ഉയരങ്ങളിൽ – 3

അവർ വായിൽ നിന്നും എടുത്ത് കൈകൊണ്ട് വേഗത്തിൽ തൊലിച്ചുകൊണ്ട് പറഞ്ഞു. തൊലിക്കലിന്റെ സ്പീഡിൽ തന്നെ വീണ്ടും വായിലിട്ട് ഊമ്പി.

കാമക്കഴപ്പിൽ അവരുടെ ചുണ്ടുകൾ വലിഞ്ഞുമുറുകി . ആർത്തിയോടെ എന്റെ മുന്നിൽ കുന്തിച്ചിരുന്നു കൊണ്ട് അവരെന്റെ കണ്ണുകളിലേക്ക് തെന്നെ നോക്കിക്കൊണ്ട് ആ തടിച്ചു മലർന്ന ചുണ്ടുകൾ കൊണ്ട് കുണ്ണയെ വീണ്ടും മുറുക്കി.

അവരുടെ തലയെ കുണ്ണയിലേക്ക് ഞാൻ വലിച്ചടുപ്പിച്ചുകൊണ്ട് ആ വായിലേക്ക് ഞാൻ കുണ്ണയെ കൂടുതൽ തള്ളിക്കൊടുത്തു,തള്ളിയനിമിഷം തന്നെ അവരെന്റെ ചന്തിയെ സൈഡിൽ കൂടി കയ്യിട്ടു വലിച്ചടുപ്പിച്ചു കൂടുതൽ കുണ്ണയെ വായിലേക്ക് കയറ്റി. ആ നിമിഷം എന്റെ കുണ്ണ അവരുടെ വായിലേക്ക് വെടിപൊട്ടിച്ചു. എന്റെ കുണ്ണപ്പാൽ മുഴുവനും അവർ തൊണ്ടയിലൂടെ ഇറക്കി.

അവർ ഉടനെ അവിടെ ഇരുന്ന കപ്പിൽ പൈപ്പിൽ നിന്നും വെള്ളം എടുത്തുകൊണ്ടുവന്നു എന്റെ കുണ്ണയെ കൈകൊണ്ട് കഴുകി വൃത്തിയാക്കി തന്നു. തണുത്തവെള്ളത്തിൽ കഴുകിയപ്പോൾ അവൻ ഒന്ന് വിറച്ചു, എന്നിട്ട് അവർ അവരുടെ മുണ്ടുകൊണ്ട് വെള്ളം മുഴുവൻ ഒപ്പി എടുത്തുതിരിഞ്ഞു.

ഞാൻ വേഗം എന്റെ ഷഡിയും പാന്റും എടുത്തിട്ടു. മനസിലെ കാമം അടങ്ങിയപ്പോൾ നാണം മനസിലേക്ക് വരാൻ തുടങ്ങിയിരുന്നു.

ആ സമയം കൊണ്ട് പൈപ്പിന്റെ ചുവട്ടിൽ കാലകത്തിവെച്ചുകൊണ്ട് അവർ അവരുടെ പൂറും വെള്ളമൊഴിച്ചുകഴുകി എന്റെ അടുത്തു വന്നു. അവർ ഇത്രയും നേരം ആയിട്ടും മുണ്ട് ഉടുക്കാത്തത് എന്നെ അത്ഭുതപെടുത്തി.

എന്നെ നോക്കിചിരിച്ചുകൊണ്ട് അവർ മുണ്ട് എടുത്തുടുത്തു എന്നെ വന്നു കെട്ടിപിടിച്ചു.

നീ ആണെടാ ആൺകുട്ടി….ഏത് പെണ്ണും കൊതിക്കുന്ന ആൺകുട്ടി.

അവരുടെ പറച്ചിലിൽ ഉണ്ടായിരുന്നു അവരുടെ രതിമൂർച്ചയിൽ അവർക്കുണ്ടായ സംതൃപ്തി.

അവിടെനിന്നും കുപ്പിയും വാങ്ങി ഞാൻ കാറിന്റരികിലേക്ക് നടന്നു.അപ്പോൾ അകത്തു നേരത്തത്തെ പോലെ ശബ്ദം ഒന്നും ഇല്ലായിരുന്നു. ചിലപ്പോൾ കളികഴിഞ്ഞു അവർ പോയിക്കാണും.

***********************************************

വീട്ടിൽ വന്ന് മുത്തശ്ശനു കുപ്പി വണ്ടിയിൽ വെച്ച് ചക്കയുമായി ഞാൻ അടുക്കളയിലേക്ക് നടന്നു. അവിടെ ഷീലേച്ചി ഉണ്ടായിരുന്നു. തലയിൽ ഒരു തോർത്തു കെട്ടിയിട്ടുണ്ട്.എന്തോ അരിയുന്നതിന്റെ ഇടയിൽ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിലെ കാമം അടങ്ങിയകൊണ്ടാണോ എന്നറിയില്ല ആ ചിരി എനിക്ക് മറ്റൊരു ഉണർവാണ് നൽകിയത്. ഒരു ഭാര്യയെ പോലെ അവർ എന്നെ നോക്കികൊണ്ട് പുഞ്ചിരിക്കുന്നു. ഇപ്പൊ കണ്ടാൽ ഒരു 25 വയസേ അവർക്ക് തോന്നു അത്രയ്ക്ക് തുടുത്തിരിക്കുന്നു ആ മുഖം.
മുത്തശ്ശൻ അടുക്കളയിലേക്ക് ധൃതിയിൽ വന്നിട്ട്

ഡാ മേടിച്ചില്ലേ?

ആഹ്ഹ് വാങ്ങി, വണ്ടിയിൽ ഇരുപ്പുണ്ട്.

ഹ്മ്മ്…

മുത്തശ്ശൻ വേഗം പുറത്തേക്ക് ഇറങ്ങി. പാവം തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടാവില്ല.

അല്ല നീ എന്ത് മേടിച്ചോന്നാ പാപ്പൻ ചോദിച്ചേ?

ഷീലേച്ചിയാണ് എന്നോട് ചോദിച്ചത്. ഞാൻ ഒന്ന് ഞെട്ടി

അത് ആ ധർമൻ രണ്ടുകുപ്പി തന്നിട്ട് മുത്തശ്ശനു കൊടുക്കാൻ പറഞ്ഞാരുന്നു അതാ…

ഞാൻ ധർമ്മൻ മേടിച്ചുതന്നത് പോലെ പറഞ്ഞു.ഇനിയെങ്ങാനും നാട്ടിലെ പ്രധാനപടക്കപുരയിൽ പോയി എന്ന് പറഞ്ഞാൽ ഈ പെണ്ണ് ചിലപ്പോൾ പിണങ്ങിയാലോ.

ഹ്മ്മ്.. നീ അങ്ങോട്ടൊന്നും പോവണ്ട കേട്ടോ പാപ്പനോട് ഞാൻ പറഞ്ഞോളാം.

ചേച്ചി എന്നോട് അല്പം പരിഭവത്തിൽ പറഞ്ഞു.

അല്ല അവിടെ എന്താ,,,, കുഴപ്പം?

ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.

ചേച്ചി പെട്ടെന്ന് ഒന്ന് പരുങ്ങി.

അത്….. അവിടെ … അവിടെ വാറ്റുന്ന സ്ഥലം അല്ലേ.. മൊത്തം അലമ്പ് ആളുകളായിരിക്കും, കുഞ്ഞ് അങ്ങോട്ടൊന്നും പോവണ്ട.

ആ വാക്കുകളിൽ എന്നോടുള്ള സ്നേഹം പ്രകടമായിരുന്നു. ഞാൻ ചീത്തയായി പോവേണ്ട എന്ന് വിചാരിച്ചുകാണും പാവം .ഈ കള്ളിക്ക് അറിയില്ലല്ലോ ഞാൻ അവിടെ പോയി നടുവെട്ടിയ ഒരു കഴപ്പിയുടെ വെള്ളവും കളഞ്ഞു വായിൽ കൊടുത്തിട്ടാണ് വന്നത് എന്ന്.

ഞാൻ കുറച്ചുനേരം കൂടി അവിടെ ചുറ്റി പറ്റിനിന്നു. ചിലപ്പോൾ തോന്നും ചേച്ചിക്ക് എന്നോട് എന്തോ ഇഷ്ടം ഉണ്ടെന്ന്. ചിലപ്പോൾ അവർ എന്റെ മൂത്തചേച്ചിയെ പോലെ തന്നെ പെരുമാറുമ്പോൾ അത് മാറിക്കിട്ടും.

രാത്രിയിൽ ചേച്ചിയുടെ മകൾ വരും എന്ന് ചേച്ചി മുത്തശ്ശനോട് പറയുന്നകേട്ടു. ഇനി അതെങ്ങനെയാണാവോ, ആ വരുമ്പോ കാണാം. ഭക്ഷണത്തിനുശേഷം ചേച്ചിയെ വീട്ടിൽ കൊണ്ടെയാക്കാൻ മുത്തശ്ശി എന്നെ ഏല്പിച്ചു.ഞാനും ചേച്ചിയും കൂടി അവരുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ ഇറങ്ങി നടക്കാൻതുടങ്ങി. മുത്തശ്ശി തന്ന ടോർച്ചിന്റെ പവർ എന്നെ അത്ഭുതപെടുത്തി നല്ല ദൂരത്തിൽ പോവുന്ന ഒരു ടോർച്ച്. ആ ചിലപ്പോ വല്ല ഗൾഫും ആവും.ചേച്ചിയെ മുന്നേ നടത്തി ഞാനും നടന്നു. ഇടയ്ക്ക് അറിയാത്ത പോലെ ചേച്ചിയുടെ ചന്ദികളിലേക്കും ഞാൻ ടോർച്ച് അടിച്ചു. എന്റെ ഉദ്ദേശം മനസിലായപോലെ ചേച്ചി പെട്ടെന്ന് ഒരു കള്ളച്ചിരിചിരിച്ചുകൊണ്ട് തിരിഞ്ഞു
അല്ല ടോർച്ച് വഴിയിലടിച്ചാലേ വീട്ടിൽ പോവാൻ പറ്റൂ!

ഞാൻ ഒന്നും മിണ്ടിയില്ല

എന്റെ കുട്ടൻ മുന്നേ നടന്നാൽ മതി ഞാൻ പുറകെവരാം.

ഞാൻ ഒന്നും മിണ്ടാതെ വളിച്ചചിരിയും പാസ്സാക്കി മുന്നേ നടന്നു. ചേച്ചി ഇടയ്ക്ക് ഏതോ മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്.

പെട്ടെന്ന് ദൂരെ മിന്നുന്നത് ഒക്കെ കാണാം

ചേച്ചി…. മഴ പെയ്യും എന്നാ തോന്നുന്നേ..

പെയ്യട്ടെടാ ചെക്കാ… നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?

എനിക്ക് ഒരു കുഴപ്പവും ഇല്ലേ!

ചേച്ചി നല്ല മൂഡിൽ ആണെന്ന് തോന്നി.

ഡാ നിനക്ക് ലൈൻ ഒന്നും ഇല്ലെടാ?

ആ ചോദ്യത്തിൽ ഞാൻ പുഞ്ചിരിച്ചു. പുറകിലായത് കൊണ്ട് ചേച്ചി അത് കണ്ടില്ല.

ഏയ് നമ്മളെയൊക്കെ ആര് പ്രേമിക്കാനാ ചേച്ചി….

ഹ്മ്മ്…. അതിന്റെ കുരുത്തക്കേടൊക്കെ കാണാൻ ഉണ്ട്.

ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.ചേച്ചി ചിരി കടിച്ചുപിടിച്ചുകൊണ്ട് എന്നെ നോക്കി.

നേരെ നോക്കി നടക്ക് അല്ലേൽ കല്ലിൽ തട്ടി വീഴും.

ഞാൻ നേരെ നോക്കി നടന്നു. പക്ഷെ ലൈൻ ഇല്ലേ എന്ന ചോദ്യത്തിൽ ഞാൻ ഒരു നിമിഷം കോളേജിലേക്ക് പോയി.മുത്തിന്റെയും ലച്ചുന്റെയും മുഖം മുന്നിലൂടെ ഓടി മാഞ്ഞു. ഞാൻ അത് വീണ്ടും ഓർക്കാൻ നിന്നില്ല, ചിലപ്പോൾ ഇന്നത്തെ രാത്രി ശോകമായിപ്പോകും.

എന്താടാ നീ ആലോചിക്കുന്നേ?

ഒന്നുല്ലേ…. ആരെ പ്രേമിക്കും എന്നാലോചിക്കുവായിരുന്നു?

മ്മ് …നിനക്ക് കോളേജിൽ ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലേ?

ഫ്രണ്ട്സൊക്കെ ഉണ്ട്. അവർക്കൊക്കെ വേറെ ബോയ്ഫ്രണ്ട്സും ഉണ്ട്.

അത് ശെരി. അവിടെയൊക്കെ പെണ്ണുങ്ങൾക്ക് ഇത്രയും ഷാമാമാണോ!

ആഹ്ഹ് സുന്ദരിമാരൊക്കെ ഇവിടെയല്ലേ.

ഞാൻ തിരിഞ്ഞുനോക്കി.

അയ്യടാ….

ഞാൻ സത്യാല്ലേ പറഞ്ഞെ…?

അതൊക്കെ സത്യവാ….പക്ഷെ ഏജ് ഓവർ ആയിപോയില്ലേടാ ചെക്കാ…

Leave a Reply

Your email address will not be published. Required fields are marked *