എനിക്കായ് – 1 Like

അവളൊരു വെളുത്തുതുടുത്ത ഉണ്ടക്കണ്ണി ആണ്. ആൾ ഒരു സുന്ദരി ആണ്. ആവശ്യത്തിന് വണ്ണം. എല്ലാം ഉരുണ്ടിട്ടാണവൾക്ക്. വട്ടമുഖം. ഉരുണ്ട കുണ്ടി. എന്തിനു മുല പോലും ഉരുണ്ടിട്ടാണ്. ബാക്കി കാണുന്നവർക്കെല്ലാം അല്പം കൂർത്താണ് കാണാറെങ്കിൽ ഇവളുടെ അത്യാവശ്യം വലിപ്പമുള്ള മുലകൾ പക്ഷെ ഉരുണ്ടാണ്. മുലകണ്ണില്ലാത്ത പോലെ.

ഞാൻ വണ്ടി എടുത്തു പോരുമ്പോൾ അവൾ ഇറങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. അവളെ മിററിൽ നോക്കികൊണ്ട് ഞാൻ വണ്ടി എടുത്തു. കണ്ണിൽ നിന്ന് മറയുമ്പോളും അവൾ അനങ്ങുന്നില്ല. മഴ ഏതു നിമിഷവും പെയ്യാവുന്ന അവസ്ഥയിലും ആണ്. ഞാൻ വീണ്ടും വണ്ടി പാർക് ചെയ്തു അവളെ വിളിച്ചു.
” ഡീ വന്നു വണ്ടിയിൽ കേറിയേൻ”

“ഇല്ല അഭിയേട്ടാ. ഏട്ടൻ പൊക്കോ. ഇപ്പോൾ തന്നെ സമയം കുറെ കളഞ്ഞില്ലേ.” മറുപടിക്ക് കാക്കാതെ അവൾ കട്ട്‌ ചെയ്തു. വീണ്ടും വിളിച്ചെങ്കിലും അവൾ എടുത്തില്ല.

സഹികെട്ടു ഞാൻ വണ്ടി വീണ്ടും പാർക്ക് ചെയ്തു അവൾക്കടുത്തേക്ക് നടന്നു.

അപ്പോളും ഇറങ്ങിയിടത്ത് നിന്നനങ്ങാതെ നിൽക്കുന്നുണ്ട്.

“ആര്യ, ഞാൻ നിന്നെ നിന്റെ വീട്ടിൽ വിടാം. വേറെ വഴി ഇല്ലാത്തോണ്ടല്ലേ? തന്നെ കിടക്കാൻ പേടി ആണോ? ”

പ്ലീസ് ഞാൻ എന്തെങ്കിലും ചെയ്തോളാം. ചേട്ടൻ പൊയ്ക്കോ. പ്ലീസ്. ”

“നീ എന്ത് ചെയ്യും എന്നു പറയ്. ”

“പൊക്കോ ചേട്ടാ ”

മനസ്സിൽ കണക്ക് കൂട്ടികൊണ്ട് ഞാൻ പറഞ്ഞു.

“ഡീ നിനക്ക് രണ്ട് ദിവസത്തേക്ക് എന്റെ വീട്ടിൽകിടക്കാമോ.”

“അതൊന്നും വേണ്ടെട്ടാ. ”

“എന്റൊപ്പം താമസിക്കാനുള്ള പേടി കൊണ്ടാണോ? ഞാൻ എന്തായാലും ഫ്രെണ്ട്സിന്റെ അടുത്ത് പോകും. വീട് കാലിയാണ്. ”

അപ്പോഴേക്കും നേരം ഇരുട്ടി സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിനും ഇരുട്ടിനെ പൂർണമായും മായ്ച്ചുകളയാനായില്ല. ഇനി വേറൊരു പ്രതീക്ഷയും വേണ്ടെന്ന് മനസിലായതോടെ ഗതികെട്ടു അവൾ എനിക്കൊപ്പം നടന്നു വന്നു വണ്ടിയിൽ കയറി. വണ്ടി എടുത്തു മെയിൻ റോഡിൽ കയറി. ടിഷ്യു ബോക്സ്‌ അവൾക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു.

“ഒന്ന് മുഖം തുടച്ചു ഉഷാർ ആയിരുന്നെ. ഇപ്പോ കവിള് വീർത്തു ബലൂൺ പോലെ പൊട്ടിപോകുമല്ലോ.”

അവൾ മുഖം തുടച്ചെങ്കിലും വീർപ്പിച്ചു തന്നെ ഇരുന്നു.

“സോറി ”

“എന്തിനു ”

“ഞാൻ ഒരു ശല്യമായല്ലേ”

“ആയി. ” അപ്പോളേക്കും എന്റെ ഫോൺ റിംഗ് ചെയ്തു. ഡ്രൈവ് ചെയ്യുന്നതുകൊണ്ട് ഞാൻ കാർ ബ്ലൂടൂത്തിലാണ് ആൻസർ ചെയ്തത്.

“ഡാ മൈരേ നീ ആരുടെ കാലിനിടയിൽ പോയി കിടക്കാണ് ”

ഞാൻ ഒന്നും മിണ്ടാതെ കാൾ കട്ട്‌ ചെയ്തു ഫോണും ഓഫ്‌ ചെയ്തു.

എന്തായാലും ആകാശത്തെ കാർമേഘം പോലെ ഇരുണ്ടിരുന്ന ആ മുഖം തെളിഞ്ഞു. മുഖം ഏറ്റിപിടിച്ചിരുന്ന ആര്യ വായ്പൊത്തി ചിരിക്കുന്നതാണ് ഞാൻ കണ്ടത്.
വീടിനടുത്തെത്തിയപ്പോൾ നല്ല ബ്ലോക്ക്‌.
വീണ്ടും മഴ തുടങ്ങിയിരുന്നു. അതും കഴിഞ്ഞു വണ്ടി പാർക്കിങ്ങിൽ കയറിയപ്പോൾ ഏഴേ പതിനഞ്ചു ആയി സമയം.

അവളെ റൂമിലാക്കിയപ്പോളാണ് ഭക്ഷണകാര്യം ആലോചിച്ചത്.

ഫ്രഷായി ഇപ്പൊ വരാമെന്നു പറഞ്ഞു ഹോട്ടലിൽ പോയി. ഭക്ഷണം കിട്ടിയപ്പോൾ ഏഴേ മുപ്പത്തിയഞ്ചു.

റൂമിലെത്തി ഫോൺ ഓൺ ചെയ്തപോളെക്കും ഫ്രണ്ട്സിന്റെ കോൾ വന്നു തുടങ്ങി. ഫോണെടുത്തപ്പോൾ അവിടെ റോഡ് എല്ലാം ബ്ലോക്ക്‌ ചെയ്‌തെന്നും ഇനി അങ്ങോട്ട്‌ വരണ്ട എന്നും അവർ പറഞ്ഞു. എട്ടുനിലയിൽ മൂഞ്ചി.

“അഭിച്ചേട്ടന് ഇന്ന് ഫ്രെണ്ട്സിന്റെ അടുത്ത് പോണോ? ”

“എന്തെ ചോദിച്ചേ?”

“പോവാണ്ടിരിക്കാൻ പറ്റുവോ? എനിക്ക് നല്ല പേടി ഉണ്ട് . എന്ത് ഇടിവെട്ടാ. ”

“ഓ അല്ലേലും ഇനി പോക്ക് നടക്കില്ല. അവിടെ മുഴുവൻ പോലിസ് ബ്ലോക്ക്‌ ചെയ്തു. ”

“അല്ലാ എന്തായിരുന്നു പോയിട്ട് പരിപാടി. കുറെ നേരായല്ലോ ചറപറാ കാളുകൾ. ”

“കള്ളുകുടി. അല്ലാതെന്താ ”

“എനിക്ക് തോന്നി. എന്തു നല്ല ഫ്രണ്ട്സ്. ചേട്ടൻ ചെല്ലാതെ അവര് കുടിക്കില്ലെന്ന് വച്ചാൽ?”

“അതെന്നോടുള്ള സ്നേഹം കൊണ്ട് ഒന്നുമല്ല. സാധനം എന്റെ കൈയിലെ ഒള്ളു.”

“അപ്പൊ ഞാൻ കാരണം കുറെ പേരുടെ കള്ളുകുടി മുട്ടിയല്ലേ. അങ്ങനെ തന്നെ വേണം. ”
ഒരു പുഞ്ചിരിയോടെ ആണ് ആര്യ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *