“കോഫീ വുൾഡ് ബി നൈസ്..”
” ഓക്, ഡേവിഡ് ഇരിക്കു.. ഞാൻ ഇപ്പൊ കൊണ്ട് വരാം ”
അയാള് കോഫീ എടുക്കാൻ പോയ നേരം , ഡേവിഡ് ആ ഹാള് മൊത്തത്തിൽ ഒന്ന് നോക്കി, കേറി വരുമ്പോള് വലത്ത് ഭാഗത്ത് ചുമറിനോട് അടുപ്പിച്ച് ഒരു റെഡ് സോഫ , സോഫയുടെ റൈറ്റ് സൈഡ് ഒരു വലിയ ജനല് “ഈ ജനലിലൂടെ ആയിരിക്കും അവര് ചാടുകയോ / തള്ളിയിടുകയോ ചെയ്തിട്ടുണ്ടാവുക ” ഡേവിഡ് ആലോചിച്ചു , ബാക്കി എല്ലാം യൂഷ്വൽ ,ഒരു ടീപൊയ്, വാൾ
T.V, etc etc . പിന്നെ ചുമര് നിറയെ സ്റ്റെല്ലയും റീചാർഡും ഉള്ള ഫോടോസ് ആണ് ,”ഫോടോസ് കാണുമ്പോള് തന്നെ അറിയാം അവര് എത്ര ഹാപ്പി ആണെന്ന് “.
ഡേവിഡ് ഫോട്ടോസ് നോക്കികൊണ്ടിരികുമ്പോള് ആണ് റിച്ചാർഡ് കോഫീയും ആയി വന്നത് .
“mr . ഡേവിഡ് ,ഇതാ തങ്കളുടെ കോഫീ .”
“താങ്ക് യു .”
“ഞാൻ ഈ ഫോടോസ് ഒക്കെ ഒന്ന് നോക്കുകയായിരുന്നു .”
“ഓഹ്, അത് കൊറേ മുന്പ് എടുത്തതാണ് , ഐ മീന് ഒരു ഒന്നര വര്ഷം മുന്പ് ഒരു ഹോളിഡേക്ക് പാരിസ് ൽ പോയപ്പോ , ഗുഡ് ഓൾഡ് മെമറി .” അത് പറയുമ്പോള് അയാളുടെ മുഖത്തു വേദന നിറഞ്ഞ ഭാവം ആയിരുന്നു ,അത് ഡേവിഡ് ശ്രദ്ധിച്ചു .
“താങ്കള്ക്ക് എങ്ങനെ ആണ് സ്റ്റെല്ലയെ പരിചയം .?” റിച്ചർഡ് സംശയ ഭാവത്തില് ചോദിച്ചു .
“ഞങ്ങള് ഒരുമിച്ച് ഒരു കോളേജിൽ ആയിരുന്നു പടിച്ചത് , ഒരേ dept അല്ല , ഇടയ്ക്ക് പാർട്ടിക്ക് വച്ച് കണ്ടിട്ടുണ്ട് .”ഡേവിഡ് മറുപടി ആയി ഒരു കള്ളം പറഞ്ഞു .
ഡേവിഡ് തുടര്ന്നു “ഒക്കെ റിച്ചാർഡ് ഞാൻ ചോദ്യത്തിലേക്ക് കടക്കാം “
റിച്ചാർഡ് ഡേവിഡിന് ഓപ്പോസിറ്റ് ആയിഉള്ള ഒരു സോഫയില് ഇരുന്നു .
ഡേവിഡ് -“സ്റ്റെല്ല എന്തെങ്കിലും ഡിപ്രെഷൻൽ ആയിരുന്നോ ?
റിച്ചർഡ് -“ഏയ് അല്ല , ആവൾ നല്ല ജോളി ആയിട്ടായിരുന്നു , കഴിഞ്ഞ ദിവസം വരെ , എന്നോടൊക്കെ ചിരിച്ച് കളിച്ച ,അവളുടെ യൂഷ്വൽ പോസിറ്റീവ് വൈഭിൽ തന്നെ ആയിരുന്നു .
ഡേവിഡ് -“ഏതെങ്ങിലും ശത്രുക്കൾ ഉള്ളതായി പറഞ്ഞിരുന്നോ .
റിച്ചാർഡ് -“എയ് ,ഇല്ല അങ്ങനെ ഒന്നും ഇല്ല , പിന്നെ ഇടയ്ക്ക് അവളുടെ ബിസിനേസ്സിൽ എന്തോ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞിരുന്നു , പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ”
ഡേവിഡ് -“ബിസിനെസ്സ് , എന്ത് ബിസിനെസ്സ് ?, എന്തായിരുന്നു പ്രോബ്ലം ?.
റിച്ചാർഡ് -“അവൾ ഇവിടെ അടുത്ത് ഒരു മസാജ് & വെൽനെസ്സ് സ്പാ നടത്തുന്നുണ്ട് . ‘സ്റ്റെല്ലാസ് ‘. എന്താ പ്രോബ്ലം എന്നൊന്നും പറഞ്ഞില്ല . അത് അവൾ തന്നെ ശെരിയാക്കി കൊള്ളാം എന്ന് പറഞ്ഞു , ഞങ്ങള് പിന്നെ വർക്ക് കാര്യങ്ങള് വീട്ടിലേക്ക് കൊണ്ട് വരാറില്ല .
ഡേവിഡ് -” ഒക്കെ ലാസ്റ്റ് ക്വസ്റ്റ്യൻ , നിങ്ങൾ നിങ്ങളുടെ റിലെഷൻഷിപ്പില് ഫെയ്ത്ത്ഫുൾ ആയിരുന്നോ , ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയോ ? അവിഹിതം പോലെ എന്തെങ്കിലും .?
റിച്ചാർഡ് -“നിങ്ങള് നിങ്ങളുടെ റിലേഷൻഷിപ്പില് ഓപ്പൺ ആണോ ?
ഡേവിഡ് -“മനസ്സിലായില്ല ?
റിച്ചാർഡ് -“മനസ്സിൽ ആക്കി തരാം . ഞാനും സ്റ്റെല്ലയും ഓപ്പൺ ആയിരുന്നു , ഞങ്ങള്ക്ക് പുറത്ത് വേറെയും ലവേഴ്സ് …… അല്ല ലവേഴ്സ് എന്ന് വിളിക്കാൻ പറ്റില്ല , സെക്ഷ്വൽ കമ്പാനിയൻസ് (sexual companience ) ഉണ്ടായിരുന്നു , കാരണം , എനിക്ക് റഫ് സെക്സിനോട് ആണ് തല്പര്യം , അവൾക്ക് പക്ഷേ അങ്ങനെ അല്ല , സോ …. എന്റെ സെക്ഷ്വൽ അപ്പെറ്റയിറ്റ് (appettiet ) തീർക്കാൻ വേണ്ടി അങ്ങനെ ചെയ്തു .. അവൾക്കും ഉണ്ടായിരുന്നു , രണ്ടു മൂന്ന് ആളുകൾ
(മനസ്സിൽ ആവാത്താവർ open relationship എന്ന് നെറ്റില് അടിച്ച് നോക്ക് )
ഇതെല്ലാം കേട്ട് , അന്ധം വിട്ട് നിൽക്കുകയായിരുന്നു ഡേവിഡ് ..
റിച്ചാർഡ് -“mr ഡേവിഡ് ആർ യൂ ഓകെ . ”
ഡേവിഡ് -“യെസ് ഐ ആം ഫൈൻ . ”
റിച്ചാർഡ് -“അറിയാം കേൾകുമ്പോള് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും , ബട്ട് അതാണ് സത്യം . ”
ഡേവിഡിന് എങ്ങനെ എങ്കിലും അവിടെ നിന്ന് പുറത്തേക്ക് കടന്ന മതി എന്നായിരുന്നു
ഡേവിഡ് -“ഒക്കെ mr റിച്ചാർഡ് പിന്നെ കാണാം ” എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി .
