ഉയരങ്ങളിൽ – 3

ചേച്ചി ചിരിച്ചുകൊണ്ട് സങ്കടം ഭാവിച്ചു.

ഓഹ് എന്ത് പ്രായവ്യത്യാസം…..

നീ സച്ചിന്റെ കാര്യമാണെൽ ഇങ്ങോട്ട് പറയണ്ട…

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.ഞാൻ തിരിഞ്ഞു നോക്കി ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
പെട്ടെന്ന് നല്ല മഴ ചാറ്റൽ വന്നുതുടങ്ങി. ഞങ്ങൾ ചേച്ചിടെ വീട്ടിലേക്കു ഓടികയറി.

പെട്ടെന്ന് ചേച്ചിയുടെ ഫോൺ ബെൽ അടിച്ചു,

🎶🎶കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ…. 🎶

ചേച്ചി ചെവിയിൽ ഫോൺ വെച്ച് സംസാരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

ആരാ ചേച്ചി വിളിച്ചേ,,,,,?

അവൾ ആണെടാ മഴകാരണം ട്രെയിൻ എടുക്കില്ല എന്നാ പറയുന്നേ…

ചേച്ചി വേഗം വന്നു ടീവി ഓൺ ചെയ്തു.

സംഭവം സത്യമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത് കൊണ്ട് ഗതാഗതം മൊത്തം തടസപ്പെട്ടിരിക്കുന്നു എന്ന് വാർത്തയിൽ കാണിക്കുന്നുണ്ടായിരുന്നു.

മകൾ വരാത്തത് കൊണ്ട് ഞങ്ങൾ തിരിച്ചു വീട്ടിൽ പോവാൻ തീരുമാനിച്ചു. നല്ല മഴയത്ത് ഞങ്ങൾ രണ്ടുപേരും ഒരു കുടയും പിടിച്ചു വീട്ടിലേക്ക് നടന്നു. കുടയുണ്ടെകിലും രണ്ടുപേരുടെയും അരയ്ക്ക് താഴെ നന്നായി നനയുന്നുണ്ടായിരുന്നു. നടത്തത്തിനിടയിൽ ഇടി വെട്ടിയപ്പോൾ ചേച്ചി പേടിച്ചു എന്നോട് ചേർന്ന് നടന്നു. എൻെറ ശ്വാസം കൂടുതൽ ഉയർന്നുവരാൻ തുടങ്ങി, നെഞ്ച് ഇടിക്കുന്നത് ഇപ്പൊ ചേച്ചിക്കും കേൾക്കാൻ പറ്റുന്നപോലെയായപ്പോൾ ചേച്ചി എന്നെ നോക്കി, ഞാൻ കണ്ടതായി ഭാവിച്ചില്ല.

അടുത്ത ഇടിവെട്ടിന് ചേച്ചി പേടിച്ചു എന്റെ മേലിൽ ചാരി നടന്നു. ഞാൻ ചേച്ചിയുടെ തോളിലൂടെ കൈ ഇട്ട് പോട്ടെ എന്ന് പറഞ്ഞു തട്ടി. ചേച്ചി എന്നോട് ചേർന്ന് നടക്കുമ്പോൾ തെന്മലയെ തഴുകുന്ന തണുത്തകാറ്റ് എവിടെയോ പൂത്ത പാലയുടെ ഗന്ധം ഞങ്ങളിലേക്ക് വീശിയടിച്ചുകൊണ്ടിരുന്നു.

ഇപ്പോൾ എന്റെ കുട്ടൻ ചേച്ചിയുടെ ഒരു ചന്തികുടത്തിനെ സപ്പോർട്ട് ചെയ്താണ് നിൽക്കുന്നത്. പഞ്ഞിനിറച്ച ഒരു തലയിണയിൽ അമർത്തിവെച്ചതുപോലെ അത്രയ്ക്കും മൃദുവായി ചേച്ചിയുടെ ചന്ദിയുടെ ഒരു ഭാഗം എന്നിൽ തറഞ്ഞു നിൽക്കുന്നു. ഒരു പാളിക്കുഇത്രയും സുഖം തരാമെങ്കിൽ രണ്ടുപാളിയും കൂടി കൂട്ടിപിടിച്ച് അതിന്റെ നടുവിൽ കുണ്ണയിട്ടുരയ്ക്കുന്നത് ഓർത്തപ്പോൾ കുട്ടൻ ഉണരാൻ തുടങ്ങി.

മഴയുടെ കൂടെ വീശുന്ന കാറ്റ് ചേച്ചിയുടെ മുടിയെ പറപ്പിച്ചുകൊണ്ട് എന്റെ മുഖത്ത് തഴുകിപ്പോയി. നല്ല കാച്ചെണ്ണയുടെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞുകയറി. ചേച്ചിയുടെ തോളിൽ ഇരുന്ന കൈ അവിടെ പരതാൻ തുടങ്ങി അവന്റെ തിരച്ചിലിൽ ചേച്ചിയുടെ ബ്രായുടെ വള്ളി കൈയിൽ തടഞ്ഞു ചാറ്റൽ മഴ അടിച്ചു വിറയ്ക്കുന്ന ചേച്ചി അതൊന്നും കാര്യമാക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു.
മഴനനഞ്ഞു അടുക്കളവശത്തെ വരാന്തയിൽ എത്തിയ ഞങ്ങൾ രണ്ടുപേരും നനഞ്ഞിരുന്നു. മുഴുവൻ കമ്പിയായ എന്റെ കുണ്ണയെ ചേച്ചി കാണുന്നതിനുമുൻപ് ഞാൻ കുടക്കൊണ്ട് മറച്ചു പിടിച്ചു.

ചേച്ചി എന്നെ നോക്കി ഊറിചിരിച്ചു.

മറയ്ക്കണ്ട….. ഞാൻ അത് നേരത്തെ അറിഞ്ഞായിരുന്നു.

ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി, ചേച്ചിയുടെ ചന്തിയിൽ നല്ല പോലെ ജാക്കി വെച്ചെങ്കിലും ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല.എനിക്ക് പിന്നെ ചേച്ചിയെ നോക്കാൻ കഴിഞ്ഞില്ല, കാമത്തിലുപരി മറ്റെന്തോ വികാരം എന്നെ പിടിമുറുക്കിയിരുന്നു.

ചേച്ചി എന്റെ അടുത്ത് വന്ന് താടിയിൽ തൊട്ടുകൊണ്ട്

അത് പോട്ടെടാ….എനിക്ക് മനസിലാവും നിന്നെ, എന്തായാലും ഇത്രയും വന്നിട്ട് നീ എന്നെ പിടിച്ച് ബലാത്സംഗം ഒന്നും ചെയ്തില്ലലോ. എനിക്ക് നിന്നെ മനസിലായി വരുന്നുണ്ട്.

ചേച്ചി എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല.

പെട്ടെന്ന് മുത്തശ്ശി വന്ന് വാതിൽ തുറന്നു.

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ റൂമിലേക്ക് പോയി.

ഞാൻ കിടന്നു എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല.മഴ കനത്തു പെട്ടന്ന് എന്റെ മുറിയുടെ മുകളിൽ എന്തോ ശബ്ദം കേട്ടു.. ഓടിന്റെ മുകളിൽ എന്തോ ഒടിഞ്ഞു വീണതാണ്. അധികം വൈകിയില്ല റൂമിലെ ജിപ്സം ബോർഡ്‌ പാനലിൽ കൂടി വെള്ളം എന്റെ കിടക്കയിൽ വീഴാൻ തുടങ്ങി.

ഞാൻ കിടക്കാവിരിയും ബെഡും വലിച്ചു സൈഡിലേക്ക് മാറ്റിയിട്ടു. മുറിയിൽ നിന്നും പുറത്തിറങ്ങി. ഹാളിലേക്ക് നടന്നു. പെട്ടെന്ന് ശബ്ദം കേട്ടതുകൊണ്ട് മുത്തശ്ശിയുടെയും ചേച്ചിയുടെയും മുറിയിൽ വെട്ടം തെളിഞ്ഞു.

എന്താ പറ്റിയെ അജു…? ഒരു ശബ്ദം കേട്ടല്ലോ?

മുത്തശ്ശിയാണ് ചോദിച്ചത്

ഒന്നുല്ല മുകളിലെ ഓട് പൊട്ടിയെന്നാ തോന്നുന്നേ…

അയ്യോ നിനക്ക് വെല്ലോം പറ്റിയോ?

ചേച്ചി ഓടി വന്ന് എന്നെ മൊത്തം നോക്കി

ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു നേരെ സോഫയിലേക്ക് പോയി കിടന്നു.

ഡാ നീ എന്തിനാ ഇവിടെ കിടക്കുന്നെ… വാ… വേറെ മുറി ഒതുക്കി തരാം… ഷീലെ…തെക്കേ മുറി പെട്ടെന്ന് ഒന്ന് വൃത്തിയാക്ക്.

മുത്തശ്ശി ഓർഡർ ഇട്ടു.

മുത്തശ്ശി… വേണ്ടാ…. ഇന്ന് ഞാൻ ഇവിടെ കിടന്നോളാം…. മുറിയൊക്കെ നാളെ വൃത്തിയാക്കിയാൽ മതി.
എന്താണേലും നിന്നെ ഹാളിൽ കിടത്താൻ ഞാൻ സമ്മതിക്കില്ല. മുത്തശ്ശൻ എങ്ങാനും അറിഞ്ഞാൽ വീട് എടുത്ത് കമഴ്ത്തി വെയ്ക്കും.

എന്നാൽ അവൻ എന്റെ മുറിയിൽ കിടന്നോട്ടെ.

ഷീലേച്ചിയാണ് അഭിപ്രായം ഉന്നയിച്ചത്. ആ മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ല.മുത്തശ്ശി ഒന്നാലോചിച്ചശേഷം സമ്മതിച്ചു.

ഞങ്ങൾ രണ്ടുപേരും മുറിയിലെത്തി, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു മുറി അരികിലായി ഒരു കട്ടിലും അലമാരയും ഒക്കെയായി ഒരു ഭംഗിയുള്ള മുറി.

പക്ഷെ തൊട്ടടുത്തുള്ള മേശയിൽ ഇരിക്കുന്ന സാധനം കണ്ടപ്പോൾ ഞാൻ ഞെട്ടി. റംമിന്റെ ഒരു പൈന്റുബോട്ടിൽ ഏതോ കാട്ടവരാധിച്ച സാധനം തന്നെ.

അല്ല കള്ളവാറ്റിനെ കുറ്റം പറഞ്ഞ ആൾ ഇവിടെ ഇരുന്നു മദ്യപിക്കാ….

ഒഹ്ഹ്ഹ് വലുതായിട്ടൊന്നും ഇല്ലടാ ചെക്കാ ഒരു രണ്ടെണ്ണം വീശും. പണ്ടുതൊട്ടേയുള്ള ശീലവാ മാറ്റാൻ പറ്റില്ല.

എല്ലാ ദിവസവും അടിക്കുവോ? ഞാൻ ഞെട്ടലോടെ ചോദിച്ചു.

എപ്പോഴും ഇല്ല തണുപ്പോള്ള സമയത്ത് മാത്രം,അല്ലേലും ഞാൻ ഒരു തെന്മലക്കാരി അച്ചായത്തി അല്ലേടാ.

ഹമ് ഹ്മ്മ് നടക്കട്ടെ.

നിനക്ക് വേണോ?

ഞാൻ വേണ്ട ശീലമില്ല എന്ന് പറഞ്ഞു ഒഴിവായി. വെറുതെ എന്തിനാ ഇനി കള്ളെങ്ങാനും മൂത്ത് അവരെ കേറിപിടിച്ചാൽ മൊത്തം നാറും.

ചേച്ചി ബാക്കി കൂടി കുടിച്ചിട്ട് എന്റെ കിടക്ക വിരിച്ചു തന്നു. എന്നിട്ട് താഴെ പായ വിരിച്ചു. ഞാൻ താഴെ കിടക്കാം എന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.

നല്ല ഫിറ്റ്‌ ആയപ്പോൾ ലൈറ്റ് പോലും കെടുത്താതെ ചേച്ചി വന്ന് താഴെ വിരിച്ചിരിക്കുന്ന പായയിൽ കിടന്നു. അലസമായി ഉള്ള അവരുടെ കിടത്തത്തിൽ രണ്ടു മുലകളും മുഴച്ചുനിന്നു. ഞാൻ അവരെമൊത്തത്തിൽ നോക്കി എന്തൊരു സൗന്ദര്യമാണ്. ഏതൊരാണിനെയും ഉണർത്താൻ കഴിവുള്ള സുന്ദരശീല്പം എന്റെ മുന്നിൽ കിടക്കുന്നു. എനിക്ക് അതെല്ലാം ആലോചിച്ചപ്പോൾ തന്നെ ശരീരമാസകലം വിറച്ചു…

Leave a Reply

Your email address will not be published. Required fields are marked *