഷ്യപെട്ട് മുറ്റത്തേക് ഇറങ്ങി നടന്നു

പെട്ടന്ന് ഒരു കാക്കകുളി കുളിച് ചാടി ഇറങ്ങി
കാവി കൈലിയും ബ്ലാക്ക് ഷർട്ടും ഇട്ടു… ഞാൻ ഗിഫ്റ്റ് കൊടുത്ത ബ്ലാക്ക് ധാവണി ആണ് അവളും ഇട്ടേക്കുന്നത്.ആ ഡ്രസ്സ്‌ ഇടുമ്പോ അടിപൊളിയാ അവളെ കാണാൻ…

അതും ഓർത് ഞാൻ പുറത്തേക് ഇറങ്ങി ഓടി. ഉമ്മറത്തു വർത്തമാനം പറഞ്ഞിരുന്ന അമ്മയും അമ്മൂമ്മയും. എന്റെ ഓട്ടം കണ്ടു ചിരിച്ചു…
പോയിട്ട് വരാമ്മേ
ഞാൻ അമ്മയോട് യാത്ര പറഞ് ബൈക്ക് എടുത്ത് വളരെ വേഗത്തിൽ അവളുടെ അടുത്തെത്തി ബൈക്ക് വട്ടം വച്ചു പറഞ്ഞു.

“പോക്ക് കണ്ടപ്പോ ഞാൻ കരുതി അമ്പലത്തിൽ ചെന്നെന്ന് ”

“നടന്നു പോകാൻ വയ്യാഞ്ഞിട്ട നിന്നെ വിളിച്ചത് അപ്പൊ നീ എന്നെ തേച് ഉറങ്ങാൻ പോയി… ഏതായാലും വന്നതല്ലേ.”…

അവൾ ചാടി വണ്ടിയിൽ കയറി.
നീ വല്ലതും പഠിച്ചോ ചെറുക്കാ
എന്നോടവൾ തിരക്കി
ഓ… ഞാൻ പഠിക്കാൻ നോക്കീതാ ഉറങ്ങി പോയത്..
എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു
അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി…

ദീപാരാധന തൊഴുതു…
ഭഗവാനെ നാളെ +2 ഫൈനൽ എക്സാം തീരുവ…. മിന്നിച്ചേക്കണേ… ഞങ്ങളെ രണ്ടും കാത്തോണേ

അമ്പലത്തിന്റെ അതുവഴിയൊക്കെ സ്കൂളിൽ കാര്യങ്ങളൊക്കെ പറഞ് ഞങ്ങൾ നടന്നു… ഇരുട്ട് കൂടിയപ്പോഴേക്കും.. ഞങ്ങൾ തിരികെ എന്റെ വീട്ടിൽ എത്തി…

വാടി എന്തേലും കഴിചിട്ട് പോവാം.

ഞാൻ നന്ദനയെ വിളിച്ചു. ഞങ്ങൾ അടുക്കള ലക്ഷ്യം വച് നടന്നു. ഞങ്ങൾ നടന്നടുക്കുമ്പോ
അമ്മ ആരോടോ പറയുന്നത് കേട്ടു
“നന്ദുനെ അവനെ കൊണ്ട് തന്നെ കെട്ടിക്കണം.”
അത് കേട്ടതും ഞങ്ങൾ രണ്ടും ഒന്ന് സ്റ്റോപ്പ്‌ ആയി.അടുക്കളയിലെക് കയറാതെ. മാറി നിന്നു. നന്ദന എന്നോട് മിണ്ടല്ലെന്നു പറഞ്ഞു..

അതെ പടുത്തമൊക്കെ കഴിഞ്ഞിട്ട് നമ്മുക്ക് നോക്കാം.
നന്ദുവിന്റെ അമ്മയാണ് ആ പറഞ്ഞതെന്ന് മനസിലായി
“ഇപ്പഴേ അവരോടൊന്നും പറയണ്ട പിള്ളേരല്ലേ എന്തേലും കുരുത്തക്കേടൊക്കെ കാണിച്ചാലോ ”
അതും പറഞ്ഞ് അവർ ചിരിക്കുന്നു.

ഇത് കേട്ട ഞങ്ങൾ മുഖത്തോട്ട് നോക്കാൻ പറ്റാതെ നിന്ന്..
” നന്ദു അങ്ങോട്ട് പോകണ്ട. വാ ഞാൻ വീട്ടിൽ വിടാം”
ഞാൻ അവളുടെ കൈക് പിടിച്ചു…
വീട്ടിലേക് നടന്നു..

നല്ല നിലാവ്.
ഡാ..അവരു നമ്മളെ കെട്ടിക്കുവോട?

ആ…
ഞാൻ ഒന്നും മനസിലാകാതെ പറഞ്ഞു.

ഞാൻ നിന്നെ ഇതുവരെ വേറെയൊരു രീതിയിൽ കണ്ടിട്ടില്ല… നമ്മൾ കളിക്കൂട്ടുകാരല്ലേ……
അവളുടെ കൈപിടിച്ച് നടന്നുകൊണ്ടിരിക്കുന്ന ഞാൻ ചോദിച്ചു

ഡാ …. നിന്നെ ചെറുപ്പം മുതൽ എനിക്കറിയാം
നമ്മൾ അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കിയത് പോലെ നമ്മൾ കല്യാണം കഴിക്കുന്നവർക്ക് നമ്മളെ മനസിലാക്കാൻ പറ്റുവോ….?( സംശയത്തോടെ നന്ദു ചോദിച്ചു)

നീ എന്താ ഈ പറയുന്നേ എനിക്ക് മനസിലായില്ല?
(അവളുടെ വർത്താനം കേട്ട ഞാൻ പറഞ്ഞു )

നമ്മുക്കങ്ങു കെട്ടാടാ.

(ഞാൻ ഞെട്ടി അവളെ നോക്കി )
നന്ദു .. നീ എന്താ ഈ പറയുന്നേ. ഞാൻ
എങ്ങനാടി. ഞാനിതുവരെ നിന്നെ വേറൊരു രീതിയിൽ ചിന്തിച്ചിട്ടില്ല….

പിന്നെ ഞാനാനോ ഇങ്ങനൊക്കെ ചിന്തിച്ചിട്ടുള്ളത് ( അവൾ ചോദ്യഭാവേനെ തിരക്കി )

അപ്പൊ നിനക്ക് സമ്മതമാണെന്നാണോ
(ഞാൻ ചോദിച്ചു )
മ്മ് മ്മ്… (അവൾ മൂളി )

നിന്നെ പോലെ നല്ലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് അമ്മ എപ്പഴും പറയാറുണ്ട്…
നീ എനിക്ക് കുറച്ചു സമയം താ നമ്മുക്ക് നോക്കാം…. എനിക്ക് അങ്ങനെ പറ്റിയില്ലേൽ നിനക്ക് എന്നോട് ദേഷ്യംഒന്നും തോന്നരുത്..
( ഞാൻ പറഞ്ഞു )

നീ എത്ര സമയം വേണേലും എടുത്തോ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

ഡാ..പോവാ.. ഗേറ്റ് കടന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾപറഞ്ഞു. അത്രയും നാൾ എന്നെ നോക്കിയിരുന്ന കണ്ണുകൾ അല്ല ഞാൻ കണ്ടത്. മറിച്. ആ കണ്ണിൽ ഞാൻ കണ്ടത് പ്രണയമാരുന്നു..
“ഒക്കെ.. ഞാനും പോവ്വാ…”

ഞാൻ അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു. തിരിഞ്ഞു നടന്നു…. അവളും ഞാനും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്. +1,+2 ആയെപ്പിന്ന ഞങ്ങൾ 2 ക്ലാസ്സിൽ ആയത്.
ഞാൻ കോമേഴ്‌സും അവൾ സയൻസും ആണ് എടുത്തത്…
ഞങളുടെ കൂട്ടുകാണ്ട് എല്ലാരും കുശുമ്പ് എടുത്തിട്ടേ ഉള്ളു….

നാളെ ഞങ്ങൾ കല്ല്യാണം കഴിച്ചാൽ അതെല്ലാം ഒറ്റയടിക്ക് മാറും….
എന്ത് ചെയ്യും
ഞാൻ ആലോചിച് നടന്നു….

രാത്രിയിൽ മുഴുവൻ എനിക്ക് ഈ ചിന്തയാരുന്നു..
ഉറക്കം നഷ്ടപ്പെട്ട് ഞാൻ ടെൻഷൻ കേറി…

അതിനിടയിൽ…ഞാൻ മനുവിനെ വിളിച്ചു നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു
“ഡാ …
എന്ത്‌ ചെയ്യും.”
മനുവിനോട് ചോദിച്ചു

എന്ത് ചെയ്യാൻ അവളെ നീ ഇഷ്ടമാണെന്ന് പറ. നമ്മുടെ സ്കൂൾ മൊത്തം പുറകെ നടന്നിട്ട് അവൾ മൈൻഡ് ചെയ്തിട്ടില്ല. നല്ല സ്വഭാവം. പൊന്നല്ലേടാ നമ്മടെ നന്ദു . നീ ഇഷ്ടമാണെന്ന് പറ…. ഒന്നും ആലോചിക്കേണ്ട..

മനു ചിരിച്ചു സന്തോഷത്തോടെ പറഞ്ഞു…

മ്മ്മ്. നോക്കട്ടെ.. ഞാൻ ഫോൺ കട്ട് ചെയ്തു….

അവളുടെ കൂടെ ഉള്ള കുട്ടികാലം മുതലുള്ള ഒരോ നിമിഷങ്ങളും ഓർത്തു.
ഓർകുന്തോറും എന്നിൽ എന്തെന്നില്ലാത്ത സന്തോഷം… ഞാൻ ചിരിച്ചു….

അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയോന്നൊരു സംശയം….
ഞാൻ കാട്ടിലിലേക് കിടന്നു… ഉറങ്ങിപ്പോയി

ഹരി… കാപ്പി ഇന്നാടാ..
ഞാൻ ഞെട്ടി എണീറ്റ്. എക്സാം.. ഞാൻ പയ്യെ പറഞ്ഞു. ഒന്നും പഠിച്ചിട്ടില്ല…. ഇയ്യോ..”
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി. ഇന്ന് “ഇക്കോണമിക്സ് “ആണ് എക്സാം

Leave a Reply

Your email address will not be published. Required fields are marked *