ഉത്തരാസ്വയംവരം – 2 5

ഓ… ഞാൻ അവനോട് ചെക്ക് കൊണ്ടുവരാൻ പറഞ്ഞിരുന്നു…
ഞാൻ അത് പറഞ്ഞോണ്ടിരുന്ന പ്പോ എന്റെ കണ്ണു കലങ്ങി…

പെട്ടന്ന് ഞാൻ കരഞ്ഞു എനിക്ക് പിടിച്ചു നിലക്കാൻ ആയില്ല..
.നന്ദനയുടെ ഓർമ്മ എന്നെ കണ്ണീരിലാഴ്ത്തി

അവൾ എന്റെ അടുത്തിരുന്നു.. ചോദിച്ചു എന്ത്‌പറ്റി ഏട്ടാ….. എന്തിനാ കരയുന്നെ.

ഞാൻ കരച്ചിൽ പിടിച്ചു നിർത്തി പറഞ്ഞു
ഒന്നുമില്ല. ഉത്തര താഴേക്കു ചെല്ല് ഞാൻ വരുവാ……
അവൾ എന്നെ നോക്കി മടിയോടെ
എന്നീട്ടു
“പൊണോ”
എന്ന് ചിന്തിച്ചു നിൽക്കുമ്പോ.
ഞാൻ അഞ്ജപിച്ചു ചെല്ലുത്തരെ …

എന്റെ ആ സൗണ്ട് അവൾക് ഇഷ്ടപെടാത്തവണ്ണം. താഴേക്കു പോയി…

കണ്ണൊക്കെ കഴുകി ഞാൻ ഞാൻ ഫ്രഷ് ആയി പെട്ടന്ന് തന്നെ താഴേക്കു ചെന്ന്..
“എന്താടാ മുഖം വല്ലാണ്ടിരിക്കുന്നെ. ”

മനു എന്നോട് ചോദിച്ചു
ഒന്നുമില്ലടാ ഒരു ഉറക്കം കഴിഞ്ഞതിന്റെയാ

അവനറിഞ്ഞാൽ അവനും സങ്കടം ആവുമെന്നോർത്ത് ഞാൻഒന്നും പറഞ്ഞില്ല….

ചെക്ക് മേടിക്കാൻ വന്ന ശേഖരന് മനുവാണ് അത് കൊണ്ടുപോയി കൊടുത്തത്…..പിന്നെയും കുറേ നേരം വർത്തമാനം പറഞ്ഞു…

മനു പോയി മണിക്കൂറുകൾ കഴിഞ്ഞപ്പോ
ഉത്തര റൂമിലേക്കു കയറി പോയി….അച്ഛനോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോഴും ഞാനത് ശ്രദ്ധിച്ചു…

കുറച്ചു സമയം കൂടി അവിടെ ചിലവഴിച് “അച്ഛാ ഞാൻ എന്നാ കിടക്കാൻ പോവ്വ.. ”
മോനെന്ന പൊക്കോ..
എനിക്കച്ചൻ മറുപടി നൽകി

റൂമിലെത്തിയ ഞാൻ ഉത്തരയെ കണ്ടില്ല. ബാൽകെണിയിലേക്ക് ചെന്നപ്പോ ദൂരേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടു.
“എന്താ
ഇവിടെ നില്കുന്നെ. ”
മറുപടി ഒന്നും വന്നില്ല..എനിക്ക് മുഖം തരാതവൾ തിരിഞ്ഞു നിന്നു ഞാൻ കൈക് പിടിച്ചു തിരിച്ചു.
കരഞ്ഞു കരഞ്ഞു കണ്ണു വീർതിരിക്കുന്നു
“എന്നാപറ്റി ”
ഞാൻ തിരക്കി

ഹരിയേട്ടാ……. എന്ന് വിളിച് അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….

എന്തിനാ നീ കരയുന്നെ കാര്യം പറ..
ഞാൻ…ഞാൻ..
അവൾ വിക്കി വിക്കി പറഞ്ഞു.
ഞാൻ മനുച്ചേട്ടനെ വിളിച്ചിരുന്നു.
ഹരിയേട്ടന് കാവ്യേച്ചിയെ കണ്ടപ്പോതൊട്ട് എന്തോ ഒരു വിഷമം ഉള്ളപോലെ തോന്നി അതെന്താന്ന് അറിയാനാ വിളിച്ചത്…

പക്ഷെ പറഞ്ഞത് മുഴുവൻ നന്ദുവിന്റെ കാര്യമാ….
എനിക്ക് അത് സഹിക്കാൻ പറ്റിയില്ല ഹരിയേട്ടാ. എല്ലാം ഒരു കഥയായ് കേട്ട എനിക്ക് ഇത്രയും സങ്കടം വന്നെങ്കിൽ ഹരിയേട്ടൻ എന്തുമാത്രം സഹിച്ചുകാണും
എന്നോർത്തപ്പോ… എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല ഹരിയേട്ടാ……

എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കൂടി മുറുക്കി കെട്ടിപിടിച്ചു…

എനിക്കും അത് സഹിക്കാൻ പറ്റിയില്ല…
ഞാനും അവളെ അതേപോലെ തന്നെ മുറുക്കി കെട്ടിപിടിച്ചു…..
കുറേനേരം അങ്ങനെ നിന്ന് കരഞ്ഞു..

ഞാൻ പയ്യെ അവളെ അടർത്തി മാറ്റി. “ഇനി കരയരുത്.”നന്ദൂനെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞത..
ഇനി ഒരു ലൈഫ് വേണ്ട എന്ന് വിചാരിച്ചു ഞാൻ കഴിയുകയാരുന്നു. അമ്മയും വീട്ടുകാരും എല്ലാം നിർബന്ധിച്ചു നിർബന്ധിച്ചു അവസാനം എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്ന്…

കെട്ടിയ പെണ്ണിനെ സങ്കട പെടുത്തരുത് എന്നെനിക് ഉണ്ടാരുന്നു….
പക്ഷെ നിന്നോട് ഞാൻ……
അവൾ എന്റെ വായ പൊത്തി

“എനിക്ക് എന്റെ ഹരിയേട്ടന്റെ പെണ്ണായി ജീവിക്കണം….. ഇനി എന്റെ ഹരിയേട്ടൻ കരയില്ല….

ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു അവളുടെ കണ്ണുനീർ രണ്ടു കണ്ണിൽ നിന്നും താഴേക് ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ കുറെ നേരം

“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം….”

ഞാൻ അവളിൽ നിന്നും പുറകോട്ടു മാറി കസേരയിൽ ഇരുന്നു… അവൾ പെട്ടന്ന് തന്നെ ഡ്രെസ്സൊക്കെ എടുത്ത് ബാത്‌റൂമിലേക് കയറി… കുളികഴിഞ് അവൾ ഇറങ്ങി വന്നപ്പോ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ താഴേക്കു പോയി കുറച്ചു വെള്ളം എടുത്ത്കൊണ്ട് വന്നു..റൂമിൽ കയറിയ ഞാൻ കണ്ടത്
ഞാൻ കൊടുത്ത സാരി
ഉടുത്തു സ്റ്റൈലിൽ
“എങ്ങനുണ്ട്”
പുരികമുയതി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
__END_OF_PART__IMG_20240802_17214724_1_gallery.jpg__END_OF_PART__

പ്പാ…… അടിപൊളി..
എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു…. ഞാൻ അവളോട് പറഞ്ഞിരുന്നത് എന്റെ ഓർമയിൽ വന്നു .
“ഞാനില്ലാതെ ഇനി ജീവിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോ ഈ സാരി ഉടുക്കണം”

ഇപ്പൊ എന്നെ അവൾക് ഇഷ്ടമാണ്….

എനിക്കത് ഓർമ്മയിൽ വന്നപ്പോ സന്തോഷത്തിൽ കണ്ണു നിറഞ്ഞു…
അത് കണ്ടവൾ ഓടി എന്റെ അടുത്ത് വന്ന്. എന്റെ കണ്ണിലേക്കു നോക്കി എന്റെ താടിക്ക് പിടിച്ചു… എന്തിനാ കരയുന്നെ. ഇനി എന്റെ “ഏട്ടൻ കരയാൻ പാടില്ല…”
മ്മ്…
ഞാൻ മൂളി. അവൾ എന്റെ കണ്ണുകൾ തുടച്ചു. ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു….

കുറച്ചു നേരം അങ്ങനെ നിന്നു…

അവൾ എന്നെ കട്ടിലിൽ ഇരുത്തി
എന്നിട്ട് എന്നോട് ചേർന്ന്നിന്നു എന്റെ മുഖം കൈകളിൽ എടുത്ത്. എന്റെ ചുണ്ടിൽ ചെറുതായ് ഒന്ന് മുത്തി…… മ്ച്…
അവൾ തല മാറ്റുന്നതിനു മുമ്പ് അവളുടെ പിൻ കഴുത്തിൽ പിടിച്ചു. അവളെ വീണ്ടും എന്റെ ചുണ്ടിലേക് അടുപ്പിച്ചു…..
ഞാൻ ആ ചുണ്ടിൽ വീണ്ടും ഒന്നുകൂടി ഉമ്മവച്ചു….
എന്റെ ചുണ്ടുകൾക് വഴിയൊരുക്കും വിധം അവൾ വായതുറന്നു തന്നു…. ഞാൻ ആ ചുണ്ടുകൾ ഒരു ലോലിപൊപ് ചപ്പുന്നതുപോലെ ചപ്പി വലിച്ച്….
അവളുടെ കൈകൾ എന്റെ തലയുടെ പിറകിൽ വച് ചുണ്ടിൽ നിന്നും വിട്ടുപോകാത്ത രീതിയിൽ അമർത്തി……
കാമം മാത്രം അല്ല ഞങ്ങളിൽ ഉണ്ടായിരുന്നത്
ഇതുവരെ പുറത്തു വരാതിരുന്നാൽ ഞങളുടെ പ്രണയംകൂടി ആയിരുന്നു….

ഞാൻ കട്ടിലിൽ നിന്നും എണീറ്റു. അങ്ങനെ കുറെ നേരം….ഞങ്ങൾ ഉമിനീർ കൈമാറി

പെട്ടന്ന്
അവൾ എന്നെ തള്ളി മാറ്റി
“ശ്വാസം മുട്ടുന്നു.. ” അവൾ കിതച്ചു കൊണ്ട് പറഞ്ഞത് ഞാൻ ചിരിയോടെ നോക്കി.

അവളുടെ അരക്കെട്ട് കൂട്ടി വട്ടം പിടിച്ച് ഞാൻ എന്റെ ദേഹത്തേക് ചേർത് നിർത്തി. അവളുടെ കഴുത്തിലെക് മുഖം അടുപ്പിച്ചു….
നല്ല ബോഡി ലോഷന്റെ മണം എന്റെ മൂക്കിൽ അടിച്ചു… അവളുടെ പിൻ കഴുത്തിൽ ഉമ്മ വച്ചപ്പോ. അവൾ ഒന്ന് കുറുകി….
ഹാഹ്……. ഹരിയേട്ടാ……..
എനിക്കത് കണ്ടപ്പോ സന്തോഷം തോന്നി….
ഞാൻ അവളുടെ കാതിൽ ഉമ്മ വച്ചു….. അവളും തിരികെ അങ്ങനെ ചെയ്തപ്പോ ആണ് അതിന്റെ ഇക്കിളി എനിക്ക് മനസിലായത്….
“ഹരിയേട്ടാ കതക് കുറ്റി ഇട്ടില്ല…”

“ഞാനും അത് ഓർത്തിരുന്നു. പക്ഷെ മൂഡ് പോകണ്ട എന്നോർത്തു വിട്ടത”..
ഞാൻ പറഞ്ഞു
അവൾ ചിരിച്ചുകൊണ്ട്
“മൂഡോ”
മ്മ്മ്മ്..
തലയാട്ടി ഞാൻ മൂളി
അത് കേട്ടു ചിരിച്ചുകൊണ്ട് അവൾ ഡോർ പോയി ലോക്ക് ചെയ്തു.
തിരിഞ്ഞു നോക്കിയ അവളുടെ മുഖത് ഒരു കള്ള ചിരിയാണ് ഉണ്ടായിരുന്നത് …..
അവൾ എന്റെ അടുത്തേക് നടന്നടുത്തു കള്ള ചിരിയോടെ കണ്ണിൽ നോക്കി..

” ഹരിയേട്ടാ….. ”
“എന്ത” … ഞാൻ തിരക്കി.
“എനിക്കെ… ഒരു ചെറിയ പേടി….”
“എന്തിന്..”
ഞാനും സംശയത്തിൽ ചോദിച്ചു…
“എന്നെ ഹരിയേട്ടൻ എന്തേലും ചെയ്യുവോ….. ”

Leave a Reply

Your email address will not be published. Required fields are marked *