ഉമ അങ്ങനെയാ – 1

വിവാഹം    കഴിഞ്ഞു,     മാറി            താമസിക്കാൻ     നിർബന്ധം    പിടിച്ചത്      ഉമയായിരുന്നു,                      ഡാഡിക്കും      മമ്മിക്കും     വലിയ   സമ്മതം     അല്ലാഞ്ഞിട്ടും…!

” എങ്കിൽ…. വേലക്കാരിയെ     വിടാം…”

എന്ന്     ഡാഡി   പറഞ്ഞപ്പോഴും,    ഉമ       സ്നേഹപൂർവ്വം      നിരസിച്ചു…….,

H ” അവിടെ… എനിക്കുള്ള    ജോലി   പോലും… ഇല്ല,   ഡാഡി…. വെറുതെ…. എന്തിനാ…? ”

H  വേലക്കാരിയെ     വിലക്കിയത്     സത്യത്തിൽ     ഉമയുടെ       സ്വാർത്ഥത     ആയിരുന്നു…..

” ഹരിയേട്ടന്നും    എനിക്കും… നല്ല      പ്രൈവസി    വേണം…!”

ഓഫിസിൽ    പോകാൻ    നേരം      ഉമ്മ    ചോദിച്ചു   വന്നതും… ഒടുവിൽ,         അപ്രതീക്ഷിതമായി     ഒരു     നിറ ഭോഗത്തിൽ        കലാശിച്ചതും…. വേലക്കാരി      ഉണ്ടായിരുന്നു… എങ്കിൽ….    സാധ്യമാകുമായിരുന്നോ….? ”

കള്ള ചിരിയോടെ….   ഉമ     ഓർക്കും…!

******

സ്ലേറ്റും   ബുക്കും   പെൻസിലുമായി       കൊച്ചു   പിള്ളേരെ     പള്ളിക്കൂടത്തിൽ      പറഞ്ഞു                   വിടുന്ന   പോലെയാ      ഹരിയേട്ടനെ    ഓഫീസിൽ     വിടുന്നത്…

ഹരിയേട്ടൻ    പോയാൽ   പിന്നെ   കുളിയും   കഴിഞ്ഞു    ചുള്ളത്തി   ആയി    ഇരിക്കും….,  വല്ലതും     വായിച്ചും    ടി വി  കണ്ടും    നേരം    പോക്കും…

ഹെയർ   കട്ടിന്റെയോ   ഐബ്രോ     ത്രെഡ്   ചെയ്യാനോ   സമയം    ആയെങ്കിൽ      പുറത്ത്   പോകും…

പാർലറിൽ     പോകാനും     അത്യാവശ്യം    ലേഡീസ്    സംബന്ധമായ      പർച്ചേസ്    നടത്താനും              മാത്രം   ഡാഡി    ഒരു   പോളോ   വാങ്ങി കൊടുത്തിട്ടുണ്ട്…

പാർലറിൽ    ഏറെ    നാളായി    പരിചയം    ആയപ്പോൾ,   പാർലറിലെ      പെൺകുട്ടി      ഒരു നാൾ    ചോദിച്ചു…,

” മാഡം…. അണ്ടർ   ആംസ്…. എങ്ങനാ…? ”

” ഷേവ്വാ… ”

വലിയ     താല്പര്യം    ഇല്ലാത്ത    മട്ടിൽ    ഉമ     പറഞ്ഞു…

“: ഡെയിലി      ചെയ്യുമോ..?”

” ഇല്ല… ആൽറ്റർനെറ്റ്   ഡൈസിൽ… ”

ഉമ    പറഞ്ഞു…

” മാഡം… ഫ്രീക്വന്റ്    ആയി   ഷേവ്   ചെയ്യുമ്പോൾ…  അണ്ടർ   ആംസ്           ഡാർക്ക്‌   ആവും… മാഡം    റെഗുലർ  ആയി   സ്ലീവ് ലെസ്സാ..? ”

” ഹമ്… ആൽമോസ്റ്റ്… ”

” വേക്സ്   ചെയ്‌താൽ     15 ദിവസം   വരെ     ഹെയർ  സ്പ്രൗട്ട്   ചെയ്യില്ല..

അതിന്   ശേഷം   മാത്രമേ   സ്റ്റബ്ബ്ൾസ്     അറിയാൻ   മാത്രം കാണു…           റെഗുലർ  ആയി  ഇവിടെ   വരുന്ന   കസ്റ്റമേഴ്സിൽ      മാഡം    ഒഴിച്ച്  എല്ലാരും    വാക്സാ…70+ ആയ    ലേഡീസ്     പോലും… ”

പെൺകുട്ടി   അത്രയും   പറഞ്ഞപ്പോൾ,      ഉമയ്ക്ക്     അര സമ്മതം….

” ഇന്നെന്തായാലും… വേണ്ട….!  ഹസ്ബന്റിനോട്    ചോദിക്കണം… ”

ഉമ    പറഞ്ഞു…

” മാഡം    ലാസ്റ്റ്    എന്നാ,  അണ്ടർ ആം              ഷേവ്   ചെയ്തത്..? ”

” ഇന്ന്   മോർണിംഗിൽ.. ”

” അയ്യോ….. ഒരാഴ്ച    ഗ്രോത്     എങ്കിലും    വേണം,   വെക്സിങ്ങിനു… പിന്നെ… ഇതൊക്കെ   എന്തിനാ   മാഡം… ഹസ്ബൻഡ്     അറിയുന്നത്…? ”

പെൺകുട്ടി   ചിരിച്ചു കൊണ്ട്   ചോദിച്ചു…

” എന്റെ   പ്രൈവറ്റ്   മാറ്ററിൽ   കുട്ടി    ഇടപെടേണ്ട…!”

” സോറി  ”

കുട്ടി   കരച്ചിലിന്റെ   വക്കോളം    എത്തിയിരുന്നു….

ഉമ     അങ്ങനെയാണ്… ഹസ്സുമായി   അഭിപ്രായം   ചോദിക്കാതെ…. ഒരു  കാര്യവും    ചെയ്യില്ല…,

അണ്ടർ   ആം  ഹെയറിന്റെ    കാര്യം   മാത്രമല്ല,   പ്യൂബിക്    ഹെയറിന്റെ            കാര്യം… ആയാലും…!

ഒരു  കാര്യവും    പരസ്പരം   അവർ            ഒളിക്കാറില്ല… എന്നതാണ്              അവരുടെ   ദാമ്പത്യ   ജീവിതത്തിന്റെ     വിജയ     രഹസ്യം…!

തുടരും

Leave a Reply

Your email address will not be published. Required fields are marked *